Covide 19 GK Question & Answer
കൊവിഡ്-19 എന്നത് എന്താണ്?
ഒരു രോഗം
കൊറോണവൈറസ് മനുഷ്യനിലേക്ക് പടര്‍ന്നു എന്ന് കരുതുന്ന സ്ഥലം?
വുഹാന്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ വിളിക്കുന്ന പേര്?
സൂനോട്ടിക്
കൊവിഡ്-19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ദിവസം?
2020 മാര്‍ച്ച് 11
2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്?
കോവിഡ് 19
കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ്?
കൊറോണ വൈറസ് ഡിസീസ് 2019
കൊറോണ വൈറസ് കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേരെന്ത് ?
നോവൽ കൊറോണ
കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ?
ലീവൻലിയാങ്
നോവൽ കൊറോണ വൈറസിൽ ‘ നോവൽ ‘ അർത്ഥമാക്കുന്നത് എന്താണ് ?
പുതിയത്
കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ് ?
കിരീടം
2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ്?
വുഹാൻ
വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്?
ഹുബെയ്
കൊറോണ വൈറസ് കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ചത് എന്ന് ?
2020ജനുവരി 30
ആദ്യമായി സമ്പൂർണ കർഫ്യൂ നടപ്പാക്കിയ സംസ്ഥാനം ഏതാണ് ?
പഞ്ചാബ്
ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ നടന്നത് എന്ന് ?
മാർച്ച് 22 -2020
കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
ശ്വാസകോശനാളിനി
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്?
14 ദിവസം
കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?
ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന
കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്?
ശരീര സ്രവങ്ങളിൽ നിന്ന്
കൊറോണ വൈറസ് പ്രതിരോധത്തിനുള്ള വഴി?
കൈകള്‍ വൃത്തിയായി കഴുകുക
എത്ര സെക്കന്റ് നേരം കൈകള്‍ കഴുകണം എന്നാണ് നിര്‍ദ്ദേശിക്കുന്നത്?
20 സെക്കന്റ്
യുവാക്കളില്‍ കൊവിഡ്-19 ബാധ ഉണ്ടാകുമോ?
ഉണ്ടാകും മരണകാരണവും ആകാം
കൊറോണ വൈറസ് പടരുന്നത് എങ്ങനെ?
ഡ്രോപ്ലെറ്റുകളിലൂടെ
കൊവിഡ്-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി മലേറിയ മരുന്ന് ഏത്?
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍
മതപരമായ ഒത്തുകൂടലിനെത്തുടര്‍ന്ന് കോവിഡ് 19 പടര്‍ന്നു പിടിച്ച രാജ്യമേതാണ്?
ദക്ഷിണ കൊറിയ
ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്?
കേരളം
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്?
കര്‍ണാടക
കൊറോണ വൈറസ് ഉൾപ്പെടുന്ന കുടുംബമേതാണ്?
കൊറോണവൈരിഡി കുടുംബം
കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്?
1937