പോര്‍ച്ചുഗീസുകാര്‍
ഇന്ത്യയില്‍ കടല്‍ മാര്‍ഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാര്‍ – പോര്‍ച്ചുഗീസുകാര്‍
യുറോപ്യയന്മാര്‍ക്ക് ഇന്ത്യയിലേക്ക് പുതിയ കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കേണ്ടിവന്നതിനു കാരണം – 1453 ഇത് ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതു മൂല
കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യന്‍ – വാസ്‌കോഡഗാമ
വാസ്‌കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് – ലിസ്ബണില്‍ നിന്ന് (1497)
വാസ്‌കോഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത് – 1498 മെയ് 20
വാസ്‌കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോര്‍ച്ചുഗീസ് രാജാവ് – മാനുവല്‍ 1
വാസ്‌കോഡ ഗാമ ഇന്ത്യയില്‍ വന്നിറങ്ങിയ സ്ഥലം – കാപ്പാട് (കോഴിക്കോട് )
വാസ്‌കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര് – സെന്റ് ഗബ്രിയേൽ
വാസ്‌കോഡ ഗാമയുടെ കപ്പല്‍ വ്യൂഹത്തിലുണ്ടായിരുന്നമറ്റു കപ്പലുകള്‍ – സെന്റ് റാഫേല്‍, ബെറിയോ
വാസ്‌കോഡ ഗാമ ലിസ്ബണിലേക്ക് മടങ്ങിപ്പോയ വര്‍ഷം – 1499
വാസ്‌കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വര്‍ഷം – 1502
വാസ്‌കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിലെത്തിയ വര്‍ഷം – 1524
വാസ്‌കോഡ ഗാമ അന്തരിച്ചത് – 1524 ഡിസംബര്‍ 24
വാസ്‌കോഡ ഗാമയുടെ ഭാതിക ശരീരം ആദ്യം അടക്കം ചെയ്ത പള്ളി – സെന്റ് ഫ്രാന്‍സിസ് പള്ളി (കൊച്ചി)
വാസ്‌കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയില്‍ നിന്നും പോര്‍ച്ചുഗലിലേയ്ക്ക് കൊണ്ട് പോയ വര്‍ഷം – 1539
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി/അധിപന്‍ എന്നറിയപ്പെടുന്നത് – വാസ്‌കോഡഗാമ
വാസ്‌കോഡ ഗാമയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി അധിപന്‍ എന്നു വിശേഷിപ്പിച്ചത് – മാനുവല്‍ രാജാവ്
വാസ്‌കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോര്‍ച്ചുഗലിലെ പള്ളി – ജെറോണിമസ്സ് കത്തീഡ്രല്‍ (ലിസ്ബണ്‍)
വാസ്‌കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം – ഗോവ
മാനുവല്‍ കോട്ട പണികഴിപ്പിച്ച പോര്‍ച്ചുഗീസ് ഭരണാധികാരി – അല്‍ബുക്കര്‍ക്ക്
കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത് – അല്‍മേഡ (1505)
കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി 1531ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ട – ചാലിയം കോട്ട (കോഴിക്കോട് )
ചാലിയം കോട്ട പണിത പോര്‍ച്ചുഗീസ് ഗവര്‍ണര്‍ – നുനോ-ഡ-കുന്‍ഹ
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ വാസ്തു വിദ്യാശൈലി – ഗോഥിക് ശൈലി
ഇന്ത്യയില്‍ ഗോഥിക് ശൈലിയില്‍ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളികള്‍ – സെന്റ് ഫ്രാന്‍സിസ് പള്ളി (കൊച്ചി), ബോംജീസസ് പള്ളി (ഗോവ)
പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ പള്ളി – സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി)
കൊച്ചി രാജാവായിരുന്ന വീര കേരളവർമ്മയ്ക്ക് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചു നല്‍കിയ കൊട്ടാരം – മട്ടാഞ്ചേരി പാലസ് (1555) (ഇത് പിന്നീട് ഡച്ചുകാര്‍ പുതുക്കിപ്പണിതതോടെ ഡച്ച് കൊട്ടാരമെന്ന് അറിയപ്പെടുന്നു (1663)
കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത് – പോര്‍ച്ചുഗീസുകാര്‍
കരമാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ പോര്‍ച്ചുഗീസ് സഞ്ചാരി – പെറോഡ കോവില്‍ഹ
ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോര്‍ച്ചുഗീസ് നാവികന്‍ – ബര്‍ത്തലോമിയോ ഡയസ് (1488)
വാസ്കോഡഗാമയുടെ പിന്‍ഗാമിയായി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ – പെഡ്രോ അല്‍വാരസ്സ് കബ്രാള്‍ (1500)
കൊച്ചിയില്‍ പണ്ടകശാല സ്ഥാപിച്ച പോര്‍ച്ചുഗീസ് നാവികന്‍ – അല്‍വാരസ്സ് കബ്രാള്‍
ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി – ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ (1505 – 1509)
ശക്തമായ നാവികപ്പടയെ വളര്‍ത്തിയെടുക്കുന്നതിലൂടെ സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം വളര്‍ത്തുക എന്ന നയം – നീലജല നയം (Blue Water Policy )
നീലജല നയം (Blue Water Policy) നടപ്പിലാക്കിയ പോര്‍ച്ചുഗീസ് വൈസ്രോയി – അല്‍മേഡ
ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി – അല്‍ബുക്കർക്ക് (1509 – 1515)
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് – അല്‍ബുക്കര്‍ക്ക്
ഇന്ത്യയില്‍ പോർച്ചുഗീസ് കോളനിവത്കരണത്തിനു നേതൃത്വം നല്‍കിയ വൈസ്രോയി – അല്‍ബുക്കര്‍ക്ക്
കോഴിക്കോട് നഗരം ആക്രമിച്ച പോര്‍ച്ചുഗീസ് വൈസ്രോയി – അല്‍ബുക്കര്‍ക്ക്
പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്രകോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോര്‍ച്ചുഗീസ് വൈസ്രോയി – അല്‍ബുക്കര്‍ക്ക്
ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മ്മിച്ച ആദ്യ കോട്ട – മാനുവല്‍ കോട്ട (1503)
ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യന്‍ നിര്‍മ്മിതി – മാനുവല്‍ കോട്ട
പള്ളിപ്പുറം കോട്ട, വൈപ്പിന്‍ കോട്ട, ആയ കോട്ട, അഴിക്കോട്ട, കൊച്ചിന്‍ കോട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോട്ട – മാനുവല്‍ കോട്ട
ഡച്ചുകാര്‍
ഡച്ചുകാര്‍ ഇന്ത്യയില്‍ വന്ന വര്‍ഷം – 1595
ഡച്ച് ഈസ്ററ് ഇന്ത്യ കമ്പനി സ്ഥാപിതമായത് – 1602
ഡച്ചുകാര്‍ കൊല്ലം പിടിച്ചടക്കിയ വര്‍ഷം – 1658
ഡച്ചുകാര്‍ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് – പോര്‍ച്ചുഗീസുകാരെ
ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചി പിടിച്ചെടുത്ത വര്‍ഷം – 1663
പോര്‍ച്ചുഗീസുകാരെ പരിചയപ്പെടുത്തിയ ഡച്ച് അഡ്മിറല്‍ – അഡ്‌മിറല്‍ വാന്‍ഗോയൂന്‍സ്
കുഷ്ടരോഗികള്‍ക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം – പള്ളിപ്പുറം
കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മില്‍ ഒപ്പുവെച്ച സന്ധി – അഴിക്കോട് സന്ധി (1661)
ഡച്ചുകാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഗുരുവായൂരില്‍ നിര്‍മ്മിച്ച കോട്ട – ചേറ്റുവ കോട്ട
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത് – മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വര്‍ഷം – 1753
ഡച്ചുകാര്‍ ഇന്ത്യയില്‍ വന്ന വര്‍ഷം – 1595
ഡച്ച് ഈസ്ററ് ഇന്ത്യ കമ്പനി സ്ഥാപിതമായത് – 1602
ഡച്ചുകാര്‍ കൊല്ലം പിടിച്ചടക്കിയ വര്‍ഷം – 1658
ഡച്ചുകാര്‍ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് – പോര്‍ച്ചുഗീസുകാരെ
ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചി പിടിച്ചെടുത്ത വര്‍ഷം – 1663
പോര്‍ച്ചുഗീസുകാരെ പരിചയപ്പെടുത്തിയ ഡച്ച് അഡ്മിറല്‍ – അഡ്‌മിറല്‍ വാന്‍ഗോയൂന്‍സ്
കുഷ്ടരോഗികള്‍ക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം – പള്ളിപ്പുറം
കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മില്‍ ഒപ്പുവെച്ച സന്ധി – അഴിക്കോട് സന്ധി (1661)
ഡച്ചുകാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഗുരുവായൂരില്‍ നിര്‍മ്മിച്ച കോട്ട – ചേറ്റുവ കോട്ട
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത് – മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വര്‍ഷം – 1753
ഡച്ചുകാര്‍ ഇന്ത്യയില്‍ വന്ന വര്‍ഷം – 1595
ഡച്ച് ഈസ്ററ് ഇന്ത്യ കമ്പനി സ്ഥാപിതമായത് – 1602
ഡച്ചുകാര്‍ കൊല്ലം പിടിച്ചടക്കിയ വര്‍ഷം – 1658
ഡച്ചുകാര്‍ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് – പോര്‍ച്ചുഗീസുകാരെ
ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചി പിടിച്ചെടുത്ത വര്‍ഷം – 1663
പോര്‍ച്ചുഗീസുകാരെ പരിചയപ്പെടുത്തിയ ഡച്ച് അഡ്മിറല്‍ – അഡ്‌മിറല്‍ വാന്‍ഗോയൂന്‍സ്
കുഷ്ടരോഗികള്‍ക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം – പള്ളിപ്പുറം
കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മില്‍ ഒപ്പുവെച്ച സന്ധി – അഴിക്കോട് സന്ധി (1661)
ഡച്ചുകാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഗുരുവായൂരില്‍ നിര്‍മ്മിച്ച കോട്ട – ചേറ്റുവ കോട്ട
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത് – മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍
മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വര്‍ഷം – 1753
ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് – കെ എസ് മണിലാല്‍
ഡച്ചുഭരണം കേരളത്തില്‍ അവസാനിക്കാന്‍ കാരണമായ ഉടമ്പടി – മാവേലിക്കര ഉടമ്പടി
ഡച്ചുകാരില്‍ നിന്നും 1789ല്‍ ധര്‍മ്മരാജാവ് വിലയ്ക്കുവാങ്ങിയ കോട്ടകള്‍ – കൊടുങ്ങല്ലൂര്‍ കോട്ട, പള്ളിപ്പുറം കോട്ട
ലന്തക്കാര്‍ എന്നറിയപ്പെട്ടിരുന്നത് – ഡച്ചുകാര്‍
ഡച്ചുകാരുടെ പ്രധാന സംഭാവനകള്‍ – ഉപ്പുനിര്‍മ്മാണം, തുണിക്ക് ചായം മുക്കല്‍, തെങ്ങുകൃഷിക്ക് പ്രത്യേക പ്രോത്സാഹനവും മെച്ചപ്പെട്ട തൈകളുടെ വിതരണവും, ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന കൃതി (പന്ത്രണ്ട് വാല്യങ്ങള്‍)
മലബാറിലെ ഓഷധസസ്യങ്ങളെപ്പറ്റി പ്രദിപാദിക്കുന്ന ഡച്ചുകാര്‍ തയ്യാറാക്കിയ പുസ്തകം – ഹോര്‍ത്തൂസ് മലബാറിക്കസ്
ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന – ഹോര്‍ത്തൂസ് മലബാറിക്കസ്
ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏതു ഭാഷയിലാണ് – ലാറ്റിന്‍
ഫ്രഞ്ചുകാർ
ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ സൈന്യം – ഫ്രഞ്ചുകാർ.
കേരളത്തിലെ ഫ്രഞ്ചുകാർ സാധാരണയായി അറിയപ്പെടുന്നത് – പരന്ത്രീസുകർ (പരന്ത്രീസുകാർ).
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (കമ്പാഗ്നി ഡെസ് ഇൻഡെസ് ഓറിയന്റൽസ്) സ്ഥാപിച്ചത് – ജീൻ-ബാപ്റ്റിസ്റ്റ് കോൾബെർട്ട് (1664).
കേരളത്തിലെ ഫ്രഞ്ചുകാരുടെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് – മാഹി (മായാഴി)യിലായിരുന്നു.
‘ ഇന്ത്യയുടെ ഇംഗ്ലീഷ് ചാനൽ ‘ എന്നറിയപ്പെട്ടിരുന്ന നദി – മയ്യഴിപ്പുഴ.
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി മാഹിയിൽ ഒരു കോട്ട പണിത വർഷം – 1724.
പോണ്ടിച്ചേരിയുടെ പഴയ പേര് ഫോർട്ട് ലൂയിസ് എന്നായിരുന്നു.
1673-ൽ ബീജാപ്പൂരിലെ സുൽത്താനിൽ നിന്നാണ് ഫ്രഞ്ചുകാർ പോണ്ടിച്ചേരി വാങ്ങിയത് .
പോണ്ടിച്ചേരി സ്ഥാപിതമായ വർഷം – 1674.
പോണ്ടിച്ചേരിയുടെ സ്ഥാപകൻ – ഫ്രാങ്കോയിസ് മാർട്ടിൻ.
പോണ്ടിച്ചേരിയുടെ പിതാവ് – ഫ്രാങ്കോയിസ് മാർട്ടിൻ.
പോണ്ടിച്ചേരിയുടെ ആദ്യ ഗവർണർ – ഫ്രാങ്കോയിസ് മാർട്ടിൻ.
ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഗവർണർ ജനറൽ – ഫ്രാങ്കോയിസ് മാർട്ടിൻ.
ഫ്രഞ്ചുകാർ ഇന്ത്യയിൽ അവരുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് – സൂറത്തിൽ (1668).
- ഫ്രാൻസിസ് കാരണിന്റെ മാർഗനിർദേശപ്രകാരം .
- ഇന്ത്യയിലെ രണ്ടാമത്തെ ഫ്രഞ്ച് ഫാക്ടർ വൈ – മസൗലിപട്ടം (1669).
- മസൂലിപട്ടണത്ത് ഫ്രഞ്ച് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയത് – സലാബത്ത് ജങ്.
- ഫ്രഞ്ചുകാർക്ക് സൂറത്തിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ച മുഗൾ ചക്രവർത്തി – ഔറംഗസേബ് (സെപ്റ്റംബർ 4, 1666).
- ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ – മാഹി, കാരക്കൽ, ബാലസോർ & ഖാസിം ബസാർ.
- ഫ്രഞ്ചുകാർ മാഹി പിടിച്ചടക്കിയ വർഷം – 1725.
- കടത്തനാട് രാജാവിൽ നിന്ന് മാഹിയെ പിടികൂടാൻ സഹായിച്ച ഫ്രഞ്ച് കപ്പിത്താൻ – ബെർട്രാൻഡ്-ഫ്രാങ്കോയിസ് മാഹി, കോംറ്റെ ഡി ലാ ബോർഡോണൈസ്.
- ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ – മാഹി (1725), കാരക്കൽ (1739), യാനം (ആന്ധ്രപ്രദേശ്, 1723), ചന്ദ്രനഗർ (പശ്ചിമ ബംഗാൾ), പോണ്ടിച്ചേരി.
- ഫ്രഞ്ചുകാർ ഇന്ത്യ വിട്ട വർഷം – 1954.
- 1693 – ൽ ഫ്രഞ്ച് EIC-യിൽ നിന്ന് ഡച്ചുകാർ പോണ്ടിച്ചേരി പിടിച്ചെടുത്തു .
- പോണ്ടിച്ചേരി ഫ്രഞ്ചുകാരുടെ കൈകളിലേക്ക് പുനഃസ്ഥാപിച്ച ഉടമ്പടിയുടെ പേര് – റൈസ്വിക്ക് ഉടമ്പടി (1697).
- 1954 നവംബർ 1 ന് പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്നു .
ബ്രിട്ടീഷുകാർ
കേരളത്തില്‍ (കൊച്ചിയില്‍) ആദ്യമായി വന്ന ഇംഗ്ലീഷുകാരൻ – മാസ്റ്റർ റാൽഫ് ഫിച്ച്
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദര്‍ശിച്ച് വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചത് – ക്യാപ്റ്റൻ കീലിംഗ് (1615)
കേരളത്തിന്റെ ചരിത്ര രേഖയില്‍ ശീമ എന്നറിയപ്പെടുന്ന പ്രദേശം – ഇംഗ്ലണ്ട്
1644 ല്‍ ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിര്‍മ്മിച്ചത് ആരുടെ ഭരണകാലത്താണ് – രവിവര്‍മ്മയുടെ
ബ്രിട്ടീഷുകാരുമായി ഉടമ്പടി വെച്ച വേണാട് രാജാവ് – രാമവര്‍മ്മ
കൊച്ചിയില്‍ ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ ധീരദേശാഭിമാനി – പാലിയത്തച്ചന്‍
ബ്രിട്ടിഷ് ഇന്ത്യന്‍ മാതൃകയില്‍ നിയമ സംവിധാനം ഏര്‍പ്പെടുത്തിയ ദിവാന്‍ – നഞ്ചപ്പയ്യാ
തിരുവതാംകൂറില്‍ ആദ്യമായി ബ്രിട്ടീഷ് റെസിഡന്റിനെ നിയമിക്കുന്നത് ആരുടെ കാലത്താണ് – ധർമ്മരാജയുടെ
തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ് റസിഡന്റ് – കേണല്‍ മെക്കാളെ (1795 – 1810)
തിരുവിതാംകൂര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂര്‍ രാജാവ് – അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
കൊച്ചി ഭരണം ആധുനിക രീതിയില്‍ ഉടച്ചു വാര്‍ത്ത ബ്രിട്ടീഷ് റസിഡന്റ് – കേണല്‍ മണ്‍റോ
ചട്ടവരിയോലകള്‍ എന്ന പേരില്‍ നിയമ സംഹിത തയാറാക്കിയത് – കേണല്‍ മണ്‍റോ
തിരുവിതാംക്കൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരന്‍ – കേണല്‍ മണ്‍റോ
ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ക്ക് ബ്ലൌസ് ധരിക്കാൻ അനുവാദം നല്‍കിയ തിരുവിതാംകൂര്‍ ദിവാന്‍ – കേണല്‍ മണ്‍റോ
റാണി ഗൗരി ലക്ഷ്മിഭായിയുടെ കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ ബ്രിട്ടിഷ് റെസിഡന്റായി നിയമിതനായത് – കേണല്‍ ജോണ്‍ മണ്‍റോ
ഉമ്മിണി തമ്പിക്ക് ശേഷം തിരുവിതാംകൂറില്‍ ദിവാനായത് – കേണല്‍ മണ്‍റോ
തിരുവിതാംകൂറിലെ ആദ്യ യൂറോപ്യന്‍ ദിവാന്‍ – കേണല്‍ മണ്‍റോ
കൊച്ചിയിലെ ആദ്യത്തെ ദിവാന്‍ – കേണല്‍ മണ്‍റോ
തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാൻ – കേണല്‍ മണ്‍റോ