PSC ECONOMICS LGS | LDC | PLUS TWO | DEGREE LEVEL

0
121
PSC ECONOMICS

PSC ECONOMICS

സാമ്പത്തിക ശാസ്ത്രം 

  • നബാർഡ് നിലവിൽ വന്ന വർഷം : 1982 
  • പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് : ദേശീയ വികസന സമിതി 
  • ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് : ന്യൂയോർക്ക് 
  • ഇന്ത്യയിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിക്കപ്പെട്ട നഗരം : മുംബൈ 
  • ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് : മുഹമ്മദ് യൂനുസ് 
  • 1955 നു മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് : ഇംപീരിയൽ ബാങ്ക് 
  • 1969 ൽ ബാങ്കുകൾ ദേശസാൽക്കരിച്ചപ്പോൾ ധനമന്ത്രി ആയിരുന്നത് :ഇന്ദിരാഗാന്ധി 
  • പ്ലാനിങ് കമ്മീഷൻ ,നാഷണൽ ഡെവലപ്മെൻറ് കൗൺസിൽ , ഇൻഡസ്ട്രേറ്റീവ് കൗൺണ്ടസിൽ  എന്നിവയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ  : പ്രധാനമന്ത്രി 
  • ഇന്ത്യയിൽ ആദ്യമായി എടിഎം സംവിധാനം നിലവിൽ വന്ന നഗരം : മുംബൈ 
  • ഇന്ത്യയിൽ ഉദാരവൽക്കരണത്തിനു  തുടക്കമിട്ടത് ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് : പി വി നരസിംഹറാവു 
  • ഇന്ത്യയിൽ ആദ്യമായി ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കാണ് കനറാ ബാങ്ക് . ഇതിൻറെ ആസ്ഥാനം എവിടെയാണ് : ബാംഗ്ലൂർ 
  • ഇന്ത്യയിലെ 100 രൂപ നോട്ടിൽ കാണുന്ന ഒപ്പ് ആരുടേതാണ് : റിസർവ് ബാങ്ക് ഗവർണർ
  • ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് : മുംബൈ { 1875 }
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം : മുംബൈ 
  • എൽ ഐ സി യുടെ ആസ്ഥാനം : മുംബൈ 
  • ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കേന്ദ്രതന മന്ത്രി : മൊറാജി ദേശായി 
  • ഏഷ്യൻ ഡ്രാമയുടെ കർത്താവ് : ഗുണാര്‍ മിർഡൽ 
  • ഏത് ആക്ട് പ്രകാരമാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് : 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 
  • ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി {1927 } സ്ഥാപിച്ചതാരാണ് : ബിർളയും താക്കൂർദാസും 
  • ബൊളിവർ ഏതു രാജ്യത്തെ നാണയമാണ് : വെനിസ്വേല 
  • ഐസിഐസിഐ ബാങ്കിൻറെ ആസ്ഥാനം : മുംബൈ 
  • വെൽത്ത് ഓഫ് നേഷൻസ് രചിച്ചത് : ആഡംസ് സ്മിത്ത് 
  • കൊച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം : 1978 
  • ഏത് രാജ്യത്തെ ഓഹരി വിപണിയാണ് ലാബോഴ്സ് എന്നറിയപ്പെടുന്നത് : ഫ്രാൻസ് 
  • ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത് : ഹിൽട്ടൻ യങ്ങ് 
  • ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാമുഖ്യം നൽകപ്പെട്ടത് : കൃഷി 
  • ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയുന്ന പേര് : ബാർട്ടർ 
  • ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിലുള്ള നാല് സബ്സിഡറി കമ്പനികൾ : ന്യൂ ഇന്ത്യ അഷ്വറൻസ് , ഓറിയൻറൽ ഇൻഷുറൻസ് , നാഷണൽ ഇൻഷുറൻസ് ,യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് 
  • ലോകത്ത് ആദ്യമായി ചെക്ക് ക്ലിയറിങ് ആരംഭിച്ച രാജ്യം : ഇംഗ്ലണ്ട് {ലണ്ടനിൽ }
  • ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം : 1969 
  • ഇന്ത്യയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കുന്ന സ്ഥാപനം : സെബി {സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ }
  • ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം : മുംബൈ 
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പി : പിസി മഹലനോബിസ് 
  • ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ അറിയപ്പെടുന്ന പേര് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
  • റിസർവ്ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് : 1935 
  • ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ : ഒരു കറൻസിക്ക് അതു നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെക്കാൾ മൂല്യമുണ്ടെങ്കിൽ .
  • ഒരു സാധനം ഉത്പാദിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന കുത്തവകാശം : പേറ്റൻറ് 
  • വാൾ സ്ട്രീറ്റ് എന്തിനാണ് പ്രസിദ്ധം : സ്റ്റോക്ക് എക്സ്ചേഞ്ച് 
  • ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം : മുംബൈ 
  • ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് :മാൽത്തൂസ് 
  • ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സ്ഥാപനം : സെബി 
  • ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് : കാർഷിക കടം 
  • ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിൻറെ പേര് :റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സമിതി സ്ഥിതി ചെയ്യുന്ന സ്ഥലം : മുംബൈ 
  • ലാറി ഏത് രാജ്യത്തെ നാണയമാണ് : ജോർജിയ 
  • എൽഐസി നിലവിൽ വന്ന വർഷം : 1956 
  • സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് : റോബർട്ട് ഓവൻ 
  • ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് : എം വിശ്വേശ്വരയ്യ 
  • ധനതത്വ ശാസ്ത്രത്തിൻറെ പിതാവ് : ആഡംസ്മിത്ത്
  • നബാർഡിൻറെ ആസ്ഥാനം : മുംബൈ
  • 2012 ഏപ്രിൽ മുതൽ ചെക്കിന്റെ കാലാവധി എത്ര മാസമാണ് : മൂന്ന്
  • മാനവിക വികസന സൂചിക രൂപപ്പെടുത്തിയത് : മെഹബൂബ് ഉൽ ഹക്ക് 
  • മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ഏതു തെരുവിൽ സ്ഥിതി ചെയ്യുന്നു : ദലാൽ തെരുവ്
  • ആഡംസ്മിത്ത് ജനിച്ച രാജ്യം : സ്കോട്ട് ലാൻഡ് 
  • ഇക്കണോമിക്സ് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത് : ആ സി  ദത്ത് 
  • ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത് ആണ് : കാനിങ് പ്രഭു 
  • ഇന്ത്യയിൽ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം : എച്ച് ഡി എഫ് സി 
  • ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരണം നടത്തിയ വ്യക്തി : സർ ജെയിംസ് വിൽസൺ {1860 }
  • ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി : ബോംബെ മ്യൂച്ചൽ അഷ്വറൻസ്  സൊസൈറ്റി ലിമിറ്റഡ് 
  • യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം : മുംബൈ 
  • സ്വകാര്യ മേഖലയ്ക്കും , പൊതുമേഖലക്കും  ,തുല്യ പങ്കാളിത്തം നൽകിക്കൊണ്ടുള്ള സമ്പത്ത് വ്യവസ്ഥയുടെ പേര് : മിശ്ര സമ്പദ് വ്യവസ്ഥ 
  • സെബി { സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ }യുടെ ആസ്ഥാനം : മുംബൈ 
  • പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം : 1882 
  • ലോകത്തിൽ ഏറ്റവും കൂടുതലുള്ള കറൻസി : ഡോളർ 
  • ലോകത്തെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായ ആന്റ്  വെർപ് ഏത് രാജ്യത്താണ് : ബെൽജിയം 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള പൊതുമേഖല വാണിജ്യ ബാങ്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന തീയതി : ഏപ്രിൽ 1 
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം : മുംബൈ 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ട വർഷം : 1949 
  • ഓഹരി സൂചികയിലെ ഇടിവിനെ സൂചിപ്പിക്കുന്ന മൃഗം : കരടി 
  • കറൻസി നോട്ടുകളിൽ റിസർവ്ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിൽ ആണ് കാണപ്പെടുന്നത് : 2 
  • സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവ് : ആഡം സ്മിത്ത് 
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് : ആർ കെ ഷണ്മുഖം ചെട്ടി 
  • ലോക വ്യാപാര കരാറിന്റെ ശില്പി : ആർതർ ഡങ്കൽ 
  • ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകൻ : ക്ലോസ് എം ഷ്വാബ് 
  • ദലാൽ സ്ട്രീറ്റ് എവിടെയാണ് : മുംബൈ 
  • പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ് : ന്യൂയോർക്ക് 
  • അമേരിക്കയിലെ നാണയം : ഡോളർ 
  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് : ആഡംസ്  സ്മിത്ത് 
  • യൂറോ ഏതു വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ് : യൂറോപ്പ്