Mahmood Ghazni
മുഴുവൻ പേര് അബ്ദുൾ ഖാസിം മുഹമ്മദ് ഗസനി എന്നാണ് .
അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ നിന്നും വന്ന മുഹമ്മദ് 17 തവണ ഇന്ത്യയെ ആക്രമിച്ചു ( AD 1000 -1027 നും ഇടക്ക് )
ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല . മറിച്ച് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുക എന്നതായിരുന്നു ലക്ഷ്യം .
AD 1025 -ൽ ഗസ്നി ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കുകയും തകർക്കുകയും ചെയ്തു . (പതിനാറാമത്തെ ഇന്ത്യ ആക്രമണത്തിൽ).ഈ ക്ഷേത്രം പുതുക്കി പണിതത് -ബീമ 1 ആണ്.
Tariq Al Hind , Kitab-fi-Tahqiq എന്നിവയുടെ കർത്താവ് അൽ-ബറൂണിയാണ്.ഇദ്ദേഹം ഗസ്നിയുടെ സദസ്സിലെ ഒരു പണ്ഡിതനായിരുന്നു .
ഗസ്നിയുടെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു ഷാനാമയുടെ കർത്താവായ ഫിർദൗസി .
‘ഷാനാമ’ എന്ന വാക്കിനർത്ഥം – Book of Kings’ എന്നാണ് .
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ഫിർദൗസിയാണ് .
വിഗ്രഹ ഭഞ്ചകൻ എന്നറിയപ്പെടുന്നത് – മുഹമ്മദ് ഗസ്നി
മുഹമ്മദ് ഗസ്നിയുടെ രാജ സദസ്സിനെ അലങ്കരിച്ചിരുന്നത് – Alfirdausi , Alberuni , Utbi, Farabi , Unsuri എന്നിവരാണ്
ഗസ്നിയുടെ രാജ്യസദസ്സിലെ സാഹിത്യകാരൻ – ഫെറാബി
മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന പണ്ഡിതൻ : അൽബറൂണി .
Tariq Al Hind , Kitab-fi-Tahqiq എന്നിവയുടെ കർത്താവ് അൽബറൂണിയാണ് .
മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ഇന്ത്യൻ ഭരണാധികാരി – ജയപാലൻ (ഷാഹി രാജവംശം ).
മുഹമ്മദ് കസിനിയുടെ ആദ്യ ആക്രമണം – 1001 AD .(പെഷവാറിലെ ജയപാലാ രാജാവിനെ പരാജയപ്പെടുത്തിക്കൊണ്ട് )
ഗസ്നി കനൗജ് ആക്രമിച്ച വർഷം – 1018 ൽ
1030 മുഹമ്മദ് ഗസ്നി അന്തരിച്ചു .
മുഹമ്മദ് ഗസ്നി
- AD 1025 – ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചു .
- ഫിർദൗസി ആസ്ഥാന കവിയായിരുന്നു. (ഷാനാമയുടെ കർത്താവ് ഇദ്ദേഹമാണ് ).
- വിഗ്രഹ ഭഞ്ചകൻ എന്നറിയപ്പെടുന്നു .
- ആസ്ഥാന പണ്ഡിതൻ അൽബറൂണി .
- ആക്രമണങ്ങളെ നേരിട്ട ഇന്ത്യൻ ഭരണാധികാരി ജയപാലൻ (ഷാഹി രാജവംശം )