- ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
1857 - 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
മീററ്റ്(ഉത്തർപ്രദേശ്) - ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?
ഒന്നാം സ്വാതന്ത്രസമരം(1857- ലെ - 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
മംഗൽ പാണ്ഡ - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിആര്?ഖുദിറാം ബോസ്(18 വയസ്സ്)
- ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന’ചമ്പാരൻ’എനപ്രദേശം ഏതു സംസ്ഥാനത്താണ്? ബീഹാർ
- “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത്”എന്ന് പ്രഖ്യാപിച്ച നവോത്ഥാനനായകൻ ആര്? സ്വാമി വിവേകാനന്ദൻ
- “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ്വേണ്ടത്”എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്? ലാലാ ലജൂത് റായി
- 1857- ലെ സ്വാതന്ത്ര സമരത്തെ ഒന്നാംസ്വാതന്ത്ര്യ സമരം’എന്ന്
വിശേഷിപ്പിച്ചത് ആര്?
വി.ഡി. സവർക്കർ - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്? 1947 ആഗസ്റ്റ് 15
- ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? സ്വാമി ദയാനന്ദ സരസ്വതി
- ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്? ദാദാഭായ് നവറോജി
- ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?
മൗണ്ട് ബാറ്റൺ പ്രഭു - സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
മൗണ്ട് ബാറ്റൺ പ്രഭു - സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?
രാജഗോപാലാചാരി - അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?
വൈക്കം സത്യാഗ്രഹം
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ആരാണ്?
റിപ്പൺ പ്രഭു - രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന’
ഏത് പ്രതത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
തത്വബോധിനി - ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന്
ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?
സുബൈദാർ
- ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?
1721 ഏപ്രിൽ 15 ന് - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?
എ.ഒ.ഹ്യും - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്ആപേര് നിർദ്ദേശിച്ചത് ആരാണ്? ദാദാഭായി നവറോജി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി? സി.ശങ്കരൻ നായർ
- ജവഹർലാൽനെഹ്റു’റാണി’എന്ന് വിശേഷിപ്പിച്ച വനിത ആര്? റാണി ഗൈഡിൻ ലിയു
- “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ഈവരികൾ ഏതു വള്ളത്തോൾ കൃതിയിൽ ആണ് ഉള്ളത്? ദിവാസ്വപ്നം
- ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്? കീഴരിയൂർ ബോംബ് കേസ്
- ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്? എംജി റാനഡെ
- കസ്തൂർബാ മഹിള ഉദ്ധാൻ സ്ഥാപിച്ചതാര്? സരള ബെൻ
- ‘ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? സർദാർ വല്ലഭായ് പട്ടേൽ
- ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്? സബർമതി ആശ്രമം
- ‘സ്വരാജ്യം എന്റെ ജന്മാവകാശം’എന്ന മുദ്രാവാക്യം ആരുടേതാണ്? ബാലഗംഗാധര തിലക്
- ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു? റാഡ്ക്ലിഫ് രേഖ
- “രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല.സമരം ചെയതുനേടേണ്ടതാണ്”എന്ന് പറഞ്ഞ നേതാവ് ആര്? ബാലഗംഗാധര തിലക്
- കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു? പയ്യന്നൂർ
- മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? മഹാദേവ ദേശായി
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി? ക്ലമന്റ് ആറ്റ്ലി
- ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? ജവഹർലാൽ നെഹ്റു
- ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്? ജവഹർലാൽ നെഹറു
- ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം? 1600
- ഗാന്ധിജി,മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?ഗോപാലകൃഷ്ണ ഗോഖലെ
- ‘ബഹിഷ്കൃത ഭാരത്’എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്? ഡോ.ബി.ആർ. അംബേദ്കർ
- ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന്? 1930 മാർച്ച് 12
- സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറു ള്ളത്? ചെങ്കോട്ട
- ചൗരിചൗര സംഭവം നടന്ന വർഷം ഏത്? 1922 ഫെബ്രുവരി5
- ഉപ്പു നിയമം ലംഘിക്കുന്ന തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയെഅന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എന്തായിരുന്നു? ചായക്കോപ്പയിലെ കൊടുങ്കാറ്റ്
- ഗാന്ധിജിയുടെ ദണ്ഡി യാത്രയെ’ചായക്കോപ്പയിലെ കൊടുങ്കാറ്റ്’എന്ന് വിശേഷിപ്പിച്ചത് ആര്? ഇർവിൻ പ്രഭു
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്? മൗണ്ട് ബാറ്റൺ പ്രഭു
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്? കാനിങ് പ്രഭു
- മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏത്?മംഗൽപാണ്ഡദറൈസിംഗ്
- വാഗൺ ട്രാജഡി നടന്ന വർഷം ഏത്? 1921 നവംബർ 10
- വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്? തിരൂർ-താനൂർ
- ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ? ഡൽഹൗസി
- ഇന്ത്യൻ ഒപ്പീനിയൻ’എന്ന പത്രം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ചത് ഏതു വർഷം? 1903
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ ?ബോംബെ(ഗോകുൽദാസ് തേജാൽ ഗ്രൗണ്ട്)
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്? 1919 ഏപ്രിൽ 13
- ജാലിയൻ വാലാബാഗ് കൂട്ടക്കക്കൊ യെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ? ഹണ്ടർ കമ്മീഷൻ
- ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്? ജനറൽ ഡയർ
- ‘മണികർണിക’എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്? ഝാൻസി റാണി(റാണി ലക്ഷ്മി ഭായ്
- ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്? ഉത്തം സിംഗ്
- ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്? റോബർട്ട് ക്ലൈവ്
- ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്? മെക്കാളെ പ്രഭു
- സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ഏത്? പ്രബുദ്ധ ഭാരതം
- ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്? പ്ലാസി യുദ്ധം(1757)
- ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്? വില്യം ബെനഡിക്ട് പ്രഭു
- നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി? സുഭാഷ് ചന്ദ്ര ബോസ്
- ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്? കോമൺവെൽത്ത്
- സിക്കിം ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്? ത്രിലോജൻ പൊഖ്റേൽ
- ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?ദാദാ ഭായ് നവറോജി
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്? 1885 ഡിസംബർ
- ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ഏക സന്ദർഭമേത്? ബെൽഗാം സമ്മേളനം(1924)
- ‘ജയ്ഹിന്ദ്’എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്? സുഭാഷ് ചന്ദ്ര ബോസ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്? ആനി ബസന്റ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മുസ്ലിം? ബദറുദ്ദീൻ താബ്ദി
- ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ? മഹാത്മാഗാന്ധി
- കിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്? ആഗസ്റ്റ്9
- ജവഹർലാൽ നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര്? രവീന്ദ്രനാഥ ടാഗോർ
- നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം? ഉപ്പുസത്യാഗ്രഹം(1930)
- കയ്യൂർ സമരത്തെ ആസ്പദമാക്കി ചിരസ്മരണ’എന്ന നോവൽ രചിച്ചത് ആര്? നിരജ്ഞന
- കിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയതാര്? ജവഹർലാൽ നെഹ്റു
- വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെയാണ്? ലണ്ടൻ
- “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു? ക്വിറ്റിന്ത്യാ സമരം
- ‘കിറ്റ് ഇന്ത്യാസമരനായിക’എന്നറിയപ്പെടുന്ന വ്യക്തി ആര്? അരുണ ആസിഫ് അലി
- ഏത് സ്വാതന്ത്രസമര സേനാനിയുടെ അനുയായികളാണ്’ചെങ്കുപ്പായക്കാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? ഖാൻ അബ്ദുൽ ഗാഫർ ഖാൻ
- ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? ബാലഗംഗാധര തിലക്
- എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? ബോംബെ(മുംബൈ)
- സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്? മുഹമ്മദ് ഇഖ്ബാൽ
- ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചതെന്ന്? 1930 മാർച്ച് 12
- ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു? 61 മത്തെ വയസ്സിൽ
- ‘കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്? കെ കേളപ്പൻ
- ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു?1917
- നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്? ജവഹർലാൽ നെഹ്റു
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? ജെ ബി കൃപലാനി
- ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്? തുർക്കി
- വാസ് കോ ഡി ഗാമ കപ്പലിറങ്ങിയത് എവിടെ? കാപ്പാട്(കോഴിക്കോട്)
- അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്? ഗാന്ധിജി
- ‘ഇന്ത്യ വിൻസ് ഫ്രീഡം’ആരുടെ ആത്മകഥയാണ്? മൗലാന അബുൽ കലാം ആസാദ്
- മൗലാന അബ്ദുൽ കലാം ആസാദ് ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം? കൊൽക്കത്ത സമ്മേളനം(1901)
- സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്? 168 ദിവസം
- ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്? പഴശ്ശിരാജ
- “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ്”ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്? ജവഹർലാൽ നെഹ്റു
- ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു? ലാഹോർ ഗൂഢാലോചന കേസ്
- മെയ്യിനം ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ച വർഷം ഏത്? 1923
- സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു? സി ആർ ദാസ്
- ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്? കുങ്കുമം
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര് ? കെ കേളപ്പൻ
- ഇന്ത്യയോടൊപ്പം ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ?ദക്ഷിണകൊറിയ,കോംഗോ
- “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”ഈ വാക്കുകൾ ആരുടേതാണ്? സുഭാഷ് ചന്ദ്ര ബോസ്
- ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? 1950 ജനുവരി 26
- ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്? പിംഗലി വെങ്കയ്യ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആര്? ആനി ബസെന്റ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?നെല്ലി സെൻഗുപ്ത
- ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് എവിടെ വെച്ച്? അടയാർ(മദ്രാസ്)
- വിനോബാ ഭാവെയുടെ യഥാർത്ഥ പേര് എന്തായിരുന്നു? വിനായക് നർഹരി
- ഇന്ത്യയുടെ പരമോന്നത നീതിപീഠം? സുപ്രീംകോടതി
- ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്? സ്വാമി വിവേകാനന്ദൻ
- 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഇന്ദിരാഗാന്ധിയെ ഏതു ജയിലിലാണ് അടച്ചത്? നൈനി ജയിലിൽ
- ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? ഭഗത് സിംഗ്
- കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്? ഈസ്റ്റിന്ത്യാ കമ്പനി
- സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്? ശ്യാം ശരൺ(ഹിമാചൽ പ്രദേശ്)
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയ ശ്യാം ശരൺ വോട്ട് ചെയ്തത് ഏതു തെരഞ്ഞെടുപ്പിൽ ? 1951 ഒക്ടോബർ 23-ന് നടന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ചത് ഏതു വർഷം?1934
- ചിക്കാഗോയിലെ ലോക മതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ ആര്? സ്വാമി വിവേകാനന്ദൻ
- വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു? മലബാർ കലാപം
- ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് ആരെ പറ്റിയാണ് പറഞ്ഞത്? സ്വാമി വിവേകാനന്ദൻ
- മുഹമ്മദ് ഇഖ്ബാൽ സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? ഉറുദു
- “എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് ഇത് ആരുടെ വാക്കുകൾ? ഗാന്ധിജി
- “ഇന്ത്യയുടെ വാനമ്പാടി എന്ന് എനിക്കു ലഭിച്ച ബഹുമതി ഞാൻ ഇവർക്കു നൽകുന്നു”എന്ന് സരോജിനി നായിഡു ആരോടാണ് പറഞ്ഞത്? എം എസ് സുബ്ബലക്ഷ്മി
- ഭഗത് സിംഗ്,രാജുരു,സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്? 1931 മാർച്ച് 23
- ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്ത വിദേശി ആര്? ഹെർബർട്ട് ബേക്കർ
- മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്? അൽ ഹിലാൽ
- ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം? കുങ്കുമം വെള്ള പച്ച
- ഇന്ത്യയുടെ ദേശീയഗാനം ഏത്? ജനഗണമന
- ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്? രവീന്ദ്രനാഥ ടാഗോർ
- ഇന്ത്യയുടെ ദേശീയഗീതം ഏത്? വന്ദേമാതരം
- ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്? ബങ്കിം ചന്ദ്ര ചാറ്റർജി
- കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ്? ആൻഡമാൻ നിക്കോബാർ ദ്വീപിൽ
- ‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ? ഝാൻസി റാണി
- ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ വ്യക്തി ആര്? മൗലാനാ അബ്ദുൽ കലാം ആസാദ്
- ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഏത്? അഹമ്മദാബാദ് മിൽ സമരം
- ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു? കൊൽക്കത്തെ
- ഗാന്ധിജി ആരംഭിച്ച പത്രം ഏത്? യംങ് ഇന്ത്യ
- പഠിക്കൂ,പോരാടു’സംഘടിക്കു ആരുടെ ഉത്ബോധനം ആണ് ഇത്? ബി ആർ അംബേദ്കർ
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്? സർദാർ വല്ലഭായി പട്ടേൽ
- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി? പ്രീതിലതാ വഡേദാർ
- ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര് എന്തായിരുന്നു? വാർദ്ധാ പദ്ധതി
- യു.എൻ.ഒ.ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എന്നായിരുന്നു?ഗാന്ധിജി അന്തരിച്ചപ്പോൾ
- ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്? രവീന്ദ്രനാഥ ടാഗോർ
- അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്? ഖാൻ അബ്ദുൽ ഗാഫർ ഖാൻ
- പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്? സർദാർ കെ എം പണിക്കർ
- കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്? വരിക വരിക സഹജരെ , രചന- അംശി നാരായണൻ പിള്ള
- ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്? ജവഹർലാൽ നെഹ്റു
- സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്? ജയപ്രകാശ് നാരായണൻ
- ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?കെ പി ആർ ഗോപാലൻ
- ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്? സബർമതി ആശ്രമത്തിൽ നിന്ന്
- കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? റാംസെ മക്ഡൊണാൾഡ്
- വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? അരവിന്ദ ഘോഷ്
- സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്? ബാലഗംഗാധര തിലക്
- ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്? സുഭാഷ് ചന്ദ്ര ബോസ്
- ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി? ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്? സരോജിനി നായിഡു
- ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്? കഴ്സൺ പ്രഭു
- ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്? അരവിന്ദ ഘോഷ്
- ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? സുഭാഷ് ചന്ദ്ര ബോസ്
- ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്? ഡൽഹൗസി പ്രഭു
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര്? മഹാത്മാഗാന്ധി
- ‘ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം ആരുടേതാണ്? വി.ഡി. സവർക്കർ
- ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്? സുഭാഷ് ചന്ദ്ര ബോസ്
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര്? രവീന്ദ്രനാഥ ടാഗോർ
- 1934 ജനവരി 11 ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജിഅനാച്ഛാദനം ചെയ്തത്? കെ.മാധവൻ നായർ
- തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?സുഭാഷ് ചന്ദ്ര ബോസ്
- ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്? ക്ഷേത്രപ്രവേശന വിളംബരം
- സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്? വില്യം ബെനഡിക്ട് പ്രഭു
- മലബാർ കലാപം നടന്ന വർഷം? 1921
0 votes, 0 avg
26