കുഷ്ഠരോഗ നിർമാർജന ദിനം : ജനുവരി 30
ലോക തണ്ണീർത്തട ദിനം : ഫെബ്രുവരി 2
ലോക ക്യാൻസർ ദിനം : ഫെബ്രുവരി 4
ലോക വന ദിനം : മാർച്ച് 21
ലോക ജലദിനം : മാർച്ച് 22
ലോക കാലാവസ്ഥ ദിനം : മാർച്ച് 23
ലോക ക്ഷയ രോഗദിനം : മാർച്ച് 24
ലോകാരോഗ്യ ദിനം : ഏപ്രിൽ 7
ലോക പാർക്കിൻസൺസ് ദിനം : ഏപ്രിൽ 11
ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17
ലോക മലയേറിയ ദിനം : ഏപ്രിൽ 25
ലോക ഭൗമ ദിനം : ഏപ്രിൽ 22
ലോക സൗരോർജ്ജ ദിനം : മെയ് 3
ലോക റെഡ് ക്രോസ് ദിനം : മെയ് 8
നഴ്സസ് ദിനം : മെയ് 12
ലോക ജൈവവൈവിധ്യ ദിനം : മെയ് 22
ലോക പുകയില വിരുദ്ധ ദിനം : മെയ് 31
ലോക ക്ഷീര ദിനം : ജൂൺ 1
ലോക പരിസ്ഥിതി ദിനം : ജൂൺ 5
ലോക സമുദ്ര ദിനം : ജൂൺ 8
ലോക രക്തദാന ദിനം : ജൂൺ 14
ലോക മരുവൽക്കരണ നിരോധന ദിനം : ജൂൺ 17
ദേശീയ അപസ്മാര ദിനം : ജൂൺ 21
ഡോക്ടർസ് ദിനം : ജൂലൈ 1
ലോക ജനസംഖ്യാ ദിനം : ജൂലൈ 11
ലോക ഹെപ്പറ്റൈറ്റിസ് ദിനം : ജൂലൈ 28
ലോക മുലയൂട്ടൽ ദിനം : ഓഗസ്റ്റ് 1
ലോക കൊതുക് ദിനം : ഓഗസ്റ്റ് 20
ലോക നാളികേര ദിനം : സെപ്റ്റംബർ 2
ലോക ഓസോൺ ദിനം : സെപ്റ്റംബർ 16
ലോക മുള ദിനം : സെപ്റ്റംബർ 18
ലോക അൽഷിമേഴ്സ് ദിനം : സെപ്റ്റംബർ 21
ദേശീയ ബധിര ദിനം : സെപ്റ്റംബർ 26
ലോക ഹൃദയ ദിനം : സെപ്റ്റംബറിലെ അവസാന ഞായറാഴ്ച
ദേശീയ രക്തദാന ദിനം : ഒക്ടോബർ 1
ലോക വൃദ്ധ ദിനം : ഒക്ടോബർ 1
ലോക മൃഗക്ഷേമ ദിനം : ഒക്ടോബർ 4
ലോക ഭക്ഷ്യ ദിനം : ഒക്ടോബർ 16
ആഗോള അയഡിൻ അഭാവദിനം : ഒക്ടോബർ 21
ലോക ശാസ്ത്ര ദിനം : നവംബർ 10
ലോക പ്രതിരോധ കുത്തിവെപ്പ് ദിനം : നവംബർ 10
ദേശീയ മന്ത് രോഗനിവാരണ ദിനം : നവംബർ 11
ദേശീയ പക്ഷിനിരീക്ഷണ ദിനം : നവംബർ 12
ലോക ന്യൂമോണിയ ദിനം : നവംബർ 12
ലോക പ്രമേഹ ദിനം :നവംബർ 14
ലോക എയ്ഡ്സ് ദിനം : ഡിസംബർ 1
ലോക വികലാംഗ ദിനം : ഡിസംബർ 3
ലോക ആസ്ത്മ ദിനം : ഡിസംബർ 11
ദേശീയ ഊർജ്ജസംരക്ഷണ ദിനം : ഡിസംബർ 14
ദേശീയ കർഷക ദിനം : ഡിസംബർ 23