KERALA PSC EXAM PROGRAMPSC Mock Test KERALA PSC RIVISION EXAM By KeralaPSCTips.Com - September 28, 2024 0 633 FacebookTwitterPinterestWhatsApp KERALA PSC RIVISION EXAM MOCK TEST : 1 0% 0 votes, 0 avg 44 You Have 30 Minutes to Finish This Test! Thank you for your submission! Created on November 21, 2022 By KeralaPSCTips.Com KERALA PSC TIPS RIVISION EXAM NameEmailPhone Number 1 / 75 1. താഴെപ്പറയുന്നവയിൽ കെ കേളപ്പനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. ചർകസംഘം ഹരിജനോദാരണ , മദ്യവർജനം എന്നിവയ്ക്ക് കേരളത്തിൽ നേതൃത്വം നൽകി . B. കേളപ്പന്റെ അധ്യക്ഷതയിൽ 1934 ൽ CSP കേരള ഘടകം രൂപീകരിച്ചു . C. കേരളത്തിലെ സാമുദായിക ആത്മശുദ്ധീകരണം ലക്ഷ്യമാക്കി 1959 ൽ ഉപവാസം ആരംഭിച്ചു . D. കേളപ്പന്റെ ജീവിത ചരിത്രത്തിന് 1987 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . A,C,D മാത്രം ശരിയാണ് എല്ലാം ശരിയാണ് A,B,C മാത്രം ശരിയാണ് A,B മാത്രം ശരിയാണ് 2 / 75 2. താഴെപ്പറയുന്നവയിൽ ഡോക്ടർ പൽപ്പുവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ? A. ഈഴവർ തുടങ്ങിയ സമുദായങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ സർക്കാർ ഉദ്യോഗങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് വാദിച്ചു B. പൂനെ കോൺഗ്രസ് സമ്മേളനത്തിൽ ഈഴവരുടെ പ്രശ്നങ്ങൾ ഡോക്ടർ പൽപ്പു അവതരിപ്പിച്ചു C. എസ്എൻഡിപി യോഗത്തിന്റെ നടത്തിപ്പിനായുള്ള ഗണ്യമായ ഒരു ഭാഗം പതിവായി നൽകിയിരുന്നത് ഡോക്ടർ പൽപ്പുവാണ് D. അദ്ദേഹത്തിന് യഥാർത്ഥ പേര് പത്മനാഭൻ പിള്ള എന്നാണ് A,C മാത്രം തെറ്റാണ് എല്ലാം തെറ്റാണ് B,D മാത്രം തെറ്റാണ് A,C മാത്രം തെറ്റാണ് 3 / 75 3. താഴെപ്പറയുന്നവയിൽ എ കെ ഗോപാലിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? A. പട്ടിണി ജാഥ നയിച്ച എ കെ ഗോപാലിനൊപ്പം 32 പേർ അടങ്ങുന്ന സംഘം ഉണ്ടായിരുന്നു . B. സൂര്യോദയം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാൻ ആരംഭിച്ച പ്രതത്തിൻറെ മാനേജർ ആയി പ്രവർത്തിച്ചു . C. മലബാറിൽ ജാഥ നയിച്ചത് എ കെ ഗോപാലനൊപ്പം 27 പേർ പങ്കെടുത്തു . D. എകെജിയെ 1944 ൽ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു . A,B,C മാത്രം ശരിയാണ് A,D മാത്രം ശരിയാണ് A,B,C,D ശരിയാണ് A,B മാത്രം ശരിയാണ് 4 / 75 4. താഴെപ്പറയുന്നവയിൽ കാൻഫെഡ് രൂപീകരണവുമായി ബന്ധപ്പെട്ടതാണ്? കെഎം പണിക്കർ എ കെ ഗോപാലൻ ടി കെ മാധവൻ പി എൻ പണിക്കർ 5 / 75 5. താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി ആര്? ചിറ്റ ഗോപാലൻ ചിറ്റേടത്ത് ശങ്കുപ്പിള്ള പി കൃഷ്ണപിള്ള ടി കെ ബാനു 6 / 75 6. സ്ത്രീധനം നവോത്ഥാനം മുൻനിർത്തി പാർവതി അയ്യപ്പൻറെ പത്രാധിപത്യത്തിൽ 1933ൽ പ്രസിദ്ധീകരിച്ച മാസിക? വനിതാ കുസുമം സ്ത്രീ ചിത്ര ബാനു സുബോധിനി 7 / 75 7. താഴെപ്പറയുന്നതിൽ പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ? A. പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ജമാത്തമ്പുരാട്ടി മാത്രമാണ് . B. സി കേശവൻ ആണ് സമരം ഉദ്ഘാടനം ചെയ്തത് . C. തിരുവിതാംകൂർ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ തുടർന്നാണ് പാലിയം റോഡിൽ സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചത് . D. കൊടുങ്ങല്ലൂർ കോവിലകത്ത് അംഗങ്ങൾ സമരത്തിൽ പങ്കെടുത്തില്ല . A,C,D മാത്രം തെറ്റാണ് എല്ലാം തെറ്റാണ് B,C,D മാത്രം തെറ്റാണ് A,B,C മാത്രം തെറ്റാണ് 8 / 75 താഴെപ്പറയുന്നവയിൽ കൂത്താളി സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. ഇതൊരു കർഷക സമരമാണ് . B. 1946 സമരം ശക്തിപ്പെട്ടതോടെ ഭൂമി തിരിച്ചും നൽകാമെന്ന് സന്ധിയിൽ ഒപ്പുവച്ചു . C. സമരം നടന്ന ജില്ലാ കോഴിക്കോടാണ് . D. കർഷകർക്ക് പാട്ട് ഭൂമിയുടെ സമ്പൂർണ്ണ അവകാശം ലഭിച്ചത് ഇ കെ നായനാര കാലത്താണ് . A,C,D മാത്രം ശരിയാണ് A,B,C,D ശരിയാണ് A,B,C മാത്രം ശരിയാണ് A,D മാത്രം ശരിയാണ് 9 / 75 9. താഴെപ്പറയുന്നവയിൽ പുന്നപ്രവയലാർ സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. ദിവാൻ ഭരണം നിലനിർത്തിക്കൊണ്ടുതന്നെ നീക്കം ചെയ്യാനാവാത്ത ഒരു എക്സിക്യൂട്ടീവ് , ഉപദേശ അധികാരം മാത്രമുള്ള നിയമസഭാ സമിതികൾ മാത്രമായിരുന്നു പുതിയ ഭരണപരിഷ്കാരത്തിന് സവിശേഷതകൾ B. സ്റ്റേറ്റ് കോൺഗ്രസിലെ തീവ്രവാദി വിഭാഗം ഈ പരിഷ്കാരങ്ങളെ നഖശിഖാന്തരം എതിർത്തു . c . ദിവാന്റെ സ്വേച്ഛാധിപത്യം അരക്കിട്ടു ഉറപ്പിക്കാനുള്ള ഒരു തന്ത്രമായിയാണ് ജനങ്ങൾ പുതിയ പരിഷ്കാരത്തെ കണ്ടത് . D. ദിവാൻ ലെഫ്റ്റനന്റ് ജനറൽ എന്ന മിലിട്ടറി പദവി സ്വയം പ്രഖ്യാപിച്ച് പോലീസിന്റെയും പട്ടാളത്തിന്റെയും നായകത്വം ഏറ്റെടുക്കാൻ തയ്യാറായില്ല . A,B,C,D ശരിയാണ് B,C മാത്രം ശരിയാണ് A,B,C മാത്രം ശരിയാണ് A,C,D മാത്രം ശരിയാണ് 10 / 75 10. തിരുവിതാംകൂറിലെ ആദ്യത്തെ നായർ റെഗുലേഷൻ ആക്ട് പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്? ശ്രീമൂലം തിരുനാൾ വിശാഖം തിരുനാൾ ചിത്തിരത്തിരുനാൾ സേതുലക്ഷ്മി ഭായ് 11 / 75 11. വൈക്കം സത്യാഗ്രഹകാലത്ത് ക്ഷേത്രപ്രവേശന സംബന്ധിച്ച പ്രമേയം തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിച്ചതാര്? സി വി രാമൻ പിള്ള എൻ കുമാരൻ ടി കെ മാധവൻ കുമാരനാശാൻ 12 / 75 12. താഴെപ്പറയുന്നതിൽ പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ? A. ജനങ്ങളുടെ പ്രതികരണം പ്രതികൂലമായ സാഹചര്യത്തിൽ തന്നെ വിരമിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് സിബി രാമസ്വാമി അയ്യർ 1946 മഹാരാജാവിന് കത്ത് എഴുതി . B. വയലാർ സ്റ്റാലിൻ ആയിരുന്നു സ്ഥലത്തെ ഏറ്റവും പ്രമുഖനായ കമ്മ്യൂണിസ്റ്റ് നേതാവ് . C. സമരത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 300 ലേറെ ആളുകൾ കൊല്ലപ്പെട്ടു . D. 1946 ജനുവരി 16 ലെ ഭരണ പരിഷ്കാരം ഒരു സ്വതന്ത്ര തിരുവിതാംകൂർ വിഭാവനം ചെയ്തില്ല . C മാത്രം തെറ്റാണ് ബാക്കിയെല്ലാം ശരിയാണ് A,C,D മാത്രം തെറ്റാണ് A,B,C മാത്രം തെറ്റാണ് A,D മാത്രം തെറ്റാണ് 13 / 75 13. കലിയുഗത്തിന് പകരം ധർമയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്കർത്താവ്? വൈകുണ്ഠസ്വാമികൾ ബ്രഹ്മാനന്ദ ശിവയോഗി ചട്ടമ്പിസ്വാമികൾ പണ്ഡിറ്റ് കറുപ്പൻ 14 / 75 14. താഴെപ്പറയുന്നവയിൽ വെളുത്തേരി കേശവൻ വൈദ്യർ ആരുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു? തൈക്കാട് അയ്യ ബ്രഹ്മാനന്ദ ശിവയോഗി ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ 15 / 75 15. താഴെ പറയുന്നതിൽ കയ്യൂർ സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. 1941 മാർച്ച് 28 നാണ സമരം നടന്നത് B. ഇതൊരു കർഷക സമരമാണ് c . ചൂരക്കാടൻ കൃഷ്ണൻ നായർ സമരത്തിൽ പങ്കെടുത്തു D. സുബ്ബരായൻ എന്ന പോലീസുകാരന്റെ മരണത്തെ തുടർന്ന് 63 പേരെ പ്രതികളാക്കി കേസെടുത്തു A,B,C,D ശരിയാണ് A,C,D മാത്രം ശരിയാണ് A,D മാത്രം ശരിയാണ് A,B,C മാത്രം ശരിയാണ് 16 / 75 16. താഴെപ്പറയുന്നവയിൽ കേരളത്തിലെ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? A. കെ കേളപ്പൻ നേതൃത്വത്തിലുള്ള നിയമലംഘനത്തിൽ കെ കുഞ്ഞപ്പ നമ്പ്യാർ അംഗമായിരുന്നില്ല . B. 1930 മെയ് 13 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നിയമലംഘിച്ചു C. 500 ലേറെ നിയമലംഘനടിന് ജയിലിൽ അടയ്ക്കപ്പെട്ടു D. സത്യാഗ്രഹം വേദിയായ ഉളിയത്ത് കടവിൽ എത്തിയ ജാതാംഗങ്ങളെ നമ്പൂതിരിപ്പാട് അഭിസംബോധന ചെയ്തു A,B മാത്രം ശരിയാണ് A,B,C,D ശരിയാണ് C,D മാത്രം ശരിയാണ് A,C മാത്രം ശരിയാണ് 17 / 75 17. ഇംഗ്ലീഷിൽ തയ്യാറാക്കിയ മലയാളിയും മെമ്മോറിയലിന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്? ജി പി പിള്ള ഡോക്ടർ പൽപ്പു കെ പി കേശവമേനോൻ സി വി രാമൻപിള്ള 18 / 75 18. താഴെപ്പറയുന്നതിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി 1924 ജനുവരി 24 ന് കൊച്ചിയിൽ യോഗം ചേർന്നു ആയിത്തോച്ചാടന നടപടികൾ ആസൂത്രണം ചെയ്തു . B. വൈക്കം സത്യാഗ്രഹത്തിൽ സി വി കുഞ്ഞിരാമൻ പങ്കെടുത്തു . C. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു നിവേദകസംഘം പൂജപ്പുര കൊട്ടാരത്തിലെത്തി 24000 സവർണ്ണ ഹിന്ദുക്കൾ ഒപ്പിട്ട് ഭീമഹർജി സേതുലക്ഷ്മി ഭായ് സമർപ്പിച്ചു . D. ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് 21 മാസക്കാലം നീണ്ടുനിന്ന സത്യാഗ്രഹം അവസാനിച്ചു . A,B,C,D ശരിയാണ് A,C,D മാത്രം ശരിയാണ് A,B,C മാത്രം ശരിയാണ് A,B മാത്രം ശരിയാണ് 19 / 75 19. താഴെപ്പറയുന്ന നെടുമങ്ങാട് ചന്തലഹളയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്? A. 1913 ലാണ് തുടങ്ങിയത് . B. അവർണ്ണ വിഭാഗക്കാർക്ക് പ്രവേശന നിഷേധിച്ചതാണ് കലാപ കാരണം . C. അയ്യങ്കാളിയും സംഘവും ഇതിനെ ചോദ്യംചെയ്തു . D. തിരുവിതാംകൂർ രാജാവുമായി ഇതിനെപ്പറ്റി അയ്യങ്കാളി ചർച്ച നടത്തി . C,D മാത്രം തെറ്റാണ് B,D മാത്രം തെറ്റാണ് A,D മാത്രം തെറ്റാണ് A,C മാത്രം തെറ്റാണ് 20 / 75 20. ജാതി സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സ്വരാജ് നടപ്പാക്കാൻ കഴിയില്ല എന്ന് പറഞ്ഞത്? കെ കേളപ്പൻ ടി കെ മാധവൻ മന്നത്ത്പത്മനാഭൻ സി കേശവൻ 21 / 75 21. ഇന്ത്യയിൽ ഒരു നിയമസഭയുടെ തുടക്കത്തിൽ തന്നെ ഒരു വനിതയെ അംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് കൊച്ചി നിയമസഭയിലാണ് , ഇവരുടെ പേരെന്ത്? കല്യാണിയമ്മ തോട്ടക്കാട്ട് മാധവി അമ്മ പാർവതി മനഴി മാട്ടുപുറത്ത് ഉണ്ണി നീലി 22 / 75 22. താഴെപ്പറയുന്നതിൽ കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? A. 1915 കല്ലുമാലയുടെ പേരിൽ നായർ പുലയ ലഹള നടന്നു B. കൊല്ലത്ത് ഗോപാലദാസിന്റെ അധ്യക്ഷതയിൽ സാധുജന പരിപാലന സംഘത്തിന്റെ യോഗം വിളിച്ചുചേർത്തു C. അയ്യങ്കാളിയുടെ ശ്രമഫലമായി 1915 ഡിസംബർ പത്താം തീയതി പെരുനാട്ടിൽ സർവ്വ സമുദായ സമ്മേളനം വിളിച്ചു ചേർത്തു D. പ്രകാരം നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ് . A,C,D മാത്രം ശരിയാണ് B,D മാത്രം ശരിയാണ് A,D മാത്രം ശരിയാണ് B,C,D മാത്രം ശരിയാണ് 23 / 75 23. താഴെപ്പറയുന്നവയിൽ കുറിച്ചാൽ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? A. ഇതൊരു കാർഷിക കലാപമായിരുന്നു . A,D മാത്രം ശരിയാണ് B. 1812 may 8n കലാപം തുടങ്ങി . C. തോമസ് വാർഡൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ നികുതി ഏർപ്പെടുത്തി . D. പുൽപ്പള്ളിയിലെ മുരുക്കന്മാരുടെ നാമത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കലാപകാരികൾ ആഹ്വാനം നൽകി . A,B,C മാത്രം ശരിയാണ് A,C,D മാത്രം ശരിയാണ് A,D മാത്രം ശരിയാണ് A,B,C,D ശരിയാണ് 24 / 75 24. 1857 വിപ്ലവത്തിൽ ബ്രിട്ടീഷുകാർ തിരിച്ചു പിടിച്ച ആദ്യ വിപ്ലവ കേന്ദ്രം? ആഗ്ര ഝാൻസി ബരാക്ക്പൂർ ഡൽഹി 25 / 75 25. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം? 1947 ലെ വിളംബരം 1946 ലെ വിളംബരം 1936 ലെ വിളംബരം 1858 ലെ വിളംബരം 26 / 75 26. 1857 വിപ്ലവത്തിൻറെ അംബാസഡർ എന്ന് വിശേഷിപ്പിക്കുന്നതാരെ? മംഗൾ പാണ്ഡെ നാനാ സാഹിബ് അസീമുള്ളാ ഖാൻ കൺവർ സിങ് 27 / 75 27. ആക്ട് ഫോർ ദ ബെറ്റർ ഗവർണൻസ് ഓഫ് ഇന്ത്യ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു? സൈമൺ കമ്മീഷൻ ജാലിയൻവാലാബാഗ് ഉപ്പ് സത്യാഗ്രഹം ഒന്നാം സ്വാതന്ത്ര്യ സമരം 28 / 75 28. 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം' എന്ന പുസ്തകം എഴുതിയതാര്? താരാചന്ദ് അശോക മേത്ത പട്ടാഭി സീതാരാമയ്യ വില്ല്യം ഡാൽറിംപിൾ 29 / 75 29. ബറേലിയിൽ വിപ്ലവം നയിച്ചതാര്? ഖാൻ ബഹാദൂർ ജനറൽ ഭക്ത്ഖാൻ കൺവർ സിംഗ് ഖേദം സിംഗ് 30 / 75 30. ഒന്നാം സ്വാതന്ത്ര്യസമരത്തെ 'ഉയർത്തെണീക്കൽ' എന്നു വിശേഷിപ്പിച്ച വ്യക്തി? ജോൺ ലോറൻസ് വില്ല്യം ഡാൽറിംപിൾ എസ് ബി ചൗധരി ബെഞ്ചമിൻ ഡിസ്രയേലി 31 / 75 31. 1857ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം" എന്ന് വിശേഷിപ്പിച്ച ആദ്യ ഇന്ത്യൻ ആര്? ആർ സി മജുംദാർ എൻ എ പാൽക്കിവാല കെ എം മുൻഷി വി ഡി സവർക്കർ 32 / 75 32. 1857 വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി? കാറൽമാർക്സ് വില്ല്യം ഡാൽറിംപിൾ ബെഞ്ചമിൻ ഡിസ്രയേലി ജോൺ ലോറൻസ് 33 / 75 33. ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സൈനിക നവീകരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ? ഹണ്ടർ കമ്മീഷൻ പീൽ കമ്മീഷൻ ലീ കമ്മീഷൻ സൈമൺ കമ്മീഷൻ 34 / 75 34. വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി? ഖേദം സിങ് നാനാ സാഹിബ് കൺവർ സിംഗ് താന്തിയാ തോപ്പി 35 / 75 35. 1857 വിപ്ലവത്തിന്റെ ഫലമായി പിൻവലിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയമം? സൈനിക സഹായ വ്യവസ്ഥ റയട്ട് വാരി സമ്പ്രദായം ശാശ്വത ഭൂനികുതി വ്യവസ്ഥ ദത്താവകാശ നിരോധന നിയമം 36 / 75 36. 1857 വിപ്ലവത്തിന്റെ പ്രധാന ഫലം? ഗവർണർ ജനറൽ വൈസ്രോയി ആയി ഈസ്റ്റിന്ത്യാ കമ്പനി ഭരണം അവസാനിച്ചു ഇന്ത്യക്കാർക്ക് ഭരണ പങ്കാളിത്തം ഇന്ത്യൻ പീനൽ കോഡ് പാസാക്കി 37 / 75 37. 1857 വിപ്ലവത്തിന്റെ ഫലമായി 1858 ൽ ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? വിക്ടോറിയ രാജ്ഞി എലിസബത്ത് രാജ്ഞി ആൻ സ്റ്റുവാർട്ട് രാജ്ഞി ഇവരാരുമല്ല 38 / 75 38. 1857 വിപ്ലവത്തെ കുറിച്ച് 'ക്യൂൻ ഓഫ് ഝാൻസി' (ഝാൻസി കി റാണി) എന്ന പുസ്തകം രചിച്ചതാര്? അശോക് മേത്ത വിഷ്ണുഭട്ട് മഹാശ്വേതാദേവി നെല്ലി സെൻഗുപ്ത 39 / 75 39. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ്? താന്തിയാതോപ്പി ബീഗം ഹസ്രത്ത് മഹൽ കൺവർ സിംഗ് നാനാ സാഹിബ് 40 / 75 40. അലഹബാദിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്? കൺവർ സിംഗ് മൗലവി ലിയാഖത്ത് അലി ഖാൻ ബഹാദൂർ ഖേദം സിങ് 41 / 75 41. ആഗ്രയിൽ വിപ്ലവം നയിച്ചതാര്? റാണി ലക്ഷ്മി ഭായ് ബീഗം ഹസ്രത്ത് മഹൽ മൗലവി അഹമ്മദുള്ള താന്തിയാ തോപ്പി 42 / 75 42. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വന്ദ്യവയോധികൻ? കൺവർ സിംഗ് താന്തിയാ തോപ്പി ജനറൽ ഭക്ത് ഖാൻ മംഗൾ പാണ്ഡെ 43 / 75 43. താന്തിയാതോപ്പിയുടെ യഥാർത്ഥ നാമമാണ്? മാർക്കണ്ഡേയ പാണ്ഡെ ബന്ദ ബഹദൂർ രാമചന്ദ്ര പാണ്ഡുരംഗ് രാമതാണു പാണ്ഡെ 44 / 75 44. 1857 വിപ്ലവത്തിന്റെ ബിഹാറിലെ നേതാവാര്? കൺവർ സിങ് താന്തിയാ തോപ്പി മംഗൾ പാണ്ഡെ നാനാ സാഹിബ് 45 / 75 45. നാനാ സാഹിബിന്റെ യഥാർത്ഥനാമം? ധോണ്ഡു പന്ത് രാമചന്ദ്ര പന്ത് പരശുറാം ട്രെയംസൂക്ക് രാമചന്ദ്ര ഗുഹ 46 / 75 46. കാൺപൂരിൽ വിപ്ലവം നയിച്ചതാര്? ജനറൽ ഭക്ത് ഖാൻ താന്തിയാതോപ്പി ബഹാദൂർ ഷാ സഫർ ബീഗം ഹസ്രത്ത് മഹൽ 47 / 75 47. താന്തിയാതോപ്പി ആരുടെ സൈനിക ഉപദേഷ്ടാവായിരുന്നു? ബഹദൂർ ഷാ സഫർ ബാലാജി വിശ്വനാഥ് ടിപ്പുസുൽത്താൻ നാനാ സാഹിബ് 48 / 75 48. ഝാൻസിയിലും ഗ്വാളിയറിലും വിപ്ലവം നയിച്ചതാര്? താന്തിയാ തോപ്പി നാനാ സാഹിബ് റാണി ലക്ഷ്മി ഭായ് കൺവർ സിംഗ് 49 / 75 49. ഝാൻസി റാണി വീരമൃത്യു വരിച്ചതെന്ന്? 1858 ജൂൺ 18 1858 മെയ് 18 1858 ജൂലൈ 18 1857 നവംബർ 18 50 / 75 50. ഝാൻസി റാണി ലക്ഷ്മി ഭായിയുടെ യഥാർത്ഥ നാമം? റാണി ദേവി ലക്ഷ്മി ദേവി യമുനാ റാണി മണികർണിക 51 / 75 51. റാണി ലക്ഷ്മി ഭായിയുടെ സമാധി സ്ഥലം? 1857 നവംബർ 18 1858 ജൂലൈ 18 1858 മെയ് 18 1858 ജൂൺ 18 52 / 75 52. റാണി ലക്ഷ്മി ഭായിയുടെ സമാധി സ്ഥലം? കാൺപൂർ ഭോപ്പാൽ ഗ്വാളിയർ ഇൻഡോർ 53 / 75 53. "വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ്" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്? കാനിങ് പ്രഭു സർ ഹ്യൂജ് റോസ് കോളിൻ കാംബെൽ പാമേഴ്സ്റ്റൺ പ്രഭു 54 / 75 54. 1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത്? തോക്കും കുന്തവും നൂലും ചർക്കയും താമരയും ചപ്പാത്തിയും താമര 55 / 75 55. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്? ജവഹർലാൽ നെഹ്റു ബാലഗംഗാധര തിലകൻ ഗോപാലകൃഷ്ണ ഗോഖലെ മഹാത്മാഗാന്ധി 56 / 75 56. 1857 വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര്? സരോജിനി നായിഡു അരുണാ അസഫലി മാഡം കാമ ഝാൻസി റാണി 57 / 75 57. 1857 വിപ്ലവത്തിന് ഫലമായി നാടുകടത്തപ്പെട്ട രാജാവ്? ഉമർ കാസിം ഷാ ആലം രണ്ടാമൻ ബഹദൂർഷ സഫർ സിറാജ് ഉദ് ദൗള 58 / 75 58. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം? കൺവർ സിംഗ് ബഹാദൂർഷാ സഫർ മംഗൾ പാണ്ഡെ നാനാ സാഹിബ് 59 / 75 59. 1857 വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഏത് സംസ്ഥാനത്ത്? പശ്ചിമബംഗാൾ മഹാരാഷ്ട്ര ബീഹാർ ഉത്തർപ്രദേശ് 60 / 75 60. 1857 വിപ്ലവത്തിൽ മംഗൾപാണ്ഡെ യുടെ നേതൃത്വത്തിൽ ആദ്യ വെടിവെപ്പ് നടന്ന സ്ഥലം? അലഹബാദ് ബാരക്പൂർ ആഗ്ര ലക്നൗ 61 / 75 61. 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി? മംഗൾപാണ്ഡെ സോഹൻ കുമാർ പ്രീതി ലതാ വഡേദ്കർ ഖുദിറാം ബോസ് 62 / 75 62. മംഗൾ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്? 34 -ാം ബംഗാൾ ഇൻഫൻട്രി 56 -ാം സ്പെഷ്യൽ ഇൻഫൻട്രി 26 -ാം ബംഗാൾ ഇൻഫൻട്രി ഇവയൊന്നുമല്ല 63 / 75 63. 1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ? മൈക്കിൾ ഡയർ മൈക്കൾ കോളിൻസ് ഹ്യൂജ്റോസ് കോളിൻ കാംബെൽ 64 / 75 64. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി? 1857 മെയ് 10 1857 മെയ് 19 1857 മെയ് 13 1857 മെയ് 20 65 / 75 65. 1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ? ഡൽഹൗസി വില്യം ബെന്റിക്ക് കോൺവാലിസ് കാനിംഗ് 66 / 75 66. 1857 വിപ്ലവം ആരംഭിച്ച സ്ഥലം? ആഗ്ര കാൺപൂർ മീററ്റ് ലക്നൗ 67 / 75 67. 1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി? വിൻസ്റ്റൺ ചർച്ചിൽ ക്ലമൻറ് ആറ്റ്ലി റോബർട്ട് വാൾപോൾ പാമേഴ്സ്റ്റൺ 68 / 75 68. നെല്ല് കരിഞ്ചന്തയിൽ വിൽക്കാതെ ന്യായമായ വില സ്വീകരിച്ച് സഹകരണ സംഘത്തിന് വിൽക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടത് നടത്തിയ സമരം? കല്ലറ പാങ്ങോട് സമരം തോൽവി സമരം കരിവെള്ളൂർ കർഷക സമരം മേച്ചിപ്പുല്ല് സമരം 69 / 75 69. ഒരണ സമരം നടന്ന വർഷം? 1956 1959 1957 1941 70 / 75 70. പവനൻ, പൊൻകുന്നം വർക്കി, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ സംഭാവന താഴെപ്പറയുന്നവയിൽ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? യുക്തിവാദി പ്രസ്ഥാനം ഗ്രന്ഥശാല പ്രസ്ഥാനം നിസ്സാറിന് പ്രസ്ഥാനം പുരോഗമന കലാസാഹിത്യ പ്രസ്ഥാനം 71 / 75 71. 1946 ഏപ്രിൽ 16ന് എം എസ് പി യിലെ ജി കമ്പനിയിൽ തുടങ്ങിയ സമരത്തിന്റെ പേര്? എംഎസ്പി സമരം കയ്യൂർ സമരം എസ് എം പി സമരം ജി പ്രസ്ഥാനം 72 / 75 72. മിച്ച ഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 1972 മാർച്ചിൽ കർഷകത്തൊഴിലാളികൾ ആരംഭിച്ച പ്രക്ഷോഭം? മിച്ച ഭൂമി സമരം ഭൂമി സമരം കരിവെള്ളൂർ കർഷക സമരം മാർക്സിസ്റ്റ് പ്രസ്ഥാനം 73 / 75 73. കേരളത്തിൽ കുടിപ്പിക്കാൻ നിരോധന നിയമം രാഷ്ട്രപതി നടപ്പിൽ വരുത്തിയ വർഷം? 1971 ഒക്ടോബർ 12 1966 നവംബർ 12 1984 സെപ്റ്റംബർ 20 1968 നവംബർ 10 74 / 75 74. പികെ ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ച വർഷം? 1975 1968 1967 1981 75 / 75 75. ആറ്റിങ്ങൽ കലാപ സമയത്ത് ഉമ്മയമ്മ റാണിക്ക് സമ്മാനം നൽകാൻ ഗ്രീഫോർഡ് എത്ര ബ്രിട്ടീഷുകാരുടെ സംഘത്തെയാണ് അയച്ചത്? 133 138 149 140 The average score is 47%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0%