First in Kerala

0
991
First in Kerala

First in Kerala

കേരളത്തിൽ ആദ്യം – വ്യക്തികൾ 

കേരളത്തിലെ ആദ്യ മുഖ്യമന്ത്രി  : ഇ.എം.എസ്. നമ്പൂതിരിപ്പാട് 

കേരളത്തിലെ ആദ്യ ഗവർണർ  : ബി. രാമകൃഷ്ണറാവു 

കേരളത്തിലെ ആദ്യ സ്പീക്കർ  : ആർ .ശങ്കരനാരായണൻ തമ്പി 

കേരളത്തിലെ ആദ്യ പ്രോടേം സ്പീക്കർ  : റോസമ്മ പുന്നൂസ് 

കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്  : പി. ടി ചാക്കോ 

കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി  : എൻ. ഇ . എസ് .രാഘവനാചാരി 

കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി : ആർ .ശങ്കർ 

കേരള ഗവർണർ ആകുന്ന ആദ്യ മലയാളി  : വി .വിശ്വനാഥൻ 

ഒരു സംസ്ഥാനത്തിൻറെ  ഗവർണർ ആകുന്ന ആദ്യ മലയാളി  : വി .പി മേനോൻ  ( ഒഡീഷ )

ഒരു സംസ്ഥാനത്തിലെ ഗവർണർ ആകുന്ന ആദ്യ കേരളീയൻ  : എ. ജെ ജോൺ (മദ്രാസ് പ്രവിശ്യ )

സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി  : പി : ഗോവിന്ദമേനോൻ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി : കെ .ജി ബാലകൃഷ്ണൻ 

കേരള ഹൈകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്  : കെ. ടി കോശി 

കേരളത്തിലെ ആദ്യ ഐ.ജി  : എൻ . ചന്ദ്രശേഖരൻ നായർ 

കേരളത്തിലെ ആദ്യ ഡി.ജി.പി : ടി അനന്ദശങ്കര അയ്യർ 

കേരള സർവ്വകലാശാലയുടെ ഡി.ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി  :                       സർ, സി. പി രാമസ്വാമി അയ്യർ 

യു .പി .എസ് .സി അംഗമായ ആദ്യ മലയാളി :ഡോ.കെ. ജി അടിയോടി 

കേരള സർവ്വകലാശാലയുടെ ചാൻസിലർ ആയ ആദ്യ മലയാളി :                                  വി. വിശ്വനാഥൻ (ഗവർണർ )

കേരള സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയ ആദ്യ മലയാളി :        ഡോ. ജോൺ മത്തായി 

ഐ.എസ്.ആർ.ഒ ചെയർമാൻ ആയ ആദ്യ മലയാളി :എം .ജി .കെ  മേനോൻ  

ഓസ്കാർ അവാർഡ് നേടിയ ആദ്യ  മലയാളി : റസൂൽ പൂക്കുട്ടി 

ജ്ഞാനപീഠം നേടിയ ആദ്യ മലയാളി  : ജി .ശങ്കരക്കുറുപ്പ് 

ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി  :                             അടൂർ ഗോപാലകൃഷ്ണൻ 

പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി  :                                                           ഡോ. പ്രകാശ് വർഗീസ് ബെഞ്ചമിൻ 

പത്മഭൂഷൺ നേടിയ ആദ്യ മലയാളി : വള്ളത്തോൾ നാരായണ മേനോൻ 

പത്മവിഭൂഷൻ നേടിയ ആദ്യ മലയാളി : വി. കെ കൃഷ്ണമേനോൻ 

ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി  : ഒ .എം. നമ്പ്യാർ 

അർജുന അവാർഡ് നേടിയ ആദ്യ മലയാളി  : സി. ബാലകൃഷ്ണൻ 

ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി  :കെ. എം ബീന മോൾ 

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി  : ശ്രീ നാരായണ ഗുരു 

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി  : ടിനു യോഹന്നാൻ 

ലോകകപ്പ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി :                       എസ് .ശ്രീശാന്ത് 

സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി  : ബലാമണിയമ്മ 

ആദ്യ എഴുത്തച്ഛൻ അവാർഡ് ജേതാവ്  : ശൂരനാട് കുഞ്ഞൻപിള്ള 

ആദ്യ വയലാർ അവാർഡ് ജേതാവ്  : ലളിതാംബിക അന്തർജ്ജനം 

ആദ്യ വള്ളത്തോൾ അവാർഡ് ജേതാവ്  : പാലാ നാരായണൻ നായർ 

ജെ .സി ഡാനിയൽ അവാർഡ് നേടിയ ആദ്യ വ്യക്തി  : ടി .ഇ വാസുദേവൻ 

കേന്ദ്രമന്ത്രിസഭയിലെ ക്യാബിനറ്റ് അംഗമായ ആദ്യമലയാളി  :                              ഡോ.ജോൺ മത്തായി 

കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ആദ്യമലയാളി  :          ഡോ.ജോൺ മത്തായി 

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി  : വി .കെ കൃഷ്ണമേനോൻ 

കേരളത്തിലെ ആദ്യ വനിത ഐ.എ.എസ് ഓഫീസർ :അന്നാമ്മ ഹോത്ര 

കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ :ആർ. ശ്രീലേഖ 

കേരളത്തിലെ ആദ്യ വനിത ഡി.ജി.പി : ആർ . ശ്രീലേഖ 

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി  : പത്മ രാമചന്ദ്രൻ

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത  : അൽഫോൻസാമ്മ 

മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത  : അൽഫോൻസാമ്മ 

രാജ്യസഭാ ചെയർമാൻ ആയ ആദ്യ മലയാളി  : കെ. ആർ നാരായണൻ 

രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി  : എം. എം ജേക്കബ് 

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി  : സി. കെ ലക്ഷ്മണൻ 

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി  :                        സർദാർ കെ. എം പണിക്കർ

സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത : ഫാത്തിമബീവി 

ഒരു സംസ്ഥാനത്തിൻറെ  ഗവർണർ ആകുന്ന ആദ്യ മലയാളി വനിത  :           ഫാത്തിമ ബീവി (തമിഴ്നാട് )

കേരളത്തിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ  : കെ.  ഐഷാ ഭായ് 

ഒളിമ്പിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത  : പി .ടി ഉഷ 

ഒളിമ്പിക്സ് സെമി ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത  :                             ഷൈനി വിൽസൺ 

ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത  : ഷൈനി വിൽസൺ 

വ്യക്തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ലഭിച്ച ആദ്യ മലയാളി വനിത  : എം. ഡി വത്സമ്മ 

അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത  : കെ .സി ഏലമ്മ 

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻറെ പ്രസിഡണ്ടായ  ആദ്യ വനിത  : പത്മിനി തോമസ് 

കേരളത്തിലെ ആദ്യ വനിതാ സ്പീക്കർ  : നഫീസത്ത് ബീവി 

പാർലമെൻറ് അംഗമായ ആദ്യ മലയാളി വനിത  : ആനി മസ്ക്രീൻ 

ഐക്യ രാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വ്യക്തി :                      മാതാ അമൃതാനന്ദമയി 

മലയാള സിനിമയിലെ ആദ്യ നായിക  : എം. കമലം 

കേന്ദ്ര മന്ത്രി സഭ അംഗമായ ആദ്യ മലയാളി വനിത  :ലക്ഷ്മി എൻ .മേനോൻ 

പത്മ പുരസ്കാരം നേടിയ ആദ്യ മലയാളി വനിത  :ലക്ഷ്മി എൻ. മേനോൻ 

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത  :                         കെ. സി ഏലമ്മ 

ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ വക്താവായിരുന്ന മലയാളി  : നിരുപമ റാവു 

കേരള സംസ്ഥാന വനിതാ കമ്മീഷൻറെ പ്രഥമ അധ്യക്ഷ  : സുഗതകുമാരി 

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത  :               കെ.എം ബീനാമോൾ 

ജെ .സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ മലയാളി വനിത  :                         ആറന്മുള പൊന്നമ്മ 

യു.ജി.സി ചെയർമാനായ ആദ്യ മലയാളി  :ഡോ. വി. എൻ. രാജശേഖരൻ പിള്ള 

ലോകസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി :ചാൾസ് ഡയസ്  (ആംഗ്ലോ ഇന്ത്യൻ പ്രതിനിധി )

പാർലമെൻറിൻറെ  ഇരുസഭകളിലും അംഗമാകാൻ അവസരം ലഭിച്ച ആദ്യ മലയാളി വനിത  :അമ്മു സ്വാമിനാഥൻ 

കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി  :                                    വില്യം ഹാമിൽട്ടൺ ഡിക്രൂസ് 

ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈകമ്മീഷണറായിരുന്ന മലയാളി :                വി. കെ കൃഷ്ണമേനോൻ 

കേരള ഗവർണറായ ആദ്യ വനിത  :ജ്യോതി വെങ്കിടാചലം 

മന്ത്രി പദത്തിലെത്തിയ ആദ്യ കേരള വനിത  : കെ .ആർ ഗൗരിയമ്മ 

മറ്റൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത  :                          ജാനകി രാമചന്ദ്രൻ  ( തമിഴ്നാട് )

കേരളത്തിലെ ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ ആയ ആദ്യ വനിത  : ഡോ. ജാൻസി ജയിംസ് 

കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് :                                  സുജാത വി. മനോഹർ 

കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്  :                    കെ .കെ ഉഷ 

കേരള ഹൈക്കോടതിയിലെ ആദ്യ വനിത ജഡ്ജി  : അന്നാ ചാണ്ടി 

കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്  : ഓമന കുഞ്ഞമ്മ 

ദേശീയ സുരക്ഷാ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത : ഡോ. മീനാക്ഷി ഗോപിനാഥ് 

കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് കരസ്ഥമാക്കിയ ആദ്യ മലയാളി വനിത  : ബാലാമണിയമ്മ 

ആദ്യ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് : തിക്കോടിയൻ 

ആദ്യ കഥകളി പുരസ്കാര ജേതാവ് :കലാമണ്ഡലം രാമൻകുട്ടി 

തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത  :ലതിക ശരൺ 

പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളി :എസ്. പി മുരളീധരൻ 

ഐ .എൻ. സി പ്രസിഡണ്ട് ആയ ഏക മലയാളി :സി .ശങ്കരൻ നായർ 

ഇന്ത്യയിലെ ആദ്യ വിദേശകാര്യ സെക്രട്ടറി :കെ. പി. എസ് മേനോൻ 

യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയ ആദ്യ മലയാളി :ശശി തരൂർ 

ഇന്ത്യയിൽ മലയാളിയായ ആദ്യ ക്യാബിനറ്റ് സെക്രട്ടറി :                                       നാരായണൻ രാഘവൻ പിള്ള 

കേരള സർക്കാർ ഏർപ്പെടുത്തിയ കേരളീയ നൃത്ത നാട്യ പുരസ്കാരം ആദ്യമായി നേടിയ നർത്തകി :കലാമണ്ഡലം സത്യഭാമ 

കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത :അഞ്ജു ബോബി ജോർജ്ജ് 

ബുക്കർ പുരസ്കാരം ലഭിച്ച ആദ്യ മലയാളി :അരുന്ധതി റോയ് 

ആദ്യ മൂർത്തി ദേവി പുരസ്കാരം ജേതാവ് : അക്കിത്തം അച്യുതൻ നമ്പൂതിരി 

ആദ്യ ലളിതാംബിക അന്തർജ്ജന പുരസ്കാര ജേതാവ്  :                                                     വൈക്കം മുഹമ്മദ് ബഷീർ   

ആദ്യ ഓടക്കുഴൽ പുരസ്കാര ജേതാവ് :വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 

ആദ്യ മുട്ടത്തുവർക്കി പുരസ്കാര ജേതാവ് :ഒ . വി വിജയൻ