KERALA PSC CHATHISGARH / INDIAN STATES

0
189
CHATHISGARH

CHATHISGARH

  • ഛത്തീസ്ഗഡ് നിലവിൽ വന്ന വർഷം : 2000 നവംബർ 1 
  • ഛത്തീസ്ഗഡിന്റെ തലസ്ഥാനം      : നയാറായ്പൂർ 
  • ഛത്തീസ്ഗഡിന്റെ ഹൈക്കോടതിയുടെ ആസ്ഥാനം : ബിലാസ്പൂര്‍ 
  • ഛത്തീസ്ഗഡിന്റെ വിസ്തീർണ്ണം : 135,192 ചതുരശ്ര കിലോമീറ്റർ 
  • ഛത്തീസ്ഗഡിന്റെ ജനസാന്ദ്രത : 2,55,45,198
  • ഛത്തീസ്ഗഡിന്റെ സ്ത്രീ-പുരുഷാനുപാതം : 991/1000
  • ഛത്തീസ്ഗഡിന്റെ സാക്ഷരതാ ശതമാനം : 70.3
  • ഛത്തീസ്ഗഡിലെ ജില്ലകളുടെ എണ്ണം :27
  • ഛത്തീസ്ഗഡിന്റെ രാജ്യസഭാ സീറ്റുകളുടെ എണ്ണം : 5
  • ഛത്തീസ്ഗഡിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം : 11
  • ഛത്തീസ്ഗഡിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :90
  • ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി : ഹിൽമൈന 
  • ഛത്തീസ്ഗഡിന്റെ ഔദ്യോഗിക മൃഗം : കാട്ടരുമ 
  • ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ : ഹിന്ദി 
  • ഛത്തീസ്ഗഡിന്റെ സംസ്ഥാന വൃക്ഷം : സാൽ
  • ഛത്തീസ്ഗഡിനെ നൃത്തരൂപം : റാവത്ത് നാച്ച 
  • ഛത്തീസ്ഗഡിന്റെ പ്രധാന ആഘോഷം : ഗോൻഛ ,ഹരേലി 
  • ഛത്തീസ്ഗഡിലെ പ്രധാന നദികൾ : മഹാനദി , ഇന്ദ്രാവതി , ശബരി 
  • മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം : ഛത്തീസ്ഗഡ് 
  • ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി : അജിത് ജോഗി 
  • ഇന്ത്യയിലെ സിവിൽ സർവീസുകാരനായ ആദ്യ മുഖ്യമന്ത്രി : അജിത് ജോഗി 
  • കൊറിയ എന്ന ജില്ലയുള്ള സംസ്ഥാനം : ഛത്തീസ്ഗഡ് 
  • ഇന്ത്യയിൽ ആദ്യമായി “Van Dhan Vikas Kendra”ആരംഭിച്ച നഗരം :അംബികാപൂർ 
  • ഇന്ത്യയിലെ ആദ്യ  Garbage Cafe നിലവിൽ വന്ന നഗരം  : അംബികാപൂർ 
  • ഇന്ത്യയിൽ സിഖ് മ്യൂസിയം നിലവിൽ വന്ന നഗരം : റായ്പൂർ 
  • ഛത്തീസ്ഗഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ  : കൈലാസ് ഗുഹ  , അച്ചനക്മാർ  സാങ്ച്വറി , പാലി വെള്ളച്ചാട്ടം , കേന്ദായി  വെള്ളച്ചാട്ടം  ,
  • ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക പരിഹാര കേന്ദ്രവും , വാണിജ്യ കോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം :റായ്പൂർ 
  • ഭാരത് അലൂമിനിയം കമ്പനി ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സ്ഥലം : കോർബ 
  • നക്സൽ ഭീഷണി നേരിടാൻ ഛത്തീസ്ഗഡ് സർക്കാർ 2005-ൽ തുടങ്ങിയ നടപടി : സൽവ ജുദൂം
  • 2009-ൽ ഛത്തീസ്ഗഡിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി  : ഓപ്പറേഷൻ ഗ്രീൻ ഹണ്ട് .
  • ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്ഗഡിലെ ജില്ല : ദണ്ഡേവാഡ
  • ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് : ദണ്ഡേവാഡ
  • 2019 -ൽ  76 പേരുടെ മരണത്തിനു കാരണമായ നക്സൽ ആക്രമണം നടന്ന സ്ഥലം : ദണ്ഡേവാഡ
  • ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ  നയാറായ്പൂരിന്റെ പുതിയ പേര് : അടൽ നഗർ 
  • പ്രധാനമന്ത്രി നരേന്ദ്രമോദി ,പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് : റായ്പൂർ
  • ദക്ഷിണകോസലം ,ദണ്ഡകാരുണ്യം , എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം :ഛത്തീസ്ഗഡ്
  • മധ്യേന്ത്യയുടെ  നെൽപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം  : ഛത്തീസ്ഗഡ് 
  • ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം : ഛത്തീസ്ഗഡ് 
  • ഇന്ത്യയിൽ ഏറ്റവും അധികം മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനം : ഛത്തീസ്ഗഡ് 
  • വാലന്റൈൻസ് ഡേ സ്കൂളുകളിൽ മാതൃ – പിതൃ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച സംസ്ഥാനം : ഛത്തീസ്ഗഡ് 
  • അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം : ഛത്തീസ്ഗഡ് 
  • ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ വിഭാഗത്തിൽ ഉൾപ്പെട്ടവരെ പോലീസ് സേനയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം : ഛത്തീസ്ഗഡ് 
  • സഞ്ചാര്‍ ക്രാന്തി യോജനയുടെ ഭാഗമായി ജനങ്ങൾക്ക് സ്മാർട്ട്ഫോൺ സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം : ഛത്തീസ്ഗഡ് 
  • സി.ആർ.പി.എഫ് ൻറെ ആൻറി നക്സൽ ഓപ്പറേഷൻസ് കമാന്റിന്റെ പുതിയ ആസ്ഥാനം :ഛത്തീസ്ഗഡ് 
  • 2019 – മെയിൽ “ദന്തേശ്വരി ലഡ്കി” എന്ന പേരിൽ സമ്പൂർണ്ണ വനിത ആന്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം : ഛത്തീസ്ഗഡ് 
  • ടിൻ , സ്റ്റീൽ എന്നീ വ്യവസായങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം : ഛത്തീസ്ഗഡ് 

ഛത്തീസ്ഗഡിലെ ഡാമുകൾ

രവിശങ്കർ സാഗർ :മഹാനദി 

ദൂത് വാ : മഹാനദി 

മിനിമാത ബാൻഗോ : ഹസ്‌ദിയോ 

ഛത്തീസ്ഗഡിലെ വിമാനത്താവളങ്ങൾ

സ്വാമി വിവേകാനന്ദ വിമാനത്താവളം : റായ്പൂർ

ഒ .പി .ജിൻഡാൽ  വിമാനത്താവളം : റായിഗഢ്

കോർബ വിമാനത്താവളം 

ഭിലായി വിമാനത്താവ