West Bengal for Kerala Psc Exams 

0
1086
West Bengal

  ഹാർഡിയ എണ്ണ ശുദ്ധീകരണശാല , ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല എന്നിവ എവിടെ സ്ഥിതിചെയ്യുന്നു

🅰  പശ്ചിമബംഗാൾ 

  പശ്ചിമബംഗാളിലെ പ്രധാന ആഘോഷം 

🅰 കാളിപൂജ 

    വെള്ള ഓർക്കിടുകളുടെ നാട് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ

🅰  കുർസിയാങ്

   ടാഗോർ ബംഗാളിൽ നടപ്പാക്കിയ ഗ്രാമവികസനപദദ്ധിയേതാണ്

🅰   ശ്രീനികേതൻ പദ്ധതി 

 ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പുനരുദ്ധാരണ പദ്ധതിയായി കണക്കാക്കുന്ന  ശ്രീനികേതൻ പദ്ധതി പരീക്ഷണം ഏത് വർഷമായിരുന്നു

🅰  1914ൽ

   ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള പാലം ഏത്

🅰  ഹൌറ പാലം

 മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത്

🅰  ഡാർജലിംഗ്

 ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നത് എത്രവരെയായിരുന്നു

🅰  1773 മുതൽ 1911 വരെ 

 സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത് 

🅰  കൊൽക്കത്ത 

   കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

🅰  കൊൽക്കത്ത 

 കൊൽക്കത്ത നഗരം സ്ഥിതിചെയ്യുന്ന നദിക്കര 

🅰  ഹൂഗ്ലി 

 കൊൽക്കത്തയുടെ പഴയപേര് എന്തായിരുന്നു

🅰  കാളിഘട്ട് 

 ഏറ്റവും കൂടുതൽ പെതൃക മന്ദിരങ്ങളുളള ഇന്ത്യൻ നഗരം 

🅰  കൊൽക്കത്ത

  ഇന്ത്യൻ ഫുട്ബോളിൻറ മെക്ക എന്നറിയപ്പെടുന്ന സ്ഥലം

🅰  കൊൽക്കത്ത 

 ഇന്ത്യയുടെ സാംസ്കാരികതലസ്ഥാനം  എന്നറിയപ്പെടുന്നത്

🅰  കൊൽക്കത്ത 

  ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം  എന്നറിയപ്പെടുന്നത്

🅰  കൊൽക്കത്ത 

 4 ജി സംവിധാനം ഇന്ത്യയിലാദ്യമായി നിലവിൽ വന്നത്

🅰   കൊൽക്കത്ത 

കൽക്കട്ടയുടെ പേര് കൊൽക്കത്തെ എന്ന  മാറ്റിയ വർഷം 

🅰  2011

  കൊൽക്കത്തയുടെ ശില്പി ആരായിരുന്നു

🅰  ജോബ് ചാർനോക് 

ഇന്ത്യയിലെ ഏക നദീജന്യതുറമുഖം ഏത് 

🅰  കൊൽക്കത്ത 

  ചിക്കുൻഗുനിയ ഇന്ത്യയിൽ  ആദ്യം റിപ്പോർട്ട് ചെയ്ത നഗരം

🅰  കൊൽക്കത്ത 

  ഏറ്റവും കൂടുതൽ നികുതിദായകരുള്ള ഇന്ത്യൻ നഗരം 

🅰  കൊൽക്കത്ത

  നേതാജി സുഭാഷ്ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം

🅰  കൊൽക്കത്ത

   ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള കേന്ദ്രഭരണ പ്രദേശമാണ്

 🅰  കൊൽക്കത്ത .

   ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റി ഏതാണ്

🅰   കൊൽക്കത്ത യൂണിവേഴ്സിറ്റി 

  ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല മ്യൂസിയമായ അശുതോഷ് മ്യൂസിയം സ്ഥാപിതമായതെവിടെ 

🅰  കൊൽക്കത്ത 

  കൊൽക്കത്ത നഗരത്തെ പറ്റി സിറ്റി ഓഫ് ജോയ് എന്ന കൃതി എഴുതിയത് 

🅰  ഡൊമിനിക്  ലാപ്പിയർ

  മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം സ്ഥിതി ചെയ്യുന്നത്

🅰  കൊൽക്കത്ത

  ഇന്ത്യയിലാദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്

🅰  കൊൽക്കത്ത ( 1984 ) 

  ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനം എവിടെയായിരുന്നു

🅰  കൊൽക്കത്ത

  ആദ്യമായി വന്ദേമാതരം  ആലപിച്ച കോൺഗ്രസ് സമ്മേളനം 

🅰  1896 ലെ കൊൽക്കത്ത സമ്മേളനം 

  സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം

🅰  കൊൽക്കത്ത

  ആദ്യമായി ജനഗണമന  ആലപിച്ച കോൺഗ്രസ് സമ്മേളനം

🅰  1911 ലെ കാെൽക്കത്ത സമ്മാനം 

  ഗാന്ധിജി ആദ്യമായി പങ്കേടുത്ത കോൺഗ്രസ് സമ്മേളനം

🅰  1901 ലെ കൊൽക്കത്ത സമ്മേളനം 

  ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ് 

🅰  മോഹൻ ബഗാൻ ( 1889 )

  ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ്

 🅰  ഈഡൻ ഗാർഡൻസ് 

  ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം 

🅰  ഈഡൻ ഗാർഡൻസ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കൊൽക്കത്തയിലാണ് ഏതാണത്

🅰  സാൾട്ട് ലേക്ക് ഫുട്ബോൾ സ്റ്റേഡിയം

  യുവഭാരതി സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന സ്റ്റേഡിയം

🅰  സാൾട്ട് ലേക്ക് 

   ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്

🅰  നാഷണൽ ലൈബ്രറി 

കൊൽക്കത്തയിലെ പ്രധാന കപ്പൽ നിർമാണശാലകൾ ഏതെല്ലാമാണ്

🅰  ഗാർഡൻ റീച്ച് , എഞ്ചിനിയേഴ്സ് ലിമിറ്റഡ് , ഹൂഗ്ലി ഡോക്ക്

  1950ൽ മിഷണറീസ് ഓഫ് ചാരിറ്റി  കൊൽക്കത്തയിൽ  സ്ഥാപിച്ചതാര്

🅰  മദർതെരേസ

  ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സെല്ലുലാർ ഫോൺ സർവീസ് ആരംഭിച്ച നഗരം

🅰  കൊൽക്കത്ത 

  ഇന്ത്യയിലെ ആദ്യ ഹൈക്കോടതി 

🅰  കൊൽക്കത്ത ഹൈക്കോടതി 

  കൊൽക്കത്ത ഹൈക്കോടതി സ്ഥാപിതമായ വർഷം

 🅰  1862 

ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ സെൻറ് തോമസ് ഗേൾസ് സ്കൂൾ സ്ഥാപിതമായത്

🅰  കൊൽക്കത്ത 

  ആദ്യമായി ഇന്ത്യയിൽ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ ഏതൊക്കെ

🅰   കൊൽക്കത്ത – ഡയമണ്ട് ഹാർബർ 

  കൊൽക്കത്തയിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ കോളേജ് 

🅰  ഫോർട്ട് വില്യം കോളേജ് . 

ഇന്ത്യയിലെ ആദ്യത്തെ നേത്ര ബാങ്ക് സ്ഥാപിതമായ നഗരം 

🅰  കൊൽക്കത്ത

  ഇന്ത്യയിലാദ്യമായി പത്രം അച്ചടിച്ച നഗരം 

🅰  കൊൽക്കത്ത

  ഇന്ത്യയിലാദ്യമായി സബ്വേ സംവിധാനം നിർമിക്കപ്പെട്ട നഗരം 

🅰  കൊൽക്കത്ത

  സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഏറ്റവും കൂടുതൽ INC സമ്മേളനങ്ങൾക്ക് വേദിയായ ഇന്ത്യൻ നഗരം 

🅰  കൊൽക്കത്ത

   ഏഷ്യയിലെ ആദ്യ മെഡിക്കൽ കോളേജ് കൊൽക്കത്ത മെഡിക്കൽ കോളേജ് സ്ഥാപിതമായ വർഷം

🅰   1835 

പശ്ചിമബംഗാളിലെ പ്രധാന സ്ഥലങ്ങൾ

🅰  ബാറ്റനഗർ ,നന്ദിഗ്രാം ,   ലാൽഗഢ് ,സിംഗൂർ , ഡാർജിലിങ് സുഖവാസകേന്ദ്രം , സുന്ദർബൻ നാഷണൽ പാർക്ക് ജൽദപ്പാറ വന്യജീവിസംങ്കേതം ബക്സാ  ടൈഗർ റിസർവ്  ഖൂം മോണാസ്ട്രി 

കൊൽക്കത്ത ആസ്ഥാനമായിട്ടുള്ള സ്ഥാപനങ്ങൾ

🅰  ആന്ത്രാപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ 

🅰  ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ 

🅰  ഇന്ത്യൻ മ്യൂസിയം 

🅰  ബിർളാ കാനിറ്റോറിയം 

🅰  നാഷണൽ ലറി ഓഫ് ഇന്ത്യ 

🅰  സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ

🅰  ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി . 

🅰  സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 

🅰  രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ

🅰  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി 

🅰  ഈസ്റ്റേൺ റെയിൽവേ സൗത്ത് ഈസ്റ്റേൺ റെയിൽവേ 

🅰  ഇന്ത്യയിൽ റഗ്ബി യൂണിയന്റെ തലസ്ഥാനം

🅰  അലഹബാദ് ബാങ്ക് 

🅰  യുക്കാേ ബാങ്ക്

🅰  യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 

ബംഗാളിൽ ജനിച്ച വ്യക്തികൾ 

   തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി ആയവ്യക്തി

🅰  ജ്യോതിബസു 

 ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി 

🅰  കാദംബിനി ഗാംഗുലി  

 ബംഗാൾ കടുവ എന്ന വിശേഷണമുള്ള വ്യക്തി 

🅰  ബിബിൻ ചന്ദ്രപാൽ 

  ബംഗാൾ കടുവ എന്ന വിശേഷണമുള്ള ക്രിക്കറ്റ് താരം

🅰  സൗരവ് ഗാംഗുലി .

🅰  അരവിന്ദ ഘോഷ് ,രബീന്ദ്രനാഥ ടാഗോർ , ബങ്കിംചന്ദ്ര ചാറ്റർജി , ശ്രീരാ മകൃഷ്ണ പരമഹംസർ , സ്വാമി വിവേകാനന്ദൻ , അമർത്യാസെൻ, ജഗദീ ഷ് ചന്ദ്രബോസ് , സത്യജിത് റേ , രാജാറാം മോഹൻ റോയ്  , എന്നിവർ ജനിച്ച സംസ്ഥാനം 

  ആരുടെ ജന്മദിനമാണ് ജൂലായ് 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് 

🅰  ബിസി റോയ്

ബംഗാൾ അടിസ്ഥാന വിവരങ്ങൾ

  ബംഗാൾ സ്ഥാപിതമാത്

🅰   1956 നവംമ്പർ 1

  ബംഗാളിൻ്റെ ഔദ്യോഗികപക്ഷി 

🅰  കിങ്ഫിഷർ

ബംഗാളിൻ്റെ ഔദ്യോഗികപുഷ്പം 

🅰  പവിഴമല്ലി ( ഷെഫാലി ) 

  ബംഗാളിൻ്റെ ഔദ്യോഗികഭാഷ 

🅰  ബംഗാളി , ഇംഗ്ലീഷ് 

  ബംഗാളിൻ്റെ ഔദ്യോഗികനാമം 

🅰  ബംഗാൾ 

  ബംഗാളിൻ്റെ ഔദ്യോഗികമൃഗം 

🅰  ഫിഷിങ് ക്യാറ്റ്

  ബംഗാളിൻ്റെ  തലസ്ഥാനം 

🅰  കൊൽക്കത്ത 

ബംഗാളിൻ്റെ ഹൈക്കാേടതി 

🅰  കൊൽക്കത്ത