Constituent Assembly
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്?
1946 ഡിസംബർ 9
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എവിടെയാണ് നടന്നത്?
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ
- ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനെടുത്ത കാലയളവ്?
രണ്ടുവർഷം, 11 മാസം
- ഭാരതത്തിന്റെ ഭരണ ഘടനാ നിര്‍മ്മാണ സമിതിയില്‍ തുടക്കത്തില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു ?
292
- ഭരണഘടനയുടെ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു ?
ഡോ.ബി.ആര്‍.അംബേദ്കര്‍
- ഭരണ ഘടനാ നിര്‍മ്മാണ സഭ പ്രവര്‍ത്തനം അവസാനിപ്പിച്ചത് എന്ന് ?
1950 ജനുവരി 26
- ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?
17
- ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?
ബ്രിട്ടണ്‍
- ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് തൊട്ടുകൂടായ്മ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത് ?
17
- നിയമ നിര്‍മ്മാണപരമായ അധികാരങ്ങള്‍ സംബന്ധിച്ച മൂന്നിനം ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
246
- നിയമ കാര്യങ്ങളില്‍ ഭാരത സര്‍ക്കാറിനെ ഉപദേശിക്കുക എന്നത് ആരുടെ ഉത്തരവാദിത്തമാണ്?
അറ്റോര്‍ണി ജനറല്‍
- ഭരണഘടന നിലവില്‍ വന്നശേഷം ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്ന സംസ്ഥാനം ?
പഞ്ചാബ്
- ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു?
ഡോ. രാജേന്ദ്രപ്രസദ്
- ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
മുഖവുര
- ഭരണഘടനയുടെ ഏത്രം 280 മത് വകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷന്റെ കാലാവധി ?
5 വര്‍ഷം
- ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?
സച്ചിദാനന്ദ സിന്‍ഹ