PSC Repeated Questions on Rivers of Kerala

0
2221
rivers of kerala

PSC Repeated Questions on Rivers of Kerala

കേരളത്തിലെ നദികളുടെ എണ്ണം  44
 പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ  41
 കിഴക്കോട്ട് ഒഴുകുന്ന നദികൾ  03 (കബനി, ഭവാനി,                   പാമ്പാർ)
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത്  കബനി
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറുത്  പാമ്പാർ
 പ്രാചീനകാലഘട്ടത്തിൽ കപില എന്നറിയപ്പെടുന്ന നദി  കബനി
 കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്  കുറുവാ ദ്വീപ് 
 കുറുവാ ദ്വീപ്  (വയനാട് ജില്ലയിൽ) സ്ഥിതി ചെയ്യുന്ന നദി  കബനി

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

1 പെരിയാർ -244
2 ഭാരതപ്പുഴ -209
3 പമ്പാ നദി -176
4 ചാലിയാർ -169
5 ചാലക്കുടിപ്പുഴ -145.5
6 കടലുണ്ടിപ്പുഴ -130
7 അച്ചൻ‌കോവിലാർ -128
8 കല്ലടയാർ -121
9 മൂവാറ്റുപുഴയാർ -121
10 വളപട്ടണം പുഴ -110
11 ചന്ദ്രഗിരി പുഴ -105
12 മണിമലയാർ -90
13 വാമനപുരം പുഴ -88
14 കുപ്പം പുഴ- 88
15 മീനച്ചിലാർ -78
16 കുറ്റ്യാടിപ്പുഴ -74
17 കരമനയാർ -68
18 ഷിറിയപ്പുഴ -68
19 കാര്യങ്കോട് പുഴ- 64
20 ഇത്തിക്കരയാർ -56
21 നെയ്യാർ – 56
22 മയ്യഴിപ്പുഴ- 54
23 പയ്യന്നൂർ നദി -51
24 ഉപ്പള പുഴ- 50
25 കരുവന്നൂർ പുഴ -48
26 താണിക്കുടം പുഴ -29
27 കീച്ചേരിപ്പുഴ- 51
28 അഞ്ചരക്കണ്ടി പുഴ -48
29 തിരൂർ പുഴ -48
30 നീലേശ്വരം പുഴ- 46
31 പള്ളിക്കൽ പുഴ- 42
32 കോരപ്പുഴ -40
33 മോഗ്രാൽ പുഴ- 34
34 കവ്വായി പുഴ -31
35 മാമാം നദി -27
36 ധർമ്മടം പുഴ- 28
37 ചിറ്റേരി നദി -25
38 കല്ലായിപ്പുഴ -22
39 രാമപുരം പുഴ -19
40 അയിരൂർ നദി – 17
41 മഞ്ചേശ്വരം പുഴ -16
കിഴക്കോട്ടൊഴുകുന്ന നദികള്‍

1.കബിനി നദി -57
2.ഭവാനി നദി -38
3.പാബാ‍ർ നദി – 25

  •  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – പെരിയാർ 244 കിമി
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല – കാസർകോഡ് (12)
  • 100 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം – 11
  • ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി – പെരിയാർ
  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിട്ടുള്ളത് – പെരിയാർ
  • ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ളത് – ഭാരതപ്പുഴയിൽ
  • ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള ജില്ല – തൃശ്ശൂർ
  • ഏറ്റവും കൂടുതൽ ഡാമുകൾ സ്ഥിതിചെയ്യുന്ന ജില്ല – പാലക്കാട്
  • പെരിയാർ ഒഴുകുന്ന ജില്ലകൾ – എറണാകുളം, ഇടുക്കി
  • കൗടില്യന്റെ അർഥശാസ്ത്രത്തിൽ പെരിയാർ അറിയപ്പെടുന്നത് – ചൂർണി
  • ശങ്കരാചാര്യരുടെ കൃതികൾ പെരിയാർ അറിയപ്പെടുന്നത് – പൂർണ്ണ
  • 1341 പെരിയാറിലുണ്ടായ വെള്ളപ്പൊക്കം  അറിയപ്പെടുന്നത് – പുതുവെപ്പ്
  • മംഗലം പുഴ, മാർത്താണ്ഡം പുഴ എന്നിങ്ങനെ പെരിയാർ വേർപിരിയുന്ന സ്ഥലം – ആലുവ
  • കേരളത്തിൽ ഗോ തുരുത്ത്, വലിയ പണിക്കൻ തുരുത്ത് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി – പെരിയാർ
  • ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി – പെരിയാർ
  • ഉളിയന്നൂർ ദ്വീപ് കാണപ്പെടുന്ന നദി – പെരിയാർ
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ
  • കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ
  • കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി – പാമ്പാർ
  • അറബിക്കടലിൽ പതിക്കുന്ന ഏറ്റവും ചെറിയ നദി – രാമപുരം പുഴ
  • കേരളത്തിലെ വടക്കേ അറ്റത്തെ നദി – മഞ്ചേശ്വരം പുഴ
  • കേരളത്തിലെ തെക്കേയറ്റത്തെ നദി – നെയ്യാർ
  • ശ്രീനാരായണഗുരു പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ നദീതീരം – നെയ്യാർ
  • വലുപ്പത്തിൽ രണ്ടാമതുള്ള നദി – ഭാരതപ്പുഴ (209 കിലോമീറ്റർ)

     ഭാരതപ്പുഴ അറിയപ്പെടുന്ന മറ്റു പേരുകൾ – നിള ,പേരാർ, പൊന്നാനിപ്പുഴ

    • ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്നത് – ശോകനാശിനിപ്പുഴ
    • കേരളത്തിൽ ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം സ്ഥിതിചെയ്യുന്നത് – ഭാരതപ്പുഴ
    • ഭാരതപ്പുഴയുടെ തീരത്തായി കുറ്റിപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ശബരിമല ഇടത്താവളം – മിനി പമ്പ പദ്ധതി
    • വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി – പമ്പ (176 കിലോമീറ്റർ)

      • ആദ്യകാലങ്ങളിൽ ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി – പമ്പ
      • ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി – പമ്പ
      • പമ്പയുടെ ദാനം – കുട്ടനാട്
      • ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് – പമ്പാതീരത്ത്

        പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദു മത സമ്മേളനം നടക്കുന്നത് – പമ്പാതീരത്ത്

        • ശബരിഗിരി, കക്കി പദ്ധതികൾ സ്ഥിതിചെയ്യുന്നത് – പമ്പാനദിയിൽ
        • പമ്പാനദിയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം – പെരുന്തേനരുവി (പത്തനംതിട്ട)
        • പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് – കല്ലടയാർ (കൊല്ലം)
        • വലുപ്പത്തിൽ നാലാമത് ഉള്ള നദി – ചാലിയാർ (169 കിലോമീറ്റർ)
        • ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് – ചാലിയാർ
        • കേരളത്തിൽ സ്വർണ നിക്ഷേപം കാണപ്പെടുന്ന നദി – ചാലിയാർ
        • നിലമ്പൂർ കാട്ടിലൂടെ ഒഴുകുന്ന നദി – ചാലിയാർ
        • മലിനീകരണത്തോത് ഏറ്റവും കൂടിയ കേരളത്തിലെ നദി – ചാലിയാർ
        • വിവാദമായ പാത്രക്കടവ് പദ്ധതി നിർമിക്കാൻ ഉദ്ദേശിക്കുന്നത്  – കുന്തിപ്പുഴയിൽ
        • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി – കുന്തിപുഴ
        • സൈലന്റ് വാലിയിൽ ഉദ്ഭവിക്കുന്ന നദി –  തൂതപ്പുഴ
        • പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – ചാലക്കുടി പുഴ
        • പ്രസിദ്ധമായ ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് – ചാലക്കുടിപ്പുഴയിൽ
        • കരിമ്പുഴ, കറവൻ പുഴ എന്നറിയപ്പെടുന്നത് – കടലുണ്ടിയാർ
        • കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ – കബനി, ഭവാനി, പാമ്പാർ

           കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി – കബനി (56 കിലോമീറ്റർ, വയനാട്)

          • കബിലാ എന്നറിയപ്പെടുന്ന നദി – കബനി
          • ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് – കബനി നദിയിൽ
          • കബനി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം – നാഗർഹോള
          • കേരളത്തിൽ നിന്നും ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി – കബനി
          • കബനി തീരത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം – മുത്തങ്ങ
          • കേരളത്തിലെ ഏറ്റവും ഒരു നദീജന്യ ദ്വീപ് ആയ കറുവ സ്ഥിതി ചെയ്യുന്നത് – കബനി നദിയിൽ
          • കേരളത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലെ ഒഴുകുന്ന നദി – പാമ്പാർ (ഇടുക്കി)
          • തമിഴ്നാട്ടിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി തമിഴ്നാട്ടിലേക്ക് തന്നെ ഒഴുകുന്ന നദി – ഭവാനി
          • കോയമ്പത്തൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഭവാനിയുടെ പോഷകനദി – ശിരുവാണി
          • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി – ശിരുവാണി
          • തലയാർ എന്നറിയപ്പെടുന്നത് – പാമ്പാർ
          • ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, മറയൂർ ചന്ദനക്കാട്, എന്നിവയിലൂടെ ഒഴുകുന്ന നദി – പാമ്പാർ

            തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് – പാമ്പാർ

            • അളകാപുരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് – കണ്ണൂർ
            • പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം – വളപട്ടണം നദി തീരത്ത്
            • കാസർകോട് പട്ടണത്തത്തെ U ആകൃതിയിലൂടെ ഒഴുകുന്ന നദി  – ചന്ദ്രഗിരിപ്പുഴ
            • പയസ്വിനി പുഴ എന്നറിയപ്പെടുന്നത് – ചന്ദ്രഗിരി
            • കേരളത്തിലെ മഞ്ഞ നദി – കുറ്റ്യാടിപ്പുഴ
            • വില്യം ലോഗന്റെ മലബാർ മാനുവലിൽ പരാമർശിക്കുന്ന നദി – കോരപ്പുഴ
            • കേരളത്തിലെ ഇംഗ്ലീഷ് ചാനൽ – മയ്യഴിപ്പുഴ
            • മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന കൃതി രചിച്ചത് – എം മുകുന്ദൻ
            • ഉത്തരമലബാർ ജലോത്സവത്തിൽ വേദിയാകുന്ന നദി – തേജസ്വിനി
            • തേജസ്വിനി പുഴ അറിയപ്പെടുന്ന മറ്റൊരു പേര് – കാര്യങ്കോട് പുഴ
            • ‘തേജസ്വിനീ നീ സാക്ഷി’ എന്ന ആത്മകഥ രചിച്ചത് – ചൂരിക്കാടൻ കൃഷ്ണൻ നായർ
            • 1941 നടന്ന ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന നദീതീരം – തേജസ്വിനി
            • ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്നത് – അഞ്ചരക്കണ്ടി പുഴയിൽ
            • ചതുപ്പുനിലങ്ങളിൽ അവസാനിക്കുന്ന കേരളത്തിലെ ഏക നദി – പുഴയ്ക്കൽ പുഴ (തൃശൂർ)
            • ചൈനയുടെ സഹായത്തോടെ കേരളത്തിൽ ആരംഭിച്ച ജലവൈദ്യുതപദ്ധതി – ഉറുമി (കോഴിക്കോട്)
            • ഉറുമി പദ്ധതി സ്ഥിതി ചെയ്യുന്ന നദി പോയിലിംഗാപുഴ
            • സേതുപാർവതി തടാകം എന്നറിയപ്പെടുന്ന കേരളത്തിലെ ജലസംഭരണി – ഗുണ്ടല ഡാം (ഇടുക്കി)
            • മൂന്നാറിൽ സംഗമിക്കുന്ന നദികൾ – കുണ്ടള, നല്ലതണ്ടി, മുതിരപ്പുഴ
            • കേരളത്തിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി – പെരിയാർ
            • ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്ന സ്ഥലം – പൊന്നാനി
            • സീതാർകുണ്ട്, മീൻവല്ലം വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല – പാലക്കാട്
            • കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള നദി – ചാലക്കുടി

               അകലാപ്പുഴ കായലിനെയും കുറ്റിയാടി പുഴയേയും ബന്ധിപ്പിക്കുന്നത് – പയ്യോളി കനാൽ

              • കവ്വായി കായലിനെയും വളപട്ടണം നദിയെയും ബന്ധിപ്പിക്കുന്നത് – സുൽത്താൻ തോട്
              • കേരളത്തിലെ ഏക ലയണ്‍ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന മരക്കുന്നം ദ്വീപ് കാണപ്പെടുന്നത് – നെയ്യാറിൽ
              • ഓളപ്പരപ്പിലെ ഒളിമ്പിക്സ് – നെഹ്റു ട്രോഫി
              • ജലത്തിലെ പൂരം – ആറന്മുള ഉതൃട്ടാതി വള്ളംകളി

              •  കേരളത്തിന്റെ നൈൽ – ഭാരതപുഴ

              • കേരളത്തിന്റെ ജീവരേഖ – പെരിയാർ

              • തിരുവിതാംകൂറിന്റെ ജീവരേഖ – പമ്പ

              • നിള യുടെ കഥാകാരൻ എം ടി വാസുദേവൻ നായർ

              • നിളയുടെ കവി പി കുഞ്ഞിരാമൻ നായർ

              • മറയൂർ ചന്ദന കാട്ടിലൂടെ ഒഴുകുന്ന നദി – പാമ്പാർ

              • നിലമ്പൂർ തേക്കിന്‍കാട്ടിലൂടെ ഒഴുകുന്ന നന്ദി – ചാലിയാർ

                നദികള്‍ ഉത്ഭവം പതനം
                പെരിയാര്‍ ശിവഗിരി മല കൊടുങ്ങല്ലൂര്‍ കായല്‍
                ഭാരതപ്പുഴ ആനമല അറബിക്കടല്‍
                പമ്പ പുളിച്ചി മല വേമ്പനാട് കായല്‍
                രാമപുരം പുഴ ഇരിങ്ങല്‍ കുന്ന് അറബിക്കടല്‍
                മഞ്ചേശ്വരം പുഴ ബാലപൂനി കുന്ന് ഉപ്പള കായല്‍
                കബനി തൊണ്ടാര്‍മൂടി കാവേരി
                ഭവാനി ശിരുവാണി കാവേരി
                പാമ്പാര്‍ ബെന്മൂര്‍ കാവേരി
                ഡാമുകള്‍ നദി ജില്ല
                ബാനാസുരാസാഗര്‍ കബനി വയനാട്
                കാരാപ്പുഴ കാരാപ്പുഴ വയനാട്
                കക്കയം കുറ്റ്യാടി പുഴ കോഴിക്കോട്
                ഉറുമി പൊയ്ലിംഗാപുഴ കോഴിക്കോട്
                മലമ്പുഴ ഡാം ഭാരതപ്പുഴ പാലക്കാട്
                കുത്തുങ്കല്‍ പന്നിയാര്‍ ഇടുക്കി
                ചെങ്കുളം മുതിരപ്പുഴ ഇടുക്കി
                പള്ളിവാസല്‍ മുതിരപ്പുഴ ഇടുക്കി
                മണിയാര്‍ മണിയാര്‍ പത്തനംതിട്ട
                ശബരിഗിരി പമ്പ പത്തനംതിട്ട
                കക്കി പമ്പ പത്തനംതിട്ട
                പെരിങ്ങല്‍ക്കുത്ത് ചാലക്കുടി തൃശൂര്‍
                പീച്ചി മണാലി തൃശൂര്‍
                ഭൂതത്താന്‍ കെട്ട് ഇടമലയാര്‍ എറണാകുളം
                തെന്മല കല്ലടയാര്‍ കൊല്ലം
                കല്ലട കല്ലടയാര്‍ കൊല്ലം
                വെള്ളച്ചാട്ടങ്ങള്‍
                ആതിരപ്പള്ളി തൃശൂര്‍
                വാഴച്ചാല്‍ തൃശൂര്‍
                തുഷാരഗിരി കോഴിക്കോട്
                ജീരകപ്പാറ കോഴിക്കോട്
                ധോണി പാലക്കാട്
                മീന്‍മുട്ടി വയനാട്
                ചിതലയം വയനാട്
                കാന്തന്‍പാറ വയനാട്
                സൂചിപ്പാറ വയനാട്
                കേരളം കുണ്ഡ് മലപ്പുറം
                ആഡ്യന്‍ പാറ മലപ്പുറം
                കാളക്കയം തിരുവനന്തപുരം
                മങ്കയം തിരുവനന്തപുരം
                ലക്കം ഇടുക്കി
                ചീയപ്പാറ ഇടുക്കി
                വാളറ ഇടുക്കി
                തൂവാനം ഇടുക്കി