Facts About Kerala Audio Tutorial

0
2063
Facts About Kerala Audio Tutorial

Facts About Kerala Audio Tutorial

കേരള സംസ്ഥാനം നിലവിൽ  : 1956 നവംബർ 1

തലസ്ഥാനം  : തിരുവനന്തപുരം

വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റർ

ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണത്തിൽ കേരളം ഉൾക്കൊള്ളുന്ന ഭാഗം : 1.6 18%

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിൻറെ സ്ഥാനം : 21

ജനസംഖ്യയിൽ കേരളത്തിൻറെ  സ്ഥാനം : 13

ജനസാന്ദ്രതയിൽ കേരളത്തിന് സ്ഥാനം : 3 ( 2011 സെൻസസ് പ്രകാരം )

ജനസംഖ്യ :3,34,06,061

പുരുഷന്മാർ : 1,60,27,412

സ്ത്രീകൾ  : 1,73,78,649

ജനസാന്ദ്രത : 860/ചതുരശ്ര കിലോമീറ്റർ

ദശവാർഷിക ജനസംഖ്യ വളർച്ച നിരക്ക് :4.9%

സ്ത്രീപുരുഷ അനുപാതം : 1084 :1000

ശിശുക്കളിലെ അനുവാദം  : 964 : 1000

സാക്ഷരത 94 %

പുരുഷ സാക്ഷരത  : 96.1%

സ്ത്രീ സാക്ഷരത  :92.1%

ആറു വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണം : 34,72,955

ഗ്രാമീണ ജനസംഖ്യ : 52.3%

നഗരവാസികളുടെ എണ്ണം  : 47.7%

ജനസംഖ്യ വർദ്ധനവ് കൂടിയ ജില്ല : മലപ്പുറം (13.4%)

ജനസംഖ്യ വർദ്ധനവ് കുറഞ്ഞ ജില്ല : പത്തനംതിട്ട (-0.3%)

സാക്ഷരത ഏറ്റവും കൂടിയ ജില്ല : കോട്ടയം (97.21%)

സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല : വയനാട് ( 89.03%)

ജനസംഖ്യ ഏറ്റവും കൂടിയ ജില്ല : മലപ്പുറം

ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല : വയനാട്

ഏറ്റവും വലിയ ജില്ല : പാലക്കാട് (4480 ചതുരശ്ര കിലോമീറ്റർ )

ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ (1414 ചതുരശ്ര കിലോമീറ്റർ )

ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല : തിരുവനന്തപുരം (1508/ചതുരശ്ര കിലോമീറ്റർ)

ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല : ഇടുക്കി (225/ചതുരശ്ര കിലോമീറ്റർ )

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല : കണ്ണൂർ  (1136/1000)

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല : ഇടുക്കി (1006/1000)

നഗരവാസികൾ കൂടുതൽ ഉള്ള ജില്ല : എറണാകുളം

നഗരവാസികൾ കുറഞ്ഞ ജില്ല : വയനാട്

ശതമാനടിസ്ഥാനത്തിൽ നഗരവാസികൾ കൂടിയ ജില്ല : കണ്ണൂർ

ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല  : വയനാട്

പട്ടിക ജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില്ല : പാലക്കാട്

പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല : വയനാട്

പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല : വയനാട്

പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ജില്ല : ആലപ്പുഴ

പട്ടിക ജാതി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല : പാലക്കാട്

പട്ടിക ജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല : ആലപ്പുഴ

ഔദ്യോഗിക ഭാഷ : മലയാളം

ഔദ്യോഗിക മൃഗം : ആന

ഔദ്യോഗിക പക്ഷി : മലമുഴക്കി വേഴാമ്പൽ

ഔദ്യോഗിക പുഷ്പം : കണിക്കൊന്ന

ഔദ്യോഗിക മത്സ്യം : കരിമീൻ

ഔദ്യോഗിക വൃക്ഷം : തെങ്ങ്

ഔദ്യോഗിക ഫലം : ചക്ക (2018 മാർച്ച് 21ന് പ്രഖ്യാപിക്കപ്പെട്ടു )

സംസ്ഥാന ചിത്രശലഭം : ബുദ്ധമയൂരി

സംസ്ഥാന ഉത്സവം : ഓണം

നിയമസഭാ മണ്ഡലങ്ങൾ : 140

നിയമസഭ അംഗങ്ങൾ : 140

നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ : 14

നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ : 2 (സുൽത്താൻ                       ബത്തേരി, മാനന്തവാടി )

ലോക്സഭാ മണ്ഡലങ്ങൾ : 20

ലോക്സഭാ സംവരണ മണ്ഡലങ്ങൾ : 2 (ആലത്തൂർ, മാവേലിക്കര )

രാജ്യസഭാ മണ്ഡലങ്ങൾ : 9

ജില്ലകൾ  : 14

താലൂക്കുകൾ : 77 (പയ്യന്നൂർ ,കുന്നംകുളം ഉൾപ്പെടെ )

റവന്യൂ വില്ലേജുകൾ : 1664 ( ഗ്രൂപ്പ് വില്ലേജുകൾ ഉൾപ്പെടെ )

കോർപ്പറേഷനുകൾ  : 6

മൻസിപ്പാലിറ്റികൾ  : 87

ജില്ലാ പഞ്ചായത്തുകൾ : 14

ബ്ലോക്ക് പഞ്ചായത്തുകൾ : 152

ഗ്രാമ പഞ്ചായത്തുകൾ  : 941

റവന്യൂ ഡിവിഷനുകൾ : 27

കൻ്റോണ്‍മെൻ്റ് : 1 ( കണ്ണൂർ )

ഹൈക്കോടതി ആസ്ഥാനം : എറണാകുളം

കടൽത്തീരം : 580 കിലോമീറ്റർ  ( സംസ്ഥാന ഫിഷറീസ് വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം 590 കിലോമീറ്റർ ആണ് )

കേരളത്തിൻറെ തെക്ക് വടക്ക് ദൈർഘ്യം : 560 കിലോമീറ്റർ

കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം : 9

നദികൾ : 44

കായലുകൾ : 34

കിഴക്കോട്ടൊഴുകുന്ന നദികൾ  : ( കബനി , ഭവാനി , പാമ്പാർ )

പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ : 41

ഏറ്റവും നീളം കൂടിയ നദി : പെരിയാർ (244 കിലോമീറ്റർ )

ഏറ്റവും ഉയരം കൂടിയ കൊടുമുടി : ആനമുടി ( ഇടുക്കി ,2695 മീറ്റർ / 8842 അടി )

ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി : മീശപ്പുലിമല  ( ഇടുക്കി , 2640 മീറ്റർ )

കേരള ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ 2.76% ആണ് .

2018 – 19 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ആയുർദൈർഘ്യം 77 വയസ്സാണ് .

2018 – 2019 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ശിശു മരണനിരക്ക്  (IMR) 6/1000 ആണ് .

1956 നവംബർ 1 ന് ഐക്യകേരളം രൂപീകരണ സമയത്ത് തിരുവനന്തപുരം ,കൊല്ലം, കോട്ടയം ,തൃശൂർ, മലബാർ എന്നീ അഞ്ചു ജില്ലകളാണ് കേരളത്തിലുണ്ടായിരുന്നത് . ഈ 5 ജില്ലകളും 1949 ജൂലൈ 1  ന് നിലവിൽ വന്നവയാണ് .

1957 ജനുവരി ഒന്നിന് മലബാർ വിഭജിച്ചാണ് പാലക്കാട് ,കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ രൂപീകരിച്ചത് .

1957 ഓഗസ്റ്റ് 17 ന് ആലപ്പുഴ ജില്ല നിലവിൽ വന്നു .

1958 ഏപ്രിൽ1 ന് എറണാകുളം ജില്ലയും , 1969 ജൂൺ 16 ന് മലപ്പുറം ജില്ലയും നിലവിൽ വന്നു .

1972 ജനുവരി 26ന് ഇടുക്കി ജില്ലയും . 1950 നവംബർ 1 ന് വയനാടും നിലവിൽ വന്നു .

കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട നിലവിൽ വന്നത് 1982 നവംബർ 1 നാണ് .

കേരളത്തിൽ പതിനാലാമതും ഏറ്റവും ഒടുവിലായി രൂപം കൊണ്ടതുമായ ജില്ല 1984 മേയ് 24 രൂപം കൊണ്ട കാസർഗോഡ് ആണ് .

കേരളം അടിസ്ഥാന വിവരങ്ങൾ

LDC Special Class (Keralam)

LDC Special (Rivers in Kerala)

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ

കേരളത്തിലെ ജില്ലകൾ

കേരളത്തിലെ ജില്ലകളും താലൂക്കുകളും

കേരളത്തിലെ മുഖ്യമന്ത്രിമാരും അവരുടെ ഭരണകാലവും

കേരളത്തിലെ 44 നദികൾ

കേരളത്തിലെ പർവ്വതനിരകൾ