General Knowledge Questions
1. ഇന്ത്യ കമ്പി തപാൽ അവസാനിപ്പിച്ച വർഷം
ANS: 2013 ജൂലൈ 15
2.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി
ANS: ബി.എസ് .എൻ.എൽ
3. ലോകത്തിൽ ആദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി
ANS: മോട്ടറോള
4. കറൻസിരഹിത വിനിമയത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബന്ധപ്പെട്ട് ആരംഭിക്കുന്ന ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ
ANS: 14444
5. കേരളത്തിലാദ്യമായി 3G സർവീസ് ലഭ്യമായ നഗരം
ANS: കോഴിക്കോട്
6.4G സർവ്വീസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം
ANS: കൊൽക്കത്ത
7.181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം
ANS: ഡൽഹി
8. ഇന്ത്യയിലാദ്യമായി കളർ ടെലിവിഷൻ സംരക്ഷണം ആരംഭിച്ച വർഷം
ANS: 1982
9. ദൂരദർശന്റെ ആസ്ഥാനമന്ദിരം
ANS: മാണ്ടി ഹൗസ്
10.ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ
ANS: ഡി.ഡി. കിസാൻ
11.കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷം
ANS: 1982
12. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ
ANS: സി.ടി.വി
13. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹചാനൽ
ANS: ഏഷ്യാനെറ്റ്
14. ലോക റേഡിയോ ദിനം
ANS: ഫെബ്രുവരി 13
15. ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം
ANS: 1923
16. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ
ANS: തീഹാർ ജയിൽ
17.സ്വന്തമായി റേഡിയോ നിലയം ഉള്ള ആദ്യ സർവ്വകലാശാല
ANS: സർദാർ വല്ലഭായി പട്ടേൽ സർവകലാശാല
18. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പരിപാടി
ANS: മൻ കി ബാത്ത്
19.കേരളത്തിൽ റേഡിയോ സർവീസ് ആരംഭിച്ച വർഷം
ANS: 1943 മാർച്ച് 12
20.ആകാശവാണിക്ക് ആ പേര് നൽകിയതാര്
ANS: രവീന്ദ്രനാഥ ടാഗോർ
21.ദൂരദർശൻ നിലവിൽ വന്നതെന്ന്
ANS: 1976
(2017 കോട്ടയം എൽഡിസി ഉത്തര സൂചിക പ്രകാരം. ദൂരദർശൻ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും വേർപെടുത്തിയ വർഷമാണ്1976 സെപ്റ്റംബർ 15-നാണ്… ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത് �� 1959 സെപ്റ്റംബർ 15)
22.ഇന്ത്യയിലെ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത് ആര്
ANS: എയർടെൽ
24. ടെലിവിഷൻ കണ്ടുപിടിച്ചതാര്
ANS: ജോൺ ബേഡ്
24.മൊബൈൽഫോൺ കണ്ടുപിടിച്ചതാര്
ANS: മാർട്ടിൻ കൂപ്പർ
25.ലോക ടെലികമ്മ്യൂണിക്കേഷൻ ദിനമായി ആചരിക്കുന്നതെന്ന്
ANS: മെയ് 17