computer general knowledge Questions and Answer
- സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി?
7.8 GB
- CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ?
ലേസർ ടെക്നോളജി
- ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
ഡിസംബർ 2
- കമ്പ്യൂട്ടർ സുരക്ഷാ ദിനം?
നവംബർ 30
- കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
ബൈനറി
- ബൈനറി സംഖ്യകൾ ഏതെല്ലാം?
0 ; 1
- കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയിപ്പടുന്നത്?
റാം ( RAM – Random Access Memory)
- എക്സ്റ്റേണൽ മെമ്മറി എന്നറിയിപ്പടുന്നത്?
സെക്കന്ററി മെമ്മറി
- ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്?
അലൻ ഷൂഗാർട്ട്
- ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി?
1.44 MB
- ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ വലിപ്പം?
3.5 ഇഞ്ച്
- Bit ന്റെ പൂർണ്ണരൂപം?
ബൈനറി ഡിജിറ്റ്
- Half Byte എന്നറിപ്പെടുന്നത്?
നിബ്ബിൾ (Nibble)
- അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ?
ഹൈബ്രിഡ് കമ്പ്യൂട്ടർ
- ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ്?
rpm ( റെവല്യൂഷൻ പെർ മിനിറ്റ്)
- ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
സിലിക്കൺ വാലി (അമേരിക്ക)
- 3.5 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
സോണി
- 8 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
ഐ.ബി.എം
- ഒരു സാധാരണ CD യുടെ വ്യാസം?
12 സെ.മി
- ഒരു സാധാരണ DVD യുടെ സംഭരണ ശേഷി?
7.8 GB
- സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി?
7.8 GB
- ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്?
അൽഗോരിതം
- അൽഗോരിതത്തിന്റെ പിക്ടോറിയൽ റെപ്രസെന്റേഷൻ?
ഫ്ളോ ചാർട്ട് (Flow Chart)
- ആദ്യ മൈക്രോ പ്രൊസസ്സർ?
ഇന്റൽ 4004
- ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
സിലിക്കൺ & ജർമ്മേനിയം
- കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
യു.പി.എസ് (uninterrupted power supply)
- കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിദേശങ്ങൾ?
സോഫ്റ്റ് വെയർ
- ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
സിലിക്കൺ വാലി (അമേരിക്ക)
- ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
ബംഗളൂരു
- ഇന്റൽ കമ്പനിയുടെ ആസ്ഥാനം?
സിലിക്കൺ വാലി (അമേരിക്ക)
- മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?
വാഷിങ്ടൺ (അമേരിക്ക)
- lCANN ന്റെ ആസ്ഥാനം?
കാലിഫോർണിയ
- ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്?
അൽഗോരിതം