Kerala PSC Mock Test Facts About Kerala Mock Test By KeralaPSCTips.Com - March 12, 2022 0 1536 FacebookTwitterPinterestWhatsApp 0% 0 votes, 0 avg 56 You Have 30 Minutes to Finish This Test! Thank you for your submission! Created on March 12, 2022 By KeralaPSCTips.Com Facts About Kerala Mock Test In Malayalam NameEmailPhone Number 1 / 50 1. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്നത് ? ഇടുക്കി കോഴിക്കോട് ആലപ്പുഴ കാസർകോഡ് 2 / 50 2. ഏറ്റവും ഉയരമുള്ള കൊടുമുടി ? ചെമ്പ്ര അഗസ്ത്യമല ബ്രഹ്മഗിരി ആനമുടി 3 / 50 3. വലിയ ജലസേചന പദ്ധതി ? പഴശ്ശി കല്ലട കുട്ട്യാടി പീച്ചി 4 / 50 4. ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിശേഷിപ്പിച്ച സ്ഥലം? കാസർഗോഡ് തിരുവനന്തപുരം തൃശൂർ കൊല്ലം 5 / 50 5. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ് ? ചുവന്ന മണ്ണ് ലാറ്ററൈറ്റ് മണൽ മണ്ണ് എക്കൽ മണ്ണ് 6 / 50 6. കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെ? ആലപ്പുഴ തിരുവനന്തപുരം എറണാകുളം കോട്ടയം 7 / 50 7. തോൽവിറക് സമരം നയിച്ച വ്യക്തി? മേരി പുന്നൻ ലൂക്കോസ് കൗമുദി ടീച്ചർ കാർത്ത്യായനിയമ്മ ആര്യപള്ളം 8 / 50 8. ജനസംഖ്യ കൂടുതലുള്ള വില്ലേജ് ? ചില്ലിത്തോട് മാങ്കുളം ആനവിരട്ടി കണ്ണൻ ദേവൻ ഹിൽസ് 9 / 50 9. കേരളത്തിന്റെ ഔദ്യോഗിക ഫലം ? കൈതച്ചക്ക മാങ്ങ തേങ്ങ ചക്ക 10 / 50 10. കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത്? റോസമ്മ പൊന്നൂസ് തോട്ടക്കാട്ട് മാധവിയമ്മ ആനിമസ്ക്രീൻ പാർവതി നെന്മേനി മംഗലം 11 / 50 11. കേരളത്തിൽ ഒദ്യോഗിക പുഷ്പം? ആമ്പൽ കണിക്കൊന്ന തുമ്പ താമര 12 / 50 12. കേരളത്തിൽ ഒദ്യോഗിക മത്സ്യം? ചെമ്മീൻ അയില കരിമീൻ മത്തി 13 / 50 13. കരിവെള്ളൂർ സമര നായിക? കാർത്ത്യായനിയമ്മ കെ.ദേവയാനി കൂത്താട്ടുകുളം മേരി ആനിമസ്ക്രീൻ 14 / 50 14. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല മലപ്പുറം കണ്ണൂർ കോഴിക്കോട് തൃശൂർ 15 / 50 15. കേരളത്തിൽ ഒദ്യോഗിക വൃക്ഷം? പ്ലാവ് മാവ് പേരാൽ തെങ്ങ് 16 / 50 16. കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏത്? വയനാട് കൊല്ലം ഇടുക്കി കോട്ടയം 17 / 50 17. കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല? കോഴിക്കോട് ഇടുക്കി പാലക്കാട് വയനാട് 18 / 50 18. കേരളത്തിൽ ഒദ്യോഗിക പക്ഷി? കാക്ക മയിൽ തത്ത മലമുഴക്കി വേഴാമ്പൽ 19 / 50 19. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ? പുന്നമടക്കയാൽ ശാസ്താംകോട്ട വേളി കായൽ വെള്ളായണി 20 / 50 20. കേരളത്തിലെ രാജ്യസഭാംഗങ്ങൾ 9 19 12 7 21 / 50 21. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? 19 27 20 21 22 / 50 22. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ? എറണാകുളം പാലക്കാട് തിരുവനന്തപുരം കോട്ടയം 23 / 50 23. കേരളത്തിലെ ലോക്സഭാംഗങ്ങൾ 19 22 21 20 24 / 50 24. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ? ഇരവികുളം പാമ്പാടുംചോല നെയ്യാർ മയിലാടും ചോല 25 / 50 25. കേരളത്തിൽ നിയമസഭാഗങ്ങൾ? 142 140 121 141 26 / 50 26. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ? 142 141 143 140 27 / 50 27. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല? പാലക്കാട് ഇടുക്കി വയനാട് പത്തനംതിട്ട 28 / 50 28. കേരളത്തിൽ കായലുകൾ? 54 68 34 62 29 / 50 29. കേരളത്തിൽ തീരദേശ ദൈർഘ്യം? 520 കി.മീ. 560 കി.മീ. 510 കി.മീ. 580 കി.മീ. 30 / 50 30. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? എറണാകുളം തിരുവനന്തപുരം ഷൊർണൂർ കോട്ടയം 31 / 50 31. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കായൽ? ഉപ്പള ശാസ്താങ്കോട്ട വെള്ളായണി വേളികായൽ 32 / 50 32. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? 12 11 9 7 33 / 50 33. കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം? നെയ്യാറ്റിൻകര തലപ്പാടി കാട്ടാക്കട കള്ളിക്കാവിള 34 / 50 34. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല? കണ്ണൂർ തൃശൂർ ആലപ്പുഴ കോട്ടയം 35 / 50 35. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? 41 14 42 31 36 / 50 36. ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ? വളപട്ടണം പാറശാല മഞ്ചേശ്വരം കുമളി 37 / 50 37. കേരളത്തിൽ ആകെ നദികൾ? 41 40 44 24 38 / 50 38. കേരളത്തിലെ ഏറ്റവും വലിയ ജില്ല? മലപ്പുറം എറണാംകുളം കണ്ണൂർ പാലക്കാട് 39 / 50 39. കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല? തിരുവനന്തപുരം ഇടുക്കി എറണാകുളം കൊല്ലം 40 / 50 40. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ കൊല്ലം ഇടുക്കി വയനാട് 41 / 50 41. കേരളത്തിൽ ജനസംഖ്യ ആദ്യ കുറഞ്ഞ താലൂക്ക് ഏത്? കുന്നത്തുർ മല്ലപ്പള്ളി നെയ്യാറ്റിൻകര കാസർഗോഡ് 42 / 50 42. ജമ്മുകാശ്മീരിലെ സംസ്ഥാനപദവി ഈ നഷ്ടപ്പെട്ടതിനു ശേഷം വിസ്തീർണത്തിൽ കേരളത്തിലെ സ്ഥാനം? 27 21 26 23 43 / 50 43. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? തിരുവനന്തപുരം കോട്ടയം മലപ്പുറം ഇടുക്കി 44 / 50 44. .കേരത്തിലെ സ്ത്രീപുരുഷാനുപാതം ? 1060\1000 1200\1000 1100\1000 1084 \1000 45 / 50 45. കേരളത്തിലെ താലൂക്കുകളുടെ എണ്ണം 77 ആണ് മുനിസിപ്പാലിറ്റികളുടെ എണ്ണം എത്ര? 85 87 83 88 46 / 50 46. കേരളത്തിലെ ജനസാന്ദ്രത ? 561 ച .കി മീ 1012 ച .കി മീ 859ച .കി മീ 991ച .കി മീ 47 / 50 47. കേരളത്തിന് എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട്? 9 20 10 8 48 / 50 48. കേരളത്തിന്റെ ജനസംഖ്യ 2.26 കോടി 3.84 കോടി 1.62കോടി 3.34 കോടി 49 / 50 49. കേരള സംസ്ഥാനം നിലവിൽ വന്നത്? 1955 നവംബർ 1 1958 നവംബർ 1 1956 നവംബർ 1 1954 നവംബർ 1 50 / 50 50. കേരളത്തിന്റെ വിസ്തീർണ്ണം? 38870 ച.കി.മി 36363 ച.കി.മി 38836 ച.കി.മി 38863 ച.കി.മി The average score is 70%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0%