THIRUVANANTHAPURAM District
Thiruvananthapuram Malayalam Note Kerala PSC Exams.
- സ്ഥാപിതമായ വർഷം :-1949 ജൂലായ് 1
- ജനസാന്ദ്രത :-1509 ച.കി.മീ
- സ്ത്രീപുരുഷ അനുപാതം :- 1088/1000
- കടൽത്തീരം :-78 കി.മീ
- കോർപ്പറേഷൻ :- 1
- മുനിസിപ്പാലിറ്റി :- 4
- താലൂക്ക് :- 6
- ബ്ലോക്ക് പഞ്ചായത്ത് :-11
- ഗ്രാമപഞ്ചായത്ത് :-73
- നിയമസഭാ മണ്ഡലം :-14
- ലോക്സഭാ മണ്ഡലം :- 2(ആറ്റിങ്ങൽ, തിരുവനന്തപുരം)
- കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?
ans : തിരുവനന്തപുരം - പ്രതിമകളുടെ നഗരം’ എന്ന വിശേഷണമുള്ള ജില്ല?
ans : തിരുവനന്തപുരം - പ്രാചീനകാലത്ത് ‘സ്യാനന്ദുരപുരം’ എന്നറിയപ്പെട്ടിരുന്നത്?
ans : തിരുവനന്തപുരം - കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
ans : തിരുവനന്തപുരം - കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?
ans : തിരുവനന്തപുരം - കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?
ans : തിരുവനന്തപുരം - കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?
ans : തിരുവനന്തപുരം - മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
ans : തിരുവനന്തപുരം - കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ?
ans : തിരുവനന്തപുരം - കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
ans : തിരുവനന്തപുരം - കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
ans : തിരുവനന്തപുരം - എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?
ans : തിരുവനന്തപുരം - വിവാഹമോചനം കൂടിയ ജില്ല? ans :തിരുവനന്തപുരം
- ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നത്? ans :തിരുവനന്തപുരം
- കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയമെറിലാന്റ് സ്ഥാപിതമായത്? ans :തിരുവനന്തപുരം
- അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? ans :തിരുവനന്തപുരം
- ആദ്യത്തെ ബ്രെയ്ലി പ്രസ്സ് ആരംഭിച്ചത്? ans :തിരുവനന്തപുരം
- തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്? ans : തിരുവനന്തപുരം ജില്ലാ കോടതിയിൽ
- ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത്?ans : തിരുവനന്തപുര
- ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല? ans : തിരുവനന്തപുരം(1888)
- ജിമ്മി ജോർജ്ജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?ans : തിരുവനന്തപുരം
- പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ans : തിരുവനന്തപുരം
- ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?ans : തിരുവനന്തപുരം
- ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യ സായാഹ്ന കോടതി? ans : തിരുവനന്തപുരം
- 1721ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല? ans : തിരുവനന്തപുരം
- അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്ന ജില്ല?ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യ പോലീസ് ഐ.ജി. ആയ ചന്ദ്രശേഖരൻനായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?ans : തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)
- ദക്ഷിണേന്ത്യയിലെ ആദ്യ യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നഗരം? ans : തിരുവനന്തപുരം(ഉദ്ഘാടനം ചെയ്തത് – പി. സദാശിവം)
- കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാഡമി സ്ഥാപിതമാകുന്ന നഗരം? ans : തിരുവനന്തപുരം(ഉദ്ഘാടനം ചെയ്തത് – പി. സദാശിവം)
- G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം? ans : തിരുവനന്തപുരം
- കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം? ans : തിരുവനന്തപുരം
- പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്? ans : തിരുവനന്തപുരം
- മീൻമുട്ടി, കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്? ans : തിരുവനന്തപുരം
- കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും പൊൻമുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല? ans : തിരുവനന്തപുരം
- ആഴിമല ബീച്ച സ്ഥിതി ചെയ്യുന്നത്? ans : തിരുവനന്തപുരം
- സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാൾ സ്ഥിതി ചെയ്യുന്ന ജില്ല? ans : തിരുവനന്തപുരം
- ആദ്യത്തെ നിർഭയ ഷെൽറ്റർ? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല? ans : തിരുവനന്തപുരം (1855)
- കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല? ans : തിരുവനന്തപുരം (1857)
- കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? ans : തിരുവനന്തപുരം (1939)
- കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? ans : തിരുവനന്തപുരം (1951)
- കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? ans : തിരുവനന്തപുരം (1943)
- കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം? ans : തിരുവനന്തപുരം (2002 നവംബർ 14)
- കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്? ans : തിരുവനന്തപുരം
- ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത്? ans : തിരുവനന്തപുരം(പാളയം അടിപ്പാത)
- കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ? ans : തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം? ans : തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു)
- കേരള സർവ്വകലാശാലയുടെ ആസ്ഥാനം? ans : തിരുവനന്തപുരം
- പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല? ans : തിരുവനന്തപുരം
- കേരളത്തിൽ പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം? ans : തിരുവനന്തപുരം (1938)
- ചെഷയർ ഹോം സ്ഥിതിചെയ്യുന്നത്? ans : തിരുവനന്തപുരം
- ‘തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന പട്ടണം? ans : ബാലരാമപുരം (തിരുവനന്തപുരം)
- കേരളത്തിന്റെ നെയ്ത്ത് പട്ടണം? ans : ബാലരാമപുരം
- ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്? ans : ദിവാൻ ഉമ്മിണി തമ്പി
- കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? ans : വെങ്ങാനൂർ (തിരുവനന്തപുരം)
- പ്രസിദ്ധമായ ‘മേത്തൻ മണി’ സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ്? ans : കുതിരമാളിക
- തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം? ans : 1940
- ലണ്ടനിലെ എക്സ്പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിംഗിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം?കാര്യവട്ടം സ്പോർട്സ് ഹബ്ബ്(ഗ്രീൻഫീൽഡ് സ്റ്റേഡിയം), തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി? ans : ചിത്രലേഖ
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം? ans : വെള്ളായണിക്കായൽ
- കേരളത്തിന്റെ തെക്കേയറ്റത്തെ ശുദ്ധജല തടാകം? ans : വെള്ളായണിക്കായൽ
- തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? ans : വാമനപുരം (88 കി.മീ)
- അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി? ans : കരമന
- കേരളത്തിലെ തെക്കേയറ്റത്തെ നദി? ans : നെയ്യാർ (തിരുവനന്തപുരം)
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം? ans : നെയ്യാർ വന്യജീവി സങ്കേതം
- നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്? ans : നെയ്യാറ്റിൻകര
- കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം? ans : നെയ്യാർ
- ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? ans : മരക്കുന്നം ദ്വീപ്
- തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം? ans : നെയ്യാർ ഡാം
- തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ans : അഗസ്ത്യമല
- ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? ans : മഹാവിഷ്ണു
- വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം? ans : 1960
- കുമാരനാശാന്റെ ജന്മസ്ഥലം? ans : കായിക്കര
- കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? ans : തോന്നയ്ക്കൽ
- ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത്? ans : ജഗതി
- അയ്യൻകാളിയുടെ ജന്മ സ്ഥലം? ans : വെങ്ങാനൂർ
- ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം? ans : ചെമ്പഴന്തി
- ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം? ans : ശിവഗിരി
- ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം? ans : കൊല്ലൂർ (കണ്ണമ്മൂല, തിരുവനന്തപുരം)
- സ്വാദേശിഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം? ans : നെയ്യാറ്റിൻകര
- കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്? ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)
- കേരളത്തിലെ ഏറ്റവും വലിയ ജയിൽ? ans : പൂജപ്പുര സെൻട്രൽ ജയിൽ
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ? ans : നെട്ടുകാൽത്തേരി (കാട്ടാക്കട)
- വില്യം ബാർട്ടന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം? ans : ബാർട്ടൺ ഹിൽ
- സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം? ans : കഴക്കൂട്ടം
- ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ans : പാറോട്ടുകോണം (തിരുവനന്തപുരം)
- പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്? ans : തക്കല (തമിഴ്നാട്)
- പ്രസിദ്ധമായ പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്? ans : തിരുവല്ലം
- ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം? ans : ആറ്റുകാൽ പൊങ്കാല
- സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്? ans : ആറുക്കൽ ദേവീ ക്ഷേത്രം
- എൻ.എച്ച് 66, എം.സി. റോഡ് (എസ്.എച്ച് 1) എന്നിവ സന്ധിക്കുന്ന സ്ഥലം? ans : കേശവദാസപുരം
- ദിവാൻ രാജാകേശവദാസന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന സ്ഥലം?ans : കേശവദാസപുരം
- കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം? ans : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
- കേരളത്തിലെ ഉയരമുള്ള മാർബിൾ മന്ദിരം? ans : ലോട്ടസ് ടെമ്പിൾ(ശാന്തിഗിരി ആശ്രമം,പോത്തൻകോട്)
- തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്? ans : അതിയന്നൂർ
- കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി? ans : കാട്ടാക്കട (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? ans : പട്ടം (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്? ans : വെള്ളനാട്
- തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം? ans : വിഴിഞ്ഞം (തിരുവനന്തപുരം)
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്? ans : 2015 ഡിസംബർ 5 (തറക്കല്ലിട്ടത് – ഉമ്മൻചാണ്ടി)
- പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം? ans : വർക്കല കടപ്പുറം
- ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്? ans : അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)
- ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്? ans : തോന്നയ്ക്കൽ (ബയോ 360)
- തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം? ans : 1950
- പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്? ans : 1998 മെയ് 22 (കെ. ആർ. നാരായണൻ)
- അർഹരായവർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാഭരണുകൂടവും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി? ans : അന്നം പുണ്യം
- പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി? ans : പിങ്ക് ബീറ്റ്
- കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? ans : നെയ്യാറ്റിൻകര
- കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ? ans : പൂജപ്പുര (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്? ans : പുത്തൻതോപ്പ് (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യ അകാട്ടിക്സ് സമുച്ചയം? ans : പിരപ്പൻകോട് (തിരുവനന്തപുരം)
- തിരുവനന്തപുരത്തെ പ്രധാന കൊട്ടാരങ്ങൾ ans : കിളിമാനൂർ കൊട്ടാരം, കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം,കുതിരമാളിക
- ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം? ans : കിളിമാനൂർ
- കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം? ans : ആക്കുളം
- കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ? ans : തിരുവിതാംകൂർ സർവ്വകലാശാല (1937)
- തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം? ans : 1957
- കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ? ans : യേശുക്രിസ്തുവിന്റെ പ്രതിമ (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതിചെയ്യുന്നു)
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ? ans : ശ്രീചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നു)
- കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?ans : കഴക്കൂട്ടം (തിരുവനന്തപുരം – 1990)
- ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക്? ans : കിൻഫ്രാ അനിമേഷൻ പാർക്ക് (തിരുവനന്തപുരം)
- ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? ans : പാലോട് (തിരുവനന്തപുരം)
- മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? ans : പത്മനാഭസ്വാമി ക്ഷേത്രം
- തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം? ans : നെയ്യാറ്റിൻകര
- കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവ്വേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി? ans : കിൻഫ്ര
- മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്? ans : പത്മനാഭസ്വാമി ക്ഷേത്രം
- ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്? ans : തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)
- ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്? ans : സൂര്യക്ഷേത്രം (കൊണാർക്ക്)
- വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്? ans : ജഗനാഥക്ഷേത്രം (പുരി)
- സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? ans : വില്യം ബാർട്ടൺ
- സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത വർഷം? ans : 1869
- സെക്രട്ടേറിയറ്റ് പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്? ans : ആയില്യം തിരുനാൾ
- തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ? ans : വേലുത്തമ്പി ദളവ
- തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്തുകാണുന്ന പ്രതിമ? ans : ടി. മാധവറാവു
- അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും നടത്തിയ പരിശോധന? ans : ഓപ്പറേഷൻ നമ്പർ
- അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടിക്കൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച വാഹന പരിശോധന? ans : ഓപ്പറേഷൻ സേഫ്റ്റി
- തിരുവനന്തപുരത്തെ കാഴ്ചകൾ
* ശംഖുമുഖം ബീച്ച്
* കോവളം ബീച്ച്
* വർക്കല ബീച്ച്
* അരിപ്പ പക്ഷി സങ്കേതം
* നേപ്പിയർ മ്യൂസിയം
* പൊൻമുടി
* നെയ്യാർ വന്യജീവി സങ്കേതം