Cyber law(IT act) (Kerala psc Important Gk)

0
18248
Cyber law(IT act) (Kerala psc Important Gk)

Cyber law (IT act)

  •  ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്

 2000 ഒക്ടോബർ 17

  •  സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:

  സെക്ഷൻ 66F

  • ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്

ചെന്നൈ

  •  സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം

സിംഗപ്പൂർ

  •  സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?

അവശിഷ്ട അധികാരങ്ങൾ 

  •  കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ

പട്ടം, തിരുവനന്തപുരം

  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

  ത്രിപുര

  •  സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്

  സെക്ഷൻ 48

  • 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്

 സെക്ഷൻ 66A

  • ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്

 2008 ഡിസംബർ 23

  •  ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

 ബാംഗ്ലൂർ

  •  ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്

ജോസഫ് മേരി ജക്വാർഡ്

  • ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം

CERT- IN

  •  ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു

  സെക്ഷൻ 66D

  • കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല

 പാലക്കാട്

  •  ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി

ആസിഫ് അസീം

  •  എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം

  മഹാരാഷ്ട്ര

  • ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ

ആസ്സാം

  •  2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം

 വാനാക്രൈ

  •  രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു

ഭോപ്പാൽ

  • ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്

  2000 ജൂൺ 9

  • ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്

 2009 ഒക്ടോബർ 27

  •  ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ

ചാപ്റ്റേഴ്സ് 11

    ഭാഗങ്ങൾ 94

   പട്ടികകൾ 4

  • സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം

 ചാപ്റ്റേഴ്സ് 14

 ഭാഗങ്ങൾ 124

 പട്ടികകൾ 2

  • Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:

 പൂനെ

  • ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്

മുംബൈ

  •  കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്

 മുത്തൂറ്റ് ടെക്നോപോളിസ്

  • ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:

ചെന്നൈ

  •  ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്

ഡൽഹി

  • ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി

 പവൻ ഡുഗ്ഗൽ

  •  ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി

കർണ്ണാടക

  • ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?

ന്യൂഡൽഹി

  •  ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം

  ഇന്ത്യ

  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

 ആന്ധ്ര പ്രദേശ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം

  ബാംഗ്ലൂർ

  • ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്

  ചന്ദോളി(രാജസ്ഥാൻ)

  • ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം

ഫ്രാൻസ്

  •  ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

 ലോസ് ഏഞ്ചൽസ്

  • ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

ഹോങ്കോങ്

  • സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി

മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

  •  CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

ഹൈദരാബാദ്

  • ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്

Melli Dara Paiyong( സിക്കിം )

  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ

 വെങ്കിടാചലം വില്ലേജ് (Andhra Pradesh)

  • ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്

 ഗുൽഷൻ റായ്

  •  Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം

2004

  •  Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:

 2006

  •  സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:

  മഹാരാഷ്ട്ര

  • ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം

 National Cyber Co-ordination centre

  • കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ

പത്തനംതിട്ട

  • ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി ?

J P University