Nicknames of Indian Cities 

0
605
Nicknames of Indian Cities

ഇന്ത്യൻ നഗരങ്ങളും അപരനാമങ്ങളും 

കിഴക്കിൻറെ സ്കോട്ട്‌ലന്റ്  :ഷിലോങ്ങ് 

സുവർണ്ണ നഗരം : അമൃത്‌സർ 

പട്ടിൻറെ  നഗരം : കാഞ്ചിപുരം / സൂററ്റ് 

സൗര നഗരം :അമൃത്‌സർ 

തടാക നഗരം : ഉദയ്പൂർ 

ധവള നഗരം  : ഉദയ്പൂർ

പ്രഭാതത്തിൻറെ  നഗരം : ഉദയ്പൂർ / ആരവല്ലി

സന്തോഷ്ത്തിൻറെ നഗരം : കൊൽക്കത്ത

കൊട്ടാരങ്ങളുടെ നഗരം : കൊൽക്കത്ത

സൈക്കിൾ നഗരം : ലുധിയാന

ഇന്ത്യയുടെ മാഞ്ചസ്റ്റർ : അഹമ്മദാബാദ്

വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ : കാൺപൂർ 

തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ  : കോയമ്പത്തൂർ 

ഇന്ത്യയുടെ ബോസ്റ്റൺ : അഹമ്മദാബാദ്

ഇന്ത്യയുടെ വജ്ര നഗരം : സൂററ്റ് 

നെയ്ത്തുകാരുടെ നഗരം  : പാനിപ്പട്ട് 

ഇന്ത്യയുടെ ഇക്കോ നഗരം  : പാനിപ്പട്ട് 

വിജ്ഞാന നഗരം  : ബംഗലൂരു 

പൂന്തോട്ട നഗരം :  ബംഗലൂരു 

റേഡിയോ നഗരം : ബംഗലൂരു

ഇലക്ട്രോണിക് നഗരം :  ബംഗലൂരു

ഇന്ത്യയുടെ സിലിക്കൺ താഴ്വര :  ബംഗലൂരു

അടിത്തൂൺകാരുടെ സ്വർഗ്ഗം :  ബംഗലൂരു

ബഹിരാകാശ നഗരം  :  ബംഗലൂരു

നിശബ്ദ തീരം  : ലഡാക്ക് 

ഇന്ത്യയുടെ ഡെട്രോയിറ്റ്  : പീതാംബൂർ 

ചന്ദന നഗരം  : മൈസൂർ 

ഓറഞ്ച് നഗരം  : നാഗ്പൂർ 

മുന്തിരി നഗരം  : നാസിക് 

കിഴക്കിൻറെ ഓക്സ്ഫോർഡ്  : പൂനെ 

ഡെക്കാണിൻറെ രത്നം : പൂനെ 

ഇന്ത്യയുടെ വാതായനം  : മുംബൈ 

ഏഴു ദീപുകളുടെ നഗരം  : മുംബൈ 

ഇന്ത്യയുടെ പരുത്തി തുറമുഖം  : മുംബൈ 

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം  : മുംബൈ 

കത്തീഡ്രൽ നഗരം  : ഭുവനേശ്വർ 

ക്ഷേത്ര നഗരം  : ഭുവനേശ്വർ 

ഹൈടെക് നഗരം  : ഹൈദരാബാദ് 

ഭാഗ്യ നഗരം  : ഹൈദരാബാദ് 

വളകളുടെ നഗരം  : ഹൈദരാബാദ്  / ഫിറോസാബാദ് 

മുത്തുകളുടെ നഗരം : തൂത്തുക്കുടി  / ഹൈദരാബാദ് 

മുട്ട നഗരം  : നാമക്കൽ  ( തമിഴ്നാട്  )

ബ്ലൂ മൗണ്ടൻസ്  : നീലഗിരി 

അറബിക്കടലിൻറെ റാണി  : കൊച്ചി 

പിങ്ക് സിറ്റി  : ജയ്പൂർ 

ഇരട്ട നഗരങ്ങൾ  : ഹൈദരാബാദ്  & സെക്കന്തരാബാദ് 

ഉത്സവങ്ങളുടെ നഗരം  : മധുര  

ദക്ഷിണ കാശി  : രാമേശ്വരം 

ദക്ഷിണേന്ത്യയുടെ ധാന്യപ്പുര  : തഞ്ചാവൂർ 

കർഷകരുടെ സ്വർഗ്ഗം  : തഞ്ചാവൂർ 

മംഗോ സിറ്റി  : സേലം 

നവാബുമാരുടെ നഗരം  : ലഖ്‌നൗ 

കിഴക്കിൻറെ  വെനീസ്  : ആലപ്പുഴ 

കുന്നുകളുടെ രാജ്ഞി  : മസൂറി 

രക്ത നഗരം  : തേസ്പൂർ  , ആസാം

ഇന്ത്യയുടെ ഹോളിവുഡ് : മുംബൈ

ഇന്ത്യയുടെ ഉരുക്ക് നഗരം : ജംഷഡ്പൂർ 

ഇന്ത്യയിലെ പിറ്റ്സ്ബർഗ്  : ജംഷഡ്പൂർ 

റാലികളുടെ നഗരം  : ന്യൂഡൽഹി 

മിനി സ്വിറ്റ്സർലന്റ്  :ഖജ്ജാർ  

ഇന്ത്യയുടെ സ്വിറ്റ്സർലന്റ്  : കാശ്മീർ 

ഭൂമിയിലെ സ്വർഗ്ഗം  : കാശ്മീർ 

ദൈവത്തിൻറെ ഭവനം  : പ്രയാഗ് 

യോഗാ തലസ്ഥാനം  : ഋഷികേശ് 

ക്ഷേത്രങ്ങളുടെ നഗരം  : വാരാണസി 

ഗുരുക്കൻമാരുടെ നഗരം  : അമൃത്‌സർ 

കറുത്ത വജ്രങ്ങളുടെ നാട്  : അസൻസോൾ  ( ബംഗാൾ  )