KERALA PSC MODEL EXAM

0
81
KERALA PSC TIPS MODEL EXAM

KERALA PSC TIPS EXAM 10

0%
0 votes, 0 avg
6

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MODEL EXAM

1 / 50

1. നട്ടെല്ലിലെ ആദ്യ കശേരുവാണ്  _____"> _____

2 / 50

2. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി.

3 / 50

3. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി ഏത് ?

4 / 50

4. ശരിയായ ജോഡി(കൾ) തിരഞ്ഞെടുക്കുക.

  1. ഹൈപ്പോതലാമസ് - അനൈച്ഛിക പ്രവർത്തനങ്ങളുടെ നിയന്ത്രണം
  2. സെറിബെല്ലം - ലിറ്റിൽ ബ്രെയിൻ
  3. തലാമസ് - റിലേ സ്റ്റേഷൻ
  4. മെഡുല്ല ഒബ്‌ളോങ്കേറ്റ - ആന്തരസമസ്ഥിതിപരിപാലനം.

5 / 50

5. ശരിയായ ജോഡികൾ കണ്ടെത്തുക?

  1. കീലസന്ധി- കൈമുട്ട്
  2. ഗോളരസന്ധി- കഴുത്ത്
  3. വിജാഗിരിസന്ധി- തോളെല്ല്

6 / 50

6. തെറ്റായ പ്രസ്താവനകളേവ ?

  1. 26 കശേരുക്കൾ ചേർന്ന് നട്ടെല്ല് രൂപപ്പെട്ടിരിക്കുന്നു.
  2. കഴുത്തിലെ കശേരുക്കളുടെ എണ്ണം 12 ആണ്.
  3. നട്ടെല്ലിലെ ആദ്യ കശേരുവാണ് കോക്സിസ്.
  4. 5 അസ്ഥികൾ കൂടിച്ചേർന്ന് രൂപപ്പട്ടിരിക്കുന്ന അസ്ഥിയാണ് സെക്രം.

7 / 50

7. താഴെപറയുന്നവയിൽ നിന്ന് ശരിയായ ജോഡികളെ കണ്ടെത്തുക?

  1. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പേശി- മാസെറ്റർ
  2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി- ഗ്ലൂട്ടിയസ് മാക്സിമസ്
  3. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി- സ്റ്റേപ്പിഡിയസ്

8 / 50

8. പേശീ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി?

  1. പേശികളെക്കുറിച്ചുള്ള പഠനമാണ് മയോളജി.
  2. മനുഷ്യശരീരത്തിലെ ആകെ 639 പേശികൾ ആണുള്ളത്.
  3. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി സ്റ്റേപ്പിഡിയസ് ആണ്.

9 / 50

9. സന്ധികളെകുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗമാണ് സന്ധി.
  2. സന്ധികളെക്കുറിച്ചുള്ള പഠനമാണ് ആർത്രോളജി.
  3. സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഭാഗമാണ് ക്യാപ്സ്യൂൾ.

ശരിയായ പ്രസ്താവന(കൾ) കണ്ടെത്തുക?

10 / 50

10. അസ്ഥികളുടെ സ്ഥാനമനുസരിച്ചു മനുഷ്യാസ്ഥികൂടത്തെ എത്രരീതിയിൽ തരംതിരിക്കാം?

11 / 50

11. അസ്ഥികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ താഴെ പറയുന്നവയിൽ ഏതാണ്?

12 / 50

12. മെനിഞ്ചസിൽ നിറഞ്ഞിരിക്കുന്ന ദ്രവം

13 / 50

13. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക.

  1. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി നട്ടെല്ലിനുള്ളിൽ കാണപ്പെടുന്ന ഭാഗമാണ് സുഷുമ്ന.
  2. സുഷുമ്നയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ് മെനിഞ്ചസ്.
  3. റിഫ്ളക്സ് പ്രവർത്തനങ്ങളുടെ കേന്ദ്രമായി സുഷുമ്ന പ്രവർത്തിക്കുന്നു.

14 / 50

14. റിഫ്ലക്സ് പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നവയാണ് ____________">________________________.

15 / 50

പ്രായപൂർത്തിയായ മനുഷ്യൻ : 206 അസ്ഥികൾ
നവജാതശിശുക്കൾ : 15. ______________">______________

16 / 50

16. പേശീ ക്ലമത്തിന് കാരണമാവുന്നത് എന്തടിഞ്ഞു കൂടുന്നതാണ് ?

17 / 50

17. ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും തെറ്റായ ജോഡി?

  1. ഏറ്റവും ചെറിയ പേശി - സാർട്ടോറിയസ്
  2. ഏറ്റവും ശക്തമായ പേശി - മാസെറ്റർ
  3. ഏറ്റവും ദുർബലമായ പേശി -സ്റ്റേപീഡിയസ്

18 / 50

  1. 18. ഏറ്റവും നീളമേറിയ പേശി - സാർട്ടോറിയസ്
  2. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി - ഹൃദയപേശി
  3. വേഗത കൂടിയ പേശി - സിലിയറി പേശി

ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതെല്ലാം ?

19 / 50

19. നെല്ല് കരിഞ്ചന്തയിൽ വിൽക്കാതെ ന്യായമായ വില സ്വീകരിച്ച് സഹകരണ സംഘത്തിന് വിൽക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടത് നടത്തിയ സമരം?

20 / 50

20. മിച്ച ഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 1972 മാർച്ചിൽ കർഷകത്തൊഴിലാളികൾ ആരംഭിച്ച പ്രക്ഷോഭം?

21 / 50

21. കരിമ്പ് ഉത്പാദനത്തിൽ ലോകത്ത് എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്?

22 / 50

22. സസ്യങ്ങളിലെ ശ്വസന വാതകം

23 / 50

23. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

24 / 50

24. പ്രാഥമിക വർണ്ണമല്ലാത്തതേത് ?

25 / 50

25. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?

26 / 50

26. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം

27 / 50

27. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

28 / 50

28. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

29 / 50

29. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

30 / 50

30. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്

31 / 50

31. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

32 / 50

32. ബലത്തിന്റെ യൂണിറ്റ് ഏത്?

33 / 50

33. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

34 / 50

34. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?

35 / 50

35. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

36 / 50

36. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി

37 / 50

37. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്നത്തിന്:

38 / 50

38. ശരീരതാപനില സാധാരണ ഊഷ്മാവിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ?

39 / 50

39. കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ് എന്തിൻ്റെ രാസനാമമാണ് ?

40 / 50

40. എന്തിൻ്റെ സാന്നിധ്യം പരിശോധിക്കുന്നതിനാണ് ബെനഡിക്റ്റ് ലായനി ഉപയോഗിക്കുന്നത് ?

41 / 50

41. ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ഉപ്പിൻ്റെ രാസനാമം എന്താണ്?

42 / 50

42. നാരങ്ങ വർഗ്ഗത്തിലെ ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

43 / 50

43. മൃതശരീരം കേടുവരാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു ?

44 / 50

44. ബ്രീത്ത് അനലൈസറുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

45 / 50

45. പ്ലാസ്റ്റർ ഓഫ് പാരീസസിൻ്റെ രാസനാമം?

46 / 50

46. സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം?

47 / 50

47. നവധാന്യ പ്രസ്ഥാനം രൂപീകരിച്ചത്?

48 / 50

48. ജലമലിനീകരണത്തിൻ്റെ സൂചകമായ ജീവി ഏതാണ്?

49 / 50

49. വന മഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ?

50 / 50

50. ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആരാണ് ?

The average score is 56%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

KERALA PSC TIPS EXAM 9

0%
0 votes, 0 avg
3

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS EXAM

1 / 50

1. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് തെറ്റ് ?

  1. ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ് ആണിത്.
  2. വേമ്പനാട്ട് കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2004
  3. വേമ്പനാട് കായലിന് അതിന്റെ ഏറ്റവും വീതിയുള്ള സ്ഥലത്ത് ഏകദേശം 18 കിലോമീറ്റർ വീതിയുണ്ട്.
  4. തണ്ണീർമുക്കം ബണ്ട് വേമ്പനാട്ട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്നു.

2 / 50

2. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ?

  1. കുട്ടനാട്ടിൽ പുന്നമടക്കായൽ എന്നറിയപ്പെടുന്നു.
  2. കൊച്ചി കായൽ എന്നറിയപ്പെടുന്നു.
  3. വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്നു.
  4. ആലപ്പുഴയിലെ കൈതപ്പുഴ കായൽ വേമ്പനാട്ടു കായലിന്റെ ഭാഗമാണ്.

3 / 50

3. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. കേരളത്തിലെ ഏറ്റവും വലിയ കായൽ.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ.
  3. നീളം - 96.5 KM (60 മൈൽ )
  4. വ്യാപിച്ചു കിടക്കുന്ന ജില്ലകൾ - കോട്ടയം, ആലപ്പുഴ, പത്തനംതിട്ട

4 / 50

4. കൊല്ലം ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റേത്?

5 / 50

5. 2019പ്രമുഖ സമ്മേളനങ്ങളും അവയുടെ വേദികളും തന്നവയിൽ തെറ്റായ കണ്ടെത്തുക?

6 / 50

6. രാഷ്ട്രീയമഹിളാ സംഘം സ്ഥാപിച്ചത് ?

7 / 50

7. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ ?

8 / 50

8. ക്വിറ്റിന്ത്യാ സമരം ആരംഭിച്ചത് ?

9 / 50

9. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മലയാളിയായ ആദ്യ പ്രസിഡൻറ് ?

10 / 50

10. മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കാരം ?

11 / 50

11. ബംഗാളി പത്രമായ ഉദ്ബോധന ആരംഭിച്ചതാര് ?

12 / 50

12. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?

13 / 50

13. പിറവി എന്ന ചിത്രത്തിന്റെ സംവിധായകൻ ?

14 / 50

14. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ?

15 / 50

15. ഇന്ത്യ ഗേറ്റ്എവിടെയാണ് ?

16 / 50

16. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത് ?

17 / 50

17. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ?

 

18 / 50

18. കേരളത്തിന്റെ വിസ്തീർണ്ണം?

19 / 50

19. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് ഇടമലക്കുടിയാണ് (ഇടുക്കി) കേരളത്തിൽ ജനസംഖ്യ കൂടിയ പഞ്ചായത്ത്?

20 / 50

20. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ?

21 / 50

21. ശ്രീനാരായണ ഗുരുവിൻറെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ?

22 / 50

22. ഉത്തരേന്ത്യൻ സമതലത്തിൽ മെയ്, ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷണകാറ്റ്?

23 / 50

23. കാൽബൈശാഖി എന്നത്?

24 / 50

24. ഈ അന്തരീഷ പ്രതിഭാസത്തെ 'ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി' എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ?

25 / 50

25. വേനൽക്കാലത്ത് പശ്ചിമ ബംഗാളിൽ വീശുന്ന വരണ്ട കാറ്റേത് ?

26 / 50

26. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം?

27 / 50

27. വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം?

28 / 50

28. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക?

1. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങളാണ് റോഡ് കോശങ്ങൾ

2. റെറ്റിനയിൽ കോൺ കോശങ്ങളും റോഡ് കോശങ്ങളും ഇല്ലാത്ത ഭാഗമാണ് അന്ധ ബിന്ദു

3. രക്ത പടലത്തിന് നിറം നൽകുന്ന വർണ്ണ വസ്തുവാണ് മെലാനിൻ

29 / 50

29. ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

30 / 50

30. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക?

1. ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിതയാണ് പ്രതിഭാ പാട്ടീൽ

2. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് നീലം സഞ്ജീവ റെഡ്ഡി

3. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 30 വയസ്സ് പൂർത്തിയാക്കണം

4. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം

31 / 50

31. കേരളക്കരയിലെ ആദിമമനുഷ്യരെ ഏതു കാലഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?

32 / 50

32. വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകൾ ഏതാണ് ?

33 / 50

33. താഴെപ്പറയുന്നവയിൽ ഏതാണ് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്?

34 / 50

34. സിന്ധു വ്യാപാര കേന്ദ്രങ്ങളും മെസൊപ്പൊട്ടേമിയയും തമ്മിലുള്ള വ്യാപാരത്തിനുള്ള പ്രവേശന തുറമുഖം ____ ആയിരുന്നു ?

35 / 50

35. പുലിറ്റ്സർ പുരസ്കാര ജേതാവായ കെവിൻ കാർട്ടർ ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു ?

36 / 50

36. സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ നിർമിച്ചിരുന്ന പ്രാചീന സംസ്കാരം ?

37 / 50

37. . ഗ്രാനൈറ്റ് , ബസൾട്ട് എന്നിവ _ ശിലകൾക്ക് ഉദാഹരണമാണ് ?

38 / 50

38. മഹാരാഷ്ട്രയിലെ പ്രതിഷ്ഠാനം (പൈത്താൺ) ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം ?

39 / 50

39. ചർച്ച് മിഷൻ സൊസൈറ്റി (CMS)യുടെ പ്രവർത്തനമേഖല എവിടെയാണ്:

40 / 50

40. കർമ്മയോഗി എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ്:

41 / 50

41. സവർണ്ണ ജാതിക്കാരെയും അവർണ്ണ ജാതിക്കാരെയും ഉൾപ്പെടുത്തി പന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:

42 / 50

42. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണസഭ ആയത് എന്നാണ്?

43 / 50

43. ഭരണഘടനാ ദിനം എന്ന്?

44 / 50

44. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?

45 / 50

45. .കേരത്തിലെ സ്ത്രീപുരുഷാനുപാതം ?

46 / 50

46. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

47 / 50

47. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?

48 / 50

48. കേരളത്തിൽ തീരദേശ ദൈർഘ്യം?

49 / 50

49. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ?

50 / 50

50. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

The average score is 60%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

KERALA PSC TIPS EXAM 8

0%
0 votes, 0 avg
1

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS EXAM

1 / 50

1. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക?

1. ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിതയാണ് പ്രതിഭാ പാട്ടീൽ

2. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് നീലം സഞ്ജീവ റെഡ്ഡി

3. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 30 വയസ്സ് പൂർത്തിയാക്കണം

4. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം

2 / 50

2. കേരള ചരിത്രത്തിൽ 'തെൻ വഞ്ചി' എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

3 / 50

3. വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകൾ ഏതാണ് ?

4 / 50

4. ഏത് യുഗത്തിലാണ് തീ കണ്ടെത്തിയത്? 

5 / 50

5. സിന്ധു വ്യാപാര കേന്ദ്രങ്ങളും മെസൊപ്പൊട്ടേമിയയും തമ്മിലുള്ള വ്യാപാരത്തിനുള്ള പ്രവേശന തുറമുഖം ____ ആയിരുന്നു ?

6 / 50

6. ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ചതെവിടെ ?

7 / 50

7. സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ നിർമിച്ചിരുന്ന പ്രാചീന സംസ്കാരം ?

8 / 50

8. പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ട താണെന്നു അഭിപ്രായപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ ?

9 / 50

9. മഹാരാഷ്ട്രയിലെ പ്രതിഷ്ഠാനം (പൈത്താൺ) ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം ?

10 / 50

10. താഴെപ്പറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏതാണ്:

11 / 50

11. കർമ്മയോഗി എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ്:

12 / 50

12. "ഇന്ത്യയെ എല്ലാ അടിമത്തത്തിൽ നിന്നും മേൽക്കോയ്മയിൽ നിന്നും വിമുക്തം ആക്കുന്നതിനും ഇനി വേണ്ടിവന്നാൽ പാപം ചെയ്യാൻ പോലും ഉള്ള അവകാശം ഉറപ്പിക്കുന്നതുമായ ഒരു ഭരണഘടനയ്ക്ക് വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് " - ഇത് ആരുടെ വാക്കുകൾ?

13 / 50

13. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണസഭ ആയത് എന്നാണ്?

14 / 50

14. കേരളത്തിന്റെ  ജനസംഖ്യ

15 / 50

15. .കേരത്തിലെ സ്ത്രീപുരുഷാനുപാതം ?

16 / 50

16. കേരളത്തിൽ ജനസംഖ്യ ആദ്യ കുറഞ്ഞ താലൂക്ക് ഏത്?

17 / 50

17. കേരളത്തിൽ ആകെ നദികൾ?

18 / 50

18. കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം?

19 / 50

19. കേരളത്തിൽ കായലുകൾ?

20 / 50

20. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?

21 / 50

21. കേരളത്തിലെ രാജ്യസഭാംഗങ്ങൾ

22 / 50

22. കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏത്?

23 / 50

23. കേരളത്തിൽ ഒദ്യോഗിക പുഷ്പം?

24 / 50

24. കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെ?

25 / 50

25. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്നത് ?

26 / 50

26. താഴെ പറയുന്ന ഏത് പഞ്ചവത്സര പദ്ധതി ആണ് ജോൺ.W.മില്ലർ മാതൃക എന്നറിയപ്പെടുന്നത്?

27 / 50

27. ഉത്പാദനത്തിൽ ഒന്നാംസ്ഥാനം അല്ലാത്തത് ?

28 / 50

28. അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എങ്ങനെ അറിയപ്പെടുന്നു?

29 / 50

29. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം ?

30 / 50

30. സാധാരണയായി ഏതുതരം നിക്ഷേപ രീതി ഉള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റ് ന്ന് അവസരം നൽകുന്നത് ?

31 / 50

31. ശരിയായത് കണ്ടെത്തുക?

32 / 50

32. ആഗ്നേയശിലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1. മറ്റെല്ലാ ശിലകളും ആഗ്നേയശിലകൾക്ക് രൂപ മാറ്റം സംഭവിച്ച് രൂപം കൊള്ളുന്നവയാണ്
2. മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ
3. പ്രാഥമിക ശില, പിതൃശില,അടിസ്ഥാന ശില എന്നെല്ലാം അറിയപ്പെടുന്നു
4. ഭൂമിയുടെ പൂർവ കാലത്തെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുന്നു

33 / 50

33. താഴെ തന്നിരിക്കുന്നവയിൽ ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) ധനബില്ലുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 280
ii) ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ലോക്സഭയിൽ
iii) ലഭിച്ച 14 ദിവസത്തിനകം പാസാക്കിയോ നിർദ്ദേശത്തോട് കൂടിയോ രാജ്യസഭ ലോക്സഭയ്ക്ക് തിരിച്ചയക്കണം
iv) ലോക്സഭയെ രാജ്യസഭയുടെ നിർദ്ദേശം സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരമുണ്ട്.

34 / 50

34. കേരളത്തിലെ പ്രധാന താപവൈദ്യുത നിലയങ്ങൾ അവയിൽ ഉപയോഗിക്കുന്ന ഇന്ധനം എന്നിവയിൽ ശരിയായത് ഏതെല്ലാം?
1. കായംകുളം (ആലപ്പുഴ) - നാഫ്ത
2. ബ്രഹ്മപുരം (എറണാകുളം) - ഡീസൽ
3. നല്ലളം (കോഴിക്കോട്) - ഡീസൽ

35 / 50

35. കർണാടകയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?

36 / 50

36. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?

37 / 50

37. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?

38 / 50

38. യക്ഷഗാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?

39 / 50

39. താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?

40 / 50

40. ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ

41 / 50

41. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?

42 / 50

42. പെൻസിലിൽ കണ്ടുപിടിച്ചതാര്?

43 / 50

43. 2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?

44 / 50

44. 2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം?

45 / 50

45. തെറ്റായ ജോഡി കണ്ടെത്തുക?

A.ജൂൺ - സെപ്റ്റംബർ. --- മഴക്കാലം

B. ഒക്ടോബർ നവംബർ --- ഹേമന്തം

C. ഡിസംബർ - ഫെബ്രുവരി ---- ശൈത്യം

D മാർച്ച് - മെയ്‌ -- ഉഷ്ണ കാലം

46 / 50

46. "കർഷകർ പ്രാർത്ഥിച്ചത് കാലികളെ കിട്ടാനായിരുന്നു, യോദ്ധാക്കൾ യുദ്ധം ചെയ്തത് കന്നുകാലികളെ പിടിച്ചെടുക്കാനായിരുന്നു, പുരോഹിതന്മാർ യാഗങ്ങൾ നടത്തിയത് കന്നുകാലികളെ പ്രതിഫലമായി ലഭിക്കാനായിരുന്നു "ആരുടെ വാക്കുകൾ ആണ്?

47 / 50

47. താഴെ തന്നിരിക്കുന്നവയിൽ നിന്നും ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. പ്രാചീന കേരളം ഭരിച്ചിരുന്ന ചേരന്മാർ, ചോളന്മാർ, പാണ്ഡ്യന്മാർ എന്നീ രാജവംശങ്ങൾ മൂവേന്തനമാർ എന്ന് അറിയപ്പെടുന്നു

2. മധുര കേന്ദ്രമാക്കി ഭരണം നടത്തിയവരാണ് പാണ്ഡ്യന്മാർ.

3. പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തിൽ സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു. ഇത് സംഘം എന്നറിയപ്പെടുന്നു.

48 / 50

48. ചട്ടമ്പിസ്വാമിയുടെ ശരിയായ പേര്?

49 / 50

49. ഏത് പേരിലാണ് ചട്ടമ്പി സ്വാമി, സന്യാസി ആയത് ?

50 / 50

50. 1892 ൽ ചട്ടമ്പിസ്വാമികൾ വിവേകാനന്ദനെ കണ്ടുമുട്ടിയത് ?

The average score is 47%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

KERALA PSC TIPS EXAM 7

0%
0 votes, 0 avg
3

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS EXAM

1 / 50

1. 2022 ലെ എ എഫ് സി വനിതാകപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യിൽ നിന്ന് പങ്കെടുക്കുന്ന ക്ലബ്ബ് ?

2 / 50

2. റഷ്യയിൽ വച്ച് നടക്കുന്ന വോസ്തോക്ക് 2022 എന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ പെടാത്തത് ?

3 / 50

3. " പ്രയത്നശീലർ ഒരിക്കലും അശക്തൻ ആവുകയില്ല" - ആരുടെ വാക്കുകൾ?