Kerala GK : About Universities

0
1678
Kerala GK : About Universities

Kerala GK : About Universities

കേരളത്തിലെ സർവകലാശാലകൾ – നിലവിൽ വന്ന വർഷം – ആസ്ഥാനം – ആദ്യ വൈസ് ചാൻസിലർ:

* കേരള സർവകലാശാല – 1957തിരുവനന്തപുരംജോൺ മത്തായി

(1937 ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാല 1957 ൽ കേരള സർവകലാശാലയായി.തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ – സർ. സി.പി രാമസ്വാമി അയ്യർ)

* കാലിക്കറ്റ് സർവകലാശാല – 1968തേഞ്ഞിപ്പാലം (മലപ്പുറം) – എം.എം ഗനി

* കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല – 1971 – കളമശേരി (എറണാകുളം) – ജോസഫ് മുണ്ടശ്ശേരി

* കേരള കാർഷിക സർവകലാശാല – 1971 – മണ്ണുത്തി (ത്യശൂർ) – എൻ.ചന്ദ്രഭാനു

* മഹാത്മാഗാന്ധി സർവകലാശാല – 1983 – അതിരമ്പുഴ (കോട്ടയം) – എ.ടി ദേവസ്യ

* ശ്രീശങ്കരാചാര്യ സംസ്ക്യത സർവകലാശാല – 1993 – കാലടി (എറണാകുളം) – ആർ.രാമചന്ദ്രൻനായർ

* കണ്ണൂർ സർവകലാശാല – 1996 – മങ്ങാട്ടുപറമ്പ്‌ (കണ്ണൂർ) – പി.കെ രാജൻ

* കേരള കലാമണ്ഡലം – 1930 (2006 ൽ കൽപിത സർവകലാശാലയായി) – ചെറുതുരുത്തി (ത്യശൂർ) – കെ.ജി പൗലോസ്

* നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) – 2005 – കളമശേരി (എറണാകുളം) – എസ്.ജി ഭട്ട്

* കേന്ദ്ര സർവകലാശാല – 2009 – പെരിയ (കാസർഗോഡ്) – ജാൻസി ജയിംസ്

* കേരള ആരോഗ്യ സർവകലാശാല – 2010 – ത്യശൂർ – കെ.മോഹൻദാസ്

* കേരള വെറ്ററിനറി സർവകലാശാല – 2010 – പൂക്കോട് (വയനാട്) – ബി.അശോക്

* കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല – 2011 – പനങ്ങാട് (എറണാകുളം) – ബി.മധുസൂദനക്കുറുപ്പ്

* തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല – 2012 – തിരൂർ (മലപ്പുറം) – കെ.ജയകുമാർ