10th Level Preliminary Exam Mock Test 

0
1437
10th Level Preliminary Exam Mock Test 

10th Level Preliminary Exam Mock Test 

10th Level Preliminary Exam Mock Test – Stage 1 – 15th May 2022

0%
0 votes, 0 avg
58

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST 2022

1 / 100

1. രാഹുൽ 2,500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകൾ തീർത്ത് 3,850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?

2 / 100

2. A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതി യാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില?

3 / 100

3. രാഹുൽ 2,500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകൾ തീർത്ത് 3,850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?

4 / 100

4. ഒരു രണ്ട് സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?

5 / 100

5. പൈപ്പുകൾ ഒരു മണിക്കൂറും 30 മിനുട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കിൽ, ഇതേ വലിപ്പമുള്ള നാല് പൈപ്പുകൾ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും ?

6 / 100

6. രവി, റഹീം, ജോൺ എന്നിവർക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും, 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?

7 / 100

7. ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ് ?4, 18, 48,_ , 180

8 / 100

8. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര ?

9 / 100

9. ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 122 മീറ്ററും 10 മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?

10 / 100

10. 2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു വാതിൽ ഉൾക്കൊള്ളുന്ന ഒരു ചുമ രിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്രമീറ്ററിന് 24 രൂപ നിരക്കിൽ ഈ ചുമർ സിമന്റ് തേക്കാൻ എത്ര രൂപ ചിലവ് വരും ?

11 / 100

11. Maths questions 91

12 / 100

12. ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത് ?

13 / 100

13. 45 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?

14 / 100

14. (0.49)6 നെ ഏത് സംഖ്യകൊണ്ട് ഗുണിച്ചാലാണ് 0.49 കിട്ടുക ?

15 / 100

15. Maths Questio 89

16 / 100

16. ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത് ?

17 / 100

17. Maths questions 83

18 / 100

18. 20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?

19 / 100

19. 621 ന്റെ ഒന്നിന്റെ സ്ഥാനത്തെ അക്കം?

20 / 100

20. ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% വർദ്ധിപ്പിച്ചാൽ പര പ്പളവിലെ വർദ്ധനവ്?

21 / 100

21. ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ് ?

22 / 100

22. പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?

23 / 100

23. ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്?

24 / 100

24. തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്?

25 / 100

25. ദോലനത്തിനുദാഹരണം ഏത് ?

26 / 100

26. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം?

27 / 100

27. അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?

28 / 100

28. കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30 പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ്?

29 / 100

29. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത് ?

30 / 100

30. പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

31 / 100

31. അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?

32 / 100

32. അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്?

33 / 100

33. ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?

34 / 100

34. വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?

35 / 100

35. താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?

36 / 100

36. ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്?

37 / 100

37. പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം?

38 / 100

38. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

39 / 100

39. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?

40 / 100

40. തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?

41 / 100

41. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?

42 / 100

42. പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര് ?

43 / 100

43. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?

44 / 100

44. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

45 / 100

45. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?

46 / 100

46. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം?

47 / 100

47. രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപത്രം?

48 / 100

48. കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ?

49 / 100

49. കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യ മാണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

50 / 100

50. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്റുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി?

51 / 100

51. തെഭാഗസമരം നടന്നതെവിടെയാണ് ?

52 / 100

52. കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ?

53 / 100

53. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?

54 / 100

54. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

55 / 100

55. 1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?

56 / 100

56. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?

57 / 100

57. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?

58 / 100

58. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

59 / 100

59. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം?

60 / 100

60. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?

61 / 100

61. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

62 / 100

62. 1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?

63 / 100

63. കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?

64 / 100

64. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?

65 / 100

65. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

66 / 100

66. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്?

67 / 100

67. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല?

68 / 100

68. മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു?

69 / 100

69. മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം?

70 / 100

70. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്?

71 / 100

71. സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം?

72 / 100

72. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

73 / 100

73. 1936-ൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം?

74 / 100

74. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?

75 / 100

75. വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്?

76 / 100

76. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി?

77 / 100

77. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

78 / 100

78. 'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?

79 / 100

79. താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക?

80 / 100

80. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

81 / 100

81. ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?

82 / 100

82. ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ജൂബി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത് ?

83 / 100

83. സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥി ക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി?

84 / 100

84. ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?

85 / 100

85. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
  2. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി.
  3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
  4. വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.

86 / 100

86. ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?

87 / 100

87. ലോക ഓസോൺ ദിനം എന്നാണ് ?

88 / 100

88. ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?

89 / 100

89. ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം?

90 / 100

90. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം?

91 / 100

91. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്തിലാണ് ?

92 / 100

92. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?

93 / 100

93. റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത് ?

94 / 100

94. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?

95 / 100

95. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക?

96 / 100

96. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?

97 / 100

97. കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?

98 / 100

98. 2021-ലെ ജെ. സി. ഡാനിയൽ പുരസ്ക്കാരം നേടിയതാര്?

99 / 100

99. 2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?

100 / 100

100. 18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

The average score is 48%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%