Introduction to the Constitution of India {ഇന്ത്യന്‍ ഭരണഘടന ആമുഖം}

0
3439
Introduction to the Constitution of India

 Introduction to the Constitution of India 

⦁ 1946 ല്‍ ജവഹര്‍ലാല്‍  നെഹ്‌റു ആണ് ഭരണഘടന എന്ന പ്രമേയം അവതരിപ്പിച്ചത്
⦁ ഈ പ്രമേയം ആണ് പിന്നീട്‌ ആമുഖം ആയി മാറിയത്
⦁ ഇന്ത്യ ഒരു പരമാതികാര സോഷ്യലിസ്റ്റ്‌ മതേതര ജനാതിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു
⦁ അമേരിക്കന്‍ ഭരണഘടനയുടെ മാതൃകയില്‍ ആണ് നെഹ്‌റു ഇത് തയാറാക്കിയത്
⦁ ഒരേ ഒരു തവണ ആണ് ആമുഖത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്
⦁ 1976 ലെ 42 മത്തെ ഭരണഘടനാ ഭേദഗതി പ്രകാരം ആണ് ആമുഖം ഭേദഗതി ചെയ്തത്
⦁ ഭരണഘടനയുടെ ആത്മാവ്,ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ അമുഖത്തെ വിശേഷിപ്പിച്ചത്‌ നെഹ്‌റു ആണ്
⦁ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നും അമുഖത്തെ വിശേഷിപ്പിക്കാറുണ്ട്⦁ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് അമുഖത്തെ വിശേഷിപ്പിച്ചത്‌ നെഹ്‌റു ആണ്.

ഭരണഘടനയുടെ ഭാഗങ്ങള്‍

⦁ 22 ഭാഗങ്ങള്‍ ആയാണ് ഭരണഘടന വിഭജിട്ടുള്ളത്
⦁ ഭാഗം 1 ല്‍ ഒന്ന് മുതല്‍ നാലുവരെ ഉള്ള ആര്‍ട്ടിക്കിള്‍ ആണ് ഉള്ളത്
⦁ യുണിയനും അതിന്റെ ഭു പ്രദേശങ്ങളും ആണ് ഇതില്‍ പ്രേതിപാതിച്ചിട്ടുള്ളത്
⦁ ഭാഗം 2 ല്‍ 5 മുതല്‍ 12 വരെ ഉള്ള ആര്‍ട്ടിക്കിള്‍ ആണ് ഉള്ളത്
⦁ ഭാഗം3 ല്‍12 മുതല്‍ 35 വരെ ഉള്ള വകുപ്പുകള്‍ ഉള്‍കൊള്ളുന്നു
⦁ ഭാഗം 5 ല്‍52 മുതല്‍ 151 വരെ ഉള്ള ആര്‍ട്ടിക്കിള്‍