DANCE FORMS & STATES | KERALA PSC |

0
226
DANCE FORMS & STATES

കോലാട്ടം: തമിഴ്‌നാട്

ഭരതനാട്യം : തമിഴ്‌നാട്

തെരുകൂത്ത്: തമിഴ്‌നാട്

മോഹിനിയാട്ടം : കേരളം

കഥകളി : കേരളം

ഓട്ടൻതുള്ളൽ: കേരളം

കുച്ചിപ്പുടി :ആന്ധ്രാപ്രദേശ്

കൊട്ടം:ആന്ധ്രാപ്രദേശ്

യക്ഷഗാനം: കർണാടകം, കേരളം

ഭാംഗ്ര:പഞ്ചാബ്

ഗിഡ: പഞ്ചാബ്

തിപ്നി: ഗുജറാത്ത്

ഗർബ: ഗുജറാത്ത്

ഭാവൈ: ഗുജറാത്ത്

ദണ്ഡിയറാസ്: ഗുജറാത്ത്

രാസലീല : ഗുജറാത്ത്

മണിപ്പൂരി : മണിപ്പൂർ

മഹാരസ്സ: മണിപ്പൂർ

ലായിഹരേബ: മണിപ്പൂർ

ഛൗ: ഒഡീഷ

ബഹാകവാഡ: ഒഡീഷ

ഒഡീസി : ഒഡീഷ

ദന്താനതെ: ഒഡീഷ

ബിഹു: ആസാം

അനകിയനാട്: ആസാം

ബജാവാലി: ആസാം

ഛാക്രി: ജമ്മുകശ്മീര്‍

ഹികാത്ത് : ജമ്മുകശ്മീര്‍

ചമർഗിനാഡ്: രാജസ്ഥാന്‍

ഖയാൽ : രാജസ്ഥാന്‍

കായംഗബജവംഗ: രാജസ്ഥാന്‍

ഗാംഗോർ: രാജസ്ഥാന്‍

ജുഗൽലീല: രാജസ്ഥാന്‍

ഛപ്പേലി: ഉത്തർപ്രദേശ്

നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ്

ദാഹികാല: മഹാരാഷ്ട്ര

ലെസിം: മഹാരാഷ്ട്ര

തമാശ : മഹാരാഷ്ട്ര

കുമയോൺ: ഉത്തരാഞ്ചൽ

ലുഡ്ഢി: ഹിമാചൽപ്രദേശ്

കായംഗ: ഹിമാചൽപ്രദേശ്

വെയ്കിങ്:അരുണാചല്‍പ്രദേശ്

ലോത്ത: മധ്യപ്രദേശ്

മാഛ: മധ്യപ്രദേശ്

പാണ്ട്വാനി: മധ്യപ്രദേശ്

കാഥി:പശ്ചിമ ബംഗാള്‍

ജാത്ര: പശ്ചിമ ബംഗാള്‍

സ്വാങ്:ഹരിയാന.