General Knowledge / Physics
(പൊതുവിജ്ഞാനം / ഭൗതികശാസ്ത്രം)
- ഊഷ്മാവിനെ SI യൂണിറ്റ് ?
Answer : കെൽവിൻ
- ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ?
Answer : ആൽബർട്ട് ഐൻസ്റ്റീൻ
- ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ?
Answer : മാക്സ് പ്ലാങ്ക്
- പ്രകാശത്തിന് വേഗം ഏറ്റവും കുറഞ്ഞ മാധ്യമം ?
Answer : വജ്രം
- ഗഭൂമിയിലെ ഊർജ്ജത്തിന് ഉറവിടം ?
Answer : സൂര്യൻ
- എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
Answer : കറുപ്പ്
- വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?
Answer : 25 സെൻറീമീറ്റർ
- സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം ?
Answer : ഡിഫ്രാക്ഷൻ
- ഫൈബർ ഓപ്റ്റിക്സിന്റെ പിതാവ് ?
Answer : നരേന്ദ്ര സിംഗ് കപാനി
- ഏറ്റവും കടുപ്പം ഉള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി ?
Answer : ലേസർ
- മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടി കൂടിയതുമായ ലെൻസ്
Answer : കോൺകേവ് ലെൻസ്
- ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ വായുവിലുള്ള വേഗം ?
Answer : 340 മീറ്റർ/ സെക്കൻഡ്
- ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് ?
Answer : ഹെർട്ട്സ്
- കാറിൻറെ ശക്തിയും വേഗവും അളക്കുന്ന ഉപകരണം ?
Answer : അനിമോമീറ്റർ
- ഇലക്ട്രോണിക്സിലെ അത്ഭുത ശിശു ?
Answer : ട്രാൻസിസ്റ്റർ
- ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് ?
Answer : 1954
- കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ് ?
Answer : കൊബോൾട്ട് -60
- ഒരു ബാർ മാഗ്നെറ്റ് ലെ കേന്ദ്രത്തിലെ കാന്തികത്വം ?
Answer : പൂജ്യം
- കപ്പാസിറ്റൻസിന്റെ യൂണിറ്റ് ?
Answer : ഫാരഡ്
- ഇലക്ട്രിക് ബൾബിൽ ഊർജ പരിവർത്തനം ?
Answer : വൈദ്യുതോർജ്ജം പ്രകാശ് ഊർജമായി താപോർജ്ജമായും മാറുന്നു
- ഗ്ലാസ് ദണ്ഡ് സിൽകുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ് ?
Answer : നെഗറ്റീവ്
- കപ്പൽ ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം ?
Answer : പ്ലവക്ഷമ ബലം
- പാക്കുവെട്ടി എത്രാം വർഗ ഉത്തോലകത്തിന് ഉദാഹരണം ആണ് ?
Answer : രണ്ടാം വർഗ
- ഭൂമിയുടെ പലായന പ്രവേഗം ?
Answer : 11 .2 കിലോമീറ്റർ / സെക്കൻഡ്
- ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ ?
Answer : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
- ഒരു വസ്തുവിനെ അതിൻറെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ?
Answer : ഗതികോർജ്ജം
- ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ രൂപം ?
Answer : ശബ്ദോർജം
- നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് ?
Answer : പ്രകാശവർഷം
- പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം ?
Answer : പച്ച , നീല , ചുവപ്പ്
- ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്നുവാൻ കാരണമായ പ്രകാശ പ്രതിഭാസം ?
Answer : അപവർത്തനം
- ചന്ദ്രനിൽ ആകാശത്തിന് നിറം ?
Answer : കറുപ്പ്
- സോളാർ സെല്ലുകളുടെ പ്രവർത്തനതത്വം ?
Answer : ഫോട്ടോ ഇലക്ട്രിക് പ്രഭാവം
- ലെൻസിൻറെ പവർ അളക്കാനുള്ള യൂണിറ്റ് ?
Answer : ഡയോപ്പ്റ്റർ
- ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണം ?
Answer : ഇൻഫ്രാറെഡ് കിരണം
- വാഹനങ്ങളിൽ റിയർ വ്യൂവായി ഉപയോഗിക്കുന്ന ദർപ്പണം ?
Answer : കോൺവെക്സ് മിറർ
- വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിൻറെ വേഗം ?
Answer : വാതകം < ദ്രാവകം < ഖരം
- ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം ?
Answer : ഹൈഡ്രോ ഫോൺ
- സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് ?
Answer : 40ഡിഗ്രി
- ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
Answer : ചാലനം
- പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ?
Answer : 120 ഡിഗ്രി സെൽഷ്യസ്
- മർദ്ദത്തിന്റെ യൂണിറ്റ് ?
Answer : പാസ്ക്കൽ
- ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവ് ഇല്ലാതെ സ്വീകരിക്കുന്ന താപമാണ് ?
Answer : ലീനതാപം
- ഐസ് സ്കേറ്റിങ് സാധ്യമാകുന്ന പ്രതിഭാസം ?
Answer : പുനർഹിമയാനം
- ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം ?
Answer : ഹൈഗ്രോമീറ്റർ
- സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം ?
Answer : പരിക്രമണ ചലനം
- ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്ത്വം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ?
Answer : ഗലീലിയോ ഗലീലി
- കണികാ സിദ്ധാന്തത്തിന് ഉപജ്ഞാതാവ് ?
Answer : ഐസക് ന്യൂട്ടൺ
- ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം ആണ് ?
Answer : ആക്കം
- ബലത്തിൻറെ യൂണിറ്റ് ?
Answer : ന്യൂട്ടൺ
- ഗുരുത്വാകർഷണ ത്വരണത്തിൻറെ മൂല്യം ?
Answer : 9 .8 m/s
- വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാക്കുന്നതിന് കാരണം ?
Answer : ഘർഷണം കൂട്ടാൻ
- മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം ?
Answer : പ്രതലബലം
- ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം? Answer : അപകേന്ദ്രബലം
- വൈദ്യുതകാന്തിക പ്രേരണതത്ത്വം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Answer : മൈക്കൽ ഫാരഡെ
- വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ ?
Answer : കുചാലകങ്ങൾ
- രാസോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ?
Answer : ഗാൽവനിക് സെൽ
- ഡ്രൈസെല്ലിൻറെ വോൾട്ടത ?
Answer : 1 .5 വോൾട്ട്
- ഗാർഗിക സർക്യൂട്ടുകളിലെ എർത്ത് വയറിൻറെ നിറം ?
Answer : പച്ച
- ബൾബിന് മഞ്ഞനിറം ലഭിക്കുന്നതിനായി വേപ്പർ ലാബിൽ നിറയ്ക്കുന്ന വാതകം?
Answer : സോഡിയം
- ഒരു ഫ്യൂസ് വയറിൻറെ പ്രധാന സവിശേഷത ?
Answer : ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
- സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Answer : ഹെൻറി ബേക്കറൻ
- വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
Answer : കാർബൺ ഡേറ്റിംഗ്
- പദാർഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം ?
Answer : ഗാമാ വികിരണം
- ബാറ്ററി കണ്ടെത്തിയതാര് ?
Answer : അലക്സാഡ്രോ വോൾട്ട
- ഹൈഡ്രജൻ ബോംബിൻറെ പ്രവർത്തനതത്വം ?
Answer : അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ )
- ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജൻറെ ഐസോടോപ്പ് ?
Answer : ഡ്യൂട്ടീരിയം
- LED യുടെ പൂർണ്ണരൂപം ?
Answer : ലൈറ്റ് എമിറ്റിങ് ഡയോഡ്
- പ്രവർത്തിയുടെ യൂണിറ്റ് ?
Answer : ജൂൾ
- സമുദ്രത്തിൻറെ ആഴം അളക്കുന്നതിനുള്ള ഉപകരണം ?
Answer : ഫാത്തോമീറ്റർ