DECEMBER 2022
ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിച്ച കമ്പനി
-അഗ്നികുൽ കോസ്മോസ്
2022 ഡിസംബറിൽ നടക്കുന്ന ഇന്ത്യ -മലേഷ്യ സംയുക്ത സേന അഭ്യാസം
-Harimaou Shakthi-
UNESCO യുടെ 2022 ലെ കൾച്ചറൽ ഹെറിറ്റേജ് അവാർഡ് നേടിയ ഇന്ത്യയിലെ സ്മാരകം “ഛത്രപതി ശിവാജി മഹാരാജ്
വസ്തു സംഗ്രഹാലയ
(മഹാരാഷ്ട്ര)
2022 ലെ ഡേവിസ് കപ് ടെന്നിസ് ടൂർണമെന്റ് നേടിയ രാജ്യം
-കാനഡ
ഇന്ത്യയിൽ മധ്യവർഗ്ഗകുടുംബ വളർച്ചയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ല
-മലപ്പുറം-
2022 ൽ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം ലഭിച്ചത്
-എച്ച്.എസ്.പ്രണോയ്
Integrated Rocket Facility ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
-തെലങ്കാന
റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നും കണ്ടെത്തിയ 48500 വർഷം പഴക്കമുള്ള വൈറസ്
-സോംബി വൈറസ്
2022 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരം നേടിയ സ്പാനിഷ് ചിത്രം
-I have Electric Dreams- (സംവിധായിക: വലന്റീന മോറൽ)
2022 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുത്തത്
-വാഹിദ് മൊബഷേരി
2022 നവംബറിൽ “AMLAN” എന്ന അനീമിയ നിർമാർജന പദ്ധതി ആരംഭിച്ച സംസ്ഥാനം
-ഒഡീഷ
സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഈ ഗവേണൻസ് ജില്ലക്കുള്ള പുരസ്കാരം നേടിയത്
-കോഴിക്കോട്
2022 ഡിസംബറിൽ കേന്ദ്ര റവന്യൂ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത്
-സഞ്ജയ് മൽഹോത്ര
2022 ലെ വിജയ് ഹസാരെ ട്രോഫി നേടിയത്
-സൗരാഷ്ട്ര-
വേൾഡ് കോപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള ബാങ്ക്
-കേരള ബാങ്ക്
Food Safety and Standards Authority of India (FSSAI) “ഫൂഡ് ആനിമൽ” ആയി അംഗീകരിച്ച മൃഗം
-ഹിമാലയൻ യാക്ക്-
2022 ലെ Para Sports Person of the Year അവാർഡ് നേടിയത്
-ആവണി ഖാര
(റൈഫിൾ ഷൂട്ടർ)
“Nasal Covid Vaccine” നിർമിച്ച ലോകത്തിലെ ആദ്യ കമ്പനി
-ഭാരത് ബയോടെക്.
2023 ൽ ചന്ദ്രനെ ഭ്രമണം വെയ്ക്കുന്ന സ്പേസ് എക്സിന്റെ പദ്ധതി
“DearMoon Mission”
2022 ലെ ഖത്തർ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന
പന്തിന്റെ പേര്
-Al Hilm-
(Meaning: Dream)
ചന്ദ്രനിലേക്ക് വിക്ഷേപിച്ച ലോകത്തെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകം
-ഹകുടോ ആർ
(Japan)
2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഗ്വാട്ടിമാലയിലെ അഗ്നിപർവ്വതം
-ഫ്യൂഗോ-
ഈ അടുത്ത് സ്ത്രീ-പുരുഷ നിർവചനം മാറ്റിയെഴുതിയ നിഘണ്ടു
-Cambridge Dictionary-
2022 ഡിസംബറിൽ സ്വവർഗവിവാഹം നിയമപരമാക്കിയ രാജ്യം
-അമേരിക്ക-
ലൈംഗിക അണുബാധ കുറയ്ക്കുന്നതിനായി യുവാക്കൾക്ക് സൗജന്യമായി ഗർഭനിരോധന ഉറ നൽകാൻ തീരുമാനിച്ച രാജ്യം
-ഫ്രാൻസ്-
ഡിസംബർ പകുതിയോടെ ഭൂമിയ്ക്ക് അരികിലൂടെ കടന്ന് പോകുന്ന ചിന്നഗ്രഹം
-2015 AN 35-
(അറിയപ്പെടുന്ന പേര്: ക്രിസ്മസ് ചിന്നഗ്രഹം)
ഭാവിതലമുറയെ പൂർന്നമായും പുകവലി വിമുക്തമാക്കുന്നതിനായി കൗമാരകാർക്ക് സിഗരറ്റ് നിരോധന നിയമം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം രാജ്യം
-ന്യൂസിലാന്റ്-
ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യം
-ഇന്ത്യ-
വനിതകളുടെ ഒപ്പുകൾ ആലേഖനം ചെയ്ത ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
-അമേരിക്ക
സ്വന്തമായി Climate Change Mission ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
-തമിഴ്നാട്-
കേരളത്തിലെ ഏറ്റവും വലിയ Food & Confectionery ഫാക്ടറി നിലവിൽ വന്നത്
-കോഴിക്കോട്
(Name: Craze Biscuits)
2022 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്ക്കാരം നേടിയത്
-202-
2022 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) മികച്ച മലയാള ചിത്രത്തിനുള്ള “നെറ്റ് പാക്ക്” പുരസ്ക്കാരം ലഭിച്ചത്
-അറിയിപ്പ്-
2022 ഡിസംബറിൽ ആരംഭിച്ച ഇന്ത്യ നേപ്പാൾ സംയുക്ത സൈനികാഭ്യാസം
-സൂര്യകിരൺ
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പവർ എക്സ്ചേഞ്ച്
-Indian Energy Exchange-
2022 ഡിസംബറിൽ യുഎൻ വിമൻസ് റൈറ്റ്സ് ഗ്രൂപ്പിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം
-ഇറാൻ-
2022 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡ് ലഭിച്ചത്
-ഇന്ത്യൻ റെയിൽവെ
Sticker Based Debit Card പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ബാങ്ക്
-IDFC First Bank-
2023 ൽ ചന്ദ്രനെ ഭ്രമണം വെയ്ക്കുന്ന സ്പേസ് എക്സിന്റെ പദ്ധതി
“DearMoon Mission
2022 ഫുട്ബോൾ ലോകകപ്പ്
-ഖത്തർ-
2022 ലെ മിസിസ് വേൾഡ് പുരസ്ക്കാരം ലഭിച്ച ഇന്ത്യക്കാരി
-സർഗാം കൗശൽ
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ “Swadhar Greh” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
-സ്ത്രീസുരക്ഷ
ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധകപ്പൽ
-INS മോർമുഗാവോ
2023 ലെ ഫിഫ ക്ലബ് വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യം
-മൊറോക്കോ-
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
-ബ്രസീൽ (രണ്ടാം സ്ഥാനം: അർജന്റീന)
കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം
-കൊച്ചി
(Service Provider: Jio)
വായനാശീലം വളർത്തുന്നതിന് വേണ്ടി “Friends of Library” എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
-തമിഴ്നാട്-
“നിങ്ങൾ” എന്ന നോവലിന്റെ രചയിതാവ്
“എം.മുകുന്ദൻ
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ സംഗീതരംഗത്ത് നൽകുന്ന ആദ്യ പുരസ്കാരം ലഭിച്ചത്
-പി.ജയചന്ദ്രൻ
2022 ലെ ഗ്ലോബൽ ഫൂഡ് സെക്യുരിറ്റി ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം
-68-
2022 ലെ ഗ്ലോബൽ ഫൂഡ് സെക്യുരിറ്റി ഇന്റക്സിൽ ഒന്നാം സ്ഥാനത്ത് എത്തിയത്
-ഫിൻലൻഡ്
ഇന്ത്യയിൽ പുതുതായി സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം
-B.F 7-
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി നേടിയ സർക്കാർ സ്ഥാപനം
“കേരള കാർഷിക സർവകലാശാല
2022 ലോകകപ്പ് ഫുട്ബോളിൽ മികച്ച യുവ താരത്തിനുള്ള അവാർഡ് ലഭിച്ചത് -എൻസോ ഫെർണാണ്ടസ്
(അർജന്റീന)
2022 ലോകകപ്പ് ഫുട്ബോളിൽ മികച്ച ഗോൾ കീപ്പർക്കുള്ള “Golden Glove” അവാർഡ് ലഭിച്ചത്
-എമി മാർട്ടിനസ്
(അർജന്റീന)
2022 ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൺ ബൂട്ട് അവാർഡ് ലഭിച്ചത്
-കിലിയൻ എംബാപ്പെ
(ഫ്രാൻസ്)
2022 ലോകകപ്പ് ഫുട്ബോളിൽ മികച്ച താരത്തിനുള്ള ഗോൾഡൺ ലഭിച്ചത് ബോൾ അവാർഡ്
-ലിയോണൽ മെസ്സി
2022 ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ
-അർജന്റീന-
ഡെൻമാർക്കിന്റെ പുതിയ പ്രധാനമന്ത്രി -Mete Frederison-
വായുമലിനീകരണം തടയാൻ സംസ്ഥാന അതിർത്തികളിൽ മരങ്ങൾ വെച്ച് പിടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം
-പശ്ചിമ ബംഗാൾ-
2022 ലെ യു.എൻ. ജൈവവൈവിധ്യ സമ്മേളനത്തിന് വേദിയായ നഗരം
-മോൺട്രിയൽ
സൗദി അറേബ്യയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത്
-സുഹേൽ അജാസ് ഖാൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം
-ഡൽഹി-
2022 ഡിസംബറിൽ യുഎൻ പീസ് ബിൽഡിംഗ് കമ്മീഷനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
-നേപ്പാൾ-
കേരള പുരാരേഖ വകുപ്പ് ആരംഭിക്കുന്ന താളിയോല രേഖാ മ്യൂസിയം നിലവിൽ വരുന്നത്
-തിരുവനന്തപുരം-
2022 ൽ NAAC ന്റെ എ ഗ്രേഡ് ലഭിച്ച ഇന്ത്യയിലെ ഏക സർവകലാശാല
“ഗുരു നാനാക്ക് ദേവ് സർവകലാശാല
Atomic Energy Regulatory Board ong ചെയർമാനായി നിയമിതനായത്
-ദിനേശ് കുമാർ ശുക്ല
2022 ലെ വനിതകളുടെ എയർ പിസ്റ്റൽ നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്
-ദിവ്യ ടി.എസ്-
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം
-സ്വിറ്റ്സർലൻഡ്
സ്ത്രീകളിൽ അനീമിയ രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി
-Ql21-
(വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)
2022 ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ച സിനിമാ താരം
-അക്ഷയ് കുമാർ
2022 ഡിസംബറിൽ “ബോംബ് സൈക്ലോൺ എന്ന അതിതീവ്ര ശീതകാറ്റ് അനുഭവപ്പെട്ട രാജ്യം
-അമേരിക്ക
2023 ലെ ഹോക്കി ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ നയിക്കുന്നത്
-ഹർമൻപ്രീത് സിങ്
റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സി.ഇ.ഓ യും ആയി നിയമിതനായത്
-അനിൽ കുമാർ ലഹോട്ടി
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചെയർമാനായി നിയമിതനായത്
-സന്തോഷ് കുമാർ യാദവ്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി നിയോജക മണ്ഡലം
-ധർമ്മടം-
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം
-106-
Empire’s all time 50 Actor ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സിനിമാ നടൻ
ഷാരൂഖ് ഖാൻ
2022 ലെ VinFuture Special Prize ലഭിച്ചത്
-പ്രൊഫ. തളപ്പിൽ പ്രദീപ്-