Medieval Indian History (Slave Dynasty )
(കുത്തബ്ബുദ്ദീൻ ഐബക്ക് ,ആരം ഷാ ,ഇൽത്തുമിഷ്,ചെങ്കിസ് ഖാൻ ,സുൽത്താന റസിയ,ഗിയാസുദ്ദീന്‍ ബാൽബൻ ,ഖൈഖബാദ് ,ഹസൻ നിസാമി )
അടിമ വംശം (1206 -1290 )
- ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം
-അടിമവംശം
- അടിമ വംശം അറിയപ്പെടുന്ന മറ്റു പേരുകൾ
-മാമലൂക്ക്, ഇൽബാരി ,യാമിനി ,ഗുലാം വംശം
ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശമാണ് അടിമ വംശം
“പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന 5 ഇസ്ലാമിക രാജവംശങ്ങളെയാണ് ദില്ലി സുൽത്താനത്ത് അഥവാ ഹിന്ദ് സുൽത്താനത്ത് എന്ന് അറിയപ്പെടുന്നത്” .
ദില്ലി സുൽത്താനത്തിലെ 5 രാജവംശങ്ങൾ ഏതൊക്കെ
-മാലൂംക് രാജവംശം (12 -13 നൂറ്റാണ്ട്)
-ഖിൽജി രാജവംശം (13 -14 നൂറ്റാണ്ട്)
-തുഗ്ലക്ക് രാജവംശം (14 -15 നൂറ്റാണ്ട്)
-സയ്യിദ് രാജവംശം (15 നൂറ്റാണ്ട്)
-ലോദി വംശം (15 -16 നൂറ്റാണ്ട്)
- ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന രാജവംശം ഏത് ?
-തുഗ്ലക് രാജവംശം (ഏതാണ്ട് 94 വർഷം, AD 1320 -1414 )
- ഏറ്റവും കുറച്ചുകാലം ദില്ലി ഭരിച്ചിരുന്ന ദില്ലി സുൽത്താനത്ത് രാജവംശം ഏത്?
-ഖിൽജി വംശം (ഏതാണ്ട് 30 വർഷം ,AD 1290 – 1320 )
കുത്തബ്ദീൻ ഐബക്ക് (1206 – 1210)
- അടിമ വംശത്തിൻറെ സ്ഥാപകൻ
-കുത്തബ്ദീൻ ഐബക്ക്
- ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി
-കുത്തബ്ദീൻ ഐബക്ക്
- ഡൽഹിയിലെ ആദ്യ സുൽത്താൻ , ഡൽഹി സുൽത്താനേറ്റിൻറെ സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്നത്
-കുത്തബ്ദീൻ ഐബക്ക്
- കുത്തബ്മിനാറിൻറെ നിർമാണം ആരംഭിച്ച ഭരണാധികാരി
-കുത്തബ്ദീൻ ഐബക്ക്
- ലാക്ബാഷ (ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ )എന്നറിയപ്പെടുന്ന ഭരണാധികാരി
-കുത്തബ്ദീൻ ഐബക്ക്
-കുത്തബ്ദീൻ ഐബക്ക് മുഹമ്മദ് ഗോറിയുടെ ഒരു തുർക്കി അടിമ ആയിരുന്നു
-കുത്തബ്ദീൻ പിന്നീട് മുഹമ്മദ് ഗോറിയുടെ സൈനാധിപകനാവുകയും അദ്ദേഹത്തിൻറെ കൈവശമുണ്ടായിരുന്ന ഇന്ത്യൻ പ്രവിശ്യകളുടെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു .
- കുത്തബ്ദീൻ ഐബക് കുവൈറ്റ് – ഉൽ -ഇസ്ലാം പള്ളി പണികഴിപ്പിച്ച എവിടെ ?
-ഡൽഹി
-കുവൈറ്റ് – ഇസ്ലാം -പള്ളിയുടെ മിനാരമാണ് ഖുത്ബ് മിനാർ.
-ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ.
-1993-ൽ യുനെസ്കോ ഖുത്ബ് മിനാറിനെ ഇന്ന് ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
- ഖുത്ബ് മിനാറിൻറെ പണി ആരംഭിച്ച ഡൽഹി സുൽത്താൻ ആരാണ് ?
-കുത്തബ്ദീൻ ഐബക്
-പന്ത്രണ്ടാം നൂറ്റാണ്ടിലെ അവസാനത്തിൽ (1190-1199 )കുത്തബ്ദീൻ ഐബക് ആണ് ഖുത്ബ് മിനാറിൻറെ ആദ്യ നില പണികഴിപ്പിച്ചത്.
– ഖുത്ബ് മിനാറിൻറെ പണി പൂർത്തിയാക്കിയ ഭരണാധികാരി : ഇൽത്തുമിഷ് (AD 1231)
- കുത്തബ്ദീൻ ഐബക്കിൻറെ പിൻഗാമി
-ഇൽത്തുമിഷ്(AD 1231)
- കുത്തബ്ദീൻ ഐബക്കിൻറെ പിൻഗാമി
– ആരം ഷാ
- ആരം ഷായുടെ പിൻഗാമി
-ഇൽത്തുമിഷ്
സാമ്രാജ്യത്തെ വിവിധ പ്രദേശങ്ങളായി തിരിച്ചു .അതിന്റെ ചുമതല പ്രഭുക്കന്മാർക് അല്ലെങ്കിൽ ഗവർണർമാർക്ക് നൽകുന്ന സമ്പ്രദായമാണ് ‘ഇഖ്‌ത ‘സമ്പ്രദായം.
-ഈ പ്രഭുക്കന്മാരെ ഇഖ്‌താദാർ അല്ലെങ്കിൽ മുഖ്‌തി എന്നാണ് വിളിച്ചിരുന്നത് .
-നികുതി പിരിച്ചെടുക്കുക, ക്രമസമാധാനം കാത്തു സൂക്ഷിക്കുക ,തുടങ്ങിയവ ആയിരുന്നു ഇവരുടെ ചുമതലകൾ.
- തങ്ക,ജിറ്റാൾ , എന്നീ പേരുകളിൽ നാണയങ്ങൾ ഇറക്കിയ ദില്ലി സുൽത്താൻ ആരാണ്?
–ഇൽത്തുമിഷ്
-തങ്ക എന്ന പേരിൽ വെള്ളിനാണയങ്ങളും ,ജിറ്റാൾഎന്ന പേരിൽ സ്വർണനാണയങ്ങളും ഇൽത്തുമിഷ് പുറത്തിറക്കി.
- ഇൽത്തുമിഷിൻറെ ഭരണകാലത്ത ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി ആരാണ്?
– ചെങ്കിസ് ഖാൻ
- ഡൽഹി സിംഹാസനത്തിൽ ആദ്യമായി അവരോധിതയായ വനിത ആരാണ്?
-സുൽത്താന റസിയ
- സുൽത്താന റസിയയുടെ രാജവംശം : അടിമവംശം
-സുൽത്താന റസിയ ഇൽത്തുമിഷ് നിൻറെ മകളായിരുന്നു .
- ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ ഭരണാധികാരി
– സുൽത്താന റസിയ
- ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിത ഭരണാധികാരി : സുൽത്താന റസിയ
- സുൽത്താന റസിയ ഡൽഹിയിൽ അധികാരത്തിലേറിയ വർഷം: AD 1236
- ദില്ലി സുൽത്താന്മാരുടെ ഭരണഭാഷ ഏതായിരുന്നു ?
-പേർഷ്യൻ
- നിണവും, ഇരുമ്പും നയം സ്വീകരിച്ച ഡൽഹി സുൽത്താൻ ആരായിരുന്നു ?
– ഗിയാസുദ്ദീന്‍ ബാൽബൻ
(Balban’s policy of blood and iron )
- ബാൽബൻ ആയിരുന്നു അടിമ വംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരി.
- അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ?-ഖൈഖബാദ്
- ഗിയാസുദ്ദീന്‍ ബാൽബൻറെ പിൻഗാമി :ഖൈഖബാദ്
- ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്നത് :ഇൽത്തുമിഷ് (25 വർഷം)
- ഗിയാസുദ്ദീന്‍ ബാൽബൻ (20 വർഷം)
- ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി എന്ന സൂഫിവര്യൻറെ സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണി കഴിപ്പിച്ചത് .
- ഇന്ത്യയിൽ ഇസ്ലാമിക ശൈലിയിൽ നിർമ്മിക്കപ്പെട്ട ആദ്യ മന്ദിരമായ കുവത്ത് -ഇസ്ലാം- മോസ്‌കിന്റെ നിർമ്മാതാവ് (ന്യൂഡൽഹി)
-കുത്തബ്ദീൻ ഐബക്ക്
- ‘ദിൻകോ ജോൻപര’ അജ്മീരിൽ പണികഴിപ്പിച്ചത്
-കുത്തബ്ദീൻ ഐബക്ക്
- സുൽത്താനേറ്റ് ഭരണത്തിൻറെ തുടക്കത്തിൽ രാജ്യത്തെ പല ഭാഗങ്ങളായി വിഭജിച്ചിരുന്ന സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?
-ഇഖ്ത
- ഇഖ്ത പ്രദേശങ്ങൾ കൈവശം വച്ചിരുന്നവർ അറിയപ്പെട്ടിരുന്നത് ?
-ഇഖ്തദാർ / വാലി
- പോളോ കളിക്കുമ്പോൾ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച ഭരണാധികാരി (1210 )
-കുത്തബ്ദീൻ ഐബക്ക്
- കുത്തബ്ദീൻ ഐബക്കിന്റെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി
-താജ് -ഉൽ -മാസിർ
- താജ് -ഉൽ -മാസിർ എഴുതിയത് ? –ഹസൻ നിസാമി
കുത്തബ്ദീൻ ഐബക്കിന് ശേഷം മകനായ’ ആരംഷാ ‘ആണ് അധികാരത്തിലേറിയത്. ആരംഷാ യെ തോൽപ്പിച്ച് അധികാരത്തിലേറിയ വ്യക്തിയാണ് ഇൽത്തുമിഷ് .