Nicknames of Indian States

0
790
Nicknames of Indian States

ഇന്ത്യ – സംസ്ഥാനങ്ങളും അപരനാമങ്ങളും

ഋതുക്കളുടെ സംസ്ഥാനം  : ഹിമാചൽ പ്രദേശ് 

ഇന്ത്യയുടെ പഴക്കൂട  : ഹിമാചൽ പ്രദേശ് 

ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം  : ഹിമാചൽ പ്രദേശ് 

പർവ്വത സംസ്ഥാനം  : ഹിമാചൽ പ്രദേശ് 

ഇന്ത്യയുടെ പാൽ തൊട്ടി  : ഹരിയാന 

ഇന്ത്യയുടെ ഡെൻമാർക്ക്  : ഹരിയാന 

ഇന്ത്യയുടെ ധാന്യപ്പുര  : പഞ്ചാബ് 

അഞ്ചു നദികളുടെ നാട്  : പഞ്ചാബ്  

സപ്ത സൈന്ധവ ദേശം  : പഞ്ചാബ് 

ബുദ്ധ വിഹാരങ്ങളുടെ നാട് : ബീഹാർ 

ഓർക്കിഡുകളുടെ പറുദീസ  : അരുണാചൽ പ്രദേശ് 

പ്രഭാത കിരണങ്ങളുടെ നാട് : അരുണാചൽ പ്രദേശ് 

ഇന്ത്യയുടെ തേയിലത്തോട്ടം  : ആസാം 

ഇന്ത്യയുടെ രത്നം  : മണിപ്പൂർ 

സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ  : സിക്കിം 

ലുഷായ്  ഹിൽസ് : മിസോറാം 

ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം : നാഗാലാന്റ് 

വംഗ ദേശം  : ബംഗാൾ 

ഗൗഡ ദേശം  : പശ്ചിമ ബംഗാൾ 

മധ്യേന്ത്യയുടെ നെല്ലറ നെല്ലറ  – ഛത്തീസ്‌ഗഢ് 

ആദിവാസി സംസ്ഥാനം  : ഛത്തീസ്‌ഗഢ് 

ദക്ഷിണ കോസലം  : ഛത്തീസ്‌ഗഢ്

ആദിവാസി ഭൂമി  : ഝാർഖണ്ഡ്‌

വനാഞ്ചൽ  : ഝാർഖണ്ഡ്‌

ഇന്ത്യയുടെ ധാതു സംസ്ഥാനം  : ഝാർഖണ്ഡ്‌

ദേവഭൂമി  : ഉത്തരാഖണ്ഡ് 

ഇതിഹാസങ്ങളുടെ നാട്  : ഗുജറാത്ത് 

കിഴക്കിൻറെ മുത്ത്  : ഗോവ 

ഇന്ത്യയുടെ പഞ്ചസാര കിണ്ണം  : ഉത്തർപ്രദേശ് 

ബ്രഹ്മർഷി ദേശം  : ഉത്തർപ്രദേശ് 

ആര്യാവർത്തം  : ഉത്തർപ്രദേശ് 

ഇന്ത്യയുടെ ഹൃദയം  : മധ്യപ്രദേശ് 

ഇന്ത്യയുടെ കടുവ സംസ്ഥാനം  : മധ്യപ്രദേശ് 

ഇന്ത്യയുടെ ആത്മാവ്  :ഒഡീഷ

ഇന്ത്യയുടെ നെല്ലറ : ആന്ധ്രപ്രദേശ് 

ഇന്ത്യയുടെ മുട്ടപ്പാത്രം  : ആന്ധ്രപ്രദേശ് 

ഇന്ത്യയുടെ കൊഹിനൂർ  : ആന്ധ്രപ്രദേശ് 

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം  : കേരളം 

ദൈവത്തിൻറെ സ്വന്തം നാട്  : കേരളം