Current Affairs July 2023
- 2023-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആന്റ് പീസ് (IEP) പുറത്തുവിട്ട് ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
Ans : ഐസ് ലാൻഡ്- ഇന്ത്യയുടെ സ്ഥാനം – 126
- 2022-ൽ ഒന്നാം സ്ഥാനത്ത് – ഐസ് ലാൻഡ്
- 2022-ൽ ഇന്ത്യയുടെ സ്ഥാനം – 135
- ട്വിറ്ററിന്റെ പുതിയ ലോഗോ
Ans : എക്സ് (X) - ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിതമായത്
Ans : ദുബായ് - ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
Ans : ജൂപ്പിറ്റർ 3 - Global Firepower Index 2023 പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം
Ans : അമേരിക്ക - എക്സ് എ.ഐ (xAI) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ
Ans : ഇലോൺ മസ്ക് - 2023-ൽ അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ താല്കാലിക വിള്ളൽ രൂപപ്പെടാൻ കാരണമായ റോക്കറ്റ്
Ans : ഫാൽക്കൺ 9 - ഫഗ്രഡാൽസ്ഫജാൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
Ans : ഐസ് ലാന്റ് - Hwasong – 18 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
Ans : ഉത്തര കൊറിയ - അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയ മുൻ ബ്രസീൽ പ്രസിഡന്റ്
Ans : ജെയർ ബൊൾസൊനാരോ - 2024-ലെ SCO ഉച്ചകോടിയുടെ വേദി
Ans : കസാഖിസ്ഥാൻ - 74-മത് നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്നത്
Ans : വിൽനിയസ് - 5-മത് ഹെലികോപ്റ്റർ & സ്മോൾ എയർ ഗ്രാഫ്റ്റ് ഉച്ചകോടി വേദി
Ans : ഖജുരാഹോ - 2023-ൽ ഏഷ്യൻ അത്ലറ്റക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
Ans : ബാങ്കോക്ക് - 2030-ൽ റിയോ ഡി ജെനീറോ പ്രാദേശിക സർക്കാർ കൊണ്ടുവന്ന വംശീയ അധിക്ഷേപ വിരുദ്ധ നിയമം
Ans : വിനി ജൂനിയർ നിയമം - ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ്
Ans : Icon of the seas - 2023-ൽ ജൂലൈയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട രാജ്യം
Ans : ടാൻസാനിയ - വി സി യശ്വന്ത് ഗാഡ്ഗെ സൺഡയൽ സ്മാരകം നിലവിൽ വന്ന രാജ്യം
Ans : ഇറ്റലി - ഫ്രാൻസിന്റെ ‘Grand Cross of Legion of Honour’ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Ans : നരേന്ദ്രമോദി - 2023-ൽ ഫ്രാൻസിന്റെ ബാസ്റ്റിൻ ദിന പരേഡിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത്
Ans : നരേന്ദ്രമോദി - 2023-ൽ നെതർലന്റിലെ അമേലാൻഡ് ദ്വീപിന് സമീപത്ത് വച്ച് തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ
Ans : ഫ്രീമാന്റിൽ ഹൈവേ - SCO-യിൽ (Shanghai Cooperation Organisation) പുതിയ സ്ഥിരാംഗം
Ans : ഇറാൻ - 2047-ൽ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെ കുറിച്ച പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ടെലിസ്കോപ്പ്
Ans : യൂക്ലിഡ് - മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്സ്റ്റസി), മാജിക് മഷ്റും എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം
Ans : ഓസ്ട്രേലിയ - സൂപ്പർ മാർക്കറ്റുകളിൽ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്ന ആദ്യ രാജ്യം
Ans : ന്യൂസിലാന്റ് - 2023 ജൂലൈ 1-ന് പ്രസിദ്ധീകരണം അവസാനിപ്പിച്ച ലോകത്തിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നായ വീനർ സായ്തുങ് ഏത് രാജ്യത്തിന്റെ പത്രമാണ്
Ans : ഓസ്ട്രിയ - ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൌത്യമായ “ചന്ദ്രയാൻ 3” വിക്ഷേപിച്ചത്
Ans : 2023 ജൂലൈ 14- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്
- വിക്ഷേപണ വാഹനം ജി.എസ്.എൽ വി മാർക്ക് 3 ആണ്
- ജി.എസ്.എൽ വി മാർക്ക് 3 യുടെ ആദ്യ പേര് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്നായിരുന്നു.
- ചന്ദ്രയാൻ 3 ന്രെ പ്രോജക്ട് ഡയറക്ടർ പി.വീരമുത്തുവേൽ ആണ്
- ചന്ദ്രയാൻ 2 വിക്ഷേപിച്ചത് 2019 ജൂലൈ 22- നായിരുന്നു
- ചന്ദ്രയാൻ 1 വിക്ഷേപിച്ചത് 2008 ഒക്ടോബർ 22- നായിരുന്നു
- ചന്ദ്രയാൻ 3-ന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയിൽ ഐ.എസ്.ആർ.ഒ യുമായി സഹകരിക്കുന്ന രാജ്യം
Ans : ജപ്പാൻ - ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ദിവസം
Ans : ജൂലൈ 1 - ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്നത്
Ans : നോയിഡ - ഇന്ത്യയിൽ ആദ്യമായി കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്ന സ്ഥാപനം
Ans : CSIR – IIIM ജമ്മു - ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നത്
Ans : പ്രഗതി മൈതാൻ - വേൾഡ് സിറ്റിസ് കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നഗരം
Ans : ബാംഗ്ലൂർ - ലഡാക്കിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്
Ans : കാർഗിൽ - ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ എവിടെയാണ്
Ans : സൂറത്ത് - ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിൽ രണ്ടാം സ്ഥാനത്തെത്തിയ വ്യക്തി
Ans : നവീൻ പട്നായിക് - സെമിക്കോൺ ഇന്ത്യ 2023 എക്സിബിഷന്റെ വേദി
Ans : ഗാന്ധിനഗർ - ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചകോടിക്ക് വേദിയായത്
Ans : ഗുരുഗ്രാം - മൂന്നാമത് ഇന്ത്യ മാരിടൈം ഗ്ലോബൽ ഉച്ചകോടി വേദി എവിടെയാണ്
Ans : ന്യൂഡൽഹി - 50-മത് ജി.എസ്.ടി കൌൺസിൽ വേദി
Ans : ന്യൂഡൽഹി - കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ നികുതി
Ans : ജി.എസ്.ടി - മിനിമം ഗ്യാരി ഇൻകം ബിൽ 2023 ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
Ans : രാജസ്ഥാൻ - 2023-23 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം ഇലക്ട്രോണിക്സ് സാധനങ്ങൾ കയറ്റുമതി ചെയ്ത ഇന്ത്യൻ സംസ്ഥാനം
Ans : തമിഴ്നാട് - 2023-ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
Ans : 81 - Export Preparedness Index 2022 ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
Ans : തമിഴ്നാട് - 2021-22 അധ്യായന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം ഏറ്റവും ഉയർന്ന ഗ്രേഡ് കൈവരിച്ചവർ
Ans : ചണ്ഡീഗഢ്, പഞ്ചാബ് - ഐക്യരാഷ്ട്രസഭയുടെ സൂചിക പ്രകാരം 10 വർഷം കൊണ്ട് ദാരിദ്ര നിർമ്മാർജ്ജനത്തിന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യം
Ans : ഇന്ത്യ - വർദ്ദിച്ചു വരുന്ന സൈബർ കേസുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ
Ans : 1930 - സംസ്ഥാനത്തെ കുറ്റവാളികളെയും മാഫിയകളെയും അമർച്ചചെയ്യാൻ ‘ഓപ്പറേഷൻ കൺവിക്ഷൻ’ ആരംഭിച്ചത് ഏത് സംസ്ഥാന പോലീസ് വകുപ്പാണ്?
Ans : ഉത്തർപ്രദേശ് - 2047-ഓടെ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജനം ചെയ്യാനുള്ള കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം നടന്ന സംസ്ഥാനം
Ans : മധ്യപ്രദേശ് - സംസ്ഥാനത്തെ കുറ്റവാളികളെയും മാഫിയകളെയും അമർച്ചചെയ്യാൻ ‘ഓപ്പറേഷൻ കൺവിക്ഷൻ’ ആരംഭിച്ചത് ഏത് സംസ്ഥാന പോലീസ് വകുപ്പാണ്?
Ans : ഉത്തർപ്രദേശ് - 2006-ലെ വനാവകാശ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷ ആരംഭിച്ച പദ്ധതി
Ans : മാ ജംഗിൾ ജാമി യോജന - ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ‘അമാ പൊഖരി’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
Ans : ഒഡീഷ - അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ 2023-ൽ മുഖ്യമന്ത്രി ഖേത് സുരക്ഷാ യോജന നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനം
Ans : ഉത്തർപ്രദേശ് - സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച സംസ്ഥാനം
Ans : ഒഡീഷ - ജയിലിൽ കഴിയുന്ന വിദേശ പൌരന്മാർക്ക് അവരുടെ കുടുംബാഗങ്ങളുമായി വീഡിയോ കോൾ ചെയ്യാനുള്ള സംവിധാനമൊരുക്കിയ സംസ്ഥാനം
Ans : മഹാരാഷ്ട്ര - 2023-ൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ സസ്യം
Ans : സോണറില ലുൻഡിനി - രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്
Ans : PBW RS 1 - യുവജനങ്ങളെ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി നൈപുണ്യ വികസനം സംരംഭകത്വ മന്ത്രാലയം ആരംഭിച്ച പോഗ്രാം
Ans : AI For India 2.0 - ദീർഘദൂര യാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ ഒരുങ്ങുന്ന നോൺ എ.സി.ട്രെയിൻ
Ans : വന്ദേ സാധാരൺ - 2023-ൽ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയിൽ ഉയർന്ന സ്ഥാനം നേടിയ പലഹാരം
Ans : മൈസൂർ പാക്ക് - ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആനന്ദിബായിയെക്കുറിച്ചുള്ള കവ്യസമാഹാരം
Ans : ആനന്ദിബായി ജോഷി : എ ലൈഫ് ഇൻ പോയംസ് - വിരലടയാളം മാച്ച് ചെയ്ത് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാനുള്ള സോഫ്റ്റ് വെയർ
Ans : നാഫിസ് - യു.കെ.യിൽ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി
Ans : ടാറ്റ - അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ
Ans : വിജയ് സാംപ്ല - ഇന്ത്യൻ വനിതാ സീനിയർ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ മലയാളി വനിതാ താരം
Ans : മിന്നുമണി- വയനാട് എടപ്പാടി കാർഷിക ഗ്രാമത്തിൽ നിന്നുള്ള മിന്നുമണിയാണ്, ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ കേരള താരമാകുന്നത്.
- ബംഗ്ലാദേശിനെതിരായ T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് മിന്നുമണി ഇടം നേടിയത്
- ഇന്ത്യൻ വനിതാ T20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ് മിന്നുമണി
- ഇടംകൈ ബാറ്ററും വലംകൈ സ്പിൻ ബൌളറുമെന്ന ഓൾ റൌണ്ട് മികവിലാണ് മിന്നുമണി ഇന്ത്യൻ ടീമിലെത്തുന്നത്.
- കേരളത്തിൽ ആദ്യമായി അരിവാൾ രോഗ നിർമാർജന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത് ഏത് ജില്ലയിലാണ്
Ans : വയനാട് - കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം നിലവിൽ വരുന്നത്
Ans : ഇരവികുളം - DGCA (Directorate General of Civil Aviation) ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റ്
Ans : റിൻഷ പട്ടക്കൽ - 2023-പുറത്തിറങ്ങിയ കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര
Ans : പച്ചക്കുതിര - വനിതാ ശാക്തീകരണത്തിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി
Ans : ജിപിപി (ജെന്റർ പോയിന്റ് പഴ്സൺ) - എ.പി.ജെ അബ്ദുൾ കലാം നോളജ് സെന്റർ നിലവിൽ വരുന്ന കേരളത്തിലെ ജില്ല
Ans : തിരുവനന്തപുരം - 2023-ലെ സംസ്ഥാന വനമഹോത്സവത്തിന്റെ ഉദ്ഘാടന വേദി
Ans : തേക്കടി - 2023-ൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി-കൂടിയാട്ട പഠനകേന്ദ്രം
Ans : മാർഗി - കാലവർഷ സമയത്ത് 1000 മില്ലി മീറ്ററിലധികം മഴ ലഭിച്ച കേരളത്തിലെ ആദ്യ ജില്ല
Ans : കാസർഗോഡ് - 2023-ൽ ‘അടയാളം : എന്റെ ആധാർ’ പദ്ധതിക്ക് തുക്കം കുറിച്ച ജില്ല
Ans : കണ്ണൂർ - ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച പോഗ്രാം
Ans : കേരള ബ്ലോഗ് എക്സ്പ്രസ് - ജീവിതശൈലീരോഗങ്ങളെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
Ans : കേരള ഹെൽത്ത് സിസ്റ്റംസ് ഇപ്രൂവ്മെന്റ് പോഗ്രാം - 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല
Ans : കേരള സർവകലാശാല - SALVEX നാവിക അഭ്യാസം ഏഴാം പതിപ്പിന്റെ വേദി
Ans : കൊച്ചി - 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ ആനാച്ഛാദനം ചെയ്യപ്പെട്ടത്
Ans : പാങ്ങോട് മിലിട്ടറി സ്റ്റേഷൻ - ഡ്രൈവിങ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധന
Ans : ഓപ്പറേഷൻ സ്റ്റെപ്പിന് - യു.എസ്.നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത
Ans : ലിസ ഫ്രാങ്കെറ്റി - ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി
Ans : വാങ് യി - FAO യുട (Foot and Agricultural Organisation) ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്
Ans : Qu Dongyu - 2023 ICC ഏകദിന ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തത്
Ans : ഷാരൂഖ് ഖാൻ - ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും അധികാരമേറ്റത്
Ans : Shabkat Mirziyoyev - ടാൻസാനിയയിലെ IIT യുടെ ആദ്യ വനിതാ ഡയറക്ടർ ഇൻചാർജ്
Ans : ഡോ.പ്രീതി ആഘലയം - IFSCA (International Financial Services Centres Authority) യുടെ ചെയർമാനായി 2023 ജൂലൈ മാസം അധികാരമേറ്റത്
Ans : കെ.രാജരാമൻ - ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്
Ans : തുഷാർ മേത്ത - 2023 ജൂലൈയിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്
Ans : ജസ്റ്റിസ് അലക്സാർ തോമസ് - 2023 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
Ans : സുനിത അഗർവാൾ - Coal India Limited – ന്റെ പുതിയ ചെയർമാൻ
Ans : പി.എം.പ്രസാദ് - ദേശീയ ഹരിത ട്രിബ്യൂണലിന്റെ ആക്ടിങ് ചെയർമാനായി നിയമിതനായത്
Ans : ജസ്റ്റിസ് ഷിയോ കുമാർ സിങ് - ഇൻവെസ്റ്റ് ഇന്ത്യയുടെ എം.ഡി, സി.ഇ.ഒ ആയി ചുമതലയേറ്റത്
Ans : Nivruti Rai - RPF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
Ans : മനോജ് യാദവ - 2023 ജൂലൈയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
Ans : ആശിഷ് ജെ.ദേശായി - കേരളത്തിന്റെ അഗ്നിരക്ഷാസേനാ മേധാവി
Ans : സഞ്ജീവ് കുമാർ പട്ജോഷി - കേരള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്
Ans : വി.പി.ജോയ് - കേരള വനം വകുപ്പ് മേധാവി ആയി നിയമിതനാകുന്നത്
Ans : ഗംഗാ സിംഗ് - കേരള സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്
Ans : കെ.ജി.സനൽകുമാർ - മികച്ച പ്രവർത്തനം കാഴ്ച വയക്കുന്ന കൃഷിഭവനുകൾക്ക് നൽകാനായി സംസ്ഥാന കർഷക അവാർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പുതിയ പുരസ്കാരം അറിയപ്പെടുന്നത്
Ans : വി.വി.രാഘവൻ മെമ്മോറിയൽ പുരസ്കാരം - 2023-ൽ ഫിലിപ്പ് ചാട്രിയർ അവാർഡിന് അർഹയായത്
Ans : ജസ്റ്റിൻ ഹെനിൻ - തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023-ലെ ലോകമാന്യ തിലക് പുരസ്കാരത്തിന് അർഹനായത്
Ans : നരേന്ദ്ര മോദി - 2023-ലെ ഗോൾഡൻ പീക്കോക്ക് എൻവയോൺമെന്റ് മാനേജ്മെന്റ് അവാർഡ് നേടിയത്
Ans : അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് - ഫുട്ബോൾ
- 2023- ലെ SAFF (South Asian Football Federation) കപ്പ് ജേതാക്കൾ
Ans : ഇന്ത്യ- റണ്ണറപ്പ് – കുവൈറ്റ്
- കളിയിലെ മികച്ച താരം – സുനിൽ ഛേത്രി (ഇന്ത്യ)
- ഏറ്റവും കൂടുതൽ ഗോൾ നേടിയത് – സുനിൽ ഛേത്രി
- മികച്ച ഗോൾ കീപ്പർ – അനിസുർ റഹ്മാൻ സിക്കോ (ബംഗ്ലാദേശ്)
- ഫെയർ പ്ലേ അവാർഡ് – നേപ്പാൾ
- ഇന്ത്യയുടെ 9-ാം കിരീടനേട്ടമാണിത്
- 2023-ജൂൺ മാസം ഫിഫ (FIFA) പുറത്തിറക്കിയ ലോക പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാലം
Ans : 100- ഒന്നാം സ്ഥാനത്ത് – അർജന്റീന
- FIFA പ്രസിഡന്റ് – ജിയാനി ഇൻഫന്റിനോ
- AIFF (All India Football Federation) പ്രസിഡന്റ് – കല്യാൺ ചൌബ
- 2023 ഫിഫ റാങ്കിങ്ങിൽ, നിലവിൽ ഇന്ത്യയുടെ സ്ഥാനം
Ans : 99 - 2023-അണ്ടർ 21 യൂറോകപ്പ് ജേതാക്കൾ
Ans : ഇംഗ്ലണ്ട് - ക്രിക്കറ്റ്
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോൺസർ ആരാണ്
Ans : Dream 11 - ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായത്
Ans : അജിത് അഗാർക്കർ - ഇന്ത്യയ്ക്കായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം
Ans : മിന്നുമണി - ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-മത്തെ ഇന്ത്യൻ താരം
Ans : യശ്വസി ജെയ്സ്വാൾ - 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം
Ans : വിരാട് കോഹ്ലി - 2023-ൽ എമർജിങ് ഏഷ്യാകപ്പ് ക്രിക്കറ്റ് പുരുഷവിഭാഗം കിരീടം നേടിയത്
Ans : പാകിസ്ഥാൻ - ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇന്ത്യൻ കളിക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിയമിതനായ ക്രിക്കറ്റ് പരിശീലകൻ
Ans : പാഡി ആപ്ടൻ - ടെന്നീസ്
- ടെന്നീസ് ഗ്രാന്റ്സ്ലാമിൽ 350 വിജയങ്ങൾ എന്ന നേട്ടം കൈവരിക്കുന്ന 3-ാംമത്തെ താരം
Ans : നൊവാക്ക് ജോക്കോവിച്ച് - 2023-വിംബിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടിയത്
Ans : കാർലോസ് അൽകാരസ് - ഹോക്കി
- ദേശീയ ജൂനിയർ വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്
Ans : തുഷാർ ഖണ്ഡ്കർ - കാറോട്ടം
- 2023-ലെ ബ്രിട്ടീഷ് ഗ്രാൻപ്രിക്സിൽ ജേതാവായത്
Ans : മാക്സ് വെസ്റ്റപ്പൻ - 2023-ലെ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ജേതാവായത്
Ans : മാക്സ് വെസ്റ്റപ്പൻ - മറ്റുള്ളവ
- 2023-ലെ ഏഷ്യൻ പുരുഷ കബഡി ചാംപ്യൻഷിപ്പ് ജേതാക്കൾ
Ans : ഇന്ത്യ - 2023-ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയത്
Ans : നടുഭാഗം ചുണ്ടൻ - 2023-ലെ ലോസാർ ഡൈമൻസ് ലീഗ് ജേതാവ്
Ans : നീരജ് ചോപ്ര - ലോക വനിതാ ചെസ്സ് കിരീട ജേതാവ്
Ans : Ju Wenjun - 2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരുഷ ട്രിപ്പിൾജംപ് സ്വർണം നേടിയത്
Ans : അബ്ദുളള അബൂബക്കർ - 2023-ൽ ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം
Ans : മൂന്ന് - അടുത്തിടെ അന്തരിച്ച ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ വനിതാ ബാസ്കറ്റ് ബോൾ താരം
Ans : Nikki McCray Penson - ബാഡ്മിന്റണിൽ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ പുരഷ താരം
Ans : സാത്വിക് സായ് രാജ് - 2024 പാരീസ് ഒളിപിക്സ് യോഗ്യത നേടിയ ഇന്ത്യൻ സ്റ്റീപ്പിൾ ചേസ് താരം
Ans : അവിനാശ് സാബ് ലെ - ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്
Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ - 2023-ൽ രാജി വച്ച നെതർലന്റ് പ്രധാനമന്ത്രി
Ans : മാർക്ക് റുട്ടെ - 2023-ൽ അന്തരിച്ച പ്രശസ്ത ചെക്ക്-ഫ്രഞ്ച് എഴുത്തുകാരൻ
Ans : മിലൻ കുന്ദേര - കേരളത്തിലെ പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ആരാണ് 2023 ജൂലൈ 7-ന് മരണമടഞ്ഞത്
Ans : ആർട്ടിസ്റ്റ് നമ്പൂതിരി (97 വയസ്സ്)- കരുവാട്ട് മന വാസുദേവൻ നമ്പൂതിരി (കെ.എം.വാസുദേവൻ നമ്പൂതിരി) എന്നാണ് മുഴുവൻ പേര്
- 1925 സെപ്റ്റംബർ 13-ന് പൊന്നാനിയിലെ കരുവാട്ടില്ലത്ത് ജനനം
- മരണമടഞ്ഞത് 2023 ജൂലൈ 7 ന്കോട്ടക്കൽ, മലപ്പുറം ജില്ല
- നമ്പൂതിരിയുടെ ആത്മകഥാംശമുള്ള പുസ്തകം ‘രേഖകൾ’ ആണ്
- രാജാരവിവർമ്മ അവാർഡ് (2003), ബാല സാഹിത്യ അവാർഡ് (2004), മികച്ച കലാ സംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (1974 ചിത്രം : ഉത്തരായനം) ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചുട്ടുണ്ട്
- 2023-ൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി
Ans : ഉമ്മൻചാണ്ടി - തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലായ ‘സമ്പർക്ക ക്രാന്തി’ യുടെ രചയിതാവ്
Ans : വി. ഷിനിലാൽ - ‘ന്യൂസ് റൂം’ എന്നത് ആരുടെ ജീവചരിത്ര പുസ്തകമാണ്
Ans : ബിആർപി ഭാസ്കർ- ജീവചരിത്രത്തിനും അത്മകഥയ്ക്കുമുള്ള 2022-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ബിആർപി ഭാസ്കറിന് നേടിക്കൊടുത്തി കൃതിയാണ് ‘ന്യൂസ് റൂം’ എന്നത്
- ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും, മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകനുമാണ് ബിആർപി ഭാസ്കർ
- ‘നീതി എവിടെ? ‘ എന്ന പുസ്തകം എഴുതിയത്
Ans : എ.ഹേമചന്ദ്രൻ IPS - കെ.ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം Assassin എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
Ans : ജെ ദേവിക - 2022-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ
മികച്ച കവിത : എൻ.ജി.ഉണ്ണികൃഷ്ണൻ ( കടലാസു വിദ്യ )
മികച്ച നോവൽ : വി.ഷിനിലാൽ ( സമ്പർക്ക ക്രാന്തി )
മികച്ച ചെറുകഥ : പി.എഫ് മാത്യൂസ് ( മുഴക്കം )
മികച്ച നാടകം : എമിൽ മാധവി ( കുമരു )
മികച്ച ബാലസാഹിത്യം : ഡോ.കെ.ശ്രീകുമാർ ( ചക്കരമാമ്പഴം )
മികച്ച സാഹിത്യ നിരൂപണം : എസ്.ശാരദകുട്ടി ( എത്രയെത്ര പ്രേരണകൾ )
മികച്ച ജീവചരിത്രം / ആത്മകഥ : ബി ആർ പി ഭാസ്കർ ( ന്യൂസ് റൂം )
സമഗ്ര സംഭാവന പുരസ്കാരം നേടിയവർ
ജോൺ സാമുവൽ , കെ പി സുധീര , രതി സക്സേന , പി കെ സുകുമാരൻ ,
ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി , പള്ളിപ്പുറം മുരളി .
കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചവർ
ഡോ.എം.എം.ബഷീർ , എൻ പ്രഭാകരൻ
2022-23 വർഷത്തെ AIFF അവാർഡ് ജോതാക്കൾ
പ്ലെയർ ഓഫ് ദി ഇയർ ( മികച്ച വനിത താരം മനീഷ കല്യാൺ ) :മനീഷ കല്യാൺ
പ്ലെയർ ഓഫ് ദ ഇയർ (മികച്ച പുരുഷ താരം) : ലാലിയൻസുവാല ചാങ്‌തെ
എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ (വനിത താരം) : ഷിൽജി ഷാജി
എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ (പുരുഷ താരം) : ആകാശ് മിശ്ര
കോച്ച് ഓഫ് ദ ഇയർ (മികച്ച പുരുഷ കോച്ച്) : ക്ലിഫോർഡ് മിറാൻഡ
കോച്ച് ഓഫ് ദ ഇയർ (മികച്ച വനിത കോച്ച്) :പ്രിയ പി.വി
2023 ജൂലൈ മാസത്തെ പ്രധാന ദിനങ്ങൾ
ജൂലൈ 1 – വനമഹോത്സവം ആരംഭം
ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം
ജൂലൈ 1- ലോക ആർക്കിടെക്ചറൽ ദിനം
ജൂലൈ 2 – ലോക പറുക്കും തളിക ദിനം ( World UFO Day )
ജൂലൈ 4- അമേരിക്കൻ സ്വാതന്ത്ര്യ ദിനം
ജൂലൈ 5 – ബഷീർ ദിനം
ജൂലൈ 6 – ലോക സൂണോസിസ് ദിനം
ജൂലൈ 7 – വേൾഡ് ചോക്ലേറ്റ് ദിനം
ജൂലൈ 8 – പെരുമൺ ദുരന്ത ദിനം
ജൂലൈ 11 – ലോക ജനസംഖ്യാ ദിനം
ജൂലൈ 12 – മലാല ദിനം
ജൂലൈ 15 – ലോക യൂത്ത് സ്കിൽസ് ദിനം
ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 17 – അന്തർദേശീയ നീതിന്യായ ദിനം
ജൂലൈ 17 – വേൾജ് ഇമോജി ഡേ
ജൂലൈ 18 – നെൽസൺ മണ്ടേല ദിനം
ജൂലൈ 20 – അന്തർദേശീയ ചെസ് ദിനം
ജൂലൈ 20 – ആഗോള ചാന്ദ്ര ദിനം
ജൂലൈ 25 – ലോക മുങ്ങി മരണ പ്രതിരോധ ദിനം
ജൂലൈ 26 – കാർഗിൽ വിജയദിനം
ജൂലൈ 26 – കണ്ടൽകാട് സംരക്ഷണ ദിനം
ജൂലൈ 27 – ഡോ . എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 – ലോക ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 29 – അന്തർദേശീയ കടുവാ ദിനം
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022
മികച്ച ചിത്രം | നൻ പകൽ നേരത്ത് മയക്കം സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി |
മികച്ച നടൻ | മമ്മൂട്ടി ചിത്രം : നൻ പകൽ നേരത്ത് മയക്കം |
മികച്ച നടി | വിൻസ് അലോഷ്യസ് ചിത്രം : രേഖ |
മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം | കൂഞ്ചാക്കോ ബോബൻ (ചിത്രം : എന്നാ താൻ കേസ് കൊട്) അലൻസിയർ (ചിത്രം : അപ്പൻ |
മികച്ച സ്വഭാവ നടി | ദേവി വർമ ചിത്രം : സൌദി വെള്ളക്ക |
മികച്ച സ്വഭാവ നടൻ | പി.പി.കുഞ്ഞിക്കൃഷ്ണൻ ചിത്രം : എന്നാ താൻ കേസ് കൊട് |
മികച്ച സംവിധായകൻ | മഹേഷ് നാരായണൻ ചിത്രം : അറിയിപ്പ് |
മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം | വിശ്വജിത്ത്.എസ്, രാരിഷ് ചിത്രം : വേട്ടപ്പട്ടികളും ഓട്ടക്കാരും |
മികച്ച രണ്ടാമത്തെ ചിത്രം | അടിത്തട്ട് |
മികച്ച തിരക്കഥാകൃത്ത് | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രം : എന്നാ താൻ കേസ് കൊട് |
മികച്ച തിരക്കഥാകൃത്ത് (അസാപ്റ്റേഷൻ) | രാജേഷ് കുമാർ ചിത്രം : തെക്കൻ തല്ലുകേസ് |
മികച്ച ക്യാമറ | മനേഷ് മാധവൻ (ചിത്രം : ഇലവീഴാ പൂഞ്ചിറ) ചന്ദ്രു സെൽവരാജ് (ചിത്രം : വഴക്ക് |
മികച്ച കഥ | കമൽ കെ.എം. ചിത്രം : പട |
സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്കാരം | ശ്രുതി ശരണ്യം ചിത്രം : ബി 32 മുതൽ 44 വരെ |
മികച്ച കുട്ടികളുടെ ചിതം | പല്ലൊട്ടി 90സ് കിഡ് |
മികച്ച ബാലതാരം (പെൺ) | തന്മയ സോൾ ചിത്രം : വഴക്ക് |
മികച്ച ബാലതാരം (ആൺ) | മാസ്റ്റർ ഡാവിഞ്ചി ചിത്രം : പല്ലൊട്ടി 90സ് കിഡ് |
മികച്ച നവാഗത സംവിധായകൻ | ഷാഹി കബീർ ചിത്രം : ഇലവീഴാ പൂഞ്ചിറ |
മികച്ച ജനപ്രിയ ചിത്രം | എന്നാ താൻ കേസ് കൊട് |
മികച്ച നൃത്ത സംവിധാനം | ഷോബി പോൾരാജ് ചിത്രം : തല്ലുമാല |
മികച്ച വസ്ത്രാലങ്കാരം | മഞ്ജുഷ രാധാകൃഷ്ണൻ ചിത്രം : സൌദി വെള്ളക്ക |
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് | റോണക്സ് സേവ്യർ ചിത്രം : ഭീഷ്മപർവം |
മികച്ച ശബ്ദരൂപകല്പന | അജയൻ അടാട്ട് ചിത്രം : ഇലവീഴാ പൂഞ്ചിറ |
മികച്ച ശബ്ദമിശ്രണം | വിപൻ നായർ ചിത്രം : എന്നാ താൻ കേസ് കൊട് |
മികച്ച കലാസംവിധാനം | ജ്യോതിഷ് ശങ്കർ ചിത്രം : എന്നാ താൻ കേസ് കൊട് |
മികച്ച ചിത്രസംയോജകൻ | നിഷാദ് യൂസഫ് ചിത്രം : തല്ലുമാല |
മികച്ച ഗായിക | മൃദുല വാര്യർ ഗാനം : ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ (19-ാം നൂറ്റാണ്ട്) |
മികച്ച ഗായകൻ | കപിൽ കബിലൻ ഗാനം : ‘കനവേ’ (പല്ലൊട്ടി 90സ് കിഡ്) |
മികച്ച സംഗീതസംവിധായകൻ | എം.ജയചന്ദ്രൻ ചിത്രം : മയിൽപ്പീലി, ആയിഷാ |
മികച്ച സംഗീതസംവിധായകൻ (ബി.ജി.എം) | ഡോൺ വിൻസെന്റ് ചിത്രം : എന്നാ താൻ കേസ് കൊട് |
മികച്ച ഗാനരചയിതാവ് | ഡോൺ വിൻസെന്റ് ഗാനം : ‘തിരമാലയാണു നീ’ (വിഡ്ഡികളുടെ മാഷ്) |
മികച്ച സിങ്ക് സൌണ്ട് | വൈശാഖ് പി.വി ചിത്രം : അറിയിപ്പ് |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) | ഷോബി തിലകൻ ചിത്രം : 19-ാം നൂറ്റാണ്ട് |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) | പോളി വൽസൻ ചിത്രം : സൌദി വെള്ളക്ക |
മികച്ച വിഷ്വൽ എഫക്ട്സ് | അനീഷ്, സുമേഷ് ഗോപാൽ ചിത്രം : വഴക്ക് |
മികച്ച ചലച്ചിത്ര ഗ്രന്ഥം | സിനിമയുടെ ഭാവദേശങ്ങൾ എഴുതിയത് : സി.എസ്.വെങ്കടേശ്വരൻ |
മികച്ച ചലച്ചിത്ര ലേഖനം | പുനസ്ഥാപനം എന്ന നവേന്ദ്രജാലം എഴുതിയത് : സാബു പ്രവദാസ് |