Mahmood Ghazni

0
223
Mahmood Ghazni

Mahmood Ghazni

മുഴുവൻ പേര് അബ്ദുൾ ഖാസിം മുഹമ്മദ് ഗസനി എന്നാണ് .

അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ നിന്നും വന്ന മുഹമ്മദ് 17 തവണ ഇന്ത്യയെ ആക്രമിച്ചു ( AD 1000 -1027 നും ഇടക്ക് )

ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല . മറിച്ച് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുക എന്നതായിരുന്നു ലക്ഷ്യം .

AD 1025 -ൽ ഗസ്നി ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കുകയും തകർക്കുകയും ചെയ്തു . (പതിനാറാമത്തെ ഇന്ത്യ ആക്രമണത്തിൽ).ഈ ക്ഷേത്രം പുതുക്കി പണിതത് -ബീമ 1 ആണ്.

Tariq Al Hind , Kitab-fi-Tahqiq എന്നിവയുടെ കർത്താവ് അൽ-ബറൂണിയാണ്.ഇദ്ദേഹം ഗസ്നിയുടെ സദസ്സിലെ ഒരു പണ്ഡിതനായിരുന്നു .

ഗസ്നിയുടെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു ഷാനാമയുടെ കർത്താവായ ഫിർദൗസി .

‘ഷാനാമ’ എന്ന വാക്കിനർത്ഥം – Book of Kings’ എന്നാണ് .

പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ഫിർദൗസിയാണ് .

വിഗ്രഹ ഭഞ്ചകൻ എന്നറിയപ്പെടുന്നത് – മുഹമ്മദ് ഗസ്നി 

മുഹമ്മദ് ഗസ്നിയുടെ രാജ സദസ്സിനെ അലങ്കരിച്ചിരുന്നത് – Alfirdausi , Alberuni , Utbi, Farabi , Unsuri എന്നിവരാണ് 

ഗസ്നിയുടെ രാജ്യസദസ്സിലെ സാഹിത്യകാരൻ – ഫെറാബി 

മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന പണ്ഡിതൻ : അൽബറൂണി .

Tariq Al Hind , Kitab-fi-Tahqiq എന്നിവയുടെ കർത്താവ് അൽബറൂണിയാണ് .

മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ഇന്ത്യൻ ഭരണാധികാരി – ജയപാലൻ (ഷാഹി രാജവംശം ).

മുഹമ്മദ് കസിനിയുടെ ആദ്യ ആക്രമണം – 1001 AD .(പെഷവാറിലെ ജയപാലാ രാജാവിനെ പരാജയപ്പെടുത്തിക്കൊണ്ട് )

ഗസ്നി കനൗജ്  ആക്രമിച്ച വർഷം – 1018 ൽ 

1030 മുഹമ്മദ് ഗസ്നി അന്തരിച്ചു .

മുഹമ്മദ് ഗസ്നി 

  • AD 1025 – ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചു .
  • ഫിർദൗസി ആസ്ഥാന കവിയായിരുന്നു. (ഷാനാമയുടെ കർത്താവ് ഇദ്ദേഹമാണ് ).
  • വിഗ്രഹ ഭഞ്ചകൻ എന്നറിയപ്പെടുന്നു .
  • ആസ്ഥാന പണ്ഡിതൻ അൽബറൂണി .
  • ആക്രമണങ്ങളെ നേരിട്ട ഇന്ത്യൻ ഭരണാധികാരി ജയപാലൻ (ഷാഹി രാജവംശം )