Kerala rivers and their length
കേരളത്തിൽ ആകെ നദികൾ – 44
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ :
- മഞ്ചേശ്വരം പുഴ (16 കി. മീ.)
- ഉപ്പളപുഴ (50 കി. മീ.)
- ഷീരിയപുഴ (67 കി. മീ.)
- മെഗ്രാല്‍പുഴ (34 കി. മീ.)
- ചന്ദ്രഗിരിപുഴ (105 കി. മീ.)
- ചിറ്റാരിപുഴ (25 കി. മീ.)
- നീലേശ്വരംപുഴ (46 കി. മീ.)
- കരിയാങ്കോട് പുഴ (64 കി. മീ.)
- കവ്വായി പുഴ (31 കി. മീ.)
- പെരുവമ്പ പുഴ (51 കി. മീ.)
- രാമപുരം പുഴ (19 കി. മീ.)
- കുപ്പം പുഴ (82 കി. മീ.)
- വളപട്ടണം പുഴ (110 കി. മീ.)
- അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
- തലശ്ശേരി പുഴ (28 കി. മീ.)
- മയ്യഴി പുഴ (54 കി. മീ.)
- കുറ്റിയാടി പുഴ (74 കി. മീ.)
- കോരപ്പുഴ (40 കി. മീ.)
- കല്ലായി പുഴ (22 കി. മീ.)
- ചാലിയാര്‍ പുഴ (169 കി. മീ.)
- കടലുണ്ടി പുഴ (130 കി. മീ.)
- തിരൂര്‍ പുഴ (48 കി. മീ.)
- ഭാരതപ്പുഴ (209 കി. മീ.)
- കീച്ചേരി പുഴ (51 കി. മീ.)
- പുഴക്കല്‍ പുഴ (29 കി. മീ.)
- കരുവന്നൂര്‍ പുഴ (48 കി. മീ.)
- ചാലക്കുടി പുഴ (130 കി. മീ.)
- പെരിയാര്‍ (244 കി. മീ.)
- മൂവാറ്റു പുഴയാറ് (121 കി. മീ.)
- മീനച്ചിലാറ് (78 കി. മീ.)
- മണിമലയാറ് (90 കി. മീ.)
- പമ്പയാറ് (176 കി. മീ.)
- അച്ചന്‍ കോവിലാറ് (128 കി. മീ.)
- പള്ളിക്കലാറ് (42 കി. മീ.)
- കല്ലടയാറ് (121 കി. മീ.)
- ഇത്തിക്കരയാറ് (56 കി. മീ.)
- അയിരൂര്‍ (17 കി. മീ.)
- വാമനപുരം ആറ് (88 കി. മീ.)
- മാമം ആറ് (27 കി. മീ.)
- കരമനയാറ് (68 കി. മീ.)
- നെയ്യാറ് (56 കി. മീ.)
കിഴക്കോട്ടൊഴുകുന്ന നദികള്‍ :
- കബിനീ നദി ( 56 .6 കി. മീ.)
- ഭവാനിപ്പുഴ ( 37 .5 കി. മീ.)
- പാമ്പാര്‍ ( 25 കി. മീ. )