Kerala PSC Mock Test 10th Level Preliminary Exam Mock Test By KeralaPSCTips.Com - March 31, 2022 0 1415 FacebookTwitterPinterestWhatsApp 0% 0 votes, 0 avg 40 You Have 30 Minutes to Finish This Test! Thank you for your submission! Created on March 31, 2022 By KeralaPSCTips.Com 10th Level Preliminary Exam Mock Test NameEmailPhone Number 1 / 25 1. 2020-ല്‍ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി? ജുംപാ ലാഹിരി ശൈലി ചോപ്ര അനിത നായര്‍ കൃതിക് പാണ്ഡേ 2 / 25 2. ഏതു വര്‍ഷമാണ് ആത്മീയ സഭ രൂപീകരിച്ചത്? 1817 1815 1816 1814 3 / 25 3. ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം? 1858 1857 1860 1859 4 / 25 4. ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം: പ്രാര്‍ത്ഥനസമാജം ആര്യസമാജം ബ്രഹ്മസമാജം ദേവസമാജം 5 / 25 5. ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്? വില്ല്യം ബെന്റിക് വാറന്‍ ഹേസ്റ്റിംഗ്സ് കോണ്‍വാലിസ് ഡല്‍ഹൗസി 6 / 25 6. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന്‍: അല്‍ഫോന്‍സ ഡി. അല്‍ബുക്കര്‍ക്ക് ഫ്രാന്‍സിസ്കോ ഡി അല്‍മേഡ വാസ്കോ ഡ ഗാമ പെട്രോ അല്‍ വാരിസ് കബ്രാള്‍ 7 / 25 7. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ്? ലാറ്റിന്‍ സംസ്കൃതം അറബി ഇംഗ്ലീഷ് 8 / 25 8. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? മാനസ് ദേശീയോദ്യാനം കാഞ്ചന് ജംഗ ദേശീയോദ്യാനം ഡച്ചിഗാം നാഷണല്‍ പാര്‍ക്ക് ജല്‍ദപ്പാറ ദേശീയോദ്യാനം 9 / 25 9. കാൽബൈശാഖി എന്നത്. നൃത്തം ഉത്സവം കാറ്റ് മേഘം 10 / 25 10. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്? ഹിപ്പോപ്പൊട്ടാമസ് ഒറ്റക്കൊമ്പന് കാണ്ടാമൃഗം ഒറ്റക്കൊമ്പന് കാണ്ടാമൃഗം സിംഹം 11 / 25 11. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത് നദിക്കരയിലാണ്? യമുന ഗംഗ സിന്ധു ബ്രഹ്മപുത്ര 12 / 25 12. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി: 8 14 N-37 7 N 8 4' E-37 6' E 12 6' N-97 25' N 8 4' N-37 6' N 13 / 25 13. ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി: കാവേരി നര്‍മ്മദ കൃഷ്ണ മഹാനദി 14 / 25 14. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? മാള്‍വ പീഠഭൂമി വിന്ധ്യ പീഠഭൂമി ബേരുള്‍ പീഠഭൂമി ഡെക്കാന്‍ പീഠഭൂമി 15 / 25 15. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം നീലഗിരി ഡാര്‍ജിലിങ് കൊടൈക്കനാല്‍ മുസോറി 16 / 25 16. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്? ഫ്രാന്‍സ് ഇറാന് ബ്രസീല്‍ ഈജിപ്ത് 17 / 25 17. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്? ലിജോ ജോസഫ് പെല്ലിശ്ശേരി ഗീതു മോഹന്‍ദാസ് ഡോ. ബിജു അചല്‍ മിശ്ര 18 / 25 18. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ് ബുക്ക് ഫെയര്‍ നടന്നതെവിടെ? ഗോവ ന്യൂഡല്‍ഹി ചെന്നൈ മുംബൈ 19 / 25 19. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ? ബാംഗ്ലൂര്‍ ലക്നൗ ഹൈദരാബാദ് നോയിഡ 20 / 25 20. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം? അഹമ്മദാബാദ് നാസിക് ലേ കാണ്‍പൂര്‍ 21 / 25 21. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ? വി.കെ. കൃഷ്ണമേനോൻ എ. കെ. ഗോപാലൻ സി. കേശവൻ വി.പി. മേനോൻ 22 / 25 22. കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്? വി. ദക്ഷിണാമൂര്‍ത്തി മങ്ങാട് കെ. നടേശന് ഡോ. എല്‍. സുബ്രഹ്മണ്യം അംജദ് അലി ഖാന് 23 / 25 23. കേരളത്തിലെ ആദ്യത്തെ പൈതൃക ബിച്ച്? മുഴുപ്പിലങ്ങാട് ബീച്ച് കോവളം ബീച്ച് വര്‍ക്കല ബീച്ച് അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച് 24 / 25 24. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് എന്താണ്? കെ.എസ്. സച്ചിദാസ് എസ്.കെ. സച്ചിദാനന്ദന് കെ.ആര്‍. സച്ചിദാനന്ദന് ആര്‍.കെ. സച്ചിദാസ് 25 / 25 25. കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആർട്സിന്റെ ചെയര്‍മാനായി നിയമിതനായത് അടൂര്‍ ഗോപാലകൃഷ്ണന് സണ്ണി ജോസഫ് ഷാജി എന്‍. കരുണ്‍ കമല്‍ The average score is 52%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0%