KERALA BASIC FACTS

0
481
KERALA BASIC FACTS

KERALA BASIC FACTS

കേരളത്തിൻറെ തെക്ക് വടക്ക് നീളം ?

560 കിലോമീറ്റർ 

കേരളം ഉൾക്കൊള്ളുന്ന അക്ഷാംശം ?

 8°17′ 30′ നും 12° 47′ 40′ നും ഇടയ്ക്കും

കേരളം ഉൾപ്പെടുന്ന രേഖാംശം ?

 74°27′ 47′ നും 77° 37′ 12′ നും ഇടയ്ക്കുമാണ് 

കേരളത്തിൻറെ വിസ്തീർണ്ണം ?

 38863 ചതുര കിലോമീറ്റർ (15005 ച .മൈൽ )

കേരളത്തിൻറെ ജനസാന്ദ്രത ?

 859 /ചതുരശ്ര കിലോമീറ്റർ 

കേരളത്തിൻറെ ജനസംഖ്യ വളർച്ച നിരക്ക് ?

 4 .91 %

കേരളത്തിൻറെ കടൽ ദൈർഘ്യം ?

580 കിലോമീറ്റർ

  • കേരളത്തിൻറെ അതിർത്തി
  • കിഴക്ക് – പശ്ചിമഘട്ടം
  • പടിഞ്ഞാറ്  – അറബിക്കടൽ 
  • വടക്കു കിഴക്ക്  – കർണാടക 
  • തെക്ക് കിഴക്ക്  – തമിഴ്നാട്
  • കേരളത്തിൻറെ തലസ്ഥാനം ?

 തിരുവനന്തപുരം 

ഇതിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ?

 കേരളം 

ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം  ?

 3 

കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം ?

20 

കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം ?

 9 

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ?

140 

കേരളത്തിലെ ആദ്യത്തെ താലൂക്കുകളുടെ എണ്ണം ?

77 

കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?

941       

കേരളത്തിലെ ആകെ ജില്ലകൾ ?

14 

കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം ?

14 

കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?

152 

കേരളത്തിലെ കോർപ്പറേഷനുകൾ ?

6

കേരളത്തിലെ മുൻസിപ്പാലിറ്റികളുടെ എണ്ണം ?

87

പ്രധാനമായും പർവതങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി വിഭാഗമാണ് മലനാട് .

കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 48 %

   മലനാട് 

കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 42% 

ഇടനാട് 

കേരളത്തിൻറെ ഭൂവിസ്തൃതിയുടെ  10% 

തീരപ്രദേശം 

കേരളത്തിൻറെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?

മരുപ്രദേശം 

കേരളത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ് ?

മലനാട് 

കേരളത്തിലെ മലനാടിന്റെ ശരാശരി ഉയരം ?

900 മീറ്റർ 

കേരളത്തിലെ കിഴക്ക് ഭാഗമാണ് മലനാട് സ്ഥിതിചെയ്യുന്നത് .

കേരളത്തിലെ നദികളെല്ലാം ഉൽഭവിക്കുന്ന ഭൂപ്രകൃതി ?

മലനാട് 

മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ് .

സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് ?

ഇടനാട് 

ഇട നാടിൻറെ കിഴക്കേ അതിര് ?

തീരപ്രദേശം 

സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷി ചെയ്യുന്ന പ്രദേശം ?

കുട്ടനാട് 

കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം ?

27

ഇന്ത്യയിലെ ആകെ വിസ്തീർണത്തിലെ എത്ര ശതമാനമാണ് കേരളം?

1.8

വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിൻറെ സ്ഥാനം?

21

ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ ?

2.76%

കേരളത്തിലെ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല ?

എറണാകുളം 

കേരളത്തിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല ?

വയനാട് 

കേരളത്തിലെ ഏറ്റവും കൂടുതൽ കയർ വ്യവസായം ഉള്ള ജില്ല ?

ആലപ്പുഴ 

കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം ?

2010 

കയർ ഉൽപ്പന്നങ്ങളുടെ വിപണത്തിന്റെയും പ്രചാരണത്തിന്റെയും കയറ്റുമതിയുടെയും പുരോഗതിക്കുവേണ്ടി കേന്ദ്രസർക്കാർ സ്ഥാപിച്ച സ്ഥാപനം ?

കയർ ബോർഡ് 

കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായ ജില്ല ?

ആലപ്പുഴ 

ആദ്യത്തെ കയർ ഫാക്ടറിയുടെ പേര് ?

ഡാറാസ്‌മെയിൽ {1859}

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?

വയലാർ

റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

കോട്ടയം 

കേരളത്തിലെ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല ?

കണ്ണൂർ 

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ല ?

കൊല്ലം 

കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ ?

എഡി 1859 

കയർ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം ?

നാഷണൽ കൊറിയർ റിസർച്ച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്  1994 

NCRMI യുടെ ആസ്ഥാനം ?

തിരുവനന്തപുരം 

കേരള സ്റ്റേറ്റ് കയർ കോപ്പറേഷൻ സ്ഥാപിതമായ വർഷം ?

1969 

കേരള കയർ ബോർഡ് സ്ഥാപിതമായ വർഷം ?

1954 

ആലപ്പുഴയിൽ കയർ ഫെഡ് സ്ഥാപിതമായ വർഷം ?

1979 

മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?

കൈത്തറി 

തിരുവനന്തപുരം നെയ്ത്തുശാല സ്ഥിതി ചെയ്യുന്നത് ?

ബാലരാമപുരം 

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ?

കണ്ണൂർ 

കേരളത്തിലെ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങൾ ഉള്ളത് ?

തിരുവനന്തപുരം 

ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങൾ ഉള്ള ജില്ല ?

വയനാട് 

കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് ?

സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ 

കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ ?

തനിമ , കൃതിക 

കേരളത്തിലെ വ്യവസായം നഗരം ഏത് ?

ആലുവ 

കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത് ?

കൊല്ലം 

കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിക്കുന്നതിനായി രൂപം നൽകിയ ഏജൻസി ?

KSACC  

KSACC  ആസ്ഥാനം ?

കൊല്ലം 

കശുവണ്ടി ഉത്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിൻറെ സ്ഥാനം ?

CAPEX ന്റെ ആസ്ഥാനം ?

കൊല്ലം 

ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?

കേരളം 

പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം ഏത് ?

വാഗമൺ 

ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?

കേരളം {1986 }

കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?

മഞ്ചേശ്വരം 

കേരളത്തിലെ ഏറ്റവും വടക്കേറ്റത്തുള്ള കോർപ്പറേഷൻ ?

കണ്ണൂർ 

തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ?

പാറശ്ശാല 

വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ?

മഞ്ചേശ്വരം 

തെക്കേടത്ത് ഗ്രാമം ?

കളിയിക്കാവിള 

വടക്കേ അറ്റത്തെ ഗ്രാമം ?

തലപ്പാടി 

തെക്കേ അറ്റത്തെ കോർപ്പറേഷൻ ?

തിരുവനന്തപുരം 

വടക്കേ അറ്റത്തെ കോർപ്പറേഷൻ?

കണ്ണൂർ 

തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം ?

തിരുവനന്തപുരം 

വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം ?

കാസർഗോഡ് 

തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം ?

നെയ്യാറ്റിൻകര 

വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലം ?

മഞ്ചേശ്വരം 

തെക്കേ അറ്റത്തെ താലൂക്ക് ?

നെയ്യാറ്റിൻകര 

വടക്കേടത്ത് അറ്റത്തെ താലൂക്ക് ?

മഞ്ചേശ്വരം 

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?

മഞ്ചേശ്വരം 

കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ?

കോഴിക്കോട് 

കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക്  ?

മല്ലപ്പള്ളി (പത്തനംതിട്ട )

ഏറ്റവും വലിയ നിയോജക മണ്ഡലം ?

ഉടുമ്പൻ ചോല 

ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ ?

തിരുവനന്തപുരം 

ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ?

തൃശ്ശൂർ 

ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

തൃശൂർ 

വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ?

കുമളി (ഇടുക്കി )

വിസ്തീനും കുറഞ്ഞ ഗ്രാമപഞ്ചായത്ത്  ?

വളപട്ടണം ( കണ്ണൂർ )

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ് ?

കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി )

ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ് ?

മ്ലാപ്പാറ (ഇടുക്കി )

ഏറ്റവും വലിയ താലൂക്ക് ?

ഏറനാട് (മലപ്പുറം )

ഏറ്റവും ചെറിയ താലൂക്ക് ?

കുന്നത്തൂർ (കൊല്ലം )

കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല ?

ഇടുക്കി 

കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ?

വെങ്ങാനൂർ 

കമ്പ്യൂട്ടറുകൾക്കരിച്ച രണ്ടാമത്തെ പഞ്ചായത്ത് ?

തളിക്കുളം 

ആദ്യ ബാല സൗഹൃദ പഞ്ചായത്ത് ?

നെടുമ്പാശ്ശേരി 

സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് ?

അമ്പലവയൽ 

ആദ്യ സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത് ?

കഞ്ഞിക്കുഴി 

ആദ്യ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്ത് ?

മാരാരിക്കുളം സൗത്ത് 

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത് ?

മാങ്കുളം 

100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് ?

പോത്താണിക്കാട് 

സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത് ?

കണ്ണാടി 

ആദ്യ ഇ-പേയ്‌മെന്റ്  പഞ്ചായത്ത്  ?

മഞ്ചേശ്വരം 

ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല ?

ഇടുക്കി 

ഇടുക്കി ജില്ലയുടെ ആസ്ഥാനം ?

പൈനാവ് 

കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ല ?

ഇടുക്കി 

കുടിയേറ്റക്കാരുടെ ജില്ലാ എന്നറിയപ്പെടുന്നത് ?

ഇടുക്കി 

കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഇരവികുളം സ്ഥിതി ചെയ്യുന്ന ജില്ല ?

ഇടുക്കി 

ഇന്ത്യയിലെ ആദ്യത്തെ ടീം മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

മൂന്നാർ 

തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് ?

കുമളി 

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

മലപ്പുറം 

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് ?

കൊച്ചി 

എറണാകുളത്തിന്റെ വ്യാവസായിക തലസ്ഥാനം ?

കൊച്ചി 

എറണാകുളത്തിന്റെ ഒരേയൊരു കോർപ്പറേഷൻ ?

കൊച്ചി 

കേരളത്തിലെ ആദ്യത്തെ എഫ് എം സ്റ്റേഷൻ ?

കൊച്ചി 

നാവിക ദക്ഷിണ സേനയുടെ ആസ്ഥാനം ?

കൊച്ചി 

കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല ?

കൊച്ചി 

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം ?

തൃശ്ശൂർ 

ദൈവത്തിൻറെ സ്വന്തം തലസ്ഥാനം ?

കൊല്ലം 

തീർത്ഥാടകർ ടൂറിസത്തിന്റെ തലസ്ഥാനം ?

പത്തനംതിട്ട 

പത്തനംതിട്ട ജില്ലയുടെ സംസ്കാരിക തലസ്ഥാനം ?

ആറന്മുള 

കോഴിക്കോടിന്റെ സാംസ്കാരിക തലസ്ഥാനം ?

മാനാഞ്ചിറ 

കാസർഗോഡിന്റെ സംസ്കാരിക തലസ്ഥാനം ?

നീലേശ്വരം 

കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ?

തിരുവനന്തപുരം 

ജനസംഖ്യ ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ?

വയനാട് 

ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ ജില്ല ?

മലപ്പുറം 

ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?

പത്തനംതിട്ട 

എങ്കിൽ ആദ്യമായി പൂജ്യം ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല ?

പത്തനംതിട്ട 

കേരളത്തിൻറെ ഔദ്യോഗിക മരം ?

തെങ്ങ് 

കേരളത്തിൻറെ ഔദ്യോഗിക മൃഗം ?

ആന 

കേരളം രൂപീകൃതമായ വർഷം ?

1956 നവംബർ 1 

ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന 

ഔദ്യോഗിക പക്ഷി ?

മലമുഴക്കി വേഴാമ്പൽ 

ഔദ്യോഗിക മൃഗം ?

ആന 

ഔദ്യോഗിക മത്സ്യം ?

കരിമീൻ 

ഔദ്യോഗിക പാനീയം ?

കരിക്കിൻ വെള്ളം 

ദേശീയ ഉത്സവം ?

ഓണം 

ഔദ്യോഗിക ഫലം ?

ചക്ക 

ഔദ്യോഗിക ചിത്രശലഭം ?

ബുദ്ധമയൂരി 

ചിങ്ങം ഒന്ന് ആചരിക്കുന്നത് ?

കർഷകദിനം 

എസ്. സി വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാ മണ്ഡലം ഏത് ?

ആലത്തൂർ 

കേരള നിയമസഭയിൽ പട്ടികവർഗ്ഗക്കാർക്ക് വേണ്ടി സംഭരണം ചെയ്തിരിക്കുന്ന സീറ്റുകൾ എത്ര ?

കേരളത്തിലെ പട്ടികജാതി സംഭരണ മണ്ഡലങ്ങൾ ?

14 

കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ ?

2 (സുൽത്താൻ ബത്തേരി , മാനന്തവാടി )

കേരളത്തിലെ ലോക്സഭാ സംവരണ മണ്ഡലങ്ങൾ ?

2 (ആലത്തൂർ , മാവേലിക്കര )

പൂർണ്ണമായും കമ്പ്യൂട്ടർവൽകൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?

വെള്ളനാട് 

ആദ്യ ഇ – സാക്ഷരതാ പഞ്ചായത്ത് ?

ശ്രീകണ്ഠാപുരം 

ആദ്യ സമ്പൂർണ്ണ ജൈവ പഞ്ചായത്ത് ?

പനത്തടി 

ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് ?

മടിക്കൈ 

ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് ?

മങ്കര 

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

കണ്ണൂർ 

കേരളത്തിലെ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല ?

കണ്ണൂർ 

പട്ടികജാതി നിരക്ക് ഏറ്റവും കുറവുള്ള ജില്ല ?

കണ്ണൂർ 

തറികളുടെയും തിറകളുടെയും നാട് ?

കണ്ണൂർ 

ഭൂരഹിതർ  ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

കണ്ണൂർ 

കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?

കുന്നത്തൂർ 

കേരളത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്ത വർഷം ?

2002 

കേരളത്തിൽ മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തിയ ആനക്കര ഏത് ജില്ലയിലാണ് ?

പാലക്കാട് 

പ്രാചീനകാലത്ത് പാലക്കാട് അറിയപ്പെട്ടിരുന്ന പേര് ?

പൊറൈനാട് 

കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിൽ ഒന്നായ പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല  ?

പാലക്കാട് 

പാലക്കാട് കോട്ട അറിയപ്പെടുന്ന മറ്റൊരു പേര് ?

ടിപ്പു സുൽത്താൻ കോട്ട 

പാലക്കാട് ജില്ലയുടെ തനത് കലാരൂപം ?

കണ്യാർകളി 

വയനാട് ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര ?

വയനാട് ജില്ല രൂപീകൃതമായ വർഷം ?

1980 നവംബർ 1 

വയനാട് ജില്ലയുടെ വിസ്തീർണ്ണം ?

2131 ചതുര കിലോമീറ്റർ 

വയനാട് ജില്ലയിലെ ജനസാന്ദ്രത ?

384 ചതുരശ്ര കിലോമീറ്റർ 

സ്ത്രീ പുരുഷ അനുപാതം ?

1035 : 1000 

ലോകസഭാ മണ്ഡലങ്ങൾ ?

താലൂക്കുകൾ ?

ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത ഗ്രാമം ഏതാണ് ?

വരവൂർ 

കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യത്തെ വില്ലേജ് ?

ഒല്ലൂക്കര (തൃശ്ശൂർ )

കേരളത്തിലെ ആദ്യത്തെ ആരോഗ്യ സാക്ഷരത ഗ്രാമം ?

ഒല്ലൂക്കര (തൃശ്ശൂർ )

കേരളത്തിൽ ആദ്യമായി 3 – ഡി തീയേറ്റർ നിലവിൽ വന്നത് ?

തൃശ്ശൂർ മ്യൂസിയം 

കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസ് ആരംഭിച്ച ജില്ല ?

തൃശ്ശൂർ (1958 )

കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ?

തളിക്കുളം (തൃശ്ശൂർ )

ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് ആയുർവേദ ആശുപത്രി ആരംഭിച്ചത് ?

തൃശ്ശൂർ 

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുൻസിപ്പാലിറ്റി ?

ആലപ്പുഴ 

കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം ?

വിസ്തീർണ്ണം കൂടിയ മുൻസിപ്പാലിറ്റി ?

തൃപ്പൂണിത്തറ 

വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി ?

ഗുരുവായൂർ 

പട്ടികജാതിക്കാർ കൂടുതലുള്ള കേരളത്തിലെ ജില്ല ?

പാലക്കാട് 

കേരളത്തിലെ ഏറ്റവും കുറവ് പട്ടികജാതിക്കാർ ഉള്ള ജില്ല ?

വയനാട് 

തൊഴിൽ രഹിതർ ഏറ്റവും കൂടുതലുള്ള ജില്ല ?

തിരുവനന്തപുരം 

തൊഴിൽ രഹിതർ ഏറ്റവും കുറവുള്ള ജില്ല ?

വയനാട് 

കേരളത്തിലെ ഏറ്റവും വലിയ ജില്ല ?

പാലക്കാട് 

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?

ആലപ്പുഴ 

കേരളത്തിൻറെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

കർണാടക 

കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ?

തമിഴ്നാട് 

കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ജില്ല ?

തിരുവനന്തപുരം 

വടക്കേ അറ്റത്തെ ജില്ല ?

കാസർഗോഡ് 

കേരളത്തിലെ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ള പ്രദേശം?

നീലേശ്വരം

വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല?

ആലപ്പുഴ

റിസർവ് വനങ്ങൾ ഏറ്റവും കുറവുള്ള ജില്ല?

ആലപ്പുഴ

കേരളത്തിലെ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?

പത്തനംതിട്ട

കേരളത്തിലെ വനവിസ്തൃതി കൂടിയ ജില്ല?

ഇടുക്കി

ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല?

വയനാട്

ആലപ്പുഴ ജില്ല നിലവിൽ വന്ന വർഷം?

1957 ഓഗസ്റ്റ് 17?

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല?

ആലപ്പുഴ { വിശേഷിപ്പിച്ചത് കഴ്സൺ പ്രഭു}

ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കായംകുളം തപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ?

മണ്ണാറശാല 

തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല ?

കോട്ടയം 

കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?

വയനാട് പീഠഭൂമി 

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?

വയനാട് 

പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി (2695 മീറ്റർ )

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി 

കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം ?

1976 ഭേദഗതി ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആയുള്ള ഗോത്ര സമൂഹങ്ങൾ ?

35 

ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത് ?

ഊര് 

ഊരിന്റെ നേതാവ് ?

ഊരു മൂപ്പൻ 

പമ്പയുടെ ദാനം : കുട്ടനാട് 

ചുണ്ടൻ വെള്ളങ്ങളുടെ നാട് : കുട്ടനാട് 

കേരളത്തിൻറെ നെതർലാൻഡ് : കുട്ടനാട് 

കേരളത്തിലെ സ്വിറ്റ്സർലൻഡ് : വാഗമൺ

കേരളത്തിലെ ഊട്ടി : റാണിപുരം 

പാവങ്ങളുടെ ഊട്ടി : നെല്ലിയാമ്പതി 

കേരളത്തിൻറെ വൃന്ദാവനം : മലമ്പുഴ 

കേരളത്തിലെ പക്ഷി ഗ്രാമം : നൂറനാട് 

കിഴക്കിന്റെ വെനീസ് : ആലപ്പുഴ 

സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം ?

കുട്ടനാട് 

കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ?

കുട്ടനാട് 

കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ?

തകഴി ശിവശങ്കരപ്പിള്ള 

കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ?

ആലപ്പുഴ {1857 }

തീരപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ലയാണ് ?

പാലക്കാട് 

കടൽത്തീരമുള്ളതിൽ വലിയ ജില്ല ?

മലപ്പുറം 

കടൽത്തീരമുള്ളതിൽ ചെറിയ ജില്ല ?

ആലപ്പുഴ 

കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ജില്ലകൾ ?

പത്തനംതിട്ട , കോട്ടയം , ഇടുക്കി , പാലക്കാട് , വയനാട് 

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ?

ചേർത്തല 

തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ?

ഇൽമനൈറ്റ് , മോണോസൈറ്റ് 

കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ?

തൃശ്ശൂർ 

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത് ?

കണ്ണൂർ 

ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക് ?

ദേവികുളം 

ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല ?

ഇടുക്കി 

കേരളത്തിലെ ഏറ്റവും വലിയ ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം ?

2695 മീറ്റർ 

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി 

ആനമല , പളനിമല , ഏഴിമല എന്നിവ സംഗമിക്കുന്നത് ?

ആനമുടി 

ഏതു ദേശീയ ഉദ്യാനത്തിന്റെ തെക്കുഭാഗത്ത് ആയിട്ടാണ് ആനമുടി സ്ഥിതി ചെയ്യുന്നത് ?

ഇരവികുളം 

ആനമലയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രധാന സുഖവാസ കേന്ദ്രം ?

നീലഗിരി 

ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ?

മൂന്നാർ പഞ്ചായത്ത് 

ആനമുടിയുടെ വടക്ക് സ്ഥിതി ചെയ്യുന്നത് ?

ആനമല 

ആനമുടിയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന മലനിര ?

പളനിമല 

ആനമുടിയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര ?

ഏലമല 

നാഷണൽ അഡ്വഞ്ചർ അക്കാദമി സ്ഥിതിചെയ്യുന്നത് ?

ദേവികുളം 

കേരളത്തിലെ ആദ്യ ബയോ മെട്രിക് ATM നിലവിൽ വന്നത് ?

മൂന്നാർ 

ഗുഹാ ചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ് ?

വയനാട് 

അമ്പുകുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ് ?

വയനാട് 

എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് ?

അമ്പുകുത്തി മലയിൽ 

എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന താലൂക്ക് ?

സുൽത്താൻ ബത്തേരി 

ഏറ്റവും കുറവ് തീരപ്രദേശമുള്ള കേരളത്തിലെ ജില്ല ഏത് ?

കൊല്ലം 

കേരളത്തിലെ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ?

കൊല്ലം (37 കിലോമീറ്റർ )

ലോകത്തിലെ ഏറ്റവും വലിയ മുള കണ്ടെത്തിയ പട്ടാഴി സ്ഥിതിചെയ്യുന്ന ജില്ല ?

കൊല്ലം 

കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന മൊബൈൽ ത്രിവേണി സൂപ്പർമാർക്കറ്റ് ആദ്യമായി ആരംഭിച്ച ജില്ല ?

കൊല്ലം 

കേരളത്തിലെ പ്രധാനപ്പെട്ട ഇരട്ട മത്സ്യബന്ധന തുറമുഖങ്ങൾ ആയ നീണ്ടകരയും ശക്തികുളങ്ങരയും സ്ഥിതി ചെയ്യുന്ന ജില്ല ?

കൊല്ലം 

എടക്കൽ ഗുഹ കണ്ടെത്തിയത് ?

ഫ്രെഡ് ഫോസെറ്റ് { 1890 }

വയനാട്ടിലെ എടക്കൽ ഗുഹകളെ കുറിച്ച് ആദ്യമായി ആധികാരിക പഠനം നടത്തിയ വർഷം ?

1901 

വയനാടിനെയും മൈസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരങ്ങൾ ?

പെരിയചുരം , താമരശ്ശേരി ചുരം 

കണ്ണൂരിനെയും കൂർഗിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?

പേരമ്പാടി ചുരം 

ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം ?

പേരമ്പാടി ചുരം 

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?

വയനാട് 

വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല ?

കോഴിക്കോട് 

കേരളത്തിൽ സഹിന് കുറുകെയുള്ള  ഏറ്റവും വലിയ ചുരം ഏതാണ് ?

പാലക്കാട് ചുരം 

N.H . 544 കടന്നു പോകുന്ന ചുരം ?

പാലക്കാട് ചുരം 

കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണക്കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത് ?

പാലക്കാട് ചുരം 

ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ?

N.H . 744 {N.H .208}

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി ?

കരിന്തണ്ടൻ 

നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല ?

മലപ്പുറം 

കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം ?

പാലക്കാട് ചുരം 

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയ വർഷം ?

2012 ജൂലൈ 1 

അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ?

പശ്ചിമഘട്ടം 

പുതുച്ചേരിയുടെ ഭാഗമായുള്ളതും കേരളത്തിൽ സ്ഥിതി ചെയ്യുന്നതുമായ പ്രദേശം ?

മാഹി 

കർണാടക ,  തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?

വയനാട് 

മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ ?

ആലപ്പുഴ , കോട്ടയം , കോഴിക്കോട് 

കേരളത്തിലെ തെക്കു കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

തമിഴ്നാട് 

കേരളത്തിൻറെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

കർണാടക 

കേരളത്തിൻറെ പടിഞ്ഞാറ് ഭാഗം ?

അറബിക്കടൽ 

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം എത്രയാണ് ?

900 മീറ്റർ 

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ മലനിര ?

അഗസ്ത്യാർ മലനിരകൾ 

പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് ?

സഹ്യപർവ്വതം 

തമിഴ്നാട്ടിൽ പശ്ചിമഘട്ടം അറിയപ്പെടുന്ന പേര് ?

നീലഗിരി മല 

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകൾ അറിയപ്പെടുന്നത് ?

ഏലം കുന്നുകൾ 

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി ?

മാധവ് ഗാഡ്ഗിൽ  കമ്മിറ്റി 

മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ തലവൻ ?

പ്രൊഫസർ മാധവ് ഗാഡ്ഗിൽ {2009 }

പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം ?

16 

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

പാലക്കാട് ചുരം 

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ചുരം ?

ആരുവാമൊഴി ചുരം 

കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവതനിര ഏതാണ് ?

പശ്ചിമഘട്ടം 

ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം .

പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം ?

1600 കിലോമീറ്റർ 

ഗുജറാത്ത് മഹാരാഷ്ട്ര അതിർത്തി മുതൽ കന്യാകുമാരി വരെ പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നു .

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയ വർഷം ?

2012 ജൂലൈ 1 

അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ?

പശ്ചിമഘട്ടം 

പുതുച്ചേരിയുടെ ഭാഗമായുള്ളതും കേരളത്തിൽ സ്ഥിതി ചെയ്യുന്നതുമായ പ്രദേശം ?

മാഹി 

കർണാടക ,  തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?

വയനാട് 

മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ ?

ആലപ്പുഴ , കോട്ടയം , കോഴിക്കോട് 

കേരളത്തിലെ തെക്കു കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

തമിഴ്നാട് 

കേരളത്തിൻറെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

കർണാടക 

കേരളത്തിൻറെ പടിഞ്ഞാറ് ഭാഗം ?

അറബിക്കടൽ 

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം എത്രയാണ് ?

900 മീറ്റർ 

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ മലനിര ?

അഗസ്ത്യാർ മലനിരകൾ 

പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് ?

സഹ്യപർവ്വതം 

തമിഴ്നാട്ടിൽ പശ്ചിമഘട്ടം അറിയപ്പെടുന്ന പേര് ?

നീലഗിരി മല 

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകൾ അറിയപ്പെടുന്നത് ?

ഏലം കുന്നുകൾ 

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി ?

മാധവ് ഗാഡ്ഗിൽ  കമ്മിറ്റി 

മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ തലവൻ ?

പ്രൊഫസർ മാധവ് ഗാഡ്ഗിൽ {2009 }

ബോഡിനായ്ക്കന്നൂർ  ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ?

N.H 85 (NH 49 )

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?

ലക്കിടി 

നദികളുടെ നാട്  : കാസർഗോഡ് 

തെയ്യങ്ങളുടെ നാട്  : കണ്ണൂർ 

ശില്പ നഗരം  : കോഴിക്കോട് 

കുടിയേറ്റക്കാരുടെ ജില്ല : ഇടുക്കി 

പ്രസിദ്ധീകരണങ്ങളുടെ ജില്ല : കോട്ടയം 

പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ് ?

വയനാട് 

പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല ?

ആലപ്പുഴ 

ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല ?

ആലപ്പുഴ 

ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്  ?

കാസർഗോഡ് 

കാസർഗോഡ് ജില്ലയിലെ പ്രധാന ഭാഷകൾ 

തുളു , ബ്യാരി 

തുളു അക്കാദമിയുടെ ആസ്ഥാനം ?

മഞ്ചേശ്വരം 

കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സംസാരിക്കുന്ന ലിപി ഇല്ലാത്ത ഭാഷ ?

ബ്യാരി

പശ്ചിമതീരത്തെ ആദ്യത്തെ ദീപസ്തംഭം പണികഴിപ്പിക്കപ്പെട്ട ജില്ല ?

ആലപ്പുഴ 

കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ?

ഉദയ {ആലപ്പുഴ }

സ്വരാജ് ട്രോഫി ആദ്യമായി ലഭിച്ച പഞ്ചായത്ത് ?

കഞ്ഞിക്കുഴി {ആലപ്പുഴ }

രാജ്യത്തെ ആദ്യ സിദ്ധ ഗ്രാമം എന്ന ബഹുമതി നേടിയ ആലപ്പുഴയിലെ ഗ്രാമം ?

ചന്തിരൂർ 

കായംകുളം തപ വൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത് ?

നാഫ്ത 

കായംകുളത്തിന്റെ പഴയകാല നാമം ?

ഓടനാട് 

കായംകുളം താപവൈദ്യുത നിലയം സ്ഥാപിതമായ വർഷം ?

1999 

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ?

പണിയർ 

ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനതു ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം ?

ഗോത്ര സമൂഹം 

കേരളത്തിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ ?

പണിയർ , കുറിച്യർ 

കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

കുട്ടനാട് 

കേരളത്തിലെ ഏറ്റവും കൂടുതൽ കയർ വ്യവസായ ഉള്ള ജില്ല ?

ആലപ്പുഴ 

കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല ?

കാക്കനാട് 

എറണാകുളം ജില്ലയുടെ ആസ്ഥാനം ?

കാക്കനാട് 

കേരള പ്രസ്സ്  അക്കാദമിയുടെ ആസ്ഥാനം ?

കാക്കനാട് {1979 മാർച്ച് 19 }

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള കേരളത്തിലെ ഏക ദുർഗുണ പരിഹാര പാഠശാല ?

കാക്കനാട് 

കേരളത്തിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന പ്രദേശം ?

വാഴക്കുളം {എറണാകുളം }

ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് എവിടെ ?

കേരളം 

ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജനം മ്യൂസിയം എവിടെ ?

കൊച്ചി 

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം സ്ഥാപിതമായത് ?

കൊച്ചി 

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം സ്ഥാപിച്ച ബാങ്ക് ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ {2004 }

കേരളത്തിൽ ആദ്യമായി സമുദ്ര ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം ?

കൊച്ചി 

കേരളത്തിലെ ആദ്യ IPL  ടീം ?

കൊച്ചിൻ ടസ്‌കേർസ് കേരള 

കേരളത്തിൽ കരിമണ്ണ് പ്രധാനമായും കാണപ്പെടുന്ന സ്ഥലം ?

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് 

കരിമണ്ണ് അറിയപ്പെടുന്ന മറ്റു പേരുകൾ ?

കറുത്ത പരുത്തി മണ്ണ് , റിഗർ മണ്ണ് 

കറുത്ത മണ്ണിൻറെ പിഎച്ച് മൂല്യം ?

7.0  മുതൽ 8.5 വരെ 

പരുത്തി , നിലക്കടല , കരിമ്പ് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണിനം ?

കരിമണ്ണ് / കറുത്ത മണ്ണ് 

കേരളത്തിൽ ചെമ്മണ്ണ് പൊതുവേ കാണപ്പെടുന്നത് തിരുവനന്തപുരത്തിന്റെ തെക്കുഭാഗത്താണ് .

ചെമ്മണ്ണന്  ചുവന്ന നിറം ലഭിക്കാനുള്ള കാരണം ?

അയണോക്സൈഡിന്റെ സാന്നിധ്യം 

വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ?

40 സെൻറീമീറ്റർ 

മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ?

കേരളം 

കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല ?

ഉഷ്ണമേഖല 

കേരളത്തിൽ  ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ?

ജൂലൈ 

കേരളത്തിൽ  ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം ?

ജനുവരി 

കേരളത്തിലെ ശരാശരി വാർഷിക വർഷ പാതം  ?

300 സെൻറീമീറ്റർ

കേരളത്തിലെ നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് ?

എക്കൽ മണ്ണ് 

ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ?

കോഴിക്കോട് , മലപ്പുറം 

ഗ്രാഫൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ?

തിരുവനന്തപുരം , കൊല്ലം , കോട്ടയം , ഇടുക്കി , എറണാകുളം 

കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം ഏത് ?

നിലമ്പൂർ 

കേരളത്തിൽ  ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ?

കേരളത്തിൽ  ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ?

ചിറ്റൂർ 

കേരളത്തിൽ  തീരദേശ മണലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആണവ ധാതു ?

തോറിയം 

കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റിന്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ഏത് ?

കൊല്ലം 

കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ?

തോറിയം 

കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം കാണപ്പെടുന്ന പ്രദേശങ്ങൾ ?

തണ്ണീർമുക്കം , വൈക്കം , വാടാനപ്പള്ളി , കൊടുങ്ങല്ലൂർ

കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ?

മേപ്പാടി , വൈത്തിരി , മാനന്തവാടി , നിലമ്പൂർ

കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?

തിരുവനന്തപുരം , കൊല്ലം

കേരളത്തിൽ അഭ്ര നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ ?

തിരുവനന്തപുരം ജില്ലയിലെ പള്ളിത്തുറ , കഴക്കൂട്ടം , മേനംകുളം , ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം , തൈക്കാട്ടുശ്ശേരി , വരനാട്

വലിയതോതിൽ മോണോസൈറ്റ്  കാണുന്നത് ഏത് സ്ഥലത്തിലാണ്  ?

കേരളം 

കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ഇന്ധന ധാതു ?

ലിഗ്നൈറ്റ് 

തവിട് കൽക്കരി എന്നറിയപ്പെടുന്നത് ?

ലിഗ്നൈറ്റ് 

സ്പടികം മണലിന്റെ സമ്പന്ന നിക്ഷേപങ്ങൾ ഉള്ളത് എവിടെയെല്ലാമാണ് ?

ആലപ്പുഴ – ചേർത്തല മേഖല 

ഇന്ത്യയിലെ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപം ഉള്ളത് കേരളത്തിലെ ചവറയിലാണ് .

തോറിയത്തിന്റെ അയിരാണ് മോണോ സൈറ്റ് .

കേരളത്തിലെ മോണോസൈറ്റി എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം ?

ചവറ , നീണ്ടകര 

കേരളത്തിൽ  ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ് ?

കാസർഗോഡ് 

അലുമിനിയത്തിന്റെ പ്രധാന അയിര് ?

ബോക്സൈറ്റ് 

ബോക്സ് നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ?

കുമ്പള , നിലേശ്വരം , കാഞ്ഞങ്ങാട്

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?

കയർ 

കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ?

കയർ 

അടിസ്ഥാനപരമായി കേരളത്തിലെ മണ്ണിനങ്ങൾ അമ്ല  സ്വഭാവമുള്ളതാണ് .

കാർബൺ സംവഹനശേഷിയും ജലത്തെ നിലനിർത്താനുള്ള കഴിവും ഫോസ്ഫേറ്റ് , ധാതുക്കൾ എന്നിവയെ മണ്ണിൽ ഉറപ്പിക്കാൻ ഉള്ള കഴിവും വളരെ കുറവാണ് .

മണ്ണിൻറെ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?

കാലാവസ്ഥ , ഭൂപ്രകൃതി , സസ്യജലം , ജലലഭ്യത 

ഭൂമിശാസ്ത്രപരവും ഭൗതിക രാസ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ മണ്ണിന തരംതിരിച്ചിരിക്കുന്നത് .

നദീതട എക്കൽ മണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ല ?

കൊല്ലം 

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ?

നാളികേരം , നെല്ല് , മരച്ചീനി 

കേരളത്തിൻറെ തീരപ്രദേശങ്ങളിൽ മുഖ്യമായും കൃഷി ചെയ്യുന്ന വിളകൾ ?

തെങ്ങ് , നെല്ല് 

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?

കരിമണ്ണ് 

കായൽ മണ്ണിൻറെ നിറം ?

ഇരുണ്ട തവിട്ട് നിറം 

കേരളത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററേറ്റ് മണ്ണ് 

ജലം തങ്ങിനിൽക്കാത്ത മണ്ണിനമാണ് ?

ലാറ്ററേറ്റ് മണ്ണ് 

ലാറ്ററൈറ്റ് മണ്ണിൽ കുറവായി കാണപ്പെടുന്ന ഘടകങ്ങൾ ?

നൈട്രജൻ , ഫോസ്ഫറസ് , പൊട്ടാസ്യം 

നദീതട എക്കൽ മണ്ണിൻറെ ഏറ്റവും പ്രധാന പ്രത്യേകതകൾ ?

ഫലഭുഷ്ടതയും ജലത്തെ തങ്ങിനിർത്താനുള്ള കഴിവും 

നദീതട എക്കൽ മണ്ണിൻറെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ?

അമ്ലഗുണം 

കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ് ?

ലാറ്ററേറ്റ് മണ്ണ് 

ലാറ്ററൈസേഷനു കാരണമാകുന്ന ഘടകങ്ങൾ?

ശക്തമായ മഴ , ഉയർന്ന താപനില 

ലാറ്ററൈറ്റ് മണ്ണിൻറെ പി എച്ച് മൂല്യം 

4.5 മുതൽ 6.2 വരെ 

കേരളത്തിലെ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം

ചിന്നാർ

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

നേര്യമംഗലം

കേരളത്തിൻറെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത് ?

ലക്കിടി

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

തിരുവനന്തപുരം

കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നത് എപ്പോൾ?

ഡിസംബർ – ഫെബ്രുവരി 

വടക്കു കിഴക്കൻ മൺസൂണിന്റെ അവസാനത്തോടുകൂടി കേരളത്തിൽ ശൈത്യകാലം ആരംഭിക്കുന്നു .

നേരിയ ചാറ്റൽ മഴയും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ഈ കാലാവസ്ഥയുടെ പ്രത്യേകതയാണ് .

കേരളത്തിൽ വേനക്കാലം മാർച്ച് മാസം മുതൽ മെയ് മാസം വരെയാണ് .

കാലവർഷം ഇടോപ്പാദി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥ ?

തെക്ക് പടിഞ്ഞാറൻ മൺസൂൺ 

കേരളം , തമിഴ്നാട് , കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ഇടിമിന്നലോട് കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?

മാംഗോ  ഷവർ 

വടക്ക് കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര് ?

തുലാവർഷം 

മൺസൂണിന് മുൻപായുള്ള വേനൽ മഴ അറിയപ്പെടുന്നത് ?

മാംഗോ ഷവർ 

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന കാലയളവ് ?

ജൂൺ മുതൽ സെപ്റ്റംബർ വരെ 

കേരളത്തിൽ  ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടവപ്പാതിയിലാണ് .

തുലാവർഷത്തിന്റെ കാലയളവ് ?

ഒക്ടോബർ മുതൽ നവംബർ വരെ 

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുലാവർഷത്തിന്റെ പ്രത്യേകതയാണ് .

കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം ?

കുണ്ടറ 

കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ ?

നീലേശ്വരം , കാഞ്ഞങ്ങാട് 

കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ ?

പാലക്കാട് , കണ്ണൂർ 

കേരളത്തിൽ വൻതോതിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശം ?

ചേർത്തല ഭാഗങ്ങൾ {ആലപ്പുഴ }

കേരളത്തിലെ ആദ്യത്തെ റെസ്പോൺസിബിൾ ടൂറിസം ഡെസ്റ്റിനേഷൻ ?

കുമരകം 

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രം ആകുന്നത് ?

കുമരകം 

2019ലെ ദേശീയ ടൂറിസം മന്ത്രിമാരുടെ കോൺക്ലേവിന് വേദിയായത് ??

കോവളം 

CNN ന്റെ ആഗോള വിനോദസഞ്ചാര പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനം ?

കേരളം 

തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ?

ഒറ്റക്കൽ ലുക്ക് ഔട്ട് 

ആയുർവേദ ടൂറിസത്തിന് പേരുകേട്ട ഇന്ത്യൻ സംസ്ഥാനം ?

കേരളം 

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന രാജ്യം ?

യു.കെ 

ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ നഗരം ?

കൊച്ചി 

കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

1966 നവംബർ 1 

കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം ?

തിരുവനന്തപുരം 

കേരള ടൂറിസത്തിന്റെ ആപ്തവാക്യം ?

ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് ഔദ്യോഗിക ആതിഥേയർ 

കേരളത്തിലെ നിലവിലെ ടൂറിസം വകുപ്പ് മന്ത്രി ?

പി എ മുഹമ്മദ് റിയാസ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം ?

കേരളം 

ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിൻ ആണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് സംസ്ഥാനം ഏത് ?

കേരളം 

മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ?

ഗോൾഡൻ ചാരിയറ്റ് 

ഇന്ത്യൻ റെയിൽവേയും രാജസ്ഥാൻ ടൂറിസം വികസന കോർപ്പറേഷനും സംയുക്തമായി നടപ്പിലാക്കിയിരിക്കുന്ന ആഡംബര ട്രെയിൻ സർവീസ് ?

പാലസ് ഓൺ വീൽസ് 

ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ തലസ്ഥാനം , വ്യവസായിക കേന്ദ്രം ,  തീർഥാടന കേന്ദ്രം , എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച ട്രെയിൻ സർവീസ് ?

രാജ്യറാണി എക്സ്പ്രസ് 

ഇന്ത്യൻ പ്രസിഡന്റിന് സഞ്ചരിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനമാണ് ?

ദാ പ്രസിഡൻഷ്യൽ സലൂൺ 

ഇന്ത്യയിൽനിന്ന് വേൾഡ് ടൂറിസം സിറ്റീസ് ഫെഡറേഷനിൽ അംഗമായ ആദ്യ നഗരം ?

കൊച്ചി 

വിദേശികൾക്കായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച 15 ദിന ബോധവൽക്കരണ പരിപാടി ?

ആയുർബോധ 

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം വകുപ്പ് ദുബായിൽ ആരംഭിച്ച ക്യാമ്പയിൻ ?

yella kerala 

ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ ?

ദ ഗ്രേറ്റ് ഇന്ത്യൻ റോവർ 

എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ ?

റെഡ് റിബൺ എക്സ്പ്രസ് 

ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത് ?

1990 

ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് ?

ടെക്നോപാർക്ക് 

ടെക്നോപാർക്കിന്റെ നിർദിഷ്ട നാലാം ഘട്ട വികസന പദ്ധതി ?

ടെക്നോ സിറ്റി 

കേരള സ്റ്റേറ്റ് ഐടി മിഷൻ സ്ഥാപിതമായ വർഷം ?

1999 

കേരള സ്റ്റേറ്റ് ഐടി മിഷന്റെ ചെയർമാൻ ?

മുഖ്യമന്ത്രി 

ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നത് ?

കാക്കനാട് {എറണാകുളം }

കൊല്ലം ജില്ലയിലെ ഐടി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം ?

കുണ്ടറ 

കേരള സർക്കാറിന്റെ എല്ലാ വകുപ്പുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക് ?

KSWAN {Kerala State Wide Area Network }

കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ?

എൻഎച്ച് 17 

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത ?

എൻഎച്ച് 66 {പഴയ പേര് എൻഎച്ച് 17}

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം?

11

കേരളത്തിലെ ആദ്യത്തെ ദേശീയപാത ?

എൻഎച്ച് 47

കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത ?

എൻഎച്ച് 966 B  {പഴയ പേര് എൻഎച്ച് 47 A }ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ :വെല്ലിങ്ടൺ ട്യൂബ് :കുണ്ടന്നൂർ 

ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ?

എറണാകുളം 

ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ?

വയനാട് 

കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം ?

നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് & റിസർച്ച് സെൻറർ 

NATPAC ന്റെ ആസ്ഥാനം ?

ആക്കുളം {തിരുവനന്തപുരം }

കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏക റിസർച്ച് സ്ഥാപനം ?

കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 

KHRI സ്ഥിതി ചെയ്യുന്ന സ്ഥലം ?

കാര്യവട്ടം {തിരുവനന്തപുരം}

കേരളത്തിലൂടെ കടന്നുപോകുന്ന ഒരു ദേശീയപാതയാണ് എൻഎച്ച് 49.ഇത് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

കൊച്ചി – മധുര

പാലക്കാട് – കോഴിക്കോട് ദേശീയപാത ?

NH  213 

NH 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?

കോഴിക്കോട് – മൂലഹള്ള  

കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ് ?

എൻ.എച്ച് 47

 എൻ.എച്ച് 47 ബന്ധിപ്പിച്ചിരുന്ന സ്ഥലങ്ങൾ ?

വാളയാർ – ഇടപ്പള്ളി 

എൻഎച്ച് 47 ഇപ്പോൾ അറിയപ്പെടുന്നത് ?

എൻ.എച്ച് 544 

എൻ.എച്ച് 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

സേലം – എറണാകുളം 

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

ഡിണ്ടിഗൽ – കൊല്ലം 

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

തിരുമംഗലം – കൊല്ലം 

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

ഫറോക്ക് – പാലക്കാട് 

തിരുവനന്തപുരത്തെയും അങ്കമാലിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത ?

എം . സി റോഡ് 

കേരളത്തിലെ ദേശീയപാതകളുടെ ആകെ നീളം ?

1782  കിലോമീറ്റർ 

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

കൊച്ചി – ടൊണ്ടി പോയിൻറ് 

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ നിന്നാണ് എൻഎച്ച് 17 ആരംഭിക്കുന്നത് .അത് അവസാനിക്കുന്നത് എവിടെയാണ് ?

പനവേൽ 

ഏറ്റവും കുറച്ച് ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?

വയനാട് 

കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ് ?

ദേശീയ ജലപാതം 3 

കേരളത്തിലെ ഉൾനാടൻ ജലാഗത പാതയുടെ ദൈർഘ്യം ?

1687 കിലോമീറ്റർ 

കേരള സംസ്ഥാന ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ?

1968 

സംസ്ഥാന ജലഗതാഗത വകുപ്പിൻറെ ആസ്ഥാനം ?

ആലപ്പുഴ 

ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ?

ദേശീയ ജലപാത 5 

വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ?

ദേശീയ ജലപാത 3 

കേരളത്തിലെ ദേശീയ ജലപാത ഏതാണ് ?

കൊല്ലം – കോട്ടപ്പുറം 

ദേശീയ ലോകതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ?

2016 മാർച്ച് 25 

ഈ നിയമം അനുസരിച്ച് നിലവിൽ ഇന്ത്യയിലെ ആദ്യ ദേശീയ ജലപാതകളുടെ എണ്ണം ?

111 

ഇത് പ്രകാരം കേരളത്തിലെ ആകെ ജലപാതകളുടെ എണ്ണം ?

കേരളത്തിൽനിന്ന് ആരംഭിക്കുകയും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത ?

NW 13 -11  km – പൂവാർ – ഇരയുമ്മൻതുറൈ 

NW 13 യെ ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം ?

1993 

കേരളത്തിൻറെ വടക്കു മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?

വെസ്റ്റ് കോസ്റ്റ് കനാൽ 

വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു ഗണത്തിൽപ്പെടുന്നു ?

സംയുക്ത മേഖല 

കേരളത്തിൽ നിർമ്മാണത്തിലുള്ള പുതിയ അന്താരാഷ്ട്ര തുറമുഖം ?

വിഴിഞ്ഞം 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി ?

അദാനി പോർട്സ് 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനം / ശിലാസ്ഥാപനം നടന്നത് ?

2015 ഡിസംബർ 5 

വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതി അന്വേഷിക്കുന്നതിനായി സ്ഥാപിതമായ മൂന്ന് അംഗ ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ?

ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ 

കേരളത്തിൽ രാജ്യരക്ഷാ വകുപ്പിന്റെ കീഴിലുള്ള വിമാനത്താവളം ഏത് ?

കൊച്ചി 

സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട് ?

നെടുമ്പാശ്ശേരി എയർപോർട്ട് 

നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ഔദ്യോഗിക നാമം ?

കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 

ഏഷ്യയിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?

നെടുമ്പാശ്ശേരി വിമാനത്താവളം 

കോഴിക്കോട് വിമാനത്താവളത്തിന്റെ മറ്റൊരു പേര് ?

കരിപ്പൂർ വിമാനത്താവളം 

കേരളത്തിൽ ആദ്യമായി ബ്രിട്ടീഷുകാരുടെ ആവശ്യത്തിന്  വിമാനം ഇറങ്ങിയ സ്ഥലമായി കരുതപ്പെടുന്നത് ?

ആശ്രമം മൈതാനം {കൊല്ലം }

ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏതാണ് ?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 

ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?

നെടുമ്പാശ്ശേരി 

United Nations Environment Programme  ന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ?

CIAL 

CIAL ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ?

കേരള മുഖ്യമന്ത്രി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം  ?

1988 

കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമായി നിർദ്ദേശിച്ചത് ?

ശബരിമല വിമാനത്താവളം 

കേരളത്തിലെ ആദ്യമായി സമുദ്ര ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം ?

കൊച്ചി 

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ?

വിഎസ് അച്യുതാനന്ദൻ {2010  ഡിസംബർ }

കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ വിമാനത്താവളം ?

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 

സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ?

പ്രതിരോധ വകുപ്പ് ഉപയോഗിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളം ?

കൊച്ചി വിമാനത്താവളം {കൊച്ചി നാവിക വിമാനത്താവളം }

12 MW സോളാർ പവർ പ്രൊജക്റ്റ് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം ?

CIAL

ISO  സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളം  ?

തിരുവനന്തപുരം 

നിലവിൽ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം ?

4 {തിരുവനന്തപുരം ,നെടുമ്പാശ്ശേരി ,കോഴിക്കോട് ,കണ്ണൂർ }

കേരളത്തിലേക്ക് ആദ്യ വിമാന സർവീസ് നടത്തിയ വർഷം ?

1935 

തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വർഷം ?

1991 ജനുവരി 1 

തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര് ?

വി കെ കൃഷ്ണമേനോൻ വിമാനത്താവളം 

ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ?

തിരുവനന്തപുരം 

കേരളത്തിലെ ആദ്യ റെയിൽവേ പാത നിർമ്മിച്ചത് ?

ബ്രിട്ടീഷുകാർ 

കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് ഏത് റൂട്ടിലാണ് ?

തിരൂർ – ബേപ്പൂർ 

കേരളത്തിൽ റെയിൽവേ ലൈൻ ആരംഭിച്ച വർഷം ?

1861 മാർച്ച് 12 

കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

ബേപ്പൂർ – തിരൂർ റെയിൽപാത 

തിരുവിതാംകൂറിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച വർഷം ?

1904 

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

പുനലൂർ – ചെങ്കോട്ട 

കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം ?

കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല?

വയനാട്

റെയിൽവേ പാളമില്ലാത്ത ജില്ല ?

ഇടുക്കി 

റെയിൽവേ ലൈൻ കടന്നു പോകാത്ത കേരളത്തിലെ ജില്ലകൾ ?

വയനാട്, ഇടുക്കി 

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ?

തിരുവല്ല 

കേരളത്തിൽ ആദ്യമായി ISO  സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ ?

തിരുവനന്തപുരം 

കേരളത്തിലെ അവസാനം മീറ്റർ ഗേജ് ?

കൊല്ലം – ചെങ്കോട്ട {2010 ൽ  അവസാന യാത്ര നടത്തി }

ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

ഷൊർണൂർ 

കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ ?

പാലക്കാട് 

കേരള ഷിപ്പിംഗ് ആൻഡ് ഇൻ- ലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ?

കൊച്ചി 

കെ .യു .ആർ .ടി .സി യുടെ ആസ്ഥാനം ?

കൊച്ചി 

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ആസ്ഥാനം ?

വഴുതക്കാട് 

കേരളത്തിൽ റെയിൽവേ മെയിൻ സർവീസ് ആരംഭിച്ച വർഷം ?

1907 

കേരളത്തിലൂടെ കടന്നു പോകുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ?

വിവേക് എക്സ്പ്രസ് {ദിബ്രുഗഡ്‌ – കന്യാകുമാരി }

കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ?

തിരുവനന്തപുരം – ഗുവാഹത്തി 

കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തിയത് ?

എറണാകുളം – ഷൊർണൂർ 

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ ?

ആലപ്പുഴ 

കെ.എസ്.ആർ.ടി.സി.യുടെ ആസ്ഥാനം ?

തിരുവനന്തപുരം