Kerala PSC Mock Test KERALA PSC TIPS MOCK TEST By KeralaPSCTips.Com - March 3, 2022 0 1451 FacebookTwitterPinterestWhatsApp MOCK TEST :3 0% 0 votes, 0 avg 41 You Have 30 Minutes to Finish This Test! Thank you for your submission! Created on June 05, 2022 By KeralaPSCTips.Com Kerala PSC Tips Revision Test 2022 NameEmailPhone Number 1 / 130 1. ചേരുംപടി ചേർക്കുക? ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയ കമ്പനികൾ A)ആൻഡ്രോയിഡ് 1)ആപ്പിൾ കോർപറേഷൻ B)ടൈസൺ 2)ഗൂഗിൾ C)ഐഒഎസ് 3)ബാക്ക് ബറി ലിമിറ്റഡ് D)ബ്ലാക്ക്ബറി 4)ലിനക്സ് ഫൌണ്ടേഷൻ A-2,B-4,C-1,D-3 A-4,B-2,C-1,D-3 A-1,B-2,C-3,D-4 A-4,B-1,C-2,D-3 2 / 130 2. അനലിറ്റിക്കൽ എൻജിനിൻ്റെ രൂപരേഖ തയാറാക്കിയത്? ബ്ലെയിസ് പാസ്കൽ ഹെൻട്രി എഡ്വഡ് ജോൺ നേപ്പിയർ ചാൾസ് ബാബേജ് 3 / 130 3. നാലാം ജനറേഷൻ സാങ്കേതികവിദ്യക്ക് ഉദാഹരണം? IBM-1401 Apple -2 IBM-360 IMB-7000 4 / 130 4. കമ്പ്യൂട്ടർ തലമുറകളെ എത്രയായി തരംതിരിച്ചിരിക്കുന്നു ? 3 ആയി 9 ആയി 6 ആയി 5 ആയി 5 / 130 5. ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ജനറേഷൻ കമ്പ്യൂട്ടറിലാണ്? രണ്ടാം ജനറേഷൻ അഞ്ചാം ജനറേഷൻ ഒന്നാം ജനറേഷൻ ഇവയൊന്നുമല്ല 6 / 130 6. കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് ആര്? അലൻ ട്യൂറിങ് ജോൺ മക്കാർത്തി ഹെൻട്രി എഡ്വഡ് ബ്ലെയിസ് പാസ്കൽ 7 / 130 7. കമ്പ്യൂട്ടിംഗ് യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്? ജോസഫ് ജാക്വഡ് ചാൾസ് ബാബേജ് ബ്ലെയിസ് പാസ്കൽ വില്യം ഷികാർഡ് 8 / 130 8. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് ? 42ാം ഭേദഗതി ആമുഖം ആർട്ടിക്കിൾ 32 ഇവയെല്ലാം 9 / 130 9. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ? ബി എൻ റാവു നെഹ്റു നന്ദലാൽ ബോസ് ഇവരെല്ലാം 10 / 130 10. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ ? 9 7 11 6 11 / 130 11. ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് മൂന്നാം സമ്മേളനത്തിലാണ് ലക്ഷ്യപ്രമേയം അംഗീകരിച്ച വർഷം ? 1947 ജനുവരി 22 1946 ഡിസംബർ 13 1947 ജൂലൈ 22 1946 ഡിസംബർ 26 12 / 130 12. ഭരണഘടനാ നിർമ്മാണ സഭയുടെ 1ാം സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം ? 7 93 9 17 13 / 130 13. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ മലയാളിയായ വനിതകൾ ? അമ്മു സ്വാമിനാഥൻ ആനി മസ്ക്രീൻ ദാക്ഷായണി വേലായുധൻ ഇവരെല്ലാം 14 / 130 14. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ ? 292 299 379 389 15 / 130 15. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി ? സ്വരാജ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്ര പാർട്ടി ഐ എൻ സി 16 / 130 16. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത് ? സച്ചിദാനന്ദ സിംഹ ഫ്രാൻ്ക് ആൻറണി എം എൻ റോയ് പെഥവിക്ക് ലോറൻസ് 17 / 130 17. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ _____ മുതൽ _____ വരെ? 6 മുതൽ 12 വരെ 5 മുതൽ 11 വരെ 4 മുതൽ 10 വരെ 5 മുതൽ 12 വരെ 18 / 130 18. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്? കെ.എം മുൻഷി എൻ.എ പാൽക്കിവാല രാജേന്ദ്ര പ്രസാദ് ജവഹർലാൽ നെഹ്റു 19 / 130 19. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്ന്? ബ്രിട്ടൻ അയർലൻഡ് അമേരിക്ക റഷ്യ 20 / 130 20. ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി? സർദാർ വല്ലഭായി പട്ടേൽ ബി.എൻ റാവു ജവഹർലാൽ നെഹ്റു ഫക്രുദ്ദീൻ അലി അഹമ്മദ് 21 / 130 21. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുമ്പോൾ രാഷ്ട്രപതി ആരായിരുന്നു? വി.വി ഗിരി ഗ്യാനി സെയിൽ സിംഗ് ഫക്രുദ്ദീൻ അലി അഹമ്മദ് നീലം സഞ്ജീവ റെഡ്ഡി 22 / 130 22. മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്നത് അരെ? ജവഹർലാൽ നെഹ്റു ബി ആർ അംബേദ്കർ സർദാർ വല്ലഭായി പട്ടേൽ രാജേന്ദ്ര പ്രസാദ് 23 / 130 23. ഭരണഘടന നിയമനിർമ്മാണ സഭയുടെ പ്രസിഡൻറ് താഴെപ്പറയുന്ന അവരിൽ ആരാണ്? പട്ടാഭി സീതാരാമയ്യ രാജേന്ദ്ര പ്രസാദ് നന്ദലാൽ ബോസ് സർദാർ വല്ലഭായി പട്ടേൽ 24 / 130 24. ആധുനിക മനു, ഭരണഘടനയുടെ പിതാവ് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത്? രാജേന്ദ്ര പ്രസാദ് എസ്.എൻ മുഖർജി ഡോ. ബി.ആർ അംബേദ്കർ ജെ.ബി കൃപലാനി 25 / 130 25. ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്നാണ്? 1945 ഡിസംബർ 10 1944 ഡിസംബർ 13 1946 ഡിസംബർ 13 1946 ഡിസംബർ 10 26 / 130 26. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്? ഡോ.സച്ചിദാനന്ദ സിൻഹ ഡോ.രാജേന്ദ്രപ്രസാദ് ബി.എൻ റാവു ജെ.ബി കൃപാലിനി 27 / 130 27. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണസഭ ആയത് എന്നാണ്? 1947 ആഗസ്റ്റ് 10 1947 ആഗസ്റ്റ് 15 1947 ആഗസ്റ്റ് 14 1947 ആഗസ്റ്റ് 16 28 / 130 28. ഭരണഘടന നിർമ്മാണം പൂർത്തിയാക്കുവാൻ എടുത്ത സമയം? 2 വർഷം 11 മാസം 18 ദിവസം 2 വർഷം 11 മാസം 16 ദിവസം 2 വർഷം 10 മാസം 18 ദിവസം 2 വർഷം 9 മാസം 10 ദിവസം 29 / 130 29. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു? 19 10 17 3 30 / 130 30. ഭരണഘടനാ ദിനം എന്ന്? നവംബർ 28 നവംബർ 24 നവംബർ 20 നവംബർ 26 31 / 130 31. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച വർഷം ? 1965 1968 1962 1966 32 / 130 32. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ച വർഷം ? 1965 1954 1955 1957 33 / 130 33. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ച വർഷം ? 1965 1954 1955 1957 34 / 130 34. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം? കണ്ണൂർ എറണാകുളം തൃശൂർ തിരുവനന്തപുരം 35 / 130 35. കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ? പേരൂർക്കട മുല്ലപ്പെരിയാർ കോഴിക്കോട് മട്ടാഞ്ചേരി 36 / 130 36. കേരള സർവ്വകലാശാലയുടെ ചാൻസലറായ ആദ്യ മലയാളി? ശ്രീ ചിത്തിര തിരുന്നാൾ സി.പി രാമസ്വാമി അയ്യർ വി വി ഗിരി വി. വിശ്വനാഥൻ 37 / 130 37. കേരളത്തിലെ ആദ്യ വനിതാ ചീഫ് എഞ്ചിനീയർ? മേരി പുന്നൻ ലൂക്കോസ് ശാന്തകുമാരി അമ്മാൾ P. K. ത്രേസ്യ അന്ന മൽഹോത്ര 38 / 130 38. കേരള നിയമസഭയിലേക്ക് എത്ര സീറ്റുകൾ പട്ടിക ജാതി / പട്ടിക വർഗ്ഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു? 16 18 12 14 39 / 130 39. "സൈലന്റ് വാലി" എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷ്കാരൻ ? ആൽബർട്ട് ഹെൻറി ജെയിംസ് ലോറൻസ് റോബർട്ട് വൈറ്റ് ഹെന്റി ബേക്കർ 40 / 130 40. പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്? വണ്ടൻമേട് വണ്ടിപെരിയാർ മുല്ലപ്പെരിയാർ പീരുമേട് 41 / 130 41. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച വർഷം? 1884 1886 1888 1882 42 / 130 42. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം? മംഗളവനം തട്ടേക്കാട് കുമരകം കടലുണ്ടി 43 / 130 43. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകം? ശാസ്താംകോട്ട കായൽ വെള്ളായണി ഉപ്പള പൂക്കോട് തടാകം 44 / 130 44. വയനാട് കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം? 2001 2004 2002 2000 45 / 130 45. ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ? NH 741 NH 744 NH 751 NH 761 46 / 130 46. വെള്ളപ്പൊക്കത്തെയും ലവണാംശത്തെയും അതിജീവിക്കാൻ ശക്തിയുള്ള നെല്ലിനം ? പുഞ്ച പൊക്കാളി പൂനം മുണ്ടകൻ 47 / 130 47. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം ? 12 18 15 10 48 / 130 48. കേരളത്തെ കർണാടകയിലെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം പെരിയ ചുരം താമരശ്ശേരി ചുരം പാൽ ചുരം പേരമ്പാടി ചുരം 49 / 130 49. കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ടെലി കൗൺസിലിംഗ് പരിപാടി ? സുഹൃത്ത് ഒപ്പം കൂടെയുണ്ട് നിഴൽ 50 / 130 50. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ ശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ മാർത്താണ്ഡ വർമ്മ റാണി ഗൗരി ലക്ഷ്മിഭായി 51 / 130 51. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് വിസ്തൃതി ഭാഷ പ്രദേശം നദികൾ 52 / 130 52. താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ? ചൂഷണത്തിനെതിരെയുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം മത സ്വാതന്ത്ര്യത്തിനുള്ള അവകാശം സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം 53 / 130 53. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി? ശുഭയാത്ര മൃതസഞ്ജീവനി ആയൂർദളം സാന്ത്വനം 54 / 130 54. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം? പാമ്പാടും ചോല ആനമുടിച്ചോല ഇരവികുളം സൈലന്റ് വാലി 55 / 130 55. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? അഷ്ടമുടി കായൽ വെള്ളായണി കായൽ ശാസ്താംകോട്ട കായൽ വേമ്പനാട്ടു കായൽ 56 / 130 56. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്? കൊല്ലം ആലപ്പുഴ എറണാകുളം തിരുവനന്തപുരം 57 / 130 57. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ? ചെട്ടിയഞ്ചാൽ കുന്നുകൾ പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം ആനമല നിരകളിലെ പോത്തന്നൂരിനടുത്ത് 58 / 130 58. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ? ചൂലന്നൂർ ചിന്നാർ മംഗളവനം തട്ടേക്കാട് 59 / 130 59. കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ? കബനി നെയ്യാർ പെരിയാർ ഭാരതപ്പുഴ 60 / 130 60. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? ശബരിഗിരി ഷോളയാർ ഇടുക്കി പള്ളിവാസൽ 61 / 130 61. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം? 950 941 940 1000 62 / 130 62. 1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ? തലയ്ക്കൽ ചന്തു രാമനമ്പി എടച്ചന കുങ്കൻ നായർ പഴശ്ശിരാജാ 63 / 130 63. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്? പട്ടം താണുപിള്ള സി. കേശവൻ ഇ. ഇക്കണ്ട വാരിയർ വി. ആർ. കൃഷ്ണനെഴുത്തച്ഛൻ 64 / 130 64. മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു? പാലിയം സത്യാഗ്രഹം കുറിച്ച്യ കലാപം ചാന്നാർ ലഹള കുട്ടംകുളം സമരം 65 / 130 65. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്? മന്നത്ത് പത്മനാഭൻ പി. കൃഷ്ണപിള്ള കെ. കേളപ്പൻ എ. കെ. ഗോപാലൻ 66 / 130 66. മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം? മലപ്പുറം ഒറ്റപ്പാലം ചെർപ്പുളശ്ശേരി പയ്യന്നൂർ 67 / 130 67. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല? കൊച്ചി തിരുവിതാംകൂർ മലബാർ ഇവയെല്ലാം 68 / 130 68. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ? ആലപ്പുഴ തൃശ്ശൂർ കോഴിക്കോട് തിരുവനന്തപുരം 69 / 130 69. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ? നൂൽപ്പുഴ മറയൂർ ഇടമലക്കുടി കണിയാമ്പറ്റ 70 / 130 70. കേരളത്തിലെ എബ്രഹാംലിങ്കൻ എന്നറിയപ്പെടുന്നത്? സഹോദരന് അയ്യപ്പന് ബ്രഹ്മാനന്ദ ശിവയോഗി ഡോ പൽപ്പു പണ്ഡിറ്റ് കെ പി കറുപ്പൻ 71 / 130 71. കേരള ഗാന്ധി എന്നറിയപ്പെടുന്നത്? മന്നത്ത് പത്മനാഭൻ വൈകുണ്ഠസ്വാമികൾ കെ കേളപ്പൻ വിവേകാനന്ദൻ 72 / 130 72. കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ്? വൈകുണ്ഠസ്വാമികൾ ചട്ടമ്പിസ്വാമികൾ വിവേകാനന്ദൻ ശ്രീനാരായണഗുരു 73 / 130 73. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്? വക്കം അബ്ദുൽ ഖാദർ മൗലവി അബ്ദുൽ കലാം ആസാദ് മുഹമ്മദ് ബഷീർ അബ്ദുൽ 74 / 130 74. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? പി കൃഷ്ണപിള്ള പണ്ഡിറ്റ് കെ പി കറുപ്പൻ കെ പി കേശവമേനോൻ അബ്ദുൽ റഹ്മാൻ സാഹിബ് 75 / 130 75. കേരള രാഷ്ട്രിയപ്രസ്ഥാനത്തിന്‍റെ പിതാവ്? പോയികയിൽ യോഹന്നാൻ മന്നത്ത് പത്മനാഭന് ബരിസ്റ്റര്‍ ജി പി പിള്ള വക്കം അബ്ദുള്‍ഖാദര്‍ മൌലവി 76 / 130 76. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്? കെ പി കേശവമേനോൻ മന്നത്തുപദ്മനാഭൻ വി ടി ഭട്ടതിരിപ്പാട് വക്കം അബ്ദുൽ ഖാദർ മൗലവി 77 / 130 77. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? കെ പി കേശവമേനോൻ പി കൃഷ്ണപിള്ള അബ്ദുൽ റഹ്മാൻ സാഹിബ് അയ്യങ്കാളി 78 / 130 78. കേരള നവോദാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ വിവേകാനന്ദൻ വൈകുണ്ഠസ്വാമികൾ 79 / 130 79. കേരളത്തിലെ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്? ബർണ്ണശ്ശേരി വിളപ്പിൽശാല വടക്കൻ പറവൂർ നാട്ടകം 80 / 130 80. കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം? 1. തെയ്യങ്ങളുടെ നാട്- കണ്ണൂർ 2. കിഴക്കിന്റെ വെനീസ് - ആലപ്പുഴ 3. അക്ഷര നഗരം - കോട്ടയം 4. സാംസ്കാരിക തലസ്ഥാനം - തിരുവനന്തപുരം 1, 2, 3, 4 എന്നിവ 1, 2, 3 എന്നിവ 1, 2, 4 എന്നിവ 1, 3, 4 എന്നിവ 81 / 130 81. കേരളത്തിലെ ആദ്യത്തെ കാട്ടാന പ്രതിരോധവേലി സ്ഥാപിതമായതെവിടെ? മറയൂർ സുൽത്താൻ ബത്തേരി നിലമ്പൂർ അഗളി 82 / 130 82. കേരള ലോ അക്കാദമി ലോ കോളജിന്റെ സ്ഥാപകൻ? ഡോ. കെ.എസ്.മാധവൻ കെ.പി.ദണ്ഡപാണി ഡോ. എൻ.നാരായണൻ നായർ ലക്ഷ്മി നായർ 83 / 130 83. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ? 74 -ാം ഭരണഘടനാ ഭേദഗതി 73 -ാം ഭരണഘടനാ ഭേദഗതി 72 -ാം ഭരണഘടനാ ഭേദഗതി മുകളിൽ പറഞ്ഞവയൊന്നുമല്ല . 84 / 130 84. മൗലിക അവകാശങ്ങൾ എന്നാൽ ( i ) ന്യായീകരിക്കാവുന്നവ ( ii ) സമ്പൂർണ്ണമായവ. ( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം. ( iv ) ഭേദഗതി വരുത്താവുന്നവ . ( i ) മാത്രം ശരിയാണ് ( ii ) മാത്രം തെറ്റാണ് ( ii ) ഉം ( iv ) ഉം തെറ്റാണ് എല്ലാം ശരിയാണ് 85 / 130 85. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നദി ? പാമ്പാർ പമ്പ പെരിയാർ ഭാരതപ്പുഴ 86 / 130 86. കേരളത്തിലെ മഴനിഴൽ പ്രദേശം ? വാഗമൺ ചിന്നാർ വാഗമൺ കുമളി 87 / 130 87. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം ? മാങ്കുളം ഉടുമ്പന്നൂർ രാമയ്ക്കൽ മേട് മാട്ടുപ്പെട്ടി 88 / 130 88. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് ? പമ്പ പാമ്പാർ പെരിയാർ മുതിരംപുഴ 89 / 130 89. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് ? കുണ്ടറ ചവറ ചേർത്തല കൊല്ലം 90 / 130 90. കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് ? കൊട്ടാരക്കര കൊല്ലം ആനക്കയം ചവറ 91 / 130 91. കേരള മിനറൽസ് ആൻഡ് മെറ്റൽസ് സ്ഥിതിചെയ്യുന്നത് ? ചവറ കൊല്ലം പുനലൂർ കുണ്ടറ 92 / 130 92. കൊല്ലം ജില്ലയെ ചെങ്കോട്ട ( തമിഴ്നാട് ) യുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ? ബോധിനായക് പെരിയ ചുരം ആര്യങ്കാവ് ചുരം പേരമ്പാടിചുരം 93 / 130 93. കെട്ടുവള്ളനിർമാണത്തിന് പ്രശസ്തമായ ഗ്രാമം ? ആലുംകടവ് വള്ളിക്കാവ് കോട്ടപ്പുറം കല്ലട 94 / 130 94. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ? കൊറ്റംകുളങ്ങര ക്ഷേത്രം ഗുരുവായുർ മലനട ഓച്ചിറ 95 / 130 95. കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ? പുനലൂർ ഓച്ചിറ കൊട്ടാരക്കര മാവേലിക്കര 96 / 130 96. വൈക്കം സത്യാഗ്രഹം നടത്താൻ മുൻകൈ എടുത്തത് ? എം ഇ നയ്ഡു ടി കെ മാധവൻ രാമസ്വാമി നായക്കർ മന്നത്ത് പത്മനാഭൻ 97 / 130 97. വൈക്കം സത്യഗ്രഹം എത്ര ദിവസമായിരുന്നു ? 606 604 603 609 98 / 130 98. കേരളത്തിലെ വായനാ ദിനം ? ജൂൺ 19 ജൂൺ 19 ജൂലൈ 19 ജൂൺ 29 99 / 130 99. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ? അഷ്ടമുടി ശാസ്താംകോട്ട വേമ്പനാട്ട് പരവൂർ 100 / 130 100. കെ ആർ നാരായണൻ രാഷ്ട്രപതിയായ കാലഘട്ടം ? 2003-2008 1997-2002 2003-2008 2002-2007 101 / 130 101. കേരളത്തിലെ ആദ്യ അബ്കാരി കോടതി വന്ന സ്ഥലം ? പുനലൂർ തങ്കശേരി നീണ്ടകര കൊട്ടാരകര 102 / 130 102. മുല്ലപെരിയാർ പണി പൂർത്തിയായത് ? 1795 1895 1885 1864 103 / 130 103. ദക്ഷിണ മൂകാമ്പിക എന്നറിയപ്പെടുന്നത് ? വൈക്കം ശിവ ക്ഷേത്രം ഏറ്റുമാനൂർ മഹാദേവക്ഷേത്രം തിരുനാക്കര മഹാദേവക്ഷേത്രം പനച്ചിക്കാട് സരസ്വതി ക്ഷേത്രം 104 / 130 104. ലക്ഷംവീട് പദ്ധതിക്ക് തുടക്കംകുറിച്ചത് ജി ല്ലയിലെ ചിതറ ഗ്രാമത്തിലാണ്. വർഷമേത് ? 1974 1986 1972 1984 105 / 130 105. കേരളത്തിലെ കടുവാ സങ്കേതം ? മതികെട്ടാൻ ചോല പാമ്പാടും ചോല പെരിയാർ ഇരവികുളം 106 / 130 106. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി ? നാട്ടകം കുമരകം കുറവിലങ്ങാട് വൈക്കം 107 / 130 107. ആദ്യകാലത്ത് ബേക്കേർസ് എസ്റ്റേറ്റ് എന്നറിയ പെട്ടിരുന്ന കോട്ടയത്തെ പക്ഷി സങ്കേതം ? കുമരകം മങ്കളവനം കടലുണ്ടി തട്ടേക്കാട് 108 / 130 108. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം ? പെരുമൺ ചിതറ പുനലൂർ ആര്യങ്കാവ് 109 / 130 109. പള്ളിവാസൽ പ്രവർത്തനമാരംഭിച്ച വർഷം ? 1941 1930 1940 1960 110 / 130 110. ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമേത് ? പള്ളിക്കലാറ് പാലരുവി റോസ്മല തെന്മല 111 / 130 111. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ? ഇടുക്കി പാമ്പാടും ചോല കുറിഞ്ഞിമല പെരിയാർ 112 / 130 112. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് . പ്രസ് സ്ഥാപിതമായത് ? 1821 1621 1771 1721 113 / 130 113. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയതിലൂടെ ഗിന്നസ് ബുക്കിൽ ഇടംനേടിയ കൊല്ലത്തെ സ്ഥലം ? തെന്മല കചിതറ പട്ടാഴി പുനലൂർ 114 / 130 114. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി ? പള്ളിവാസൽ ചെങ്കുളം മാങ്കുളം ഇടുക്കി 115 / 130 115. വൈക്കം ഹീറോ എന്നറിയപ്പെട്ടിരുന്നത് ? ഇ.വി. രാമസ്വാമി നായ്ക്കർ പി രാമറാവു മന്നത്ത് പത്മനാഭൻ ബഷീർ 116 / 130 116. ഒരു മരത്തിന്റെപേരിൽ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ് ഷന്തരുണി സ്ഥാപിതമായ വർഷം ? 1984 1985 1986 1982 117 / 130 117. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ? മാട്ടുപ്പെട്ടി നേര്യമംഗലം ഇരവികുളം തേക്കടി 118 / 130 118. വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതി കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം ? മാന്നാനം പള്ളി ഏറ്റുമാനൂർ പള്ളി പെരുന്ന പള്ളി ഭരണങ്ങാനം പള്ളി 119 / 130 119. ഇന്ത്യയിലെ ആദ്യ ഇക്കോടൂറിസം പദ്ധതി ? പുനലൂർ പൈതൽമല തെന്മല മലനട 120 / 130 120. കേരളത്തിലെ ആദ്യവന്യജീവി സങ്കേതം ? പെരിയാർ ഇടുക്കി ചിന്നാർ ഇരവികുളം 121 / 130 121. ആനമുടി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി. ആനമുടിയുടെ ഉയരം എത്ര ? 2595 m 3695 m 2725 m 2695 m 122 / 130 122. കേരളത്തിലെ ആദ്യ സിമൻ്റ് ഫാക്ടറി ? ഉഴവൂർ ചങ്ങനാശ്ശേരി നാട്ടകം ഏറ്റുമാനൂർ 123 / 130 123. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി ? കല്ലട പള്ളിക്കൽ മാട്ടുപ്പെട്ടി തെന്മല 124 / 130 124. ഇടുക്കി ഡാമുമായി ബന്ധമില്ലാത്ത് ? ഇന്ത്യയിലെ ആദ്യ ഗ്രാവിറ്റി ( ഭൂഗുരുത്വം ) ഡാം ഇടുക്കി ഡാം കുറവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം കേരളത്തിലെ ആദ്യ പ്രകൃതി ദത്ത ഡാം 125 / 130 125. കേരളത്തിലെ ഏക സൂര്യക്ഷേത്രം ? ആദിത്യപുരം ഉഴവൂർ താമരശ്ശേരി ഏറ്റുമാനൂർ 126 / 130 126. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ? വേമ്പനാട്ട് കായൽ പരവൂർ കായൽ ശാസ്താംകോട്ട കായൽ അഷ്ടമുടികായൽ 127 / 130 127. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ? മാങ്കുളം ലോവർ പെരിയാർ ഇടുക്കി പള്ളിവാസൽ 128 / 130 128. മലയാളി മെമ്മോറിയൽ വർഷം ? 1991 1891 1981 1985 129 / 130 129. മുനിയറകൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലമാണ് ? പീരുമേട് ശിവഗിരിമല മറയൂർ ചെങ്കുളം 130 / 130 130. ഇടുക്കിയിലെ ജല വൈദ്യുത പദദ്ധി അല്ലാത്തത് ? കക്കാട് മാട്ടുപ്പെട്ടി നേര്യമംഗലം ചെങ്കുളം The average score is 51%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0% MOCK TEST :2 0% 0 votes, 0 avg 41 You Have 60 Minutes to Finish This Test! Thank you for your submission! Created on April 06, 2022 By KeralaPSCTips.Com KERALA PS TIPS MEGA EXAM NameEmailPhone Number 1 / 125 1. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത് ? വോട്ടെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പിൽ എത്ര പാർട്ടികൾ മത്സരിക്കാൻ കഴിയും എന്ന് തീരുമാനിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാനുള്ള അവകാശം 2 / 125 2. I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടിചേർത്ത് കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക. ലിസ്റ്റ് - I ( ഹിമാലയത്തിലെ ഡിവിഷനുകൾ ) ലിസ്റ്റ് - II ( നദികൾ ) a ) പഞ്ചാബ് ഹിമാലയം 1 ) സത്ലജ് ടു കാളി b ) കുമോൺ ഹിമാലയം 2 ) ഇൻഡസ് ടു സത്ലജ് c ) നേപ്പാൾ ഹിമാലയം 3 ) ടിസ്ത ടു ബ്രഹ്മപുത d ) ആസാം ഹിമാലയം 4 ) കാളി ടു ടിസ്ത 2a,1b,4c,3d 1a,2b,3c,4d 2a,4b,3c,1d 4a,2b,1c,3d 3 / 125 3. അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്? ( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് . ( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ. ( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് . ( i ) ,( ii ) ( i ) , ( iii ) ( ii ) , ( iii ) മുകളിൽ പറഞ്ഞത് എല്ലാം 4 / 125 4. 1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ? ( i ) ഭരണഘടനയുടെ 352 -ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത് . ( ii ) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും , ഫെഡറൽ വ്യവസ്ഥകളും , പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു ( iii ) ഉത്തരവുകളുടേയും , നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു ( i ) ഉം ( iii ) ഉം മാത്രം ( i ) ഉം ( ii ) ഉം മാത്രം ( ii ) ഉം ( iii ) ഉം മാത്രം മുകളിൽ പറഞ്ഞവയെല്ലാം ( i , ii , iii ) 5 / 125 5. അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്? ( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് . ( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ. ( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് . ( i ) ,( ii ) ( i ) , ( iii ) ( ii ) , ( iii ) മുകളിൽ പറഞ്ഞത് എല്ലാം 6 / 125 6. താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ? ( i ) ആസാം ( ii ) നാഗാലാന്റ് ( iii ) അരുണാചൽ പ്രദേശ് ( iv ) മിസോറാം ( i ) ഉം ( iii ) ഉം മാത്രം ( i ) ഉം ( ii ) ഉം ( iii ) ഉം മാത്രം ( i ) മാത്രം മുകളിൽ പറഞ്ഞവ എല്ലാം 7 / 125 7. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം? തമിഴ്നാട് തെലങ്കാന കർണാടക കേരളം 8 / 125 8. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് / തെറ്റായവ കണ്ടുപിടിക്കുക . ( i ) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. ( ii ) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് . ( iii ) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു. ( i ) ഉം ( ii ) ഉം മാത്രം ( i ) ഉം ( iii ) ഉം മാത്രം ( ii ) ഉം ( iii ) ഉം മാത്രം മുകളിൽ പറഞ്ഞവയൊന്നുമല്ല 9 / 125 9. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ? 74 -ാം ഭരണഘടനാ ഭേദഗതി 72 -ാം ഭരണഘടനാ ഭേദഗതി മുകളിൽ പറഞ്ഞവയൊന്നുമല്ല . 73 -ാം ഭരണഘടനാ ഭേദഗതി 10 / 125 10. മൗലിക അവകാശങ്ങൾ എന്നാൽ ( i ) ന്യായീകരിക്കാവുന്നവ ( ii ) സമ്പൂർണ്ണമായവ. ( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം. ( iv ) ഭേദഗതി വരുത്താവുന്നവ . ( ii ) മാത്രം തെറ്റാണ് ( ii ) ഉം ( iv ) ഉം തെറ്റാണ് ( i ) മാത്രം ശരിയാണ് എല്ലാം ശരിയാണ് 11 / 125 11. ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം? ബെയ്ജിങ് കൊളംബോ ഗുരുഗ്രാം ന്യൂ യോർക്ക് 12 / 125 12. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം അഷ്ടമുടികായൽ ശാസ്താംകോട്ട കായൽ വേമ്പനാട്ട് കായൽ പരവൂർ കായൽ 13 / 125 13. ഇൻറർനാഷണൽ സോളാർ അലയൻസ് ഇൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം? ഘാന മ്യാന്മർ മഡഗാസ്കർ ആൻറിഗ്വ ബർബുഡാ 14 / 125 14. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി കല്ലട പള്ളിക്കൽ മാട്ടുപ്പെട്ടി തെന്മല 15 / 125 15. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു? കൊൽക്കത്ത ഹൈദരാബാദ് പുണെ ഡൽഹി 16 / 125 16. അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1915 - ൽ നടന്ന കല്ലുമാല സമരത്തിന് വേദിയായത് കൊല്ലം ജില്ലയിലെ സ്ഥലം ചിതറ നീണ്ടകര പെരിനാട് പുനലൂർ 17 / 125 17. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക? എ ബി 1) ജി. ജി. അഗാര്‍ക്കര്‍ A) വിശ്വഭാരതി സര്‍വകലാശാല 2) ഡി. കെ. കാര്‍വെ B) ജാമിഅ മില്ലിയ ഇസ്ലാമിയ 3) രവീന്ദ്രനാഥ ടാഗോര്‍ C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി 4) ഡോ. സാക്കീര്‍ ഹുസൈന്‍ D) വനിതാ സര്‍വകലാശാല 1-C::2-D::3-A::4-B 1-C::2-D::3-B::4-A 1-A::2-D::3-A::4-C 1-C::2-A::3-D::4-B 18 / 125 18. പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ്കോട്ട അല്ലങ്കിൽ തങ്കശ്ശേരി കോട്ട - പണിത വർഷം 1648 1608 1518 1628 19 / 125 19. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി ,സി കോളങ്ങൾ ക്രമീകരിക്കുക? എ ബി 1) ലാഹോര്‍ സമ്മേളനം A)1928 രാജ്ഗുരു 2) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ B)1918 ഗാന്ധിജി 3) റൗലറ്റ് നിയമം C) 1929 ജവഹര്‍ലാല്‍ നെഹ്റു 4) അഹമ്മദബാദിലെ തുണിമില്‍ സമരം D) 1919 സിഡ്നി റൗലറ്റ് 1-A::2-C::3-D::4-B 1-B::2-A::3-D::4-A 1-C::2-B::3-D::4-A 1-C::2-A::3-D::4-B 20 / 125 20. എ കോളത്തിന് അനുയോജ്യമായവ ബി കോളത്തില്‍ ക്രമീകരിക്കുക. എ ബി 1) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ A) ജയപ്രകാശ് നാരായണ്‍ 2) സ്വരാജ് പാര്‍ട്ടി B) സുഭാഷ് ചന്ദ്രബോസ് 3) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി C) സി. ആര്‍. ദാസ് 4) ഫോര്‍വേഡ് ബ്ലോക്ക് D) ഭഗത് സിങ് 1-D::2-A::3-D::4-B 1-D::2-C::3-B::4-A 1-A::2-C::3-D::4-B 1-D::2-C::3-A::4-B 21 / 125 21. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക? എ ബി 1) ജി. ജി. അഗാര്‍ക്കര്‍ A) വിശ്വഭാരതി സര്‍വകലാശാല 2) ഡി. കെ. കാര്‍വെ B) ജാമിഅ മില്ലിയ ഇസ്ലാമിയ 3) രവീന്ദ്രനാഥ ടാഗോര്‍ C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി 4) ഡോ. സാക്കീര്‍ ഹുസൈന്‍ D) വനിതാ സര്‍വകലാശാല 1-C::2-D::3-A::4-B 1-C::2-D::3-B::4-A 1-A::2-D::3-A::4-C 1-C::2-A::3-D::4-B 22 / 125 22. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക. a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു 1) മഹല്‍വാരി വ്യവസ്ഥ b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു. 2) റയട്ട് വാരി വ്യവസ്ഥ c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു. 3) ശാശ്വത ഭൂനികുതി വ്യവസ്ഥ a-2,b-1,c-3 a-1,b-2,c-3 a-3,b-1,c-3 23 / 125 23. ബ്രാക്കറ്റില്‍നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക. (ദാദാഭായ് നവ്റോജി, അബനീന്ദ്രനാഥ ടാഗോര്‍, ആനിബസന്റ്, വില്യം ജോണ്‍സ്, മഹാദേവ ഗോവിന്ദ റാനഡെ) എ ബി i ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്ട്സ് a അബനീന്ദ്രനാഥ ടാഗോര്‍ ii ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി b മഹാദേവ ഗോവിന്ദ റാനഡെ iii വോയ്സ് ഓഫ് ഇന്ത്യ c ദാദാ ഭായ് നവ്റോജി i-c::ii-b::iii-a i-c::ii-a::iii-b i-a::ii-c::iii-b i-a::ii-b::iii-c 24 / 125 24. താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം ബംഗാള്‍ വിഭജനം കുറിച്യ കലാപം ഒന്നാം സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ഒന്നാം സ്വാതന്ത്ര്യ സമരം, കുറിച്യ കലാപം, ബംഗാള്‍ വിഭജനം കുറിച്യ കലാപം ,ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം ഒന്നാം സ്വാതന്ത്ര്യ സമരം, കുറിച്യ കലാപം,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം കുറിച്യ കലാപം, ബംഗാള്‍ വിഭജനം, ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം 25 / 125 25. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി , സി കോളങ്ങൾ ക്രമീകരിക്കുക? എ ബി 1)ഗീതാഞ്ജലി A)വള്ളത്തോള്‍ നാരായണ മേനോന്‍ 2)നിബന്തമാല B)വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍ 3)പാഞ്ചാലിശപഥം C) സുബ്രഹ്മണ്യ ഭാരതി 4)എന്റെ ഗുരുനാഥന്‍ D)രവീന്ദ്രനാഥ ടാഗോര്‍ 1-D::2-B::3-C::4-A 1-A::2-B::3-C::4-D 1-D::2-C::3-B::4-A 1-B::2-A::3-C::4-A 26 / 125 26. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക. a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു 1) മഹല്‍വാരി വ്യവസ്ഥ b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു. 2) റയട്ട് വാരി വ്യവസ്ഥ c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു. 3) ശാശ്വത ഭൂനികുതി വ്യവസ്ഥ a-2,b-1,c-3 a-1,b-2,c-3 a-3,b-1,c-3 a-2,b-3,c-1 27 / 125 27. ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക? A) കോമൺസെൻസ് 1) തോമസ് പെയിന്‍ B) അമ്മ 2) മാസ്‌കീം ഗോർക്കി C) ലോങ് മാർച്ച് 3) മാവൊസെതുംഗ് D) മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ 4) പാബ്ലോ നേരുത A-1,B-4,C-3,D-1 A-4,B-2,C-3,D-1 A-1,B-2,C-3,D-4 A-3,B-2,C-1,D-4 28 / 125 28. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായവ ബി കോളത്തിൽ ക്രമീകരിക്കുക. A B 1)വില്യം ലോഗന്‍ A) ഒന്നാം സ്വാതന്ത്ര്യ സമരം 2)രാമന്‍ നമ്പി B) ബംഗാള്‍ വിഭജനം 3) കഴ്സണ്‍പ്രഭു C) മലബാര്‍ മാന്വല്‍ 4) മംഗള്‍പാണ്ഡെ D) കുറിച്യ കലാപം 1-C :: 2- D :: 3- B :: 4- A 2-C :: 2- A :: 3- B :: 4- B 2-A :: 2- C :: 3- B :: 4- B 2-C :: 2- A :: 3- D :: 4- B 29 / 125 29. ചുവടെ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ഏജന്‍സികളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക. ( സെയില്‍സ് ടാക്സ് ഓഫീസര്‍, ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍,സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (A) സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (B) 1) സെയില്‍സ് ടാക്സ് ഓഫീസര്‍ 3) കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ 2)ഇന്ത്യന്‍ പോലീസ് സര്‍വീസ് 4)സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ A-2,3::B-1,4 A-4,3::B-1,2 A-1,3::B-2,4 A-2,4::B-1,3 30 / 125 30. ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1857-ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ പ്രദേശത്തും സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ ബ്രാക്കറ്റിൽ നിന്ന് തിരഞ്ഞെടുത്തു പട്ടിക പൂർ ത്തീകരിക്കുക. (ബീഗം ഹസ്രത്ത് മഹൽ , മൗലവി അഹമ്മ ദുള്ള, ബഹുദൂര്‍ഷാ II, നാനാ സാഹിബ്) 1) ഡല്‍ഹി A) ബീഗം ഹസ്രത്ത് മഹല്‍ 2)ലക്‍നൗ B) മൗലവി അഹമ്മദുള്ള 3) കാന്‍പൂര്‍ C) നാനാ സാഹിബ് 4) ഫൈസാബാദ് D) ബഹുദൂര്‍ഷാ II 1-B:: 2-A:: 3- C:: 4- A 1-A:: 2-D:: 3- C:: 4- B 1-D:: 2-D:: 3- A:: 4- B 1-D:: 2-A:: 3- C:: 4- B 31 / 125 31. എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക? എ ബി A) സണ്‍യാത് സെന്‍ 1) അമേരിക്ക B) ജെയിംസ് ഒാട്ടിസ് 2) ചൈന C) ട്രോട്സ്കി 3) റഷ്യ D) ചിയാങ് കൈഷക്ക് 4) ജപ്പാൻ A-2,B-1,C-3,D-4 A-2,B-4,C-3,D-1 A-2,B-1,C-3,D-2 A-4,B-1,C-3,D-2 32 / 125 32. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക? ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം ലോങ് മാര്‍ച്ച് ബോക്സര്‍ കലാപം സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം 1809 1816 1819 1806 33 / 125 33. ഫ്രാന്‍സിൽ 'തൈലേ' എന്ന നികുതി സർക്കാരിന് നൽകിയത് ഏത് എസ്റ്റേറ്റായിരുന്നു? രണ്ടാം എസ്റ്റേറ്റ് / പ്രഭുക്കന്മാർ നാലാം എസ്റ്റേറ്റ്/ കർഷകർ മൂന്നാം എസ്റ്റേറ്റ് / മധ്യവർഗം, ഉദ്യോഗസ്ഥർ etc ഒന്നാം എസ്റ്റേറ്റ് / പുരോഹിതന്മാര്/ 34 / 125 34. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക? ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം ലോങ് മാര്‍ച്ച് ബോക്സര്‍ കലാപം സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം C,D,B,A A,B,C,D D,C,A,B C,A,D,C 35 / 125 35. അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക. റിപ്പബ്ലിക്കന്‍ ഭരണഘടന ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കിഫാക്ടറികള്, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി എഴതുപ്പെട്ട ഭരണഘടന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി 36 / 125 36. കൊല്ലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പെടാത്തത് തങ്കശ്ശേരി വിളക്കുമാടം ജടായുപ്പാറ തെന്മല അഗസ്ത്യമല 37 / 125 37. താഴെ കൊടുത്തിരിക്കുന്നതിൽ കൊല്ലവുമായി ബന്ധപ്പെട്ടത് കശുവണ്ടി വ്യവസായത്തിൽ ഒന്നാംസ്ഥാനം കശുവണ്ടി ഗവേഷണകേന്ദ്രം നിലക്കടല കൃഷി ഒന്നാംസ്ഥാനം കശുവണ്ടി കൃഷി ഒന്നാംസ്ഥാനം 38 / 125 38. പട്ടിക 1 പട്ടിക 2 എന്നിവ പരിശോധിച് അനുയോജ്യയമായി ക്രമപ്പെടുത്തിയത് കണ്ടെത്തി എഴുതുക? പട്ടിക 1 പട്ടിക 2 i )ഞാനാണ് രാഷ്ട്രം a ) ലൂയി പതിനാലാമൻ ii) എനിക്ക് ശേഷം പ്രളയം b ) മേരി ആന്റോയിനറ്റ് iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകുടെ c ) മെറ്റേർണിക്ക് iv) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും d ) ലൂയി പതിനാലാമൻ i – d, ii – b, iii – c, iv – a i – c, ii – d, iii – a, iv – b i – c, ii – a, iii – d, iv - b i – d, ii – a, iii – b, iv – c 39 / 125 39. താഴെ കൊടുത്തിരിക്കുന്നതിൽ കൊല്ലവുമായി ബന്ധപ്പെടാത്തത് കേരളത്തിൻറ തടാകനഗരം എന്നറിയപ്പെടുന്നു മാമ്പഴം ഉൽപാദനത്തിൽ ഒന്നാം സ്ഥാനം ഇൽമനൈറ്റ് , മോണോസൈറ്റ് നിക്ഷേപങ്ങൾക്ക് പ്രശസ്തം ഓച്ചിറക്കളിക്ക് പ്രശസ്തമായ ജില്ല 40 / 125 40. കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന ചരിത്രരേഖയാണ് തരിസാപ്പിള്ളി ശാസനം ചോക്കൂർ ശാസനം വാഴപ്പിള്ളിശാസനം മാമ്പള്ളി ശാസനം 41 / 125 41. കൊല്ലം ജില്ല മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത പേര് ദേശിംഗനാട് അനന്തപുരി ജയസിംഹനാട് തേൻവഞ്ചി 42 / 125 42. ഇന്റഗ്രേറ്റഡ് ഹോസ്പിറ്റൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസസ് (IHFMS) സ്വീകരിച്ച സംസ്ഥാനം ഏതാണ്? തെലങ്കാന ഛത്തീസ്ഗഡ് രാജസ്ഥാൻ കേരളം 43 / 125 43. വെളുത്ത നിറത്തിലുള്ള ‘മെൻഹിർ’ എന്നറിയപ്പെടുന്ന ഒരു ഇരുമ്പ് യുഗ കല്ല് ഏത് ഇന്ത്യൻ സംസ്ഥാനത്താണ് കണ്ടെത്തിയത്? തെലങ്കാന മധ്യപ്രദേശ് ഗുജറാത്ത് കേരളം 44 / 125 44. ഏത് ഇന്ത്യൻ നഗരമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഒരു ‘ക്ലൈമറ്റ് ആക്ഷൻ പ്ലാൻ’ പുറത്തിറക്കുകയും 30 വർഷത്തെ റോഡ്മാപ്പ് അവതരിപ്പിക്കുകയും ചെയ്തത്? മുംബൈ കൊൽക്കത്ത ന്യൂ ഡെൽഹി ചെന്നൈ 45 / 125 45. അടുത്തിടെ വാർത്തകളിൽ കണ്ട ‘ജനീവ കൺവെൻഷനുകൾ’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? ഒരു യുദ്ധകാലത്ത് പോരാളികളുടെ പെരുമാറ്റത്തിനായുള്ള നിയമങ്ങൾ കയറ്റുമതി-ഇറക്കുമതി നയം കാലാവസ്ഥാ വ്യതിയാനം ഡിജിറ്റൽ കറൻസി 46 / 125 46. വാർത്തകളിൽ കണ്ട ‘ULPIN’, ഏത് ഫീൽഡുമായി ബന്ധപ്പെട്ട ഒരു യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പറാണ്? ലാൻഡ് റിസോഴ്സസ് ഡ്രോൺ രജിസ്ട്രേഷൻ എംഎസ്എംഇ ടാക്സേഷൻ 47 / 125 47. ‘വിള വൈവിധ്യവൽക്കരണ സൂചിക’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ്? തെലങ്കാന പഞ്ചാബ് തമിഴ്നാട് ആന്ധ്രാപ്രദേശ് 48 / 125 48. ഇസ്ലാമോഫോബിയയെ നേരിടാനുള്ള അന്താരാഷ്ട്ര ദിനം എന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ദിവസം ഏതാണ്? മാർച്ച് 14 മാർച്ച് 18 മാർച്ച് 15 മാർച്ച് 12 49 / 125 49. ഏത് കേന്ദ്ര മന്ത്രാലയമാണ് ‘ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ഫോർ സബോർഡിനേറ്റ് ഡെബ്റ്റ് (സി.ജി.എസ്.എസ്.ഡി)’ നടപ്പാക്കുന്നത്? എംഎസ്എംഇ മന്ത്രാലയം കോർപ്പറേറ്റ് കാര്യ മന്ത്രാലയം വാണിജ്യ വ്യവസായ മന്ത്രാലയം ധനകാര്യ മന്ത്രാലയം 50 / 125 50. എസ്ഐപിആർഐയുടെ ട്രെൻഡ്സ് ഇൻ ഇന്റർനാഷണൽ ആംസ് ട്രാൻസ്ഫർസ്, 2021 റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം ഏതാണ്? ഇന്ത്യ ഇസ്രായേൽ ചൈന അമേരിക്ക 51 / 125 51. ഏത് സ്ഥാപനമാണ് ‘മൈക്രോഫിനാൻസ് വായ്പകൾക്കായുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക്’ എന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്? ആർ.ബി.ഐ. സഹകരണ മന്ത്രാലയം ധനകാര്യ മന്ത്രാലയം നബാർഡ് 52 / 125 52. ഇംഗ്ലിഷ് അക്ഷരമാലയിൽ F ആകൃതിയിൽ ഉള്ള കായൽ ഏതാണ് ? ശാസ്താംകോട്ട കായൽ വേമ്പനാട്ടു കായൽ അഷ്ടമുടിക്കായൽ പൂക്കോട് തടാകം 53 / 125 53. കേരള ബാങ്കിന്റെ രൂപീകരണത്തക്കുറിച്ച് പഠിച്ച കമ്മിറ്റി ഏതാണ്? പ്രഭാത് പട്നായിക് കമ്മിറ്റി ശ്രീറാം കമ്മിറ്റി നരസിംഹം കമ്മിറ്റി ഇവരാരുമല്ല 54 / 125 54. താഴെ തന്നിരിക്കുന്നവയിൽ ഷിപ്കില ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം? ജമ്മു - ശ്രീനഗർ സിക്കിം - ടിബറ്റ് മുംബൈ - പുണെ ഹിമാചൽ പ്രദേശ് - ടിബറ്റ് 55 / 125 55. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്? കേരളത്തിലെ ഏറ്റവും വലിയ ഡാം മലമ്പുഴ ഡാം ആണ് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലടയിലാണ്. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം മുല്ലപ്പെരിയാർ ആണ്. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയാണു പള്ളിവാസൽ. 56 / 125 56. രമേശ് സ്കൂളിൽനിന്ന് 2 മീറ്റർ തെക്കോട്ട് നടന്ന ശേഷം വലത്തേയ്ക്കു തിരിഞ്ഞു 4 മീറ്റർ നടന്നു. വീണ്ടും വലത്തേയ്ക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. രമേശ് ഇപ്പോൾ സ്കൂളിൽ നിന്ന് എത്ര മീറ്റർ അകലെയാണ്? 10 മീറ്റർ 5 മീറ്റർ 6 മീറ്റർ 8 മീറ്റർ 57 / 125 57. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി? ശങ്കർ ദയാൽ ശർമ സക്കീർ ഹുസൈൻ ഡോ.എസ്.രാധാകൃഷ്ണൻ ഫ്രകുദ്ദീൻ അലി അഹമ്മദ് 58 / 125 58. ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു? എ.കെ.ഗോപാലൻ മന്നത്ത് പത്മനാഭൻ പി.കൃഷ്ണപിള്ള കെ.കേളപ്പൻ 59 / 125 59. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ഉപദേശ പ്രകാരം വൈക്കത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു സവർണജാഥ നയിച്ചതാര് വി.ടി.ഭട്ടതിരിപ്പാട് മന്നത്ത് പത്മനാഭൻ ഇ.വി.രാമസ്വാമി നായ്ക്കർ എം.ഇ.നായിഡു 60 / 125 60. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ഉപദേശ പ്രകാരം വൈക്കത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു സവർണജാഥ നയിച്ചതാര് വി.ടി.ഭട്ടതിരിപ്പാട് മന്നത്ത് പത്മനാഭൻ ഇ.വി.രാമസ്വാമി നായ്ക്കർ എം.ഇ.നായിഡു 61 / 125 61. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം? 1955 1962 1950 1952 62 / 125 62. കേരളത്തിലെ ആദ്യ പുകയില രഹിത ജില്ല ഇടുക്കി കോട്ടയം കാസർകോട് കൊല്ലം 63 / 125 63. താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും കുറവു മഴ ലഭിക്കുന്ന പ്രദേശം ഏതാണ്? മൗസിൻറം ചിറാപുഞ്ചി ലേ അജ്മീർ 64 / 125 64. ഇന്ത്യയുടെ ദേശീയ പാനീയം ഏതാണ് ? മാംഗോ ജൂസ് കരിമ്പിൻ ജൂസ് കരിക്കിൻ വെള്ളം ചായ 65 / 125 65. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? 1. കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഓസ്ട്രേലിയൻ ഭരണഘടനയിൽ നിന്നാണ്. 2. ക്രമസമാധാനം, വിദ്യാഭ്യാസം,വനം, പൊതുജനാരോഗ്യം തുടങ്ങിയവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ആണ്. 3. നിലവിൽ കൺകറന്റ് ലിറ്റിൽ 61 വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. 2, 3 1, 2, 3 1, 3 1, 2 66 / 125 66. പെരുവനം പൂരം നടക്കുന്നത് ഏത് ജില്ലയിലാണ്? പാലക്കാട് എറണാകുളംX തൃശൂർ കോട്ടയം 67 / 125 67. കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ധവള വിപ്ലവം ഹരിത വിപ്ലവം രജത വിപ്ലവം നീല വിപ്ലവം 68 / 125 68. 2021 ൽ ജനസംഖ്യ നിയന്ത്രണ ബിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ? ഗോവ കേരളം ഗുജറാത്ത് ഉത്തർപ്രദേശ് 69 / 125 69. ഇന്ത്യയ്ക്കു വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി ? 5 6 8 7 70 / 125 70. ദേശീയ ക്ഷീര ദിനം ജൂൺ 1 നവംബർ 26 നവംബർ 1 ജൂൺ 26 71 / 125 71. "ഊട്ടിന് മുൻപും ചൂട്ടിനു പിറകും" എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്. i) ഭക്ഷണത്തിന്റെ പ്രാധാന്യം. ii) ഭക്ഷണത്തോടുള്ള അത്യാർത്തി. iii) കാര്യം നോക്കി പെരുമാറുക iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം. നാല് രണ്ട് മൂന്ന് ഒന്ന് 72 / 125 72. തന്നിരിക്കുന്ന പ്രസ്താവനകളിൽ ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ടവ ഏതെല്ലാം? i) ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു. ii) ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു. iii) ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു. iv) ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു. (i) ഉം (iii) ഉം മാത്രം (ii), (iii), (iv) ഇവയെല്ലാം (ii) ഉം (iv) ഉം മാത്രം (i) ഉം (ii) ഉം മാത്രം 73 / 125 73. "ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ്" എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. i) കണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്. ii) ഇരുട്ടത്ത് കാണാൻ പ്രയാസമാണ്. iii) ഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ iv) പ്രയാസമാണ് ഇരുട്ടത്ത് കാണാൻ മൂന്ന് നാല് രണ്ട് ഒന്ന് 74 / 125 74. കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം" പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. i) നയനാമൃതം ii) പാദസ്പർശം iii) ആർദ്രം iv) SIRAS (ii), (iii), (iv) ഇവയെല്ലാം (i) ഉം (iv) ഉം മാത്രം (i), (ii), (iv) ഇവയെല്ലാം (i), (ii), (iii) ഇവയെല്ലാം 75 / 125 75. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണി മാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക. i) "കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ" എന്ന് അറിയപ്പെടുന്നു. ii) കൂടിയാട്ടത്തെക്കുറിച്ച് "നാട്യകല്പദ്രുമം" എന്ന ഗ്രന്ഥം രചിച്ചു. iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. iv) "ഛത്രവും ചാമരവും" എന്ന നിരൂപണ ഗ്രന്ഥം രചിച്ചു. ഒന്നും രണ്ടും മൂന്നും മാത്രം ഒന്നും രണ്ടും നാലും മാത്രം ഒന്നും മൂന്നും നാലും മാത്രം രണ്ടും മൂന്നും നാലും മാത്രം 76 / 125 76. തന്നിരിക്കുന്ന പ്രസ്താവനകളിൽ "കരിമ്പുഴ" വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം. ii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. (ii) ഉം (iii) ഉം മാത്രം (iii) മാത്രം (i), (ii), (iii) ഇവയെല്ലാം (i) ഉം (ii) ഉം മാത്രം 77 / 125 77. താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക. ഇന്ത്യയിലെ ആസൂത്രണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് P.C. മഹലനോബിസ് ആണ് ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് P.C. മഹലനോബിസ് ആണ് ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽ നന്ദ സ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ് 78 / 125 78. “ഹൈഡ്രാർക്ക്" എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക. a) സസ്യ പ്ലവക ഘട്ടം b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം c → e → a → b → d e → b → d → c → a a → c → e → b → d a → d → e → b → c 79 / 125 79. ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്. iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക. (ii) ഉം (iii) ഉം ശരിയാണ് എല്ലാം ശരിയാണ് (i) ഉം (iii) ഉം ശരിയാണ് (i) ഉം (ii) ഉം ശരിയാണ് 80 / 125 80. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക. i) ശ്വസന വ്യാപ്തം : 1100 - 1200 mL ii) ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL iii) നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL iv) ശിഷ്ട വ്യാപ്തം : 500 mL (ii) ഉം (iii) ഉം മാത്രം (i), (ii), (iv) ഇവയെല്ലാം (iii) ഉം (iv) ഉം മാത്രം (i) ഉം (ii) ഉം മാത്രം 81 / 125 81. ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക. i) ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്. ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്. iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു. iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്. (i), (ii), (iv) എല്ലാം ശരിയാണ് (ii), (iii), (iv) (i), (ii), (iii) 82 / 125 82. താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ? i) സമാധാനപരമായ സഹവർത്തിത്വം. ii) വംശീയവാദത്തോടുള്ള വിദ്വേഷം. iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ. (i) ഉം (iii) ഉം മാത്രം മേൽപ്പറഞ്ഞവയെല്ലാം (i, ii, iii) (ii) ഉം (iii) ഉം മാത്രം (i) ഉം (ii) ഉം മാത്രം 83 / 125 83. ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. (i) & (iii) എല്ലാം ശരിയാണ് (ii) & (iii) (i) & (ii) 84 / 125 84. താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ? i) എൻ. വി. ജോസഫ് ii) സി. കേശവൻ iii) ടി. കെ. മാധവൻ iv) ടി. എം. വർഗ്ഗീസ് (i) ഉം (ii) ഉം (iv) ഉം (i) ഉം (ii) ഉം(iii) ഉം (i) ഉം (iv) ഉം മാത്രം (i) ഉം (ii) ഉം മാത്രം 85 / 125 85. താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച് ശരിയായ പ്രസ്താവന. i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. iii) "പുലയർ" എന്ന കവിത എഴുതി. (ii) ഉം (iii) ഉം മാത്രം (i) മാത്രം (i) ഉം (iii) ഉം മാത്രം (i) ഉം (ii) ഉം മാത്രം 86 / 125 86. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്ന ദിവസം: ജൂൺ 12 ജൂൺ 30 ജനുവരി 30 ഏപ്രിൽ 30 87 / 125 87. കേരളത്തിൽ ഫ്രഞ്ചുകാരുടെ വ്യാപാരകേന്ദ്രം എവിടെയായിരുന്നു: മാഹി കൊച്ചി കണ്ണൂർ കോഴിക്കോട് 88 / 125 88. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ്: രാഷ്ട്രപതി ഗവർണർ പ്രധാനമന്ത്രി മുഖ്യമന്ത്രി 89 / 125 89. സ്ഥാനന്തരത്തിന്റെ എസ് ഐ (Sl) യൂണിറ്റ്: കിലോമീറ്റർ മീറ്റർ പാർസെക് മീറ്റർ / സെക്കൻഡ് 90 / 125 90. മിന്നൽ രക്ഷാചാലകത്തിന്റെ ന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്: കാർബൺ സോഡിയംX വെള്ളി ചെമ്പ് 91 / 125 91. പാലിയം സത്യാഗ്രഹത്തിന് അനുകൂലിച്ചുകൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്: കിട്ടൂർ ചിന്നമ്മ പാർവതി മനാഴി അക്കാമ്മ ചെറിയാൻ ആര്യാ പള്ളം 92 / 125 92. 2021 സെപ്റ്റംബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ആരംഭിച്ചത് എവിടെ നിന്നാണ്: ബംഗാൾ ഉൾക്കടൽ മുംബൈ തീരം ഹിമാലയം അറബിക്കടൽ 93 / 125 93. ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷനെ രൂപംനൽകിയ വൈസ്രോയി: റിപ്പൺ പ്രഭു കാനിംഗ് പ്രഭു കഴ്സൺ പ്രഭു ഡഫറിൻ പ്രഭു 94 / 125 94. ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതി രചിച്ചത്: പി കെ ബാലകൃഷ്ണൻ വി കെ കേശവൻ നായർ ഇഎംഎസ് സി കേശവൻ 95 / 125 95. ഭൂനികുതി വ്യവസ്ഥയും ആയി ബന്ധപ്പെട്ട മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ ഇന്ത്യയിലെ പ്രദേശങ്ങൾ: ഒഡീഷ ദക്ഷിണേന്ത്യ വടക്കു പടിഞ്ഞാറൻ ഇന്ത്യ ബംഗാൾ, ബീഹാർ 96 / 125 96. കേരളത്തിലെ ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന മയ്യഴി (മാഹി) വിമോചനത്തിന് നേതൃത്വം നൽകിയ സംഘടന: കേരള നായർ സമാജം മയ്യഴി നാഷണൽ കോൺഗ്രസ് മയ്യഴി മഹാജനസഭ കേരള പീപ്പിൾസ് കോൺഗ്രസ് 97 / 125 97. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്: മുംബൈ കൊൽക്കത്ത ചെന്നൈ കേരളം 98 / 125 98. രാഷ്ട്രപതിയുടെ ഇംപീച്ച് മെന്റ് നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്: ആർട്ടിക്കിൾ 64 ആർട്ടിക്കിൾ 61 ആർട്ടിക്കിൾ 60 ആർട്ടിക്കിൾ 62 99 / 125 99. തേയില കൃഷിക്ക് യോജിച്ച മണ്ണ്: ചെമ്മണ്ണ് ലാറ്ററേറ്റ് മണ്ണ് കറുത്ത മണ്ണ് പർവ്വത മണ്ണ് 100 / 125 100. സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ്: വേലുക്കുട്ടി അരയൻ കുറുമ്പൻ ദൈവത്താൻ കുമാരനാശാൻ പണ്ഡിറ്റ് കറുപ്പൻ 101 / 125 101. പുഷ്കർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി ഏത്: ലൂണി ദാമോദർ ഹിരൺ ടീസ്റ്റ 102 / 125 102. ജി എസ് ടി നിരക്ക് പരിഷ്കരണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴംഗ മന്ത്രിസഭ സമിതിയുടെ അധ്യക്ഷൻ ആര്: എം കെ സ്റ്റാലിൻ ബസവരാജ് ബൊമ്മെ നിതീഷ് കുമാർ കെ ചന്ദ്രശേഖര റാവു 103 / 125 103. ഗുലാബ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം: ഒമാൻ ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാൻ 104 / 125 104. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്: നെടുങ്കൽ മാവൂർ മാഹി കാര്യവട്ടം 105 / 125 105. 2021ൽ ഓൺലൈൻ ഗെയിമിംഗ് നിരോധിച്ച സംസ്ഥാനം ഏത്: തമിഴ്നാട് തെലുങ്കാന കേരളം കർണാടക 106 / 125 106. ഏതു വര്‍ഷമാണ് ആത്മീയ സഭ രൂപീകരിച്ചത്? 1817 1815 1816 1814 107 / 125 107. 2020-ല്‍ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി? ജുംപാ ലാഹിരി ശൈലി ചോപ്ര അനിത നായര്‍ കൃതിക് പാണ്ഡേ 108 / 125 108. ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം: പ്രാര്‍ത്ഥനസമാജം ആര്യസമാജം ബ്രഹ്മസമാജം ദേവസമാജം 109 / 125 109. ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം? 1858 1857 1860 1859 110 / 125 110. ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്? വില്ല്യം ബെന്റിക് വാറന്‍ ഹേസ്റ്റിംഗ്സ് കോണ്‍വാലിസ് ഡല്‍ഹൗസി 111 / 125 111. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന്‍: അല്‍ഫോന്‍സ ഡി. അല്‍ബുക്കര്‍ക്ക് ഫ്രാന്‍സിസ്കോ ഡി അല്‍മേഡ വാസ്കോ ഡ ഗാമ പെട്രോ അല്‍ വാരിസ് കബ്രാള്‍ 112 / 125 112. മൺസൂൺ എന്ന വാക്ക് ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ്? ലാറ്റിന്‍ സംസ്കൃതം അറബി ഇംഗ്ലീഷ് 113 / 125 113. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? മാനസ് ദേശീയോദ്യാനം കാഞ്ചന് ജംഗ ദേശീയോദ്യാനം ഡച്ചിഗാം നാഷണല്‍ പാര്‍ക്ക് ജല്‍ദപ്പാറ ദേശീയോദ്യാനം 114 / 125 114. കാൽബൈശാഖി എന്നത്. നൃത്തം ഉത്സവം കാറ്റ് മേഘം 115 / 125 115. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്? ഹിപ്പോപ്പൊട്ടാമസ് ഒറ്റക്കൊമ്പന് കാണ്ടാമൃഗം ഒറ്റക്കൊമ്പന് കാണ്ടാമൃഗം സിംഹം 116 / 125 116. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത് നദിക്കരയിലാണ്? യമുന ഗംഗ സിന്ധു ബ്രഹ്മപുത്ര 117 / 125 117. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി: 8 14 N-37 7 N 8 4' E-37 6' E 12 6' N-97 25' N 8 4' N-37 6' N 118 / 125 118. ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി: കാവേരി നര്‍മ്മദ കൃഷ്ണ മഹാനദി 119 / 125 119. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? മാള്‍വ പീഠഭൂമി വിന്ധ്യ പീഠഭൂമി ബേരുള്‍ പീഠഭൂമി ഡെക്കാന്‍ പീഠഭൂമി 120 / 125 120. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം നീലഗിരി ഡാര്‍ജിലിങ് കൊടൈക്കനാല്‍ മുസോറി 121 / 125 121. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്? ഫ്രാന്‍സ് ഇറാന് ബ്രസീല്‍ ഈജിപ്ത് 122 / 125 122. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്? ലിജോ ജോസഫ് പെല്ലിശ്ശേരി ഗീതു മോഹന്‍ദാസ് ഡോ. ബിജു അചല്‍ മിശ്ര 123 / 125 123. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ് ബുക്ക് ഫെയര്‍ നടന്നതെവിടെ? ഗോവ ന്യൂഡല്‍ഹി ചെന്നൈ മുംബൈ 124 / 125 124. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ? ബാംഗ്ലൂര്‍ ലക്‍നൗ ഹൈദരാബാദ് നോയിഡ 125 / 125 125. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം? അഹമ്മദാബാദ് നാസിക് ലേ കാണ്‍പൂര്‍ The average score is 46%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0% MOCK TEST :1 0% 0 votes, 0 avg 34 You Have 30 Minutes to Finish This Test! Thank you for your submission! Created on March 02, 2022 By KeralaPSCTips.Com KERALA PSC TIPS MOCK TEST :1 Practice for Kerala PSC exam with Sample Paper. Many important questions for various Kerala PSC exam levels are provided here. NameEmailPhone Number 1 / 25 1. കായംകുളത്തെ ശ്രീകൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? അവിട്ടം തിരുന്നാൾ ബാലരാമവർമ്മ കാർത്തിക തിരുന്നാൾ രാമവർമ്മ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ സ്വാതി തിരുനാൾ 2 / 25 2. കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം മാഹി നീണ്ടകര കൊച്ചി തൃശ്ശൂർ 3 / 25 3. നൈട്രജൻ ആഗിരണവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക? പയർ തൊട്ടാവാടി എന്നിവ നശിക്കുമ്പോൾ പോഷകങ്ങൾ മണ്ണിൽ ലയിക്കുന്നു അന്തരീക്ഷ നൈട്രജനെ നേരിട്ട് എടുക്കുന്ന വേരുകളാണ് പയർ മുതലായ ചെടികൾ ഉള്ളത് റൈസോബിയം അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്നു ജലത്തിൽ അലിഞ്ഞു ചേർന്ന നൈട്രേറ്റ് ആണ് സസ്യങ്ങൾ ആഗിരണം ചെയ്യുന്നത് 4 / 25 4. പ്രസിദ്ധമായ കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? ബ്രിട്ടീഷ് - അമേരിക്ക ബ്രിട്ടീഷ് - ചൈന ബ്രിട്ടീഷ് - ഇന്ത്യ ബ്രിട്ടീഷ് - ക്യൂബ 5 / 25 5. വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് ഫിലിപ് 2 ലൂയിസ് 14 ജോൺ 1 മാനുവൽ 1 6 / 25 6. ഓപ്പറേഷൻ റൈനോ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? മുംബൈ ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ സൈനിക നീക്കം ഖാലിസ്ഥാൻ തീവ്രവാദികളെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ നീക്കം ആസാമിലെ ഉൾഫ തീവ്രവാദികളെ തുരത്ന്നതിന് വേണ്ടി നടത്തിയ സൈനിക നീക്കം മാലിദ്വീപിലെ സൈനിക ഭരണത്തിന് എതിരെ നടത്തിയ സൈനിക നീക്കം 7 / 25 7. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തി ഡച്ചുകാർ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർ പോർച്ചുഗീസുകാർ 8 / 25 8. ഇന്ത്യയിൽ കശുവണ്ടി, പുകയില, പപ്പായ, കൈതച്ചക്ക തുടങ്ങിയവ കൊണ്ടുവന്നത് സ്പെയിൻ പോർച്ചുഗീസ് ഫ്രാൻസ് മലേഷ്യ 9 / 25 9. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നതും വ്യത്യസ്ത ശൈലി പുലർത്തുന്നതുമായ വ്യക്തികളുടെ മനശാസ്ത്ര പഠനത്തിനും അവ പരിഹരിക്കുന്നതിനും ഉപയോഗപ്രദമായിട്ടുള്ള മനശാസ്ത്ര പഠന രീതി ഏതാണ്? പരീക്ഷണ രീതി നിരീക്ഷണ രീതി സർവ്വേ രീതി ചികിത്സാരീതി 10 / 25 10. ലന്തക്കാർ എന്നറിയപ്പെടുന്നത് പോർച്ചുഗീസുകാർ ബ്രിട്ടീഷുകാർ ഡച്ചുകാർ ഫ്രഞ്ചുകാർ 11 / 25 11. അച്ചുതണ്ടു സഖ്യം എന്നറിയപ്പെടുന്നത്? അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന ജർമ്മനി, ഇറ്റലി, ജപ്പാൻ ഇംഗ്ലണ്ട്, അമേരിക്ക, റഷ്യ 12 / 25 12. താഴെ കൊടുത്ത കണ്ടുപിടുത്തം/ ഉപജ്ഞാതാക്കളിൽ തെറ്റായി രേഖപ്പെടുത്തിയത് മാർക്ക് ചെയ്യുക? സ്ഫിഗ്മോമാനോമീറ്റർ -ജൂലിയസ് ഹാരിസൺ ഇസിജി -വില്യം ഐന്തോവൻ ആദ്യത്തെ കൃത്രിമ ഹൃദയം രൂപകല്പന - ക്രിസ്ത്യൻ ബർണാഡ് രക്ത ബാങ്ക് - ചാൾസ് റിച്ചാർഡ് ഡ്രൂ 13 / 25 13. മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ചെങ്കോട്ട ഖുത്ബ് മിനാർ താജ്മഹൽ ഇന്ത്യ ഗേറ്റ് 14 / 25 14. ആരുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ? പി കുഞ്ഞനന്തൻ നായർ സഞ്ജയൻ വി കെ കൃഷ്ണമേനോൻ ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ 15 / 25 15. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം അടിമ രാജവംശം തുഗ്ലക്ക് രാജവംശം സയ്യിദ് രാജവംശം ഖില്‍ജി രാജവംശം 16 / 25 16. പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി? സെൻട്രൽ വിസ്ത പ്രൊജക്റ്റ് PMEGP പ്രൊജക്റ്റ് UJH മൾട്ടിപർപസ് പ്രൊജക്റ്റ് അമ്രപാളി പ്രൊജക്റ്റ് 17 / 25 17. താഴെ പറയുന്നവരിൽ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് - ഒഫീഷ്യോ അംഗമല്ലാത്തത് ആര്..? ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി 18 / 25 18. തെറ്റായ ജോഡി കണ്ടെത്തുക? സേവാഗ്രാം പ്രോജക്ട് 1936 ഇട്ടാവ പ്രോജക്ട് 1946 ഗുർഗാവോൺ പ്രൊജക്റ്റ് 1920 മാർത്താണ്ഡം പ്രോജക്ട് 1921 19 / 25 19. 2019പ്രമുഖ സമ്മേളനങ്ങളും അവയുടെ വേദികളും തന്നവയിൽ തെറ്റായ കണ്ടെത്തുക? ചേരിചേരാ സമ്മേളനം അസർബൈജാൻ ജി 7- ഫ്രാൻസ് ബ്രിക്സ് -ബ്രസീൽ ആസിയാൻ -തൈവാൻ 20 / 25 20. പ്രധാന കമ്മീഷനുകളും അവയുടെ കർത്തവ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു തെറ്റായ ഏത്? ശ്രീകൃഷ്ണ കമ്മീഷൻ -തെലങ്കാന രൂപീകരണം സഹാര്യ കമ്മിറ്റി -തെഹൽക വിവാദം ഭാനു പ്രതാപ് സിങ് കമ്മിറ്റി -കൃഷി എല്ലാം ശരിയാണ് 21 / 25 21. ഇടുക്കി ജില്ലയിലെ മൂലമറ്റം ഏത് തരം പവർസ്റ്റേഷൻ ഉദാഹരണമാണ്? തെർമൽ പവർ സ്റ്റേഷൻ ജിയോ തെർമൽ പവർ സ്റ്റേഷൻ ഡീസൽ പവർ സ്റ്റേഷൻ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ 22 / 25 22. കോശ ഘടകങ്ങളും അവയുടെ അപരനാമങ്ങളും കൊടുത്തതിൽ തെറ്റായി രേഖപ്പെടുത്തിയത് ഏത്? കോശത്തിലെ ട്രാഫിക് പോലീസ്- റൈബോസോം കോശ മസ്തിഷ്കം ന്യൂക്ലിയസ് കോശസ്ഥികൂടം -അന്തർദ്രവ്യജാലിക കോശ കെമിക്കൽ ഫാക്ടറി മൈറ്റോകോൺട്രിയ 23 / 25 23. ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തുന്നതിനെ പറ്റിയുള്ള ശുപാർശകൾ സമർപ്പിക്കാൻ ആയി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി? ഫസൽ അലി കമ്മിറ്റി സ്വരൺ സിങ് കമ്മിറ്റി സി അച്യുതൻ കമ്മിറ്റി നേപ്പ് കമ്മിറ്റി 24 / 25 24. കൊല്ലം ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റേത്? എള്ള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല കശുവണ്ടി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ചെമ്മീൻ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല തെറ്റില്ല 25 / 25 25. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം ? പ്രോട്ടോണുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വിത്യാസo ന്യൂട്രോണിന്റെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും എണ്ണത്തിൽ ഉണ്ടാകുന്ന വ്യതാസം ഇവ ഒന്നും അല്ല The average score is 41%If you love this Quiz then Share with your friends and challenge them 🙂 LinkedIn Facebook Twitter 0%