DISEASES AND AFFECTED BODY PARTS
ബ്രോങ്കൈറ്റിസ് : ശ്വാസകോശങ്ങൾ
ന്യൂമോണിയ : ശ്വാസകോശങ്ങൾ
സിലിക്കോസിസ് : ശ്വാസകോശങ്ങൾ
സാർസ് : ശ്വസന വ്യവസ്ഥ
ക്ഷയം : ശ്വാസകോശങ്ങൾ
വില്ലൻ ചുമ : ശ്വസന വ്യവസ്ഥ
പ്രമേഹം : പാൻക്രിയാസ്
ലുക്കിമിയ : രക്തം
പയോറിയ : മോണ
മഞ്ഞപ്പിത്തം :കരൾ
സിറോസിസ് : കരൾ
മുണ്ടിനീർ : ഉമിനീർ ഗ്രന്ഥികൾ
ഡിഫ്തീരിയ : തൊണ്ട
മലേറിയ : കണ്ണ്
തിമിരം : കണ്ണ്
ട്രക്കോമ : കണ്ണ്
ഗ്ലോക്കോമ : കണ്ണ്
മയോപ്പിയ : കണ്ണ്
അസ്റ്റിഗ്മാറ്റിസം : കണ്ണ്
കൺജംക്റ്റിവൈറ്റിസ് : കണ്ണ്
സിറോഫ്താൽമയ : കണ്ണ്
കണ : എല്ലുകൾ
യുറീമിയ : വൃക്ക
നെഫ്രൈറ്റീസ് : വൃക്ക
ഡെർമറ്റൈറ്റീസ് : ത്വക്ക്
എക്സിമ : ത്വക്ക്
എയ്ഡ്സ് : പ്രതിരോധ സംവിധാനം
ടൈഫോയിഡ് : കുടൽ
പേപ്പട്ടി വിഷം : മസ്തിഷ്കം
എൻസെഫലിറ്റീസ് : മസ്തിഷ്കം
മെനിഞ്ചൈറ്റിസ് : മസ്തിഷ്കം , സുഷുമ്ന
പോളിയോ : നാഡീ വ്യവസ്ഥ
റുമാറ്റിസം : സന്ധികൾ
ആർത്രൈറ്റിസ് : സന്ധികൾ
ടെറ്റനി : പേശികൾ
ഗോയിറ്റർ : തൈറോയ്ഡ് ഗ്രന്ഥി
ഓട്ടിസം : നാഡീ വ്യവസ്ഥ
ബോട്ടുലിസം : ചെറുകുട / ആമാശയം
ആന്ത്രാക്‌സ് : പ്ലീഹ / ലിംഫ് ഗ്രന്ഥി
മന്ത് : ലസിക നാളിക
ഹണ്ടിങ് ടൺസ് രോഗം : നാഡികൾ
അഡിസൺസ് രോഗം : അഡ്രിനൽ ഗ്രന്ഥി
ടെറ്റനസ് : നാഡീ വ്യവസ്ഥ
സ്പോണ്ടിലൈറ്റിസ് : നട്ടെല്ല്