CONSTITUTION FOR KERALA PSC

0
797
CONSTITUTION FOR KERALA PSC

CONSTITUTION FOR KERALA PSC

0%
0 votes, 0 avg
4

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By KeralaPSCTips.Com

Constitution Mock Test

1 / 25

1. താഴെ പറയുന്നവയിൽ തെറ്റായി പ്രസ്താവന ഏത്?

2 / 25

2. ബാലവേലക്കെതിരെ "ബച്പൻ ബചാവോ ആന്തോളൻ' എന്ന സംഘടന രൂപീകരിച്ചതാര്?

3 / 25

3. ഏറ്റവും കൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്നത്?

4 / 25

4. ഭരണഘടനാ നിർമാണസഭാ രൂപീകരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി?

5 / 25

5. ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്തുപ്രതി തയാറാക്കിയത്?

6 / 25

6. 1950 ജനുവരി 24 എന്ന ദിവസത്തിൻറെ പ്രത്യേകത ?

7 / 25

7. "ഇന്ത്യയെ എല്ലാ അടിമത്തത്തിൽ നിന്നും മേൽക്കോയ്മയിൽ നിന്നും വിമുക്തം ആക്കുന്നതിനും ഇനി വേണ്ടിവന്നാൽ പാപം ചെയ്യാൻ പോലും ഉള്ള അവകാശം ഉറപ്പിക്കുന്നതുമായ ഒരു ഭരണഘടനയ്ക്ക് വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് " - ഇത് ആരുടെ വാക്കുകൾ?

8 / 25

8. ഭരണഘടന നിർമ്മാണം പൂർത്തിയാക്കുവാൻ എടുത്ത സമയം?

9 / 25

9. ഭരണഘടനാ ദിനം എന്ന്?

10 / 25

10. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?

11 / 25

11. പാകിസ്ഥാൻ രൂപീകരണ ശേഷം ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ

12 / 25

12. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത് ?

13 / 25

13. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ മലയാളിയായ വനിതകൾ

14 / 25

14. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി ?

15 / 25

15. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ ?

16 / 25

16. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത് ?

17 / 25

17. രൂപഭദ്രതാവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

18 / 25

18. ക്യാബിനറ്റ് മിഷന് രൂപം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

19 / 25

19. ചേരമർ മഹാജനസഭയുടെ സ്ഥാപകൻ?

20 / 25

20. ബ്രിട്ടണിലെ രണ്ട് പ്രധാന പാർട്ടികൾ ?

21 / 25

21. ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ചുവടെപ്പറയുന്ന ആശയങ്ങളിൽ ശരിയായത് ഏതെല്ലാം?

1. അടിയന്തരാവസ്ഥ- ജർമനി

2. സുപ്രീംകോടതി- യുഎസ്എ

3. റിപ്പബ്ലിക്- ഫാൻസ്

4. നിയമവാഴ്ച- ബ്രിട്ടൻ

22 / 25

22. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ

2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി

3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ

4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി

23 / 25

23. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കേന്ദ്രമന്ത്രി സഭയുടെ തലവൻ

2. നീതി ആയോഗിന്റെ ചെയർമാൻ

3. കേന്ദ്രമന്ത്രിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക

4. ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ

24 / 25

24. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

25 / 25

25. പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ രാഷ്ട്രപതി തിരിച്ചയ്ക്കേണ്ട സമയപരിധിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

The average score is 41%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%