KERALA PSC TIPS Mock Test

0
11709
exam

Renaissance of Kerala

0%
0 votes, 0 avg
0

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

Renaissance of Kerala /Mock Test

1 / 25

1. കേരള മിത്രം പത്രത്തിന്റെ ആദ്യ പത്രാധിപർ?

2 / 25

2. ചേരമർ മഹാജനസഭയുടെ സ്ഥാപകൻ?

3 / 25

3. തുടക്കത്തിൽ എവിടെ നിന്നാണ് കേരള കൗമുദി ആരംഭിച്ചത്?

4 / 25

4. രൂപഭദ്രതാവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

5 / 25

5. പൗരനാദം വാരിക ആരംഭിച്ചത് എവിടെ നിന്നാണ്?

6 / 25

6. ജനപാഠശാലയുടെ സ്ഥാപകൻ?

7 / 25

7. മഹാത്മാഗാന്ധിയെക്കുറിച്ച് എൻ്റെ ഗുരുനാഥൻ എന്ന പദ്യം രചിച്ചത്?

8 / 25

8. മുസ്ലിം സാംസ്‌കാരിക സംഘടനയായ മുഹമ്മദ്‌ദീയ സഭയുടെ സ്ഥാപകൻ?

9 / 25

9. താഴെ കൊടുത്തിരിക്കുന്നവയിൽ ജാതി വിരുദ്ധ സമരം അല്ലാത്തത്:

10 / 25

10. താഴെ കൊടുത്തിരിക്കുന്നവയിൽ ട്രൈബൽ പ്രസ്ഥാനം അല്ലാത്തത്?

11 / 25

11. തിരുവിതാംകൂറിലെ ആദ്യത്തെ എൽ.എം.എസ്. മിഷനറി?

12 / 25

12. ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് എവിടെ വെച്ച് നടന്ന കെ.പി.സി.സി യോഗം പാസാക്കിയ പ്രമേയം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ചത് ?

13 / 25

13. "അഭിപ്രായം ഇരുമ്പുലക്കയല്ല" എന്ന് പറഞ്ഞത്?

14 / 25

14. ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹിക പരിഷ്‌കർത്താവ്?

15 / 25

15. എട്ടുമട്ട് എന്ന സാമൂഹിക അനാചാരത്തിനെതിരെ പോരാടിയത്?

16 / 25

16. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സംഘാടകർ?

17 / 25

17. ആനന്ദാദർശ പ്രധ്വംസനം എന്നും അറിയപ്പെട്ട കൃതി?

18 / 25

18. ആരുടെ നേതൃത്വത്തിലാണ് ഭാഷപോഷിണി ആരംഭിച്ചത്?

19 / 25

19. പാലാഴി മഥനം രചിച്ചതാര്?

20 / 25

20. യോഗക്ഷേമ സഭയുടെ ആദ്യത്തെ പ്രസിഡന്റ്?

21 / 25

21. എവിടെയാണ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

22 / 25

22. താഴെ കൊടുത്തിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

23 / 25

23. ശബ്‌ദിക്കുന്ന കലപ്പ രചിച്ചത്?

24 / 25

24. കടോര കൂടാരം രചിച്ചതാര്?

25 / 25

25. പ്രഥമ ഇ.എം.എസ് മന്ത്രിസഭയിൽ ഹരിജനക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി?

The average score is 0%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

Kerala PSC Tips Mock test :72

0%
0 votes, 0 avg
11

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST 2022

1 / 30

1. ചുവടെപ്പറയുന്നവയിൽ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ വ്യവസ്ഥകളിൽ ഉൾപ്പെടാത്തത് ഏതാണ്?

2 / 30

2. ബ്ലാക്ക് ബോർഡിൽ അധ്യാപകൻ എഴുതിയ വിവരങ്ങൾ ഒരു കുട്ടിക്ക് ബെഞ്ചിന്റെ ആദ്യനിരയിൽ ഇരുന്നപ്പോൾ വ്യക്തമായി വായിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ പിൻ നിരയിലുള്ള ബഞ്ചിൽ ഇരുന്നപ്പോൾ വ്യക്തമായി കാണുവാൻ കഴിഞ്ഞു. കുട്ടിയുടെ കണ്ണിന്റെ ന്യൂനത എന്താണെന്നും ഏത് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാമെന്നും നിർദേശിക്കുക

3 / 30

3. ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ് സോഷ്യൽ നെറ്റവർക്കിങ് സർവീസുകൾ

1. ഓർക്കുട്ട്

2. മീറ്റ് മീ

3. സഫാരി

4. ആസ്ക്.കോം

4 / 30

4. ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഹസ്വദൃഷ്ടിയുള്ളവരിൽ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്

2. പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാകു ന്നതാണ് തിമിരം (cataract) എന്നവായ് ക്ക് കാരണം.

3. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്

4, ദീർഘദ്യഷിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം പതിക്കുന്നത് റെറ്റിനക്ക് പുറകിലാണ്.

5 / 30

5. ആരുടെ സ്മരണയ്ക്കായാണ് അക്ബർ ചക്രവർത്തി ഫത്തേപ്പൂർ സികി' എന്ന തലസ്ഥാനനഗരം പണികഴിപ്പിച്ചത്

6 / 30

6. ചുവടെപ്പറയുന്ന പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം?

1. ഒന്നാം പഞ്ചവത്സര പദ്ധതി- ഹരാൾഡ് ഡാേമർ

2. രണ്ടാം പഞ്ചവത്സര പദ്ധതി - മഹലനോബിസ്

3. ഒമ്പതാം പഞ്ചവത്സര പദ്ധതി- ജനകീയ പദ്ധതി

4. എട്ടാം പഞ്ചവത്സര പദ്ധതി- മൻ മോഹൻ മോഡൽ

7 / 30

7. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. കേന്ദ്രമന്ത്രി സഭയുടെ തലവൻ

2. നീതി ആയോഗിന്റെ ചെയർമാൻ

3. കേന്ദ്രമന്ത്രിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക

4. ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ

8 / 30

8. "അവശിഷ്ടാധികാരം' (Residuary powers) എന്ന പദം അർഥമാക്കുന്നത് എന്താണ്?

9 / 30

9. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ

2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി

3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ

4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി

10 / 30

10. ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ചുവടെപ്പറയുന്ന ആശയങ്ങളിൽ ശരിയായത് ഏതെല്ലാം?

1. അടിയന്തരാവസ്ഥ- ജർമനി

2. സുപ്രീംകോടതി- യുഎസ്എ

3. റിപ്പബ്ലിക്- ഫാൻസ്

4. നിയമവാഴ്ച- ബ്രിട്ടൻ

11 / 30

11. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

12 / 30

12. ചുവടെപ്പറയുന്ന കേരളത്തിലെ ഗവർണർമാർ പ്രസ്തുത സ്ഥാനം വഹിച്ചിരുന്ന കാലയളവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ആദ്യത്തേതിൽ നിന്ന് അവസാനത്തതിലേക്ക് എന്ന രീതിയിൽ ശരിയായി ക്രമീകരികുക.

1. എച്ച്.ആർ. ഭരദ്വാജ്

2. ഷീല ദീക്ഷിത്

3. ജസ്റ്റിസ് പി സദാശിവം .

4. നിഖിൽ കുമാർ

5. ആരിഫ് മുഹമ്മദ്ഖാൻ

13 / 30

13. പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾ രാഷ്ട്രപതി തിരിച്ചയ്ക്കേണ്ട സമയപരിധിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?

14 / 30

14. ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരിയായത് ഏതെല്ലാം?

1. ദേശീയ ജലജീവി - ഗംഗ ഡാൽഫിൻ

2. ദേശീയ ന്യത്തരൂപം - ഭരതനാട്യം

3. ദേശീയ ഗീതം - ജനഗണമന

4. ദശീയ കായിക വിനോദം - ഹാേക്കി

15 / 30

15. ചുവടെപ്പറയുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ

തലസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?

1. ജാർഖണ്ഡ് - റാഞ്ചി

2 ഉത്തരാഖണ്ഡ്- ഡെറാഡൂൺ

3. ഛത്തീസ്ഗഡ്- റായ്പൂർ

4. ആന്ധ്രപ്രദേശ് - ഹൈദരാബാദ്

16 / 30

16. ചുവടെപ്പറയുന്നവയിൽ കേരള സംസ്ഥാനത്തെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം

2. ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

3. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം

4. ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

17 / 30

17.

2022 ഫയലുകളുടെ സുതാര്യവും വേഗതയും ഉറപ്പാക്കാൻ പൊതുമരാമത്ത്
വകുപ്പ് നടപ്പിലാകുന്ന പദ്ധതി

18 / 30

18. കേരളത്തിലെ ആദ്യ (1861) റെയിൽവേ ലൈൻ

19 / 30

19.

2022 ഫയലുകളുടെ സുതാര്യവും വേഗതയും ഉറപ്പാക്കാൻ പൊതുമരാമത്ത്
വകുപ്പ് നടപ്പിലാകുന്ന പദ്ധതി

20 / 30

20. മലപ്പുറവുമായി ബന്ധമില്ലാത്തത്

21 / 30

21. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം:

22 / 30

22. അലൂമിനിയം നിർമ്മാണത്തിലെ ഒരു ഘട്ടമാണ് ലീച്ചിങ് . ഇത് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?

23 / 30

23. ശരീരതാപനില സാധാരണ ഊഷ്മാവിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ?

24 / 30

24. ചിപ്ക്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് ഏത്?

25 / 30

25. ഏറ്റവും കൂടുതൽ ജൈവവൈവിധ്യം നിറഞ്ഞ കേരളത്തിലെ ദേശീയോദ്യാനം ഏത്?

26 / 30

26. കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി?

27 / 30

27. ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ജനറേഷൻ കമ്പ്യൂട്ടറിലാണ്?

28 / 30

28. ചേരുംപടി ചേർക്കുക?

ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയ കമ്പനികൾ
A)ആൻഡ്രോയിഡ് 1)ആപ്പിൾ കോർപറേഷൻ
B)ടൈസൺ 2)ഗൂഗിൾ
C)ഐഒഎസ് 3)ബാക്ക് ബറി ലിമിറ്റഡ്
D)ബ്ലാക്ക്ബറി 4)ലിനക്സ് ഫൌണ്ടേഷൻ

29 / 30

29. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?

30 / 30

30. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച വർഷം ?

The average score is 40%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

Kerala PSC Tips Mock test :71

0%
0 votes, 0 avg
26

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST 2022

1 / 30

1.

2022 ഫയലുകളുടെ സുതാര്യവും വേഗതയും ഉറപ്പാക്കാൻ പൊതുമരാമത്ത്
വകുപ്പ് നടപ്പിലാകുന്ന പദ്ധതി

2 / 30

2.

2022 ഫയലുകളുടെ സുതാര്യവും വേഗതയും ഉറപ്പാക്കാൻ പൊതുമരാമത്ത്
വകുപ്പ് നടപ്പിലാകുന്ന പദ്ധതി

3 / 30

3. ലോക വന്യജീവി ദിനം ?

4 / 30

4. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരുക്കുന്ന വിദ്യാഭ്യാസ ക്യാമ്പയിൻ

5 / 30

5. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവായി അറിയപ്പെടുന്നത്?

6 / 30

6. ASCII- യുടെ പൂർണരൂപം.

7 / 30

7. 1GB=?

8 / 30

8. ‘PROM'ന്റെ പൂർണ്ണരൂപം?

9 / 30

9. RAM എന്നാൽ ?

10 / 30

10. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചിരിക്കുന്ന കമ്പ്യൂട്ടർ ജനറേഷൻ?

11 / 30

11. ദേശീയ പക്ഷി നിരീക്ഷണ ദിനം ?

12 / 30

12. തെറ്റായത് ഏത്?

13 / 30

13. തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വൈശ്യർ,ശൂദ്രർ, ക്ഷത്രിയർ, ബ്രാഹ്മണൻ, എന്നിങ്ങനെ വിഭജിച്ചിരുന്നു.ഈ വിഭജനം അറിയപ്പെടുന്നത്?

14 / 30

14. ശരിയായ വാക്യം ഏത്?

15 / 30

15. തെറ്റായ വാക്യം ഏത്?

16 / 30

16. ശരിയായ രൂപം ഏത്?

17 / 30

17. ആരാണ് കല്ലേൻ പൊക്കുടൻ?

18 / 30

18. താഴെ തന്നിരിക്കുന്നവയിൽ പരിസ്ഥിതി സൗഹൃദമല്ലാത്ത മാലിന്യ സംസ്കരണ രീതി ഏതാണ് ?

19 / 30

19. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ് സ്ഥാപിചത് ആരാണ്?

20 / 30

20. 2022 ജനുവരിയിൽ ചന്ദ്രൻറെ ഉപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവുകൾ ശേഖരിച്ച ചൈനീസ് പേടകം?

21 / 30

21. 2022 ലെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതെവിടെ?

22 / 30

22. 2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?

23 / 30

23. കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് ആര്?

24 / 30

24. കമ്പ്യൂട്ടർ തലമുറകളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?

25 / 30

25. അനലിറ്റിക്കൽ എൻജിനിൻ്റെ രൂപരേഖ തയാറാക്കിയത്?

26 / 30

26. കമ്പ്യൂട്ടിംഗ് യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

27 / 30

27. കമ്പ്യൂട്ടർ എന്ന പദത്തിൻറെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?

28 / 30

28. കമ്പ്യൂട്ടർ എന്ന പദത്തിൻറെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?

29 / 30

29. താഴെ പറയുന്നവയിൽ തെറ്റായി പ്രസ്താവന ഏത്?

30 / 30

30. തടാകങ്ങളുടെ നഗരം എന്നറിയപ്പടുന്നത് ?

The average score is 46%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

Indian Constitution Mock test :70

0%
0 votes, 0 avg
15

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST 2022

1 / 30

1. പസഫിക് ഫലകവും നോർത്തമേരിക്കൻ ഫലകവും കൂടിച്ചേർന്ന് രൂപം കൊണ്ട മടക്കു പർവ്വതം?

 

2 / 30

2. സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹം?

3 / 30

3. പവിഴപ്പുറ്റു വർഷമായി ആചരിച്ച വർഷങ്ങൾ ഏതൊക്കെ ?

  1. 1997
  2. 2008
  3. 2007

4 / 30

4. ദേശീയ പക്ഷി നിരീക്ഷണ ദിനം ?

5 / 30

5. താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്

1. അതിവിശാലമായ അതും നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് സമതലങ്ങൾ

2. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെ നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് പീഠഭൂമി

3. സമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിരപ്പായ ഭൂപ്രദേശം തീരപ്രദേശം

4. സമുദ്രത്താൽ ചുറ്റപ്പെട്ട് കര ഭാഗങ്ങൾ ഉപദ്വീപുകൾ

6 / 30

6. വേദകാലത്തെ പ്രധാന കാർഷികവിള

 

7 / 30

7. അന്ധരെ സഹായിക്കാൻ നിലവിലുളള സംവിധാനങ്ങൾ ഏതെല്ലാം ?

8 / 30

8. ഇൻറർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷനെ പറ്റി തെറ്റായ പ്രസ്താവന ഏത് ?

1) പ്രകാശമലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന
2) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി എല്ലാവർഷവും ഏപ്രിൽ മാസത്തിലെ കറുത്തവാവ് വരുന്ന ആഴ്ച ആചരിക്കുന്നു
3) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആചരിക്കുന്ന ആശയം കൊണ്ടുവന്നത് ജെന്നിഫർ ബാർ ലോ
4) ഇവയെല്ലാം ശരിയാണ്

9 / 30

9. ദേശീയ ഊർജ്ജ സംരക്ഷണ ദിനം

10 / 30

10. തെറ്റായത് ഏത്?

11 / 30

11. ദീർഘദൃഷ്ടിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

1) ദീർഘദൃഷ്ടിയുള്ള വർക്ക് പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയുടെ മുന്നിൽ

2) ദീർഘദൃഷ്ടിയുള്ള വ്യക്തിയുടെ നേത്ര ങ്ങളുടെ നിയർ പോയിൻറ് 25 സെൻറീമീറ്റർ കൂടുതലായിരിക്കും

3)ഇത് പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു

4)എല്ലാം ശരിയാണ്

12 / 30

12. വേമ്പനാട്ട് കായൽ വ്യാപിച്ചുകിടക്കുന്ന ജില്ലകൾ?

13 / 30

13. lSRO ലോഗോയുടെ കളർ ഏതാണ് ?

14 / 30

14. ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റ് ?

15 / 30

15. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും ഏറെകുറെ നിറപ്പയത്തുമായ ഭൂപ്രദേശങ്ങൾ ആണ്.... 

16 / 30

16. തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വൈശ്യർ,ശൂദ്രർ, ക്ഷത്രിയർ, ബ്രാഹ്മണൻ, എന്നിങ്ങനെ വിഭജിച്ചിരുന്നു.ഈ വിഭജനം അറിയപ്പെടുന്നത്?

17 / 30

17. പ്രസ്താവന വായിച്ച് ശരിയുത്തരം കണ്ടെത്തുക?

1.കടലിനോടു ചേർന്ന് കാണപ്പെടുന്ന വലിയ ജലാശയങ്ങളാണ് കായലുകൾ .വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായൽ ആണ് .

2.കരയാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങളാണ് തടാകങ്ങൾ .കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.

18 / 30

18. എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം അറിയപ്പെടുന്നത് ?

 

19 / 30

19. ഒറ്റയാൻ ഏത് ?

20 / 30

20. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

21 / 30

21. ഗുപ്ത കാലത്ത് ജീവിച്ചിരുന്ന ശ്രദ്ധേയരായ ചില വ്യക്തികളും അവരുടെ മേഖലയും തെറ്റായ ജോഡി ഏത് ?

 

22 / 30

22. അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്ന വർഷം ?

23 / 30

23. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

1 വേമ്പനാട് കായൽ
2 പൂക്കോട് തടാകം
3 ശാസ്താംകോട്ട 
4 വേളി കായൽ

24 / 30

24. ആയുധങ്ങളും ഉപകരണങ്ങളുമായി മനുഷ്യൻ പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടം?

25 / 30

25. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ?

26 / 30

26. ആരുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ?

27 / 30

27. സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ?

28 / 30

28. ഇന്ത്യൻ ബജറ്റ് പിതാവ് എന്നറിയപ്പെടുന്നത് ?

29 / 30

29. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ?

30 / 30

30. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് ഇടമലക്കുടിയാണ് (ഇടുക്കി) കേരളത്തിൽ ജനസംഖ്യ കൂടിയ പഞ്ചായത്ത്?

The average score is 48%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

Indian Constitution Mock test :69

0%
0 votes, 0 avg
25

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST 2022

1 / 30

1. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

2 / 30

2. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം

3 / 30

3. പ്രാഥമിക വർണ്ണമല്ലാത്തതേത് ?

4 / 30

4. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?

5 / 30

5. സസ്യങ്ങളിലെ ശ്വസന വാതകം

6 / 30

6. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

7 / 30

7. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

8 / 30

8. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്

9 / 30

9. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

10 / 30

10. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

11 / 30

11. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

12 / 30

12. ബലത്തിന്റെ യൂണിറ്റ് ഏത്?

13 / 30

13. ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര്?

14 / 30

14. ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?

15 / 30

15. മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസ്ലർ ആരാണ് ?

16 / 30

16. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?

17 / 30

17. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ

18 / 30

18. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?

19 / 30

19. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?

20 / 30

20.  'മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

21 / 30

21. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

22 / 30

22. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര്?

23 / 30

23. കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?

24 / 30

24. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

25 / 30

25. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?

26 / 30

26. വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?

27 / 30

27. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?

28 / 30

28. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?

29 / 30

29. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

30 / 30

30. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?

The average score is 46%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%