KERALA PSC – FACTS ABOUT KERALA

0
3482
KERALA PSC - FACTS ABOUT KERALA

KERALA PSC – FACTS ABOUT KERALA

facts in malayalam important nites in kerala PSC

കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
78
കേരളത്തിലെ വില്ലേജുകൾ?
 1666 
കേരളത്തിലെ കോർപ്പറേഷനുകൾ?
6
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം

കേരളത്തിലെജില്ലകളും താലൂക്കുകളും

തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ, 
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്

അതിർത്തികൾ 

വടക്ക്- കർണാടകം
കിഴക്ക്- ബംഗാൾ ഉൾക്കടൽ
തെക്ക്- തമഴ്നാട്
പടിഞ്ഞാറ്- അറബിക്കടൽ

44 നദികൾ

പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.

കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ

പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
 
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.

പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.

പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.

പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ

കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.

കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം

കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.

കേരളത്തിന്റെ കാലാവസ്ഥ

മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം).  ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.

വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.

കേരളം ജനസംഖ്യ (2011)

കേരളത്തിലെ ജനസംഖ്യ – 3,33,87,677
കേരളത്തിലെ ജനസാന്ദ്രത – 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം – 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല – മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല – വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല – പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല – പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല – തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല – ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല – കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല – ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് – 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം – തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം – തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ – തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ – തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ – തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ – തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ – 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ – 1,73,66,387

കേരളത്തിലെ ഏറ്റവും വലുത്

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ 

കേരളത്തിൽ ഏറ്റവും ആദ്യം

കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

കേരളത്തിലെ സർവ്വകലാശാലകൾ

കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ

മഗ്സാസെ അവാർഡ് നേടിയ മലയാളികൾ

പി. പി. നാരായണൻ       :1962
വർഗീസ് കുര്യൻ              :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ              : 1973
ബി. ജി. വർഗീസ്              :1975
ടി. എൻ. ശേഷൻ              : 1996

കേരളത്തിലെ തുറമുഖങ്ങൾ 

വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം – പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം – പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം – അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം – കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം – കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം – ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം – ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം – പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം – വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം – കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം – ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം – തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ – ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം – പാലക്കാട്, തിരുവനന്തപുരം

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

മലയാളി മെമ്മോറിയൽ – 1891
ഈഴവ മെമ്മോറിയൽ – 1896
നിയമസഭാ പ്രക്ഷോഭണം – 1920
മലബാർ സമരം – 1921
വൈക്കം സത്യാഗ്രഹം – 1924
നിയമലംഘന പ്രസ്ഥാനം – 1930
ഗുരുവായൂർ സത്യാഗ്രഹം – 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം – 1938
ക്വിറ്റ്ന്ത്യാ സമരം – 1946

കേരളം: പ്രധാനസംഭവങ്ങൾ

ആറ്റിങ്ങൽ കലാപം – 1721
കുളച്ചൽ യുദ്ധം ‌- 1741
അവസാനത്തെ മാമാങ്കം – 1755
ശ്രീ രംഗപട്ടണം സന്ധി – 1792
കുണ്ടറ വിളംബരം – 1809
കുറിച്യർ ലഹള – 1812
ചാന്നാർ ലഹള – 1859
അരുവിപ്പുറം പ്രതിഷ്ഠ – 1888
മലയാളി മെമ്മോറിയൽ – 1891
ഈഴവ മെമ്മോറിയൽ – 1896
മലബാർ ലഹള – 1921
വൈക്കം സത്യാഗ്രഹം – 1924
ഗുരുവായൂർ സത്യാഗ്രഹം – 1931
നിവർത്തന പ്രക്ഷോഭം – 1932
ക്ഷേത്ര പ്രവേശന വിളംബരം – 1936
കയ്യൂർ സമരം – 1941
പുന്നപ്ര വയലാർ സമരം – 1946
കേരള സംസ്ഥാന രൂപീകരണം – 1956
വിമോചന സമരം – 1959

മലയാളത്തിലെ ആത്മകഥകൾ

രചയിതാവ്രചയിതാവ്
മനസാ സ്മാരാമിഎസ്. ഗുപ്തൻ നായർ
കർമഗതിപ്രഫ. എം.കെ. സാനു
ആമേൻസിസ്റ്റർ ജെസ്മി
എൻറെ വക്കീൽ ജീവിതംതകഴി
ഓർമ്മയുടെ അറകൾവൈക്കം മുഹമ്മദ് ബഷീർ
ഓർമ്മകളുടെ ഓളങ്ങൾജി. ശങ്കരക്കുറുപ്പ്
ഓർമ്മകളുടെ ലോകത്ത്കേശവദേവ്
ഒളിവിലെ ഓർമ്മകൾതോപ്പിൽ ഭാസി
എൻറെ കഥയില്ലായ്മകൾഎ.പി. ഉദയഭാനു
കണ്ണീരും കിനാവുംവി.ടി. ഭട്ടതിരിപ്പാട്
എൻറെ നാടക സ്മരണകൾപി.ജെ. ആൻറണി
എൻറെ വഴിയമ്പലങ്ങൾഎസ്.കെ. പൊറ്റക്കാട്
തുടിക്കുന്ന താളുകൾചങ്ങമ്പുഴ
ആത്മരേഖവെണ്ണിക്കുളം ഗോപാലക്കുറുപ്പ്
എൻറെ ജീവിതസ്മരണകൾമന്നത്തു പത്മനാഭൻ
എൻറെ വഴിത്തിരിവ്പൊൻകുന്നം വർക്കി
കഴിഞ്ഞകാലംകെ.പി. കേശവമേനോൻ
സ്മൃതിദർപ്പണംഎം.പി. മന്മദൻ
വിപ്ലവ സ്മരണകൾപുതുപ്പള്ളി രാഘവൻ
1114ൻറെ കഥഅക്കമ്മ ചെറിയാൻ
കൊഴിഞ്ഞ ഇലകൾജോസഫ് മുണ്ടശ്ശേരി
എൻറെ ജീവിത കഥഎ.കെ. ഗോപാ
എൻറെ കഥമാധവിക്കുട്ടി
അരങ്ങു കാണാത്ത നടൻതിക്കോടിയൻ
ജീവിത സമരംസി. കേശവൻ
പിന്നിട്ട ജീവിതപ്പാതഡോ. ജി. രാമചന്ദ്രൻ
സോപാനംഞെരളത്ത് രാമപ്പൊതുവാൾ
അരങ്ങും അണിയറയുംകലാമണ്ഡലം കൃഷ്ണൻനായർ
എൻറെ നാടുകടത്തൽസ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ആത്മകഥസർദാർ കെ.എം. പണിക്കർ, ഇ.എം.എസ്
ആത്മകഥയ്ക്ക് ഒരാമുഖംലളിതാംബിക അന്തർജനം
ഞാൻഎൻ.എൻ. പിള്ള
എൻറെ ബാല്യകാല സ്മരണകൾസി. അച്യുതമേനോൻ
കൊടുങ്കാറ്റുയർത്തിയ കാലംജോസഫ് ഇടമുറുക്
മൈ സ്ട്രഗിൾസ്ഇ.കെ. നായനാർ
ഉദ്രോഗപർവ്വംതോട്ടം രാജശേഖരൻ
സർവ്വീസ് സ്റ്റോറിമലയാറ്റൂർ രാമകൃഷ്ണൻ
മെനിവേൾഡ്സ്കെ.പി.എസ്. മേനോൻ
എൻറെ കുതിപ്പും കിതപ്പുംഫാ. ജോസഫ് വടക്കൻ

ജ്ഞാനപീഠം നേടിയ കേരളീയർ

വർഷം: 1965
ജേതാവ്: ജി. ശങ്കരക്കുറുപ്പ്
കൃതി: ഓടക്കുഴല്‍

വർഷം: 1980   
ജേതാവ്: എസ്.കെ. പൊറ്റെക്കാട്
കൃതി: ഒരു ദേശത്തിന്റെ കഥ

വർഷം: 1984   
ജേതാവ്: തകഴി ശിവശങ്കരപ്പിള്ള
സമഗ്രസംഭാവന

വർഷം: 1995
ജേതാവ്: എം.ടി. വാസുദേവന്‍ നായര്‍
സമഗ്രസംഭാവന

വർഷം: 2007   
ജേതാവ്: ഒ.എന്‍.വി. കുറുപ്പ്‌
സമഗ്രസംഭാവന

വർഷം: 2019   
ജേതാവ്: അക്കിത്തം
സമഗ്രസംഭാവന

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

വർഷംസാഹിത്യകാരൻ
1993ശൂരനാട് കുഞ്ഞൻപിള്ള
1994തകഴി ശിവശങ്കരപ്പിള്ള
1995ബാലാമണിയമ്മ
1996കെ.എം. ജോർജ്ജ്
1997പൊൻകുന്നം വർക്കി
1998എം.പി. അപ്പൻ
1999കെ.പി. നാരായണ പിഷാരോടി
2000പാലാ നാരായണൻ നായർ
2001ഒ.വി. വിജയൻ
2002കമല സുരയ്യ (മാധവിക്കുട്ടി)
2003ടി. പത്മനാഭൻ
2004സുകുമാർ അഴീക്കോട്
2005എസ്. ഗുപ്തൻ നായർ
2006കോവിലൻ
2007ഒ.എൻ.വി. കുറുപ്പ്
2008അക്കിത്തം അച്യുതൻ നമ്പൂതിരി
2009സുഗതകുമാരി
2010എം. ലീലാവതി
2011എം.ടി. വാസുദേവൻ നായർ
2012ആറ്റൂർ രവിവർമ്മ
2013എം.കെ. സാനു
2014വിഷ്ണുനാരായണൻ നമ്പൂതിരി
2015പുതുശ്ശേരി രാമചന്ദ്രൻ
2016സി. രാധാകൃഷ്ണൻ
2017കെ. സച്ചിദാനന്ദൻ 
2018എം മുകുന്ദൻ
2019ആനന്ദ് (പി. സച്ചിദാനന്ദൻ)
2020സക്കറിയ
2021പി. വത്സല

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

ഇ. എം. എസ്. നമ്പൂതിരിപ്പാട് – മുഖ്യമന്ത്രി
സി. അച്യുതമേനോൻ – ധനകാര്യം
ജോസഫ് മുണ്ടശ്ശേരി – വിദ്യാഭ്യാസം
ടി. വി. തോമസ് – തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ – വ്യവസായം
വി. ആർ. കൃഷ്ണയ്യർ – നിയമം, വൈദ്യുതി
കെ. സി. ജോർജ് – ഭക്ഷ്യം, വനം
ടി. എ. മജീദ് – പൊതുമരാമത്ത്
പി. കെ. ചാത്തൻ – തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ – ആരോഗ്യം

ഉപമുഖ്യമന്ത്രിമാർ

കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

അപരനാമങ്ങൾ

പമ്പയുടെ ദാനം – കുട്ടനാട്
കേരളത്തിന്റെ നെല്ലറ – കുട്ടനാട്
തേക്കടിയുടെ കവാടം – കുമളി
പാവങ്ങളുടെ ഊട്ടി – നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി – റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി – തിരുനെല്ലി
കിഴക്കിന്റെ വെനീസ് – ആലപ്പുഴ
അറബിക്കടലിന്റെ റാണി – കൊച്ചി
കേരളത്തിന്റെ കാശ്മീർ – മൂന്നാർ
അക്ഷരനഗരം – കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് – കോട്ടയം
ചെറിയ മക്ക – പൊന്നാനി
വയനാടിന്റെ കവാടം – ലക്കിടി
ചന്ദനക്കാടിന്റെ നാട് – മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി – ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് – വാഗമൺ
ദക്ഷിണദ്വാരക – ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം – കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം – ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം – തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ – അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം – കാന്തളൂർ ശാല

വ്യവസായ കേന്ദ്രങ്ങൾ

കയർ – ആലപ്പുഴ
കശുവണ്ടി – കൊല്ലം
കളിമണ്ണ് – കുണ്ടറ
മരത്തടി – കല്ലായി
ബീഡി – കണ്ണൂർ
പേപ്പർ – വെള്ളൂർ
പഞ്ചസാര – ചിറ്റൂർ, പന്തളം
സിമന്റ് – വാളയാർ, കൊല്ലം
ഗ്ലാസ് – ആലുവ, ആലപ്പുഴ
ഓട് – തൃശൂർ, കോഴിക്കോട്
സോപ്പ് – കോഴിക്കോട്, എറണാ‍കുളം
കൈത്തറി – കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി – കൊല്ലം, തൃശൂർ