The Kerala State Film Awards 2015:Complete List of Winners
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ വർഷർഷത്തേതിലും വ്യത്യസ്തമായി , വർഷം കൃത്യസമയത്ത് തന്നെ നന്നായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്തു വച്ച് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിച്ചു .
അവാർഡ് ജേതാക്കൾ
മികച്ച ചലച്ചിത്രം : ഒരു ദിവസത്തെ കളി (സനൽ കുമാർ ശശിധരൻ )
മികച്ച രണ്ടാമത്തെ കഥ: അമീബ
മികച്ച സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി )
മികച്ച നടൻ: ദുൽഖർ സൽമാൻ(ചാർലി)
മികച്ച നടി : പാർവതി (എന്നു നിൻറെ മൊയ്തീൻ)
മികച്ച സ്വഭാവ നടൻ : പ്രേം പ്രകാശ് (നിർണായകം )
മികച്ച സ്വഭാവ നടി : അഞ്ജലി പി.വി (ബെൻ)
മികച്ച ബാല നടൻ : ഗൗരവ് ജി മേനോൻ (ബെൻ)
മികച്ച ബാല നടി : ജാനകി മേനോൻ (മാൽഗുഡി ഡെയ്സ്)
മികച്ച Cinematogrpaher : ജോമോൻ ടി ജോൺ (ചാർലി,
എന്നു നിൻറെ മൊയ്തീൻ, നീന)
മികച്ച തിരക്കഥാകൃത്ത് : ഉണ്ണി ആർ , മാർട്ടിൻ പ്രക്കാട്ട് (ചാർലി )
മികച്ച സ്ക്രിപ്റ്റ് അഡാപ്റ്റേഷൻ : വെളുത്ത രാത്രികൾ
മികച്ച ഗാനരചയിതാവ് : റഫീഖ് അഹമ്മദ് (എന്നു നിൻറെ മൊയ്തീൻ)
മികച്ച സംഗീത സംവിധാനം : രമേശ് നാരായണൻ (ഇടവപാതി ,
എന്നു നിൻറെ മൊയ്തീൻ)
മികച്ച പശ്ചാത്തല സംഗീതം : ബിജിബാൽ (പത്തേമാരി , നീന )
മികച്ച ഗായകൻ (Male) : ജയചന്ദ്രൻ (ജിലേബി ,എന്നും എപ്പോഴും ,
എന്നു നിൻറെ മൊയ്തീൻ)
മികച്ച ഗായിക (female) : മധുശ്രീ നാരായണൻ (ഇടവപാതി)
മികച്ച എഡിറ്റർ : മനോജ് (ഇവിടെ )
മികച്ച കലാസംവിധാനം : ജയശ്രീ (ചാർലി )
മികച്ച തത്സമയ ശബ്ദം : സന്ദീപ് ,ജിജിമോൻ (ഒരു ദിവസത്തെ കളി)
മികച്ച മേക്കപ്പ് മാൻ : രാജേഷ് നിർമാര (നിർണായകം )
മികച്ച ഡബ്ബിംഗ് കലാകാരന്‍ : ശരത് (ഇടവപാതി)
മികച്ച ഡബ്ബിംഗ് കലാകാരി : ഏഞ്ചൽ ഷിജോയ് (ഹരം )
മികച്ച നവാഗത സംവിധായകൻ : ശ്രീബാല കെ മേനോൻ (Love 24×7)
മികച്ച ബാല ചിത്രം : മലയാറ്റോം (Malayattom ) (എസ് ദേവസിയ )
പ്രത്യേക ജൂറി പുരസ്കാരം : ജയസൂര്യ (ലുക്കാ ചിപ്പി ,സു സു സുധി വാത്മീകം)