1.പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് –
ANS :ജവാഹർലാൽ നെഹ്റു
2.ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് –
ANS :മഹാത്മാ ഗാന്ധി
3.ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് –
ANS :എം. എൻ.റോയ്
4.ഇന്ത്യയില് പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് –
ANS :1959 0ct 2
5.ഇന്ത്യയില് പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ –
ANS :നാഗ്പൂർ ( രാജസ്ഥാൻ )
6.പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന് സംസ്ഥാാനം –
ANS :ആന്ധ്രാ പ്രദേശ്
7.ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം –
ANS :മധ്യപ്രദേശ്
8.പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള് –
ANS :ജമ്മുകാശ്മീര് , നാഗാലാന്ഡ് , മേഘാലയ, മിസോറാം
9.എല്ലാം പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം –
ANS :തമിഴ്നാട്
10.പഞ്ചായത്തീരാജ് ഉള്പ്പെടുന്ന ലിസ്റ്റ് –
ANS :സ്റ്റേറ്റ് ലിസ്റ്റ്
11.പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി –
ANS :ജവഹര്ലാല് നെഹ്റു
12.ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില് വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്ശ പ്രകാരം –
ANS :ബല്വന്ത്റായ് മേത്ത കമ്മിറ്റി
13.പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാര്ശ ചെയ്ത കമ്മിറ്റി –
ANS :എല്.എം. സിംഗ്വി കമ്മിറ്റി
14.കമ്മിറ്റി ഓണ് പഞ്ചായത്തീരാജ് ഇന്സ്റ്റിറ്റ്യൂഷന്സ് എന്നറിയപ്പെടുന്നത് –
ANS :അശോക് മേത്ത കമ്മിറ്റി
15.പഞ്ചായത്തീരാജിന്റെ പ്രവര്ത്തനം നവീകരിക്കാന് 1985 -ല് പ്ലാനിങ്ങ് കമ്മീഷന് നിയമിച്ച കമ്മിറ്റി –
ANS :ജി.വി.കെ റാവു കമ്മിറ്റി
16.മണ്ഡല് പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് –
ANS :അശോക് മേത്ത കമ്മിറ്റി
17.ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള് ശുപാര്ശ ചെയ്ത കമ്മിറ്റി –
ANS :അശോക് മേത്ത കമ്മിറ്റി
18.പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭേദഗതി –
ANS :അനുഛേദം 73
19.പഞ്ചായത്തിലെ സംവരണ വാര്ഡുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം –
ANS :243 D
20.പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയെ പ്രതിപാദിക്കുന്ന അനുഛേദം-
ANS :243 E
21.മാര്ഗ്ഗ നിര്ദ്ദേശക തത്വങ്ങളിലെ പഞ്ചായത്തുകളുടെ രൂപികരണം പ്രതിപാദിക്കുന്ന അനുഛേദം –
ANS :അനുഛേദം 40
22.പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പ്രതിപാദിക്കുന്ന അനുഛേദം –
ANS :243 K
23.ഗ്രാമസഭ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് –
ANS :അനുഛേദം 243 A
24.ത്രിതല പഞ്ചായത്ത് നിയമം നടപ്പിലാക്കിയ ഭേദഗതി –
ANS :73
25.പഞ്ചായത്തുകളുടെ രൂപികരണം – ഭരണടഘടനാ വകുപ്പ് –
ANS :അനുഛേദം 243 B
26.ഇന്ത്യയില് ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില് വന്ന തീയ്യതി –
ANS :1993 ഏപ്രിൽ 24
27.കേരളത്തില് ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില് വന്ന തീയ്യതി –
ANS :1994 ഏപ്രിൽ 23
28.ഇന്ത്യയില് ഗ്രാമസഭ വര്ഷമായി ആഘോഷിച്ചത് –
ANS :1999-2000
29.പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം –
ANS :ഗ്രാമസഭ
30.ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് –
ANS :വാര്ഡ് മെമ്പര്
31.ഗ്രാമസഭയുടെ അദ്ധ്യക്ഷന് –
ANS :പഞ്ചായത്ത് പ്രസിഡന്റ്
32.ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് –
ANS :3 മാസത്തിലൊരിക്കല്
35.പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക –
ANS :11- മത്
36.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് –
ANS :സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
37.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതി
നുള്ള കുറഞ്ഞ പ്രായം –
ANS :21
38.കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില് വനിത സംവരണം –
ANS :50%
39.തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി –
ANS :5 വര്ഷം
40.പഞ്ചായത്തിരാജ് ദിനം –
ANS :ഏപ്രില് 24
41.2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് –
ANS :ഫെബ്രുവരി 19
42.ആരുടെ ജന്മദിനമാണ് തുടക്കത്തില് പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത് –
ANS :ബല്വന്ത്റായ് മേത്ത
43.ഏറ്റവും കൂടുതല് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല –
ANS :മലപ്പുറം
44.ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല –
ANS :വയനാട്
45.ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ള കേരളത്തിലെ ജില്ല –
ANS :തൃശൂർ
46.ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്ത് ഉള്ള കേരളത്തിലെ ജില്ല –
ANS :വയനാട്
47.കേരളത്തിലെ തെക്കേഅറ്റത്തെ പഞ്ചായത്ത് –
ANS :പാറശ്ശാല
48.കേരളത്തിലെ വടക്കേഅറ്റത്തെ പഞ്ചായത്ത് –
ANS :മഞ്ചേശ്വരം
49.സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് ( ഗ്രാമം ) –
ANS :നെടുമുടി
50.കേരളത്തിലേ സാക്ഷരത കുറഞ്ഞ പഞ്ചായത്ത് –
ANS :പടവയൽ
51.സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് –
ANS :ഏഴോം ( കണ്ണൂർ )
52.ആദ്യത്തെ ഇ പേയ്മെന്റ് പഞ്ചായത്ത് –
ANS :മഞ്ചേശ്വരം
53.കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത് –
ANS :ശ്രീകണ്ഠപുരം
54.100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത് –
ANS :കരിവെള്ളൂർ
55.സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :മങ്കര
56.ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത് –
ANS :Nilambur നിലമ്പൂര്
57.കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് –
ANS :ഒല്ലൂക്കര
58.കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് –
ANS :ചെറിയനാട്
60.കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് –
ANS :വെള്ളനാട്
61.കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് –
ANS :തളിക്കുളം
62.കേരളത്തിലെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത് –
ANS :വെങ്ങാനൂര്
63.കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് –
ANS :നെടുമ്പാശ്ശേരി
64.കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത് –
ANS :മാണിക്കൽ
65.സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് –
ANS :അമ്പലവയൽ
66.വൈഫ് ഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് –
ANS :തൃക്കരിപ്പൂർ
67.വൈഫ് ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് –
ANS :വാഴത്തോപ്പ്
68.എല്ലായിടത്തും ബ്രോഡ് ബ്രാൻഡ് സംവിധാനമുള്ള പഞ്ചായത്ത് –
ANS :ഇടമലക്കുടി
69.കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത് –
ANS :ഇടമലക്കുടി
70.കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത് പ്രസിഡന്റ് –
ANS :കന്നിയമ്മ ശ്രീരംഗൻ
71.കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത് –
ANS :ഉടുമ്പന്നൂർ (Udumbannoor)
72.കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവഗ്രാമ പഞ്ചായത്ത് –
ANS :പനത്തടി
73.സമ്പൂർണ ജൈവ പച്ചക്കറി പഞ്ചായത്ത് –
ANS :കഞ്ഞിക്കുഴി
74.ജൈവവൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :എടവക
75.കേരളത്തിലെ ആദ്യത്തെ കാച്ചിൽ കൃഷി ഗ്രാമം എന്ന ബഹുമതി ലഭിച്ച പഞ്ചായത്ത് – കിനാനൂർ –
ANS :കരിന്തളം
76.കേരളത്തിലെ ആദ്യ സമ്പൂർണ തേൻ ഉത്പാദക പഞ്ചായത്ത് –
ANS :ഉടുമ്പന്നൂർ
77.അഗ്രിക്കള്ച്ചര് ഡിസ്പെന്സറി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :കഞ്ഞിക്കുഴി
78.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് –
ANS :മാങ്കുളം
79.സമ്പൂർണമായി വൈദുതികരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :കണ്ണാടി
80.പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് –
ANS :ഒളവണ്ണ
81.കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത് –
ANS :പെരുമണ്ണ
82.ഇന്ത്യയിൽ ആദ്യമായി ജലത്തിന്റെ നിലവാരം തിരിച്ചറിയാൻ വാട്ടർ കാർഡ് സിസ്റ്റം ഏർപ്പെടുത്തിയ പഞ്ചായത്ത് –
ANS :കുന്നമംഗലം
83.ആയുർദ്ദളം ആരോഗ്യ പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് –
ANS :കൂത്താളി
84.ലേബർ ബാങ്ക് പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് –
ANS :അകത്തേത്തറ
85.കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത് –
ANS :കല്യാശ്ശേരി
86.കേരളത്തില് ആദ്യമായി ICDS പദ്ധതി ആരംഭിച്ച പഞ്ചായത്ത് –
ANS :വേങ്ങര
87.കേരളത്തിൽ ആദ്യം അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത് –
ANS :പള്ളിക്കൽ
88.ഇന്ത്യയിൽ ആദ്യം ഗ്രീൻ റിയാലിറ്റി ഷോയിലൂടെ മികച്ച പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് –
ANS :ഇലപ്പുള്ളി
89.സ്വന്തമായി സ്പോർട്സ് കൗൺസിൽ ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :നെടുങ്കണ്ട
90കേരളത്തിൽ പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമയോജന പ്രകാരം ആദർശദത്ത് ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത് –
ANS :നീണ്ടൂർ
91.Rent on Land and Building – നുള്ള സംഖ്യസഞ്ജയ ക്രോഡീകരണം നിലവിൽ വന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :കൂത്താട്ടുകുളം
92.എൽ. ഇ. ഡി ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :പെരിങ്ങോട്ടു കുറിശ്ശി
93.ഗ്രാമപഞ്ചായത്തുകളിൽ എൻ. ആർ. ഐ. ഗ്രാമസഭ എന്ന ആശയം മുന്നോട്ടിവെച്ച ആദ്യ പഞ്ചായത്ത് –
ANS :കതിനൂർ
94.ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് –
ANS :വരവൂർ
95.കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് –
ANS :പോത്തുകൽ
96.കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത് –
ANS :നിലമ്പൂര്
97.ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതമുള്ള കേരളത്തിലെ പഞ്ചായത്ത് –
ANS :ഒരുമനയൂർ
98.കേരളത്തിലെ സമ്പൂർണ തരിശു രഹിത പഞ്ചായത്ത് –
ANS :മണ്ണഞ്ചേരി
99.പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത് –
ANS :പെരുമാട്ടി
100.കേരളത്തിൽ ആദ്യമായി ഗ്രിഡ് അധിഷ്ഠിത സോളാർ പ്ലാന്റ് സ്ഥാപിച്ച ജില്ല പഞ്ചായത്ത് –
ANS :കാസർഗോഡ്
101.ഇന്ത്യയിലെ ആദ്യത്തെ ഹൈ ടെക് പഞ്ചായത്ത് –
ANS :പാമ്പക്കുട
102.കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് –
ANS :ഒളവണ്ണ
103.കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത് –
ANS :കുമളി
104.ഇന്ത്യയിലെ ആദ്യ നേത്രദാന / അവയവദാന പഞ്ചായത്ത് –
ANS :ചെറുകുളത്തൂർ
105.കേരളത്തിലെ സമ്പൂർണ രക്തദാന –
ANS :മടിക്കൈ
106.വാസ്കോഡഗാമ കപ്പലിറങ്ങിയ പഞ്ചായത്ത് –
ANS :ചേമഞ്ചേരി
107.ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് –
ANS :മൂന്നാർ
108.മുല്ലപെരിയാര് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് –
ANS :കുമളി
109.2014-2015 വർഷത്തിൽ കേന്ദ്ര ഗവ രാക്ഷ്ട്രീയ ഗൗരവ് ഗ്രമസഭ പുരസ്കാരം നേടിയ പഞ്ചായത്ത് –
ANS :മണീട്
110.കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നാരീശക്തിപുരസ്കാരം 2016-ല് ലഭിച്ച ഗ്രാമപഞ്ചായത്ത്-
ANS :അങ്ങാടിപ്പുറം
111.നിർമൽ പുരസ്കാരം ആദ്യമായി നേടിയ കേരളത്തിലെ പഞ്ചായത്ത് –
ANS :പീലിക്കോട്
112.മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിര്വ്വഹണത്തില് മികവ് പുലര്ത്തിയ ഗ്രാമപഞ്ചായത്തുകള്ക്ക് സംസ്ഥാന തലത്തില് നല്ക്കുന്ന പുരസ്കാരം –
ANS :മഹാത്മ പുരസ്കാരം
113.2015-2016 -ല് മഹാത്മ പുരസ്കാരം ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :തളിക്കുളം
114.2015-2016 -ല് മഹാത്മ പുരസ്കാരം രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :ഏങ്ങണ്ടിയൂര്
115.2015-2016 -ല് മഹാത്മ പുരസ്കാരം മൂന്നാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :കൊടുങ്ങല്ലൂര്
116.മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് കേരള സര്ക്കാര് നല്കുന്ന പുരസ്കാരം –
ANS :സ്വരാജ് ട്രോഫി
117.സ്വാരാജ് ട്രോഫി നല്കി തുടങ്ങിയ വര്ഷം –
ANS :1995- 1996
118.സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് –
ANS :കഞ്ഞിക്കുഴി
119.തുടർച്ചയായി മൂന്നു തവണ സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത് –
ANS :നെടുമ്പന
120.2013 – 2014 സ്വാരാജ് ട്രോഫി അവാര്ഡ് നേടിയ പഞ്ചായത്ത് –
ANS :നാദാപുരം
121.2014- 2015-ല് സ്വരാജ് ട്രോഫി നേടിയ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് –
ANS :മല്ലപള്ളി
122.2015-2016-ല് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :ചെമ്പിലോട്
123.2015-2016-ല് സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :ശ്രീകൃഷ്ണപുരം
124.2015-2016-ല് സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം നേടിയ പഞ്ചായത്ത് –
ANS :പേരിങ്ങോം വയക്കര
125.2015-2016-ല് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
ANS :എടക്കാട്
126.2015-2016-ല് സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
ANS :കൊട്ടാരക്കര
127.2015-2016-ല് സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
ANS :പള്ളുരുത്തി