Kerala PSC Confusing Facts

0
95
Confusing Facts

Kerala PSC Confusing Facts

അപരനാമങ്ങൾ 

  • സുവർണ്ണ ക്ഷേത്രത്തിന്റെ നഗരം – അമൃതസർ 
  • സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്  – നമീബിയ 
  • സ്കൂൾ സിറ്റി എന്നറിയപ്പെടുന്നത് – ഡെറാഡൂൺ 
  • ജലത്തിൻറെ നഗരം എന്നറിയപ്പെടുന്നത് – വെനീസ് 
  • മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്നത് – സ്ട്രോംബോളി കൊടുമുടി 
  • ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത് – ജിബ്രാൾട്ടർ 
  • നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം – ഈജിപ്ത് 
  • ഫ്രഞ്ച് വിപ്ലവത്തിൻറെ ശിശു , വിധിയുടെ മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത് – നെപ്പോളിയൻ
  • ഇന്ത്യയിലെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത് – ഹിമാചൽ പ്രദേശിലെ ഖാജിയാർ 
  • കോളാനട്ടിന്റെ നാട് എന്നറിയപ്പെടുന്നത് – ആഫ്രിക്ക 
  • ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം – അർജൻറീന 
  • തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് – ഉദയ്പൂർ 
  • ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് – കോയമ്പത്തൂർ 
  • വെള്ളാനകളുടെ നാട് – തായ്‌ലൻഡ് 
  • കൊട്ടാരങ്ങളുടെ നഗരം – കൊൽക്കത്ത 
  • കുങ്കുമപ്പൂവിന്റെ നാട് – കാശ്മീർ 
  • കുറ്റിക്കാടുകളുടെ നാട് എന്ന പേരിന് അർത്ഥമുള്ള സംസ്ഥാനം – ജാർഖണ്ഡ് 
  • സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്ന നഗരം – സ്റ്റോക്ക്ഹോം 
  • സുവർണ്ണ കവാട നഗരം എന്ന് അറിയപ്പെടുന്നത് –  സാൻഫ്രാൻസിസ്കോ 
  • നിത്യ നഗരം എന്നറിയപ്പെടുന്നത് – റോം 
  • കങ്കാരുവിന്റെ നാട് – ഓസ്ട്രേലിയ 
  • സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത് – പസഫിക് സമുദ്രം 
  • സുഗന്ധദ്രവ്യങ്ങളുടെ റാണി – അത്തർ 
  • ലോകത്തിൻറെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് – പാരീസ് 
  • ധവള നഗരം എന്നറിയപ്പെടുന്നത് – ബെൽഗ്രേഡ് 
  • നഗ്നപാതനായ ചിത്രകാരൻ എന്നറിയപ്പെടുന്നത് – എം എഫ് ഹുസൈൻ 
  • പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് – കുട്ടനാട് 
  • പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത് – പനാമാ കനാൽ 
  • ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ – സർദാർ പട്ടേൽ 
  • കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം – മേഘാലയ 
  • പോർബന്തറിന്റെ പഴയ പേര് – സുധാമാപുരി 
  • ലോകത്തിൻറെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം – മെക്സിക്കോ 
  • കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത് – കോട്ടയം 
  • കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് – ഇസ്താൻബുൾ 
  • പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത് – റോം 
  • നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത് – നേറ്റാൾ 
  • പതിനായിരം  തടാകങ്ങളുടെ നാട് – അമേരിക്കയിലെ മിനസോട്ട 
  • ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്നത് – വെനീസ് 
  • ബാൾക്കൻസിലെ പാരീസ് എന്നറിയപ്പെടുന്നത് – ബുക്കാറസ്റ്റ് 
  • ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത് – ബാംഗ്ലൂർ 
  • രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്നത് – തിബ്സ് 
  • ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് – ധർമശാല 
  • വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് – ഫ്ലോറൻസ് നൈറ്റിംഗേൽ 
  • കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത് – ഗോവ
  • സുവർണ്ണ നഗര കവാടം എന്നറിയപ്പെടുന്നത് – സാൻഫ്രാൻസിസ്കോ 
  • പ്രകാശത്തിനെ നഗരം എന്നറിയപ്പെടുന്ന രാജ്യം – ഫ്രാൻസ് 
  • പസഫിക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത് – ഗുയയാക്വിൽ തുറമുഖം 
  • ക്വീൻ സിറ്റി എന്നറിയപ്പെടുന്നത് – ഫിലാഡെൽഫിയ
  • സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത് – ഹിരോഷിമ
  • ധവളപാത എന്നറിയപ്പെടുന്നത് – ബ്രോഡ് വേ , ന്യൂയോർക്ക്
  • നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് – ഉദകമണ്ഡലം 
  • ന്യൂയോർക്ക് നഗരത്തിന്റെ പഴയ പേര് – ന്യൂ ആംസ്റ്റർഡാം 
  • ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത് – ഏഥൻസ് 
  • അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം – ഐസ്ലാൻഡ് 
  • മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് – അൻറാർട്ടിക്ക 
  • മുസ്ലിം പള്ളിയുടെ നഗരം എന്നറിയപ്പെടുന്നത് – ധാക്ക 
  • അമേരിക്കയിലെ സുവർണ്ണ സംസ്ഥാനം എന്നറിയപ്പെടുന്നത് – കാലിഫോർണിയ 
  • അംമ്പര ചുംബികളുടെ നഗരം എന്നറിയപ്പെടുന്നത് – ന്യൂയോർക്ക് 
  • യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം – ബെൽജിയം 
  • ഇന്ത്യയിൽ കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് – കൊൽക്കത്ത 
  • ഇന്ത്യയിലെ മലകളുടെ റാണി – മസൂറി 
  • ഒറീസയുടെ സാംസ്കാരിക തലസ്ഥാനം – കട്ടക്ക് 
  • കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം – പൂനെ 
  • ആയിരം തടാകങ്ങളുടെ നാട് – ഫിൻലാൻഡ് 
  • യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് – ഗൾഫ് സ്ട്രീം 
  • യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം – ബെൽജിയം 
  • അലഹബാദിന്റെ പഴയ പേര് – പ്രയാഗ് 
  • മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത് – ഹവായ് ദ്വീപുകൾ 
  • മാരുത നഗരം എന്നറിയപ്പെടുന്നത് -ഷിക്കാഗോ 
  • മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് – തൂത്തുക്കുടി 
  • ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം – ചാഡ് 
  • ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം – ബുറുണ്ടി 
  • യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം – സ്വീഡൻ 
  • യൂറോപ്പിന്റെ മദർ-ഇൻ-ല  എന്നറിയപ്പെടുന്ന രാജ്യം – ഡെന്മാർക്ക് 
  • ഇന്ത്യൻ ഫുട്ബോളിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം – കൊൽക്കത്ത 
  • പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത് – ബ്രിട്ടീഷ് കൊളംബിയ 
  • പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം – ബാർബഡോസ് 
  • പറക്കും സിക്ക് എന്നറിയപ്പെടുന്നത് – മിൽക്കാസിങ് 
  • പാപികളുടെ നഗരം എന്നറിയപ്പെടുന്നത് – ബാങ്കോക്ക്
  • പാലങ്ങളുടെ നഗരം –  വെനീസ് 
  • ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് – ഇസ്കിലസ് 
  • അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത് – കാലിഫോർണിയ 
  • ആന്റിലസിന്റെ  മുത്ത് എന്നറിയപ്പെടുന്ന രാജ്യം – ക്യൂബ 
  • ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് – തൂത്തുക്കുടി 
  • സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം – കേപ് ടൗൺ 
  • ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് – പാമീർ 
  • പാതിരാ സൂര്യൻറെ നാട് – നോർവേ 
  • അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്നത് – പഞ്ചാബ് 
  • ആയിരം കുന്നുകളുടെ നാട് – റുവാണ്ട 
  • പാലിന്റെയും തേനിന്റെയും ദേശം എന്നറിയപ്പെടുന്നത് – കാനൻ 
  • പുരാതന ലോകത്തെ ചക്രവർത്തിനി എന്നറിയപ്പെടുന്നത് – റോം 
  • ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത് – ചണ്ഡീഗഡ് 
  • ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്നത് – കേരളം 
  • ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത് – ലുധിയാന 
  • ഏകാന്ത ദ്വീപ്  എന്നറിയപ്പെടുന്നത് – ട്രീസ്റ്റൺ ഡി കുൻഹ 
  • ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത് – കട്ടക്ക് 
  • ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് – ബാംഗ്ലൂർ 
  • ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത് – ലുധിയാന 
  • ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം – കൊണാർക്കിലെ സൂര്യ ക്ഷേത്രം 
  • മാസ്കുകളുടെ നഗരം – വെനീസ് 
  • സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം – ദക്ഷിണാഫ്രിക്ക 
  • ടോംഗയുടെ പഴയ പേര് – ഫ്രണ്ട്‌ലി ഐലൻഡ് 
  • പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് – തായ്‌ലൻഡ് 
  • യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത് – ഫ്രാൻസ് 
  • യൂറോപ്പിലെ കാശ്മീർ എന്നറിയപ്പെടുന്ന രാജ്യം – സ്വിറ്റ്സർലാൻഡ് 
  • ഹരിതനഗരം – കോട്ടയം
  • അക്ഷരനഗരം – കോട്ടയം
  • പ്രസിദ്ധീകരണങ്ങളുടെ നഗരം – കോട്ടയം
  • തെക്കിന്റെ ദ്വാരക – അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
  • കേരളത്തിന്റെ കാശ്മീർ – മൂന്നാർ
  • കിഴക്കിന്റെ കാശ്മീർ – മൂന്നാർ
  • തേക്കടിയുടെ കവാടം – കുമളി
  • മയൂര സന്ദേശത്തിന്റെ നാട്‌ –  ഹരിപ്പാട്‌
  • കേരളത്തിലെ പളനി –  ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
  • കേരളത്തിലെ പക്ഷിഗ്രാമം –  നൂറനാട്‌
  • കേരളത്തിലെ ഹോളണ്ട്‌ – കുട്ടനാട്‌
  • തടാകങ്ങളുടെ നാട്‌ –  കുട്ടനാട്‌
  • കേരളത്തിന്റെ മൈസൂർ – മറയൂർ
  • പാലക്കാടൻ കുന്നുകളുടെ റാണി – നെല്ലിയാമ്പതി
  • കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം –  കൊച്ചി
  • അറബിക്കടലിന്റെ റാണി –  കൊച്ചി
  • പമ്പയുടെ ദാനം – കുട്ടനാട്‌
  • കേരളത്തിന്റെ വൃന്ദാവനം – മലമ്പുഴ
  • കേരളത്തിന്റെ ചിറാപുഞ്ചി –  ലക്കിടി
  • വയനാടിന്റെ കവാടം – ലക്കിടി
  • കേരളത്തിന്റെ നെയ്ത്തുപാടം – .ബാലരാമപുരം
  • ദക്ഷിണഗുരുവായൂർ –  അമ്പലപ്പുഴ
  • തെക്കിന്റെ കാശി – തിരുനെല്ലി ക്ഷേത്രം
  • ദൈവങ്ങളുടെ നാട്‌ –  കാസർഗോഡ്‌
  • സപ്തഭാഷാ സംഗമഭൂമി –  കാസർഗോഡ്‌
  • മലപ്പുറത്തിന്റെ ഊട്ടി – കൊടികുത്തിമല
  • രണ്ടാം ബർദ്ദോളി – പയ്യന്നൂർ
  • ദക്ഷിണ കുംഭമേള –  ശബരിമല മകരവിളക്ക്‌
  • ദക്ഷിണ ഭാഗീരതി – പമ്പ
  • കൊട്ടാരനഗരം – തിരുവനന്തപുരം
  • കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ – കൊല്ലം
  • ബ്രോഡ്ബാൻഡ്‌ ജില്ല – ഇടുക്കി
  • കേര ഗ്രാമം – കുമ്പളങ്ങി
  • കേരളത്തിന്റെ മക്ക –  പൊന്നാനി.