Basic Information of Kerala

0
5577
Basic Information of Kerala

Basic Information of Kerala

(കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ )

 

രൂപീകൃതമായ വർഷം :1956  നവംബർ 1 

 

വിസ്തൃതി :  38863 ച .കി .മി 

 

 തലസ്ഥാനം : തിരുവനന്തപുരം

 

 തീരദേശ ദൈർഘ്യം : 580  കി .മി 

 

തെക്കുവടക്ക് ദൈർഘ്യം :560 കി .മി 

 

ജില്ലകൾ : 14 

 

താലൂക്കുകൾ  :77 

 

ഗ്രാമപഞ്ചായത്തുകൾ  : 941 

 

ബ്ലോക്ക് പഞ്ചായത്തുകൾ :152 

 

ജില്ലാ പഞ്ചായത്തുകൾ :14 

 

മുൻസിപ്പാലിറ്റികൾ  :87 

 

റവന്യൂ ഡിവിഷനുകൾ :27 

 

കോപ്പറേഷൻ :

  

കണ്ടോൺമെൻറ്കൾ :

 

ആകെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ :1200 

 

ഏറ്റവും വലിയ ജില്ല  :പാലക്കാട് 

 

ഏറ്റവും ചെറിയ ജില്ല :ആലപ്പുഴ 

 

ജനസംഖ്യ ഏറ്റവും കൂടിയ ജില്ല  :മലപ്പുറം 

 

ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല  :വയനാട് 

 

വടക്കേ അറ്റത്തെ പഞ്ചായത്ത് :മഞ്ചേശ്വരം 

 

തെക്കേ അറ്റത്തെ പഞ്ചായത്ത് :പാറശ്ശാല

ഏറ്റവും വലിയ വന്യജീവി സങ്കേതം :പെരിയാർ 

 

ഏറ്റവും ചെറിയ വന്യജീവി സങ്കേതം :മംഗളവനം 

 

കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം :

 

കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം :

 

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ :പത്തനംതിട്ട , കോട്ടയം , ഇടുക്കി , 

 

പാലക്കാട് , വയനാട് .

 

കേരളത്തിൽ റെയിൽവേ പാത ഇല്ലാത്ത ജില്ലകൾ : ഇടുക്കി  , വയനാട് .

 

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം  : തൃശ്ശൂർ 

 

കേരളത്തിലെ വ്യവസായിക തലസ്ഥാനം : എറണാകുളം 

 

കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് :നെടുമ്പാശ്ശേരി 

 

കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് : വെങ്ങാനൂർ 

 

ഏറ്റവും ചെറിയ പക്ഷി സങ്കേതം : മംഗളവനം (എറണാകുളം )

 

ഏക മയിൽ സംരക്ഷണ കേന്ദ്രം : ചൂലന്നൂർ  (പാലക്കാട് )

 

ഏറ്റവും വലിയ പക്ഷി സങ്കേതം : തട്ടേക്കാട് (എറണാകുളം )

 

കേരളത്തിൽ ഏറ്റവും കൂടുതൽ കളിമണ്ണ് നിക്ഷേപമുള്ള പ്രദേശം :കുണ്ടറ 

 

കേരളത്തിൽ ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം :  ചിറ്റൂർ

 

കേരളത്തിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന പ്രദേശം  :വാളയാർ  

 

ഔദ്യോഗിക പുഷ്പം : കണിക്കൊന്ന 

 

ഔദ്യോഗിക വൃക്ഷം :തെങ്ങ് 

 

ഔദ്യോഗിക പക്ഷി :മലമുഴക്കി വേഴാമ്പൽ 

 

ഔദ്യോഗിക മൃഗം :ആന

 

ഔദ്യോഗിക മത്സ്യം :കരിമീൻ 

ഔദ്യോഗിക പാനീയം :കരിക്കിൻ വെള്ളം 

 

ദേശീയോത്സവം :ഓണം 

 

ഔദ്യോഗിക ഫലം :ചക്ക 

 

ഔദ്യോഗിക ചിത്രശലഭം :ബുദ്ധമയൂരി 

 

വടക്കേ അറ്റത്തെ താലൂക്ക് :മഞ്ചേശ്വരം 

 

തെക്കേ അറ്റത്തെ താലൂക്ക് :നെയ്യാറ്റിൻകര 

 

ഏറ്റവും വലിയ ദേശീയ ഉദ്യാനം :ഇരവികുളം 

 

ഏറ്റവും ചെറിയ ദേശീയ ഉദ്യാനം :പാമ്പാടും ചോല 

 

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി :കല്ലട 

 

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി :ഇടുക്കി 

 

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് :മലമ്പുഴ 

 

കേരളത്തിലെ നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ :14 

 

കേരള നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലം :

 

ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്ന ജില്ല :എറണാകുളം 

 

ഏറ്റവും കുറവ് വാഹന രജിസ്ട്രേഷൻ നടക്കുന്ന ജില്ല :വയനാട് 

 

ലോകസഭാ മണ്ഡലങ്ങൾ :20 

 

രാജ്യസഭാ സീറ്റുകൾ :

 

ലോക് സഭാ സംവരണ മണ്ഡലങ്ങൾ :

 

ഏറ്റവും വലിയ നിയോജക മണ്ഡലം : ഉടുമ്പൻചോല

 

ഏറ്റവും ചെറിയ നിയോജക മണ്ഡലം :മഞ്ചേശ്വരം

 

മൂന്ന് L  കളുടെ നാട് :കോട്ടയം

 

മൂന്ന് C  കളുടെ നാട് :തലശ്ശേരി

വടക്കേ അറ്റത്തെ കായൽ:ഉപ്പള കായൽ

 

തെക്കേ അറ്റത്തെ കായൽ : വേളി കായൽ

 

ഏറ്റവും നീളം കൂടിയ നദി : പെരിയാർ ആർ

 

ഏറ്റവും നീളം കുറഞ്ഞ നദി : മഞ്ചേശ്വരം പുഴ

 

ഏറ്റവും ഉയരം കൂടിയ പ്രദേശം : ആനമുടി 

 

ഏറ്റവും താഴ്ന്ന പ്രദേശം : കുട്ടനാട്

 

വടക്കേ അറ്റത്തെ വന്യജീവി സങ്കേതം : ആറളം

 

തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം : നെയ്യാർ 

 

ആദ്യം രൂപം കൊണ്ട കോർപ്പറേഷൻ : തിരുവനന്തപുരം 

 

അവസാനം രൂപം കൊണ്ട കോർപ്പറേഷൻ : കണ്ണൂർ 

 

കേരളത്തിലെ കായലുകളുടെ എണ്ണം :34 

 

കേരളത്തിലെ നദികൾ കൾ  :44 

 

ഏറ്റവും വലിയ ശുദ്ധജല തടാകം : ശാസ്താംകോട്ട കായൽ 

 

ഏറ്റവും വലിയ കായൽ  :വേമ്പനാട്ടു കായൽ 

 

കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല :ഇടുക്കി 

 

കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ ജില്ല : എറണാകുളം 

 

കേരളത്തിലെ വന വിസ്തൃതി കൂടിയ ജില്ല  :ഇടുക്കി 

 

ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല :വയനാട് 

 

നിയമസഭാമണ്ഡലങ്ങൾ :140 

 

നിയമസഭ അംഗങ്ങൾ :141 

 

കേരളത്തിലെ ഏറ്റവും വലിയ കോട്ട :ബേക്കൽ കോട്ട 

 

കേരളത്തിലെ ആദ്യ വനം ഡിവിഷൻ :കോന്നി 

 

കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ :റാന്നി 

 

ഏറ്റവും വലിയ താലൂക്ക് :ഏറനാട് 

 

ഏറ്റവും ചെറിയ താലൂക്ക് :കുന്നത്തൂർ 

 

കടൽത്തീരം ഏറ്റവും കൂടിയ ജില്ല :കണ്ണൂർ 

 

കടൽത്തീരം ഏറ്റവും കുറഞ്ഞ ജില്ല :കൊല്ലം 

 

കടൽത്തീരമുള്ള ജില്ലകളിൽ ഏറ്റവും വലിയ ജില്ല :മലപ്പുറം 

 

നഗരവാസികൾ കൂടുതൽ ഉള്ള ജില്ല : എറണാകുളം 

 

ശതമാനടിസ്ഥാനത്തിൽ  നഗരവാസികൾ കൂടുതൽ ഉള്ള ജില്ല  :എറണാകുളം 

 

ശതമാനടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല :വയനാട് 

 

ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ :എറണാകുളം , മലപ്പുറം , തൃശൂർ 

 

കുറവ് താലൂക്കുകൾ ഉള്ള ജില്ല :വയനാട് 

 

കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല  :മലപ്പുറം 

 

കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല :വയനാട് 

 

കിഴക്കോട്ടൊഴുകുന്ന നദികൾ :3

 

പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ:41 

 

ദേശീയോദ്യാനങ്ങൾ : 5

 

വന്യജീവി സങ്കേതങ്ങൾ :17

 

2011 സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ :9.1%

 

2011 സെൻസസ് പ്രകാരം കേരളത്തിലെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ :1.5%

 

ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല :എറണാകുളം 

 

ഏറ്റവും കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല :ഇടുക്കി 

 

കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല :തൃശ്ശൂർ 

 

കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല :വയനാട് 

 

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല :മലപ്പുറം 

 

വിസ്തീർണം കൂടിയ മുനിസിപ്പാലിറ്റി :തൃപ്പൂണിത്തറ 

 

വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി :ഗുരുവായൂർ 

 

ഹിന്ദുക്കൾ കൂടുതലുള്ള ജില്ല :തിരുവനന്തപുരം 

 

മുസ്ലിങ്ങൾ കൂടുതലുള്ള ജില്ല :മലപ്പുറം 

 

ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല :എറണാകുളം 

 

വിസ്തീർണം കൂടിയ ഗ്രാമപഞ്ചായത്ത് :കുമളി 

 

നീളം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഇത് :വളപട്ടണം 

 

കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് :കോഴിക്കോട് 

 

കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് : മല്ലപ്പള്ളി 

 

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി :പെരിയാർ 

 

ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി :ഭാരതപ്പുഴ 

 

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്  :കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി )

 

ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ് : മ്ലാപ്പാറ (ഇടുക്കി )

 

ദക്ഷിണേന്ത്യയിലെ നളന്ദ :കാന്തള്ളൂർ ശാല 

 

കേരളത്തിലെ നളന്ദ :തൃക്കണ്ണാ മതിലകം