National Parks of India

0
3688
National Parks of India

National Parks of India 

(ഇന്ത്യയിലെ ദേശിയോദ്യാനങ്ങള്‍)

 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം – ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)

  •       ജിം കോർബെറ്റ് ദേശീയോദ്യാനം നിലവിൽ വന്നവർഷം – 1936
  •       ഹെയിലി , രാംഗംഗ എന്നീ പേരുകളിലറിയപ്പെട്ടിരുന്നത് –  ജിം കോർബെറ്റ് ദേശീയോദ്യാനം
  •       1957-ലാണ് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്
  •       ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഹെമിസ് ദേശീയോദ്യാനം
  •       ഇന്ത്യയിൽ ഹിമപ്പുലികളുടെ ഏക സംരക്ഷണകേന്ദ്രം – ഹെമിസ് ദേശീയോദ്യാനം
  •       ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക് – ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)
  •       കാശ്മീരി മാനുളുടെ ഏക സംരക്ഷിത പ്രദേശം – ഡച്ചിഗം നാഷണൽ പാർക്ക്
  •       ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏക സംരക്ഷിത പ്രദേശം –  കാസിരംഗ നാഷണൽ പാർക്ക് (അസം)
കാസിരംഗ നാഷണൽ പാർക്ക് (1985)
കിയോലാഡിയോ നാഷണൽ പാർക്ക് (1985)
മനാസ് നാഷണൽ പാർക്ക് (1985)
സുന്ദർബൻ നാഷണൽ പാർക്ക് (1987)
നന്ദാദേവി നാഷണൽ പാർക്ക് (1988)
വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988)
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2014)

  ഇന്ത്യയിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ

  •       സൈലന്റ് വാലി – കേരളം
  •       ഇരവികുളം – കേരളം
  •       മുതുമലൈ – തമിഴ്നാട്
  •       ഗൾഫ് ഓഫ് മാന്നാർ മറൈൻ – തമിഴ്നാട്
  •       ഗിണ്ടി – തമിഴ്നാട്
  •       ഇന്ദിരാഗാന്ധി – തമിഴ്നാട്
  •       ബന്നാർഘട്ട – കർണാടക
  •       നാഗർഹോള – കർണാടക
  •       ബന്ദിപൂർ  -കർണാടക
  •       കുദ്രെമുഖ് – കർണാടക
  •       മഹാവീർ ഹരിണ വനസ്‌താലി – തെലങ്കാന
  •       മൃഗവാണി – തെലങ്കാന
  •       കാസു ബ്രഹ്മാനന്ദ റെഡ്ഢി – തെലുങ്കാന
  •       സിംലിപാൽ – ഒഡീഷ
  •       ഭിത്തർകണിക – ഒഡീഷ
  •       കൻഹ – മധ്യപ്രദേശ്
  •       മാധവ് – മധ്യപ്രദേശ്
  •       സഞ്ജയ് ഗാന്ധി – മഹാരാഷ്ട്ര
  •       ഗിർ – ഗുജറാത്ത്
  •       രത്തംബോർ – രാജസ്ഥാൻ
  •       ഡെസേർട്ട് – രാജസ്ഥാൻ
  •       കിയോലാഡിയോ – രാജസ്ഥാൻ
  •       സരിസ്ക – രാജസ്ഥാൻ
  •       സുൽത്താൻപൂർ – ഹരിയാന
  •       പിൻവാലി – ഹിമാചൽപ്രദേശ്
  •       ഗ്രേറ്റ് ഹിമാലയൻ – ഹിമാചൽപ്രദേശ്
  •       ജിം കോർബെറ്റ് – ഉത്തരാഖണ്ഡ്
  •       വാലി ഓഫ് ഫ്ലവേഴ്സ് – ഉത്തരാഖണ്ഡ്
  •       ഗംഗോത്രി – ഉത്തരാഖണ്ഡ്
  •       രാജാജി  – ഉത്തരാഖണ്ഡ്
  •       സലീം അലി – ജമ്മുകാശ്മീർ
  •       ഡച്ചിഗം – ജമ്മു കാശ്മീർ
  •       ഹെമിസ് – ജമ്മുകാശ്മീർ
  •       ദുദുവ – ഉത്തർപ്രദേശ്
  •       വാല്മീകി  – ബീഹാർ
  •       ഇന്ദ്രാവതി – ഛത്തീസ്ഗഡ്
  •       സുന്ദർബൻസ് – പശ്ചിമബംഗാൾ
  •       ബുക്സ – പശ്ചിമബംഗാൾ
  •       കാസിരംഗ – ആസാം
  •       മനാസ് – അസം
  •       കാഞ്ചൻജംഗ – സിക്കിം
  •       മൗളിംഗ് – അരുണാചൽപ്രദേശ്
  •       നംദഫ – അരുണാചല് പ്രദേശ്
  •       കീബുൾ ലംജാവോ – മണിപ്പൂർ
  •       നോക്രാക്ക് – മേഘാലയ
  •       ഇന്താങ്കി – നാഗാലാൻഡ്
  •       മഹാത്മാഗാന്ധി മറൈൻ – ആൻഡമാൻ നിക്കോബാർ
  •       ഝാൻസിറാണി മറൈൻ – ആൻഡമാൻ നിക്കോബാർ
  •       സാഡിൽ പീക്ക് – ആൻഡമാൻ നിക്കോബാർ
  •       കാംബൽ ബേ – ആൻഡമാൻ നിക്കോബാർ

 

 1.അസാമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്  ?

ഒറ്റക്കൊമ്പൻ കണ്ടാമൃതം 

2.ഇന്ത്യ ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ?

മനാസ് നാഷണൽ പാർക്ക് 

3.മനാസ് നാഷണൽ പാർക്കിലെ സംരക്ഷിതമൃഗം ?

റോയൽ ബംഗാൾ കടുവ 

4.ഫെറൽ കുതിരകൾക്ക് പ്രസിദ്ധമായ ആസാമിലെ നാഷണൽ പാർക്ക് ?

ദിബ്രു സൈക്കോവ

5.കൈഗ ന്യൂക്ലിയാർ പവർ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?

അൻഷി ദേശീയോദ്യാനം 

6.മൃഗങ്ങൾക്കുവേണ്ടി കൊറന്റൈൻ സെൻറർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദേശീയ ഉദ്യാനം ?

ജിം കോർബറ്റ് 

7.ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് ഹെയിലി ദേശീയോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നത് ?

ജിംകോർബറ്റ് 

8.ജിംകോർബറ്റ് ദേശീയ ഉദ്യാനം ഏത് സംസ്ഥാനത്താണ് ?

ഉത്തരാഖണ്ഡ് 

9.ജിംകോർബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?

നൈറ്റിനാൾ 

10.ജിംകോർപ്പറ്റി നാഷണൽ പാർക്കിനെ ചുറ്റി ഒഴുകുന്ന നദി ?

രാംഗംഗ

11.1973-ല്‍ പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയ ഉദ്യാനം ?

ജിംകോർബറ്റ് 

12.ഉത്തരാഖണ്ഡ് സർക്കാരിൻറെ വൈൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?

എം എസ് ധോണി 

13.ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ ഉദ്യാനം ?

കാഞ്ചൻ ജംഗ ദേശീയോദ്യാനം 

14.ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?

ഫെമിസ് ദേശീയോദ്യാനം 

15.ഹെമി ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം ?

3350 ചതുരശ്ര കിലോമീറ്റര് 

16.ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം ?

കെയ്ബുൽ ലാംജാവോ

17.കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണം ആണ് ലക്ഷ്യമിട്ടിട്ടുള്ളത് ?

കടുവ

18.ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

1972 {പ്രോജക്ട് ടൈഗർ 1973 }

19.അന്താരാഷ്ട്ര കടുവാ ദിനം ?

ജൂലൈ 29

20.ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതം ?

നാഗാർജുനസാഗർ ശ്രീശൈലം 

21.ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സങ്കേതം ?

ബോർടൈഗർ റിസർവ് {മഹാരാഷ്ട്ര }

22.ഇന്ത്യയിൽ 51മതായി നിലവിൽ വന്ന കടുവാ സങ്കേതം ?

ശ്രീവല്ലി പുത്തൂർ മേഘമലൈ {തമിഴ്നാട് }

23.ഇന്ത്യയിൽ 52മതായി നിലവിൽ വന്ന കടുവാ സങ്കേതം ?

രാംഗഡ്  വിഷ്ധാരി 

24.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ?

മധ്യപ്രദേശ് 

25.ലാൻഡ് ഓഫ് സ്പിരിറ്റ് എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം ?

ബാൽഫാക്രം 

26.മണ്ണിൻറെ മഹാസമുദ്രം എന്നറിയപ്പെടുന്ന ദേശീയ ഉദ്യാനം ?

ഡെസർട്ട് ദേശീയ ഉദ്യാനം

27.ചുവന്ന പാണ്ടകൾ  കാണപ്പെടുന്ന ഇന്ത്യയിലെ ദേശീയ ഉദ്യാനം ?

നോക്രക്  

28.വംശനാശ ഭീഷണി നേരിടുന്ന സൈബീരിയൻ ക്രെയിൻ എന്ന കൊക്കുകൾ കാണപ്പെടുന്ന ദേശീയ ഉദ്യാനം ?

കിയോലാൻഡിയോ 

29.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതം ഉള്ള ഇന്ത്യൻ സംസ്ഥാനം ?

മഹാരാഷ്ട്ര 

30.ഹസാരി ബാഗ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ജാർഖണ്ഡ് 

31.ഇന്താങ്കി  ഈ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?

നാഗാലാൻഡ് 

32.സലിം അലി ദേശീയ ഉദ്യാനം ഏത് സംസ്ഥാനത്താണ് ?

ജമ്മു കാശ്മീർ {നിലവിൽ കേന്ദ്ര ഭരണ പ്രദേശം }

33.വംശനാശഭീഷണി നേരിടുന്ന വൈറ്റ്  വിങ്ങട്  വുഡ് ഡക്ക്  കാണപ്പെടുന്ന ഇന്ത്യയിലെ ദേശീയ ഉദ്യാനം ?

ദിബ്രൂ സൈക്കോവ 

34.ഭീകരനായ ആൽമരം സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം ?

രൺതംബോർ  {രാജസ്ഥാൻ}

35.മുതല വർഗ്ഗമായ ഗാരിയൽ  കാണപ്പെടുന്ന നദി ?

ഗണ്ടക് 

36.വംശനാശത്തിന്റെ വക്കിലെത്തിയ ബാരസിൻഗ  എന്ന മൃഗത്തെ പ്രത്യേക സംരക്ഷണ പ്രവർത്തികളിലൂടെ തിരികെ കൊണ്ടുവന്ന ദേശീയ ഉദ്യാനം ?

കൻഹ {മധ്യപ്രദേശ് }

37.ടോർസാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം ?

ജലദപ്പാറ {പശ്ചിമബംഗാൾ }

38.മയൂർഭംജ്  ആന സങ്കേതത്തിന്റെ ഭാഗമായ ദേശീയ ഉദ്യാനം ?

സിംലിപ്പാൽ ദേശീയോദ്യാനം { ഒഡീഷ }

39.ദേശീയപാത 4A   രണ്ടായി വിഭജിക്കുന്ന ഗോവയിലെ ദേശ്യോതിയാനം ?

മോളം ദേശീയോദ്യാനം