Biology Gk

0
3401
രോഗങ്ങളും — അപരനാമങ്ങളും

Biology gk (രോഗങ്ങളും — അപരനാമങ്ങളും)

  • ചിക്കന്‍പോക്സ് – വരിസെല്ല
  • സ്മാള്‍ പോക്സ് – വരിയോല
  • ജര്‍മ്മന്‍ മിസീല്‍സ് – റൂബെല്ല
  • മിസീല്‍സ് – റുബിയോല
  •  ടെറ്റനസ് – ലോക് ജാ, കുതിര സന്നി
  • വില്ലന്‍ ചുമ – പെര്‍ട്ടൂസിസ്
  • കണ്‍ജക്ടിവിറ്റിസ് – പിങ്ക് ഐ
  • ക്ഷയം – വൈറ്റ് പ്ലേഗ്
  • പ്ലേഗ് – കറുത്ത മരണം
  • ഗോയിറ്റര്‍ – ഗ്രേവ്സ് ഡിസീസ്
  • ടൂബര്‍ക്കുലോസിസ് – കോക്ക്സ് ഡിസീസ്
  • എലിപ്പനി – വീല്‍സ് ഡിസീസ്
  • മലമ്പനി – ബ്ലാക്ക് വാട്ടര്‍ ഫീവര്‍
  • കുഷ്ഠം – ഹാന്‍സെന്‍സ് ഡിസീസ്
  • ഡെങ്കിപ്പനി – ബ്രേക് ബോണ്‍ ഡിസീസ്
  • ആന്ത്രാക്സ് – ഈജിപ്തിലെ അഞ്ചാം പ്ലേഗ്
  • സാര്‍സ് – കില്ലര്‍ ന്യുമോണിയ
  • ഹീമോഫീലിയ – ക്രിസ്തുമസ് രോഗം, രാജകീയ രോഗം
  • രക്തസമ്മര്‍ദ്ദം – നിശബ്ദനായ കൊലയാളി
  • സിക്കിള്‍സെല്‍
  • അനീമിയ – അരിവാള്‍ രോഗം
  • സ്കര്‍വി – നാവികരുടെ പ്ലേഗ്