Chain model questions

0
3695
Chain model questions

 Chain model questions

✍കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

 ANS :മധ്യപ്രദേശ്

✍സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

ANS: കേരളം

✍ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

ANS: തമിഴ്‌നാട്

✍തമിഴ്നാട്ടിലെ ഒരു തുറമുഖം ?

ANS : കുളച്ചൽ

✍കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?

ANS :മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

✍ഡച്ചുകാരുടെ സംഭാവന?

ANS : ഹോർത്തൂസ് മലബാറിക്കസ്

✍ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?

ANS : 12

✍മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?

ANS : 12

✍ആദ്യ മാമാങ്കം നടന്ന വർഷം ?

ANS : AD 829

✍അവസാന മാമാങ്കം നടന്ന വർഷം ?

ANS : AD 1755

✍ആധുനിക മാമാങ്കം നടന്ന വർഷം ?

ANS : 1999

✍കാർഗിൽ യുദ്ധം നടന്ന വർഷം ?

ANS :1999

✍കാർഗിൽ ദിനം ?

ANS : ജൂലൈ 26

✍മദർ തെരേസ ദിനം ?

ANS : ആഗസ്റ്റ് 26

✍മദർ തെരേസയുടെ അവസാന വാക്ക് ?

ANS :ഞാൻ സ്വപ്നം കാണുകയാണ്

✍സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?

ANS : കോഴിക്കോട്

✍ഡോൾഫിൻ പോയിന്റ് ?

ANS : കോഴിക്കോട്

✍ഡോൾഫിൻ നോസ് ?

ANS : വിശാഖപട്ടണം

✍ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?

ANS : ദേവിക റാണി റോറിച്

✍മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?

ANS : അടൂർ ഗോപാലകൃഷ്ണൻ

✍അടൂർ ഗോപാലകൃഷ്ണന്
ഫാൽക്കെ കിട്ടിയ വർഷം ?

ANS : 2004

✍അന്താരാഷ്ട്ര നെല്ല് വർഷം ?

ANS :2004

✍കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

ANS : പാലക്കാട്

✍പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?

ANS : പറമ്പിക്കുളം

✍ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?

ANS : 38

✍കടുവയുടെ ക്രോമോസോം സംഖ്യാ ?

ANS :38

✍ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?

ANS : ബംഗ്ലാദേശ്

✍ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?

ANS : മുഹമ്മദ് യൂനിസ്

✍മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?

ANS : എക്കണോമിക്സ്

✍എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?

ANS : അമർത്യസെൻ