Kerala PSC Geography Questions and Answers
- ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര - അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
ബറിംഗ് കടലിടുക്ക് - അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
ട്രോപോസ്ഫിയർ - നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം - ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
കാർട്ടൊഗ്രാഫി - ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
ഇന്തോനേഷ്യ - ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്
മഡഗാസ്കർ - ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ - കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം - ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്
ലഡാക്ക് - ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി - നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി - അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
ദക്ഷിണ ഗംഗോത്രി - ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
ചെന്നൈ - തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി - തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി - മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ - അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി - കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
ദക്ഷിണാഫ്രിക്ക - മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ - ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ - ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ - റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ - മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
പാകിസ്ഥാൻ - ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ - ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ് - കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
പെരിയാർ - ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
ചിൽക( ഒറീസ ) - ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി - ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
കൊല്ലെരു - പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
ഒറോളജി - കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര - സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ - ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
ആരവല്ലി പർവതം - അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി - മണ്സൂണ് കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ഹിപ്പാലസ് - ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
2400 കി മീ - അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഈജിപ്ത് - ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി - റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
അമേരിക്ക - ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
കാസ്പിയൻ സീ - മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
തുർക്കി - ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ചൈന - ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ - എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇറ്റലി - ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
മൌണ്ട് അബു - കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം - ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
നീലഗിരി - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
ഹിരാക്കുഡ് - യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
റഷ്യ