Arrival of Europeans| KERALA PSC

0
1662
യൂറോപ്യന്മാരുടെ ആഗമനം, സംഭാവനകൾ

Arrival of Europeans

യൂറോപ്യന്മാരുടെ ആഗമനം, സംഭാവനകൾ

വാസ്കോഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയ വർഷം ?

1498

ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ ?

പോർച്ചുഗീസുകാർ

കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ?

വാസ്കോഡഗാമ

വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് ?

ലിസ്ബണിൽ നിന്ന്

വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം ?

കാപ്പാട് ( 1498 )

വാസ്കോഡഗാമ സഞ്ചരിച്ച കപ്പലിന്റെ പേരാണ് –

സെന്റ് ഗബ്രിയേൽ

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ?

1502

വാസ്കോഡഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം ?

1524

വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ
വർഷം ?

1524

വാസ്കോഡഗാമ അന്തരിച്ചവർഷം –

1524( ഡിസംബർ 24 )

വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം അടക്കം ചെയ്ത പള്ളി ?

കൊച്ചിയി സെന്റ് ഫ്രാൻസിസ് പള്ളി

വാസ്കോഡ ഗാമയുടെ ഭൗതികശരീരം കൊച്ചിയിൽ നിന്നും കൊണ്ടുപോയ വർഷം ?

1539

ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി / അധിപൻ പോർച്ചുഗലിലേക്ക്
എന്നറിയപ്പെടുന്നതാര് ?

വാസ്കോഡഗാമ

വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

ഗോവ

വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ?

പെഡ്രോ അൽവാരസ് കബ്രാൾ

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ?

കബ്രാൾ

ആഫ്രിക്കയിലെ ശുഭ പ്രതീക്ഷാ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ്
നാവികൻ ?

ബർത്തലോമിയോ ഡയസ്

ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആര് ?

ഫ്രാൻസിസ്കോ ഡി അൽമേഡ

ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി ?

അൽമേഡ

കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ?

അൽമേഡ

ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന
വൈസ്രോയി ആര് ?

അൽബുക്കർക്ക്

ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആര് ?

അൽബുക്കർക്ക്

ഇന്ത്യയിൽ പോർച്ചുഗീസ് കോളനി വൽക്കരണത്തിന് നേതൃത്വം നൽകിയ
വൈസ്രോയി ?

അൽബുക്കർക്ക്

ഇന്ത്യയിൽ മിശ്ര കോളനി വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ്
വൈസ്രോയി ?

അൽബുക്കർക്ക്

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ?

അൽബുക്കർക്ക്

കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി ?

അൽബുക്കർക്ക്

മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി ?

അൽബുക്കർക്ക്

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യകോട്ട ?

മാനുവൽ കോട്ട ( കൊച്ചി )

ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി

പള്ളിപ്പുറം കോട്ട , വൈപ്പിൻ കോട്ട , കൊച്ചിൻ കോട്ട , ആയക്കോട്ട , അഴിക്കോട്ട എന്നെല്ലാം അറിയപ്പെടുന്ന കോട്ട – മാനുവൽ കോട്ട

കുഞ്ഞാലിമരക്കാരുടെ ആക്രമണം നേരിടാൻ 1531 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച
കോട്ട ചാലിയം കോട്ട ( കോഴിക്കോട് )

ചാലിയം കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ?

നൂനോ ഡ കുൻഹ
പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ

നൂനോ ഡ കുൻഹ
പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലിയുടെ പേര്

ഗോഥിക് ശൈലി

കൊച്ചി രാജാവായിരുന്ന വീരകേരളവർമക്ക് പോർച്ചുഗീസുകാർ നിർമ്മിച്ചുനൽകിയ
കൊട്ടാരം ?

മട്ടാഞ്ചേരി പാലസ്
കൊച്ചിയിലും വൈപ്പിനിലും അച്ചടി ശാല സ്ഥാപിച്ച വിദേശ ശക്തി ?

പോർച്ചുഗീസുകാർ


കൈതച്ചക്ക , പപ്പായ , കശുവണ്ടി ,പേരയ്ക്ക , ആത്തക്ക , വറ്റൽമുളക് ,പുകയില , മരച്ചീനി , റബ്ബർ എന്നിവ ഇന്ത്യയിൽകൊണ്ടുവന്നത് ?

പോർച്ചുഗീസുകാർ

ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതും ജനകീയമാക്കി
യതും ?

പോർച്ചുഗീസുകാർ

ഇന്ത്യയിൽ ആദ്യമായി യൂറോപ്യൻ സ്കൂൾ ആരംഭിച്ചത് ?

കൊച്ചിയിൽ

കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ്
സൈനുദ്ദീൻ രചിച്ച കൃതി ?

തുഹ്ഫത്തുൾ മുജാഹിദീൻ

പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ ഒപ്പുവെച്ച സന്ധികൾ ?

കണ്ണൂർ സന്ധി ( 1513 ) &പൊന്നാനി സന്ധി ( 1540 )

ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?

1602

ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം – 1595

ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം –1658

ഡച്ചുകാർ ആരെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്തത് ?

പോർച്ചുഗീസുകാർ

ഡച്ചുകാർ കൊച്ചി പിടിച്ചെടുത്ത വർഷം ?

1663

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?

അഡ്മിറൽ വാൻഗോയുൻസ്

കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ഒപ്പുവച്ച സന്ധി ?

അഴീക്കോട് സന്ധി


ഡച്ചുകാർ ഗുരുവായൂരിൽ നിർമിച്ച കോട്ട ?

ചേറ്റുവ കോട്ട

1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത് ആരൊക്കെ തമ്മിൽ ?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

ഇന്ത്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന എന്ന കരുതപ്പെടുന്നത് ?

ഹോർത്തൂസ് മലബാറിക്കസ്

ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയ ഭാഷ ?

ലാറ്റിൻ

മലബാറിലെ ഔഷധ സസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ
പുസ്തകമാണ് ?

ഹോർത്തൂസ് മലബാറിക്കസ്

കേരളാരാമം എന്നറിയപ്പെടുന്നത് ?

ഹോർത്തൂസ് മലബാറിക്കസ്

ഹോർത്തൂസ് മലബാറിക്കസ് രചിച്ചതാര് ?

അഡ്മിറൽ വാൻറീഡ്

ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം ?

ആംസ്റ്റർഡാം

എത്ര വാല്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് ?

12

ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം ?

തെങ്ങ്

അവസാന വൃക്ഷം – ആൽ

മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം ?

ഹോർത്തൂസ് മലബാറിക്കസ്

മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക് –തെങ്ങ്

ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ ?

ഇട്ടി അച്യുതൻ

ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ ?

ജോൺ മാത്യൂസ്

ഹോർത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിന്
നേതൃത്വം നൽകിയത് ?

കേരള സർവ്വകലാശാല

ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര് ?

കെ എസ് മണിലാൽ

കേരളചരിത്രത്തിൽ ഫ്രഞ്ചുകാർ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?

പരന്ത്രീസുകാർ

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തി ?

ഫ്രഞ്ചുകാർ

ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?

1664

കേരളത്തിലെ ഫ്രഞ്ച് താവളം സ്ഥിതി ചെയ്തിരുന്നത് ?

മാഹി( മാഹി , കാരയ്ക്കൽ , യാനം , ചന്ദ്രനഗർ ,പോണ്ടിച്ചേരി)

ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം ?

പോണ്ടിച്ചേരി

പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ ?

ഫ്രാങ്കോയി മാർട്ടിൻ

1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചതെവിടെ ?

സൂറത്തിൽ

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ട കേരളത്തിലെ നദി ?

മയ്യഴിപ്പുഴ

ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം ?

വാണ്ടിവാഷ് യുദ്ധം ( 1760 )

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന കർണാട്ടിക് യുദ്ധങ്ങൾ ഏതൊക്കെ
ശക്തികൾ തമ്മിലായിരുന്നു ?

ബ്രിട്ടനും ഫ്രാൻസും

ഡച്ചുകാർ

ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം ?
A.D. 1595 .

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ
വർഷം ?
A.D. 1602

ഏതു വർഷമാണ് ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊല്ലം
പിടിച്ചെടുത്തത് ?
1658 ൽ

ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ?
1663

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആരായിരുന്നു ?
അഡ്മിറൽ വാൻഗോയുൻസ്

ഏതു മത വിഭാഗമായിരുന്നു ഡച്ചുകാർ ?

പ്രൊട്ടസ്റ്റന്റ് വിഭാഗം

ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് വിഭാഗം ?
ഡച്ചുകാർ

മലബാറിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം ?
ഹോർത്തൂസ് മലബാറിക്കസ്

കേരളാരാമം എന്ന പേരിലറിയപ്പെടുന്ന ഗ്രന്ഥം ?
ഹോർത്തൂസ് മലബാറിക്കസ്

ഹോർത്തൂസ് മലബാറിക്കസിന്റെ പ്രസിദ്ധീകരണം നടന്ന സ്ഥലം ?
ആംസ്റ്റർഡാം ( 1678 – 1703 )

ആകെ എത്ര വാല്യങ്ങളിലായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് ?

12

ഹോർത്തൂസ് മലബാറിക്കസിന്റെ മലയാള വിവർത്തനത്തിന് നേതൃത്വം നൽകിയത്?
കേരള സർവകലാശാല


മാർത്താണ്ഡവർമ്മ ഡച്ചുകാരെപരാജയപ്പെടുത്തിയത് ഏത് യുദ്ധത്തിൽ ?
കുളച്ചൽ യുദ്ധം ( 1741 )

മാർത്താണ്ഡവർമ്മയ്ക്കു മുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ?
ഡിലനോയി

തിരുവിതാംകൂർ ചരിത്രത്തിൽ വലിയ കപ്പിത്താൻ എന്നറിയപ്പെട്ടതാര് ?
ഡിലനോയി

തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായിത്തീർന്ന വിദേശി ആര് ?
ഡിലനോയി

ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്പ്യൻ ശക്തിയാര് ?
ഡച്ചുകാർ ( 1825 )

ഏത് രാജ്യക്കാരാണ് ഡച്ചുകാർ ?
നെതർലൻഡ്സ്

18 -ാം നൂറ്റാണ്ടിൽ ഡച്ചുകാർ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട ?
ചേറ്റുവ കോട്ട

കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ ഒപ്പുവച്ച ഉടമ്പടി ?
അഴീക്കോട് സന്ധി ( 1661 )

കേരളത്തിൽ ഡച്ച് ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി ?
മാവേലിക്കര ഉടമ്പടി ( 1753 )

മാവേലിക്കര ഉടമ്പടി ഒപ്പ് വെച്ചത് ആരൊക്കെതമ്മിൽ ?
മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ .

1789 ൽ ധർമ്മരാജാവ് ഡച്ചുകാരിൽ നിന്നും വിലയ്ക്കുവാങ്ങിയ കോട്ടകൾ ഏതൊക്കെ ?
കൊടുങ്ങല്ലൂർ കോട്ട & പള്ളിപ്പുറം കോട്ട .

കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെട്ടിരുന്ന യൂറോപ്യൻ ശക്തി ?
ഡച്ചുകാർ

ഡച്ചുകാരുടെ പ്രധാന സംഭാവനകൾ :ഉപ്പു നിർമ്മാണം , തുണിക്ക് ചായം മുക്കൽ,തെങ്ങ് കൃഷിക്ക് പ്രത്യേക പ്രോത്സാഹനം ,ഹോർത്തൂസ് മലബാറിക്കസ്

ഡാനിഷുകാർ

ഏത് രാജ്യക്കാരാണ് ഡാനിഷുകാർ എന്നറിയപ്പെടുന്നത് ?
ഡെൻമാർക്ക്

ഡെൻമാർക്ക് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?
1616

ഡാനിഷുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങൾ ?
സെറാംപൂർ ( WB ) , ട്രാൻക്യൂബാർ ( TN ) .

ഏതു വർഷമാണ് ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ചത് ?
1620

ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർ ഗ്കോട്ട പണികഴിപ്പിച്ച
സ്ഥലം ?
ട്രാൻക്യൂബാർ

ട്രാൻക്യൂബാർ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
തരങ്കാമ്പാടി

ഫ്രഞ്ചുകാർ

വ്യാപാരാവശ്യത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്പ്യൻ ശക്തി ?
ഫ്രഞ്ചുകാർ

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?
1664

ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം ?
പോണ്ടിച്ചേരി ,

പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ ?
ഫ്രാങ്കോയി മാർട്ടിൻ

ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ ?
മാഹി ( Ker ) , കാരയ്ക്കൽ & പോണ്ടിച്ചേരി( പുതുച്ചേരി ) , യാനം ( AP ) , ചന്ദ്രനഗർ ( WB ) .

മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കോട്ട നിർമ്മിച്ച വർഷം ?
1724

കേരളാ ചരിത്രത്തിൽ പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്ന യൂറോപ്പ്യൻ ശക്തി ?
ഫ്രഞ്ചുകാർ

1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചതെവിടെ ?
സൂറത്തിൽ

ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം ?
വാണ്ടിവാഷ് യുദ്ധം ( 1760 )

വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി ?
പാരീസ് ഉടമ്പടി ( 1763 )

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന കർണാട്ടിക് യുദ്ധങ്ങൾ ഏതൊക്കെ ശക്തികൾതമ്മിലായിരുന്നു ?

ബ്രിട്ടനും & ഫ്രാൻസും

യൂറോപ്പിൽ നടന്ന ഓസ്ട്രിയൻ പിന്തുടർച്ചാവകാശത്തിന്റെ ഭാഗമായി
ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന പ്രധാന യുദ്ധങ്ങളാണ് കർണാട്ടിക്യുദ്ധങ്ങൾ .

ഒന്നാം കർണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം ?
മദ്രാസ്

എയ്ക് ലാ ചാപ്പേൽ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?
മദ്രാസ്

രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം എന്തായിരുന്നു ?
ഹൈദരാബാദിലും കർണാടകത്തിലുമുണ്ടായ പിന്തുടർച്ചാവകാശ തർക്കം .

മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം ?
യൂറോപ്പിലെ സപ്തവത്സര യുദ്ധം

സപ്തവത്സര യുദ്ധം നടന്നത് ഏതൊക്കെശക്തികൾ തമ്മിൽ ?
ബ്രിട്ടനും ഫ്രാൻസും തമ്മിൽ

ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയവർഷം ഏത് ?
1954 .