Kerala PSC Laboratory Assistant Prilims Exam Patten

0
3427
Kerala PSC Laboratory Assistant Prilims Exam Patten

Kerala PSC Laboratory Assistant Prelims Exam Patter

Kerala PSC Lab Assistant Syllabus & Exam Pattern : The Kerala PSC Lab Assistant Syllabus 2023 has been updated here in this article. Candidates who are willing to take the exam must go through this page for the entire Kerala PSC LA Syllabus 2023. The exam shall be held by the authorities on the announced date for the Lab Assistant post. However, we have given the Kerala Lab Assistant Syllabus 2023 from the official site. Moreover, we have given the direct link to download the Kerala PSC Lab Assistant Syllabus 2023 from the last section of this page. Download the Kerala PSC LA Syllabus.

The exam is held for 100 marks and the time duration for the exam is 1 hour 30 minutes.  The questions are based on Educational Qualification and the mode of the exam is Online (objective multiple choice) questions. The medium of the exam is English. The subjects included are Fish Biochemistry and Nutritional Value, Fish Spoilage, Fish Preservation, Chilling of Fish, Freezing of Fish, Canning, Fish Packaging, Fishery By-products, Quality Control in Fish, and Handling of Fish onboard Fishing Vessels.

  • The maximum mark of the exam will be conducted in 100.
  • The time duration of the exam is 1 hour 30 minutes OR 90 minutes.
  • The mode of the exam is online (objective multiple choice).
  • The questions are based on Educational Qualification.
  • The medium of the exam is English.
  • This exam has 10 sections and each section carries 10 marks.
Parts Main Topics Marks
Part I General Knowledge, Current Affairs & Renaissance in Kerala 60 Marks
Part II General Science 20 Marks
Part III Simple Arithmetic & Mental Ability  20 Marks
 
  • Part I: General Knowledge, Current Affairs & Renaissance in Kerala (60 Marks)

    I ശാസ്ത്രസാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ (10 Marks)
    II ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലേയും, , പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച് പ്രാഥമിക അറിവ്. (10 Marks)
    III ഇവിടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ ദേശീയ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ (10 Marks)
    IV ഒരു പൗരൻ റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും (10 Marks)
    V കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സാങ്കേതങ്ങളും ദേശിയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks)
    VI ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണഗുരു, പണ്ഡിറ്റ് കറുപ്പൻ,വി ടി ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളും. (10 Marks)

Part II: General Science

Natural Science (10 Marks)

Iമനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
IIജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
IIIരോഗങ്ങളും രോഗകാരികളും
IVകേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
Vകേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
VIവനങ്ങളും വനവിഭവങ്ങളും
VIIപരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Physical Science (10 Marks)

Iആറ്റവും ആറ്റത്തിന്റെ ഘടനയും
IIഅയിരുകളും ധാതുക്കളും
IIIമൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
IVഹൈഡ്രജനും ഓക്‌സിജനും
Vരസതന്ത്രം ദൈനംദിന ജീവിതത്തിൽ
VIദ്രവ്യവും പിണ്ഡവും
VIIപ്രവൃത്തിയും ഊർജ്ജവും
VIIIഊർജ്ജവും അതിന്റെ പരിവർത്തനവും
IXതാപവും ഊഷ്മാവും
Xപ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
XIശബ്ദവും പ്രകാശവും
XIIസൗരയൂഥവും സവിശേഷതകളും

Part III: Simple Arithmetic & Mental Ability

ലഘുഗണിതം (10 Marks)

Iസംഖ്യകളും അടിസ്ഥാന ക്രിയകളും
IIലസാഗു ഉസാഘ
IIIഭിന്നസംഖ്യകൾ
IVദശാംശ സംഖ്യകൾ
Vവർഗ്ഗവും വർഗ്ഗമൂലവും
VIശരാശരി
VIIലാഭവും നഷ്ടവും
VIIIസമയവും ദൂരവും

മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും

(10 Marks)

Iഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
IIശ്രേണികൾ
IIIസമാന ബന്ധങ്ങൾ
IVതരംതിരിക്കൽ
Vഅർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
VIഒറ്റയാനെ കണ്ടെത്തൽ
VIIവയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
VIIIസ്ഥാന നിർണ്ണയം