Current Affairs of November 2023

0
138
Current Affairs Of November 2023

1) കേരളപ്പിറവി ദിനം?

നവംബർ 1

2)യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കിയ   കേരളത്തിലെ ജില്ല ?

കോഴിക്കോട്

3)ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ വിഹിതം ?

8.3%

4) ഇന്ത്യ മലേഷ്യ ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസം ?

ഹരിമൗ ശക്തി 2023

5)ശ്രീനാരായണ ഗുരുവിനെ കണ്ണാടി പ്രതിഷ്ഠാ ശില്പം സ്ഥാപിതമാകുന്നതെവിടെ ?

കനകക്കുന്ന് (തിരുവനന്തപുരം)

6)2023ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ?

മലപ്പുറം

7)ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രീൻ ട്രാൻസ്‌പോർട്ട് സംരംഭത്തിനുള്ള അവാർഡ് ലഭിച്ചത് ?

 കൊച്ചി വാട്ടർ മെട്രോ

8)ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്   ഉച്ചകോടി വേദി ?

 ബ്രിട്ടൻ

9)കേരളപ്പിറവി യോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ?

കേരളീയം 2023

10)ഫോർമുല വൺ കാറോട്ട മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി സീസണിൽ 16 വിജയങ്ങൾ എന്ന റെക്കോർഡ് നേടിയത്?

മാക്സ് വെസ്തപ്പൻ

11) ഡോ. പൽപ്പു ജന്മദിനം?

നവംബർ 2

12) 2023ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?

പ്രൊ. എസ് കെ വസന്ത്

13) 2023 അറബ് ലീഗ് ഉച്ചകോടി  വേദി ?

റിയാദ്, സൗദി അറേബ്യ

14)2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?

തായ്ലൻഡ്

15)രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാൾ ?

ജിയോ വേൾഡ് പ്ലാസ

16)2023-ലെ അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ആറാമത് സമ്മേളനത്തിന് വേദിയാകുന്നത് ?

ഡൽഹി

17)Breaking the mould: Reimagining Indian’s Economic Future എന്ന പുസ്തകം രചിച്ചത് ?

ഡോ. രഘുറാം ജി. രാജൻ

18)ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

 ഷഹീൻ അഫ്രീദി

19)അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ മലയാളി ?

 നജ്ല സി.എം.സി.

20)2023 നവംബറിൽ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ നിലവിൽ വന്ന സ്റ്റേഡിയം ?

വാങ്കഡെ സ്റ്റേഡിയം (മുംബൈ)

21) ലോക ജെല്ലിഫിഷ് ദിനം?

നവംബർ 3

22) 2023-ലെ കേരള ജ്യോതി  പുരസ്കാരം ലഭിച്ചത് ?

ടി.പത്മനാഭൻ

23)ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്  ?

കെ. മാധവൻ

24)സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി 4-)0 തവണയും അധികാരത്തിലെത്തിയത് ?

റോബർട്ട് ഫിക്കോ

25)ഇന്ത്യൻ ആർമിയുടെ ആദ്യത്തെ വെർട്ടിക്കൽ വിൻഡ് ടണൽ സ്ഥാപിച്ച സംസ്ഥാനം ?

ഹിമാചൽ പ്രദേശ്

26)ഐ എസ് ഒ സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കളക്ടറേറ്റ്?

 തിരുവനന്തപുരo

27) അടുത്തിടെ ബഹിരാകാശ ഗവേഷണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പുവച്ചത്?

മൗറീഷ്യസ്

28) രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ സർവ്വകലാശാല  ആയി മാറുന്നത് ?

 കേരളകാർഷിക

സർവകലാശാല

29)2023 ലെ ബ്രിട്ടീഷ് അക്കാഡമി ഓഫ് ബുക്ക് പ്രൈസ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ ?

നന്ദിനി ദാസ്

30) ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബോളറായി മാറിയത്?

മുഹമ്മദ് ഷമി

31)2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കൊടുങ്കാറ്റ്?

സിയറാൻ കൊടുങ്കാറ്റ്

32)2023 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം വേദി?

 ദുബായ്

33)2023 നവംബറിൽ അന്തരിച്ച കഥകളി സംഗീതജ്ഞൻ ?

ചേർത്തല തങ്കപ്പ പണിക്കർ

34)ഇന്ത്യയിലെ ആദ്യത്തെ ലാവെൻഡർ ഫാം നിലവിൽ വന്നത് ഏത് കേന്ദ്ര ഭരണ പ്രദേശത്താണ് ?

ജമ്മു കാശ്മീർ

35)സിനിമയെ വ്യവസായമായി പ്രഖ്യാപിക്കാൻ സിനിമ നയം ശുപാർശ ചെയ്ത സമിതി ചെയർമാൻ ?

ഷാജി എൻ. കരുൺ

36)2023ലെ കെ.പി. കേശവമേനോൻ സ്മാരക പുരസ്കാരം നേടിയത് ?

വൈശാഖൻ

37)ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ റീജിയണൽ (SEARO) ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?

സൈമ വാസിദ്

38) ഇന്ത്യയിലെ എല്ലാ ഡോക്ടർമാർക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി നാഷണൽ മെഡിക്കൽ കമ്മീഷൻ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം?

വൺ നേഷൻ വൺരജിസ്ട്രേഷൻ

39)2023-ലെ ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് ട്രേഡ് ഫെയറിന് വേദിയാകുന്ന രാജ്യം ?

ദുബായ്

40)ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് മാറിക്കിടന്ന താരം ?

വിരാട് കോഹ്ലി

41) ആഗോള സുനാമി ബോധവൽക്കരണ ദിനം?

നവംബർ 5

42)2023-ലെ  ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം ?

 കേരളം

43)കോക്കെയ്ൻ ഹിപ്പോകളെ ദയാവധത്തിന് വിധേയമാക്കുന്ന ലാറ്റിനമേരിക്കൻ രാജ്യം ?

 കൊളംബിയ

44)അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഭൂട്ടാൻ രാജാവ് ?

ജിഗ്മേഖേസർ നാംഗ്യേൽവാങ്ചുക്ക്

45)2023 നവംബറിൽ പുറത്തിറങ്ങുന്ന,’ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥ ആരുടേതാണ് ?

 എം. എം. ലോറൻസ്

46)തപസ്യകാല സാഹിത്യ വേദി ഏർപ്പെടുത്തിയ സഞ്ജയൻ പുരസ്കാരം ലഭിച്ചത് ?

പി.ആർ. നാഥൻ

47)അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതുന്ന ഗുഹാക്ഷേത്രം അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം ?

മഹാരാഷ്ട്ര

48)അന്താരാഷ്ട്രതലത്തിലെ വിവിധ ഡാറ്റാസെന്ററുകളെ ബന്ധിപ്പിച്ച് സംസ്ഥാനത്ത് പുതുതലമുറ  ഡാറ്റാസെന്റർ സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനി ?

റിലയൻസ് ജിയോ

49)2022-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയത് ?

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ

50) 2023-ലെ ഓഷ്യൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി ?

ധന്യ പൈലോ

51) അന്താരാഷ്ട്ര സമാധാന ശാസ്ത്ര വാരം?

നവംബർ 6 -12

52)2023 നവംബറിൽ, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡീകമ്മീഷൻ ചെയ്ത  പ്രഥമ  തദ്ദേശനിർമ്മിത  ഓഫ്ഷോർ പട്രോൾ വെസ്സൽ?

ഐ.സി.ജി.എസ്. സമർ

53) ജി-ഗെയ്റ്റർ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി ?

 തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ

54)വായു നിലവാരത്തിൽ ലോകത്തെ ഏറ്റവും മോശം നഗരം ?

 ഡൽഹി

55)2023 നവംബറിൽ, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ രാജ്യം ?

നേപ്പാൾ

56)2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി ?

ഇന്ത്യ (ബംഗളൂരു )

57)2023 നവംബറിൽ പ്രകാശനം ചെയ്ത, ‘റിപ്പബ്ലിക്കിന്റെ ഭാവി’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

 എം. ബി. രാജേഷ്

58)നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനത്തിനായി  കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി ?

പി. എം. സ്വാനിധി

59)ഭൗമസൂചിക ഉത്പന്നങ്ങളുൾപ്പെടെ പ്രാദേശിക ഉത്പന്നങ്ങൾക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാൾ നിലവിൽ വരുന്നത് ?

ടെക്നോപാർക്ക്‌

60) 2023-ലെ അരങ്ങേറ്റ ക്രിക്കറ്റ്‌ ലോകകപ്പിൽ 3 സെഞ്ചറി നേടുന്ന ആദ്യ കളിക്കാരൻ ?

രചിൻ രവീന്ദ്ര (New Zealand)

61) ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനം?

നവംബർ 7

62) അടുത്തിടെ പ്രസിദ്ധീകരിച്ച രമേശ് ചെന്നിത്തലയുടെ ആത്മകഥ ?

“അറിഞ്ഞതും അറിയാത്തതും”

63)ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ?

ഹീരലാൽ സമാരിയ

64)ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ അഭിഭാഷകൻ ?

അഡ്വക്കേറ്റ് പി ബി മേനോൻ

65)2023 ഡിസംബർ 31-നകം വിവരാവകാശനിയമം നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിലെ സംരഭം ?

 കുടുംബശ്രീ

66)അടുത്ത അധ്യയനവർഷം മുതൽ, സ്കൂളുകളിലെ സാമൂഹികശാസ്ത്ര വിഷയത്തിൽ ‘പോക്സോ’ നിയമത്തിന്റെ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്ന സംസ്ഥാനം?

 കേരളം

67)അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന റഷ്യയുടെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര  ബാലിസ്റ്റിക് മിസൈൽ ?

ബുലാവ

68)2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി,രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി ?

 പിഎംശ്രീ

69)അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്തിയത്?

വിരാട് കോലി

70)രാജ്യാന്തര ക്രിക്കറ്റിൽ

ആദ്യമായി ടൈംഡ് ഔട്ട് ആയ കളിക്കാരൻ?

 ഏയ്ജലോ മാത്യൂസ്

71) ലോക നഗര ആസൂത്രണ ദിനം?

നവംബർ 8

72)അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വേദി?

 തിരുവനന്തപുരം

73)ഇന്ത്യയിൽ ആഭ്യന്തര കപ്പൽയാത്ര ആരംഭിച്ച ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ?

 കോസ്റ്റ സെറീന (ഇറ്റലി )

74) ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ സമാക്ക സരളമ്മ ജാത്ര ആഘോഷിക്കുന്ന സംസ്ഥാനം?

തെലുങ്കാന

75)പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് റിപ്പോർട്ട്‌ നൽകിയ സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ ?

എസ്. സതീഷ് ചന്ദ്ര ബാബു

76)കേരളീയത്തിന്റെ ഭാഗമായി, വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ലോർ അക്കാദമി തയ്യാറാക്കിയ ലിവിങ് മ്യൂസിയം ?

ആദിമം

77) രക്തപരിശോധനയിലൂടെ വിഷാദരോഗം കണ്ടുപിടിക്കുന്നതിനായി തിരുവനന്തപുരം ഐസറിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം ?

 ഒയാസിസ്

78)അടുത്തിടെ പശ്ചിമഘട്ടത്തിലെ കാസർഗോഡ് റാണിപുരം മലനിരയിൽനിന്ന് കണ്ടെത്തിയ അപൂർവയിനം കടന്നൽ?

ടെനിയൊഗൊണാലസ് ധൃതി

79)65 ആമത് സംസ്ഥാന സ്കൂൾ ഗെയിംസ് വേദി?

 കണ്ണൂർ

80)2023, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത് ?

 ഇന്ത്യ

81) ലോക ഉപയോഗക്ഷമതാദിനം?

നവംബർ 9

82) ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും നേരിടാൻ മെറ്റയും ഗൂഗിളും കൈകോർക്കുന്ന പദ്ധതി?

ലാൻ്റെൺ

83)2023 നവംബറിൽ സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ‘അനാസ്ട്രസോൾ’ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം?

 ബ്രിട്ടൻ

84)ഐഐടി മദ്രാസ് സ്ഥാപിച്ച ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് സ്ഥിതി ചെയ്യുന്നത്?

 സാൻസിബാർ (ടാൻസാനിയ)

85)എക്സൈസ് വകുപ്പ് വിമുക്തി മിഷൻ പ്രൈമറി സ്കൂൾ തലത്തിൽ നടപ്പാക്കുന്ന പദ്ധതി?

 “ബാല്യം അമൂല്യം”

86)ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200ആമത്തെ പുസ്തകം?

വാമൻ വൃക്ഷകല

87)2023 നവംബർ 9 ന് പുറത്തിറങ്ങുന്ന കെ.എം. മാണിയുടെ ആത്മകഥ ?

ആത്മകഥ: കെ.എം. മാണി

88) മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?

 കേരളം

89) അടുത്തിടെ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യൻ താരം?

ശുഫ്മാൻ ഗിൽ

90)2023 ഏകദിന ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്?

ഗ്ലെൻ മാക്‌സ്‌വെല്‍ (ഓസ്ട്രേലിയ)

91) ലോക ശാസ്ത്ര ദിനം?

നവംബർ 10

92)യു.എസ്. ഉൾപ്പെടെ 12 രാജ്യങ്ങളിൽ, അടുത്തിടെ സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം ?

ജെ എൻ.1

93)കേരളത്തിൽനിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ പട്ടികജാതി വനിത ?

സങ്കീർത്തന ദിനേശ്

94)അതിതീവ്ര അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി ക്ലൗഡ് സീഡിങ് വഴി 2023 നവംബറിൽ നാനോ മഴ  പെയ്യിക്കുന്നത് ?

 ഡൽഹി

95)ഗുവാത്തി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ മലയാളി ?

എൻ. ഉണ്ണികൃഷ്ണൻ നായർ

96)സർക്കാർ ജോലികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉള്ള ജാതി സംവരണം 65% ആക്കിയ സംസ്ഥാനം?

ബീഹാർ

97)രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി ?

പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ

98)കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ആരുടെ പേരാണ് നൽകുന്നത് ?

ഡോ. എം.എസ് സ്വാമിനാഥൻ

99)അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന റാങ്കിങ്ങിൽ ബൗളിങ്ങിൽ ഒന്നാമത് ?

മുഹമ്മദ്‌ സിറാജ്

100) 37ആമത് ദേശീയ ഗെയിംസ് ജേതാക്കൾ ?

 മഹാരാഷ്ട്ര

101)ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

102)ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ?

 ഇക്സിചിക്ക്

103)’ കേരള ടൂറിസം : ചരിത്രവും വർത്തമാനവും ‘ എന്ന പഠന ഗ്രന്ഥം രചിച്ചത്  ?

 പി എ മുഹമ്മദ് റിയാസ്

104)പാർലിമെന്റ് എത്തിക്സ് കമ്മിറ്റി സഭയിൽ നിന്നും പുറത്താക്കാൻ ശുപാർശ ചെയ്ത തൃണമൂൽ കോൺഗ്രസ് എം. പി. ?

മഹുവ മൊയത്ര

105)അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ  അംഗമായ രാജ്യം ?

ചിലി

106)2023 നവംബറിൽ ‘രവീന്ദ്രനാഥ ടാഗോറി’ന്റെ പ്രതിമ അനാച്ഛാദനം ചെയ്ത, ‘ഒതാനി യൂണിവേഴ്സിറ്റി’ ഏത് രാജ്യത്താണ് ?

 ജപ്പാൻ

107)2023 നവംബറിൽ, സംസ്ഥാനത്തെ പട്ടികവർഗ വികസനവകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?

 ഓപ്പറേഷൻ വനജ്

108)കാനനയാത്രയിൽ അയ്യപ്പഭക്തർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?

 അയ്യൻ

109)38ആമത് ദേശീയഗെയിംസ് വേദി?

ഉത്തരാഖണ്ഡ്

110)അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് ?

രചിൻ രവീന്ദ്ര (NZ)

111) ദേശീയ പക്ഷി നിരീക്ഷണ ദിനം?

നവംബർ 12

112)അടുത്തിടെ  22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചു പുതിയ ലോക റെക്കോർഡ് ഇട്ടത് ?

 അയോധ്യ

113) ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ്   ഏർപ്പെടുത്തിയ മൂന്നാമത് നെഹ്റു പുരസ്കാര ജേതാവ്?

മംഗലം ഗോപിനാഥ്

114)തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റ്?

 പി. എസ്. പ്രശാന്ത്

115)14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?

ഐസ്ലാൻഡ്

116)2023 നവംബറിൽ ജാതി സെൻസസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

117)രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്താകുന്നത് ?

കിളിമാനൂർ(തിരുവനന്തപുരം)

118)2023 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ച ഘാന ഫുട്ബാൾ താരം ?

റാഫേൽ ഡ്വാമെന

119)2023 നവംബറിൽ ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ്, ഐ.സി.സി. സസ്പെൻഡ് ചെയ്തത് ?

ശ്രീലങ്ക

120)ഇന്ത്യയിലെ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ സന്തോഷ്ട്രോഫി ടൂർണമെന്റ് ഇനിമുതൽ അറിയപ്പെടുന്നത്?

ഫിഫ സന്തോഷ് ട്രോഫി

121) ലോക ദയാദിനം?

നവംബർ 13

122)ലോകത്തിലെ ആദ്യ സമ്പൂർണ്ണ നേത്രമാറ്റ-മുഖം മാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത് ?

അമേരിക്ക

123)നാവികസേനയുടെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിങ് ഓഫീസറായി നിയമിതനായ മലയാളി ?

സി. ആര്‍. പ്രവീൺ നായർ

124)കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ?

പാലക്കാട്

125)സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ  ?

ശംഖുമുഖം, തിരുവനന്തപുരം

126) ലണ്ടനിൽ സമാപിച്ച വേൾഡ് ട്രാവൽ മാർക്കറ്റിലെ  മികച്ച പവലിയനുള്ള പുരസ്കാരം നേടിയത്?

 കേരള ടൂറിസം

127)2023 നവംബറിൽ അന്തരിച്ച,1968-ലെ അപ്പോളോ-8 ദൗത്യത്തിലെ കമാൻഡറായിരുന്ന വ്യക്തി ?

 ഫ്രാങ്ക്‌ ബോർമാൻ

128)2023 നവംബറിൽ, നരേന്ദ്രമോദി പങ്കെടുത്ത മാഡിഗ സമുദായറാലി നടന്ന സംസ്ഥാനം ?

 തെലങ്കാന

129)ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്ന ജില്ല ?

കോഴിക്കോട്

130)കളമശ്ശേരിയിൽവച്ച് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?

 തൃശ്ശൂർ

131) ലോക പ്രമേഹ ദിനം?

നവംബർ 14

132)കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ?

 ഫിയ ക്യു ഡി 10

133)2023-ലെ രണ്ടാമത് ആഗോള മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത് ?

അബുദാബി (യു.എ.ഇ.)

134)ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാകാനൊരുങ്ങുന്നത് ?

 കോഴിക്കോഡ്

135)2023 നവംബറിൽ ലോകാരോഗ്യ സംഘടന (WHO) പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവുമധികം ക്ഷയരോഗികളുള്ള രാജ്യം ?

ഇന്ത്യ

136)2023-ലെ ലത മങ്കേഷ്കർ അവാർഡ് ലഭിച്ചത് ?

സുരേഷ് വാഡ്കർ

137)യു.പി.ഐ സേഫ്റ്റി അംബാസഡറായി നിയമിതനായ ബോളിവുഡ് താരം ?

പങ്കജ് ത്രിപാഠി

138)ലോകത്തിലെ ആദ്യ എ.ഐ റോബോട്ടിക് സി.ഇ.ഒ ?

Mika

139)2023 നവംബറിൽ പ്രവർത്തനമാവസാനിപ്പിച്ച ഓൺലൈൻ വീഡിയോ ചാറ്റിങ് പ്ലാറ്റ്ഫോം ?

ഒമേഗിൾ

140)ഏകദിന ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ?

 കെ. എൽ. രാഹുൽ

141) ആഗോള തീവ്രശ്വാസതടസ്സദിതം?

142) ബ്രിട്ടനിലെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി?

 ഡേവിഡ് കാമറൂൺ

143)മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി, മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രൂപംനൽകിയ സംവിധാനം ?

 ഹരിതസഭ

144)ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ് ‘സീ ഗാർഡിയൻസ്-3’ ?

 ചൈന-പാക്കിസ്ഥാൻ

145)2023 നവംബറിൽ, സാമൂഹികമാധ്യമമായ ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം ?

 നേപ്പാൾ

146)കേരളത്തിലെ പട്ടിക വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് നടത്തിയ പരിശോധന ?

ഓപ്പറേഷൻ വനജ്

147)കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ നേർ വഴിക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി ?

“റീച്ച്”

148)2023 നവംബറിൽ അമേരിക്കയിലെ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് ന്റെ പുതിയ വകഭേദം?

 എച്ച്.വി വൺ

149)അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരമായ ഐസിസി ഹാളോ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത്?

 വീരേന്ദ്രൻ സേവാഗ്, ഡയാന എഡുൽജി

150) 2023 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനൽ  മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ?

ന്യൂസിലാൻഡ്

151) ദേശീയ പത്ര ദിനം ?

നവംബർ 16

152) മിസ് ഏഷ്യ 2023 കിരീടം നേടിയത് ?

ഇലൂസ ഇഷ്വാൻ

153) സഹകരണ മേഖലയിലെ സംസ്ഥാനത്ത് ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയo?

 ലാഡർ ക്യാപിറ്റൽ ഹിൽ (മാങ്ങപ്പാറ)

154)130 വർഷങ്ങൾക്ക് ശേഷം പശ്ചിമഘട്ടത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷണ സംഘം കണ്ടെത്തിയ പാമ്പിനം ?

 മൺപാമ്പ്

155)ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം ?

 കേരളം

156)60 വയസ്സിനു മുകളിലുള്ള കിടപ്പുരോഗികൾക്ക് എല്ലാ ജില്ലയിലും ഒരുങ്ങുന്ന പരിപാലന കേന്ദ്രങ്ങൾ?

വയോസാന്ത്വനം

157)നിലവിലെ ഇന്റർനെറ്റ് വേഗതയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ്  പുറത്തിറക്കിയ രാജ്യം ?

 ചൈന

158)സംസ്ഥാനത്ത് ആദ്യമായി ഹെലിടൂറിസം പദ്ധതി ആരംഭിക്കുന്നത് ?

കൊച്ചി

159)രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ ?

 അയിന

160) ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

വിരാട് കോഹ്ലി

161) ദേശീയ അപസ്മാരദിനം?

നവംബർ  17

162) അടുത്തിടെ സ്പെയിനിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?

 പെഡ്രോ സാഞ്ചസ്

163)യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രശസ്ത റഷ്യൻ ചിത്രകാരി?

 സാഷ സ്‌കൊചിലിങ്കോ

164)2023 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവകലാശാല ?

 എം. ജി. സർവകലാശാല

165) സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ രാജ്യത്ത് ജിഎസ്ടി വരുമാന വർദ്ധനവിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?

സിക്കിം

166)2023 നവംബറിൽ അന്തരിച്ച കൂടിയാട്ടം കലാകാരൻ ?

 പി കെ നാരായണൻ

167)ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ കേന്ദ്രം?

 ലണ്ടൻ

168)രാജ്യത്തെ ഒക്ടോബറിലെ വ്യാപാര കയറ്റുമതി വളർച്ച ?

6.21%

169)2023 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിൽ ഇന്ത്യയെ നേരിടുന്നത്?

ഓസ്ട്രേലിയ

170)പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ട്വന്റി-20 ക്യാപ്റ്റനായി നിയമിതനായത് ?

 ഷഹീൻ ഷാ അഫ്രീദി

171) ദേശീയ പ്രകൃതിചികിത്സാ ദിനം?

നവംബർ 18

172)ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലർ’ 2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമത് ?

 കൊച്ചി

173)ചാറ്റ് ജിപിടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര് ?

കോ പൈലറ്റ്

174) ലോകത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും വിശ്വാസമുള്ള ആയിരം കമ്പനികളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തിയത്?

സാംസങ്

175) മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും നടത്തുന്ന യാത്ര ?

നവകേരള സദസ്

176)പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പുതിയ ഡയറക്ടർ ?

 അലോക് ശർമ.

177)അടുത്തിടെ അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരി?

 AS ബയാറ്റ്

178)അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ  ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്?

എം തോമസ് മാത്യു

179)പ്രഥമ ചെ,ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ വേദി ?

 തിരുവനന്തപുരം

180)വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിന്  ആതിഥേയത്വം  വഹിക്കുന്ന രാജ്യം ?

ഇന്ത്യ

181) ദേശീയോദ്ഗ്രഥന ദിനം?

 നവംബർ 19

182)2023 ലെ ജെ. സി. ബി പുരസ്കാരം നേടിയ  എഴുത്തുകാരൻ ?

 പെരുമാൾ മുരുകൻ

183)54ആമത് ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേള 2023 ഉദ്ഘാടന ചിത്രം ?

 ‘കാച്ചിങ് ഡസ്റ്റ്’

184)ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്രാവിമാനം ?

ബോയിങ് 787 ഡ്രീംലൈനർ

185)രാജ്യത്താദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാമണ്ഡലം ?

 റായ്പൂർ നോർത്ത്

186)ഉത്തരകാശിയിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ഓപ്പറേഷൻ ?

ഓപ്പറേഷൻ സുരംഗ്

187)ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം ?

മിത്ര ശക്തി 2023

188)2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശ് തീരത്ത് വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ്?

മിഥിലി

189)രാജ്യത്തെ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികളിൽ ഒന്നാമതെത്തിയ എയർലൈൻ കമ്പനി ?

ഇൻഡിഗോ

190)ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര വേദി ?

നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദ്

191) ആഗോള ശിശുദിനം?

നവംബർ 20

192)2023 ലെ മിസ് യൂണിവേഴ്സ് കിരീടജേതാവ്  ?

ഷെയ്നിസ്

പലാസിയോസിൻ (നിക്കരാഗ്വ)

193)അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകൻ ?

സഞ്ജയ് ഗാധ്വി

194)പശ്ചിമ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?

 ജോസഫ് ബൊവാക്കൈ

195)2035-ഓടെ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശനിലയം?

 ഭാരതീയ അന്തരീക്ഷസ്റ്റേഷൻ

196) 2022ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ

വാഹനാപകടങ്ങൾ നടക്കുന്ന  സംസ്ഥാനo?

തമിഴ്നാട്

197)രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി, പ്രധാനമന്ത്രി ജാർഖണ്ഡിൽ ഉദ്ഘാടനം ചെയ്ത 24000 കോടി രൂപയുടെ പദ്ധതി ?

പി. എം. ജൻമൻ

198)28-ാമത് ഐ.ഐ.എഫ്.കെ. ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരത്തിന് അർഹയായത് ?

 വനൂരി കഹിയു

199)ചാറ്റ് ജി.പി.ടി.യുടെ നിർമ്മാതാക്കളായ ഓപ്പൺ എ.ഐ.യുടെ പുതിയ സി.ഇ.ഒ. ?

 മിറ മുറാറ്റി

200)പതിമൂന്നാമത് ഐസിസി വേൾഡ് കപ്പ് പുരുഷ ക്രിക്കറ്റ് ജേതാക്കൾ?

 ഓസ്ട്രേലിയ

201) ലോക ടെലിവിഷൻ ദിനം?

നവംബർ 21

202)അടുത്തിടെ  അർജന്റീനയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?

ഹവിയർ മിലെയ്

203) മൈക്രോ സോഫ്റ്റിന്റെ നിർമ്മിത ബുദ്ധി  നൂതന ഗവേഷണത്തിനുള്ള സംഘത്തെ അയക്കുന്നതിനായി CEO ആയി നിയമിച്ചത് ?

 സാം ഓൾട്ട്മാൻ

204)ഏത് ഫ്രഞ്ച് ചക്രവർത്തിയുടെ തൊപ്പിയാണ്, അടുത്തിടെ 17.5 കോടി രൂപയ്ക്ക് ലേലം ചെയ്‌തത് ?

നെപ്പോളിയൻബോണപ്പാർട്ട്

205)ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർഹമായ മലയാള ചിത്രം ?

 കാക്കിപ്പട

206)2023 നവംബറിൽ കോഴിക്കോട് ജില്ലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ദേശാടനപ്പക്ഷി ?

ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി

207)2023 നവംബറിൽ അന്തരിച്ച ലളിതകലാ അക്കാദമി മുൻ ചെയർമാൻ ?

പ്രൊഫ. സി. എൽ. പൊറിഞ്ചുക്കുട്ടി

208)5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല  ?

വയനാട്

209)നാളികേര കർഷകരെ സഹായിക്കുന്നതിനായി 2023 നവംബറിൽ കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ ?

ഹലോ നാരിയൽ

210)റിസർവ് ബാങ്ക് സർവ്വേ പ്രകാരം രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം?

 കേരളം

211)ഭാരതീയ സുഗന്ധവിള  ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം കുരുമുളക് ?

 ചന്ദ്ര

212)അടുത്തിടെ പ്രഖ്യാപിച്ച ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം ?

ഗോൽ

213)ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ  ’30 അണ്ടർ 30′ പട്ടികയിൽ ഇടം നേടിയ UAE യിലെ മലയാളി യുവ സംരംഭകർ?

അലോക് കുമാർ,

കെസ്വിൻ സുരേഷ്

214)മൂന്നാം തവണയും ചാര ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ  എത്തിക്കാൻ ശ്രമിച്ച രാജ്യം?

ഉത്തര കൊറിയ

215) അടുത്തിടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ ഭീഷണിയായി പ്രഖ്യാപിച്ചത്?

ഏകാന്തത (Loneliness)

216) 2023 നവംബറിൽ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം ?

 ഓസ്ട്രേലിയ

217)പ്രഥമ എം. എസ്. സ്വാമിനാഥൻ കാർഷികാശ്രയം പുരസ്കാരത്തിന് അർഹനായത് ?

 ചെറുവയൽ രാമൻ

218) ഏറ്റവും കൂടുതൽ എടിപി ഫൈനൽ കിരീടങ്ങൾ നേടുന്ന ടെന്നീസ് താരം ?

നൊവാക് ജോക്കോവിച്ച്

219) ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26 ആം തവണയും കിരീടം നേടിയ ഇന്ത്യകാരൻ ?

പങ്കജ് അധ്വാനി

220) 2027 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി?

 ദക്ഷിണാഫ്രിക്ക, നമീബിയ സിംബാവെ

221)ഉത്തരകൊറിയ വിക്ഷേപിച്ച ആദ്യ നിരീക്ഷണ ഉപഗ്രഹം?

മല്ലിഗ്യാംഗ് 1

222) 2023 നവംബറിൽ അന്തരിച്ച എഴുത്തുകാരി ?

പി. വത്സല

223)ഉപഗ്രഹ ഇന്റർനെറ്റ്‌ സേവനം നൽകാൻ കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള ഏജൻസിയായ ഇൻ-സ്പേസിന്റെ അനുമതി ലഭിച്ച കമ്പനി ?

വൺവെബ്

224) 2023-ലെ എമ്മി പുരസ്‌കാരം നേടിയ ഇന്ത്യക്കാർ ?

ഏക്താ കപൂർ,

വീർദാസ്

225)സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കായി പാഠ്യപദ്ധതിയുടെ  ഭാഗമായി   പുറത്തിറക്കിയ പുസ്തകം ?

 അങ്കണപ്പൂമഴ

226) 2023 നവംബറിൽ, പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ?

 സൗരവ് ഗാംഗുലി

227)കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ സിനിമാ താരം?

 കീർത്തി സുരേഷ്

228)ഇന്റർബ്രാൻഡ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് ബ്രാൻഡ് ?

 ആപ്പിൾ

229) 2024 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി ?

 ദക്ഷിണാഫ്രിക്ക

230)അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ ട്രാൻസ്ജെൻഡർ?

ഡാനിയൽ മക്ഗാഹെ

231) ലോക പരിണാമ ദിനം?

നവംബർ 24

232)സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ, 2023-ലെ  അക്ഷരപുരസ്കാരത്തിന് അർഹനായത് ?

 എം. മുകുന്ദൻ

233)28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ(ഐ. എഫ്. എഫ്. കെ.) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത് ?

 ക്രിസ്റ്റോഫ് സനൂസി

234) സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദത്തെടുക്കൽ ബോധവൽക്കരണ പരിപാടി?

 താരാട്ട്

235)2023 നവംബർG20 വിർച്വൽ ഉച്ചകോടി വേദി ?

ന്യൂഡൽഹി

236)മിഷൻ റെയിൻബോ-2024′ എന്നപേരിൽ 100 ദിന കർമ്മപരിപാടി നടപ്പാക്കുന്ന ബാങ്ക് ?

കേരള ബാങ്ക്

237)ഇന്ത്യ ഓസ്ട്രേലിയ ഉഭയകക്ഷി പരിശീലന അഭ്യാസം ?

ഓസ്‌ട്രാ ഹിൻഡ്

238)സംസ്ഥാനത്തെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത് ?

 കായംകുളം

239)രാജ്യത്തെ ആദ്യ ഫിഫ ടാലന്റ് അക്കാദമി നിലവിൽവന്ന നഗരം ?

 ഭുവനേശ്വർ (ഒഡീഷ)

240) പ്രഥമ ഖേലോ ഇന്ത്യ പാരഗെയിംസ്  വേദി ?

 ഡൽഹി

241) അന്താരാഷ്ട്ര സ്ത്രീദ്രോഹ വിരുദ്ധ ദിനം?

നവംബർ 25

242) 2023 നവംബറിൽ ചന്ദ്രന്റെ ചുറ്റിലും ദൃശ്യമായ പ്രതിഭാസം?

 മൂൺ ഹാലോ പ്രതിഭാസം

243)2023 ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ്പ് 28 )വേദി ?

 യുഎഇ

244)സംസ്ഥാന സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസഡറാകുന്ന സിനിമാതാരം ?

 ഇന്ദ്രൻസ്

245)സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്ക് നിലവിൽവരുന്നത് ?

 ചക്കിട്ടപ്പാറ

246)ജലപാതയിലൂടെ ചരക്കുനീക്കത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ?

 ആമസോൺ

247)മാലിന്യ സംസ്കരണത്തിന് ശാക്തിക എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്‌ ?

 മലപ്പുറം

248)കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ പുതിയ മന്ദിരം?

ആയ്ക്കർ ഭവൻ

249) ICC അഴിമതി വിരുദ്ധ ചട്ടം പാലിക്കാത്തതിനെ തുടർന്ന് 6 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ ?

 മർലോൺ സാമുവൽസ്

250)ഇംഗ്ലണ്ടിനെതിരായ ട്വന്റി  20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ വനിത എ ടീമിനെ നയിക്കുന്ന മലയാളി ?

 മിന്നുമണി

251) ദേശീയ നിയമ ദിനം?

നവംബർ 26

252)മൂന്നാം തവണയും മഡഗാസ്കർ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

 ആൻഡ്രി രജോലിന

253)ലോകത്തെ ആദ്യ പൂർണ്ണ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കപ്പൽ?

 “മെയ് ഫ്ലവർ 400”

254)മൂന്നാമത് ലോക ഹിന്ദു കോൺഗ്രസ്സ്  വേദി?

ബാങ്കോക്ക്

255)മധ്യപൂർവ്വ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പായ h2ഗോ നിലവിൽവന്നത് ?

അബുദാബി

256)സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട്‌ ഹോസ്പിറ്റൽ?

കക്കോടി കുടുംബാരോഗ്യകേന്ദ്രം

257) മഗധ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി പ്രതിമയും ഉദ്യാനവും നിർമിക്കുന്ന സംസ്ഥാനം ?

 ബീഹാർ

258)അടുത്തിടെ

പണ്ടു പണ്ടൊരു മാർത്താണ്ഡവർമ്മ   എന്ന കൃതി രചിച്ചത് ?

 സുഭാഷ് ചന്ദ്രൻ

259)അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ, ക്ഷീരപഥത്തിന് പുറത്തുനിന്നു വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം ?

അമാടെറസു

260) നാഗേഷ് ട്രോഫി എന്നറിയപ്പെടുന്ന  അന്ധർക്കായുള്ള പുരുഷ ദേശീയ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ ?

മുഹമ്മദ് കൈഫ്

261) ദേശീയ അവയവദാന ദിനം?

നവംബർ 27

262) അടുത്തിടെ  36 ലക്ഷം വർഷം പഴക്കമുള്ള ഭീമൻ പക്ഷികളുടെ കാൽപ്പാടുകൾ കണ്ടെത്തിയ രാജ്യം?

ന്യൂസിലാൻഡ്

263)ആസാമിലെ കൊയ്ത്തുൽസവത്തിന്റെ ഭാഗമായി നടത്തുന്ന നൃത്ത കല ?

 വംഗല നൃത്തം

264)2023 നവംബറിൽ വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധ?

 എച്ച്9 എൻ2

265)2023 നവംബറിൽ അന്തരിച്ച കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ വ്യക്തി?

ബി ശശികുമാർ

266)ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിച്ചതിന്റെ 60-ാം  വാർഷികത്തിന്റെ ഭാഗമായി 2023 നവംബർ 25-ന് വിക്ഷേപിച്ച സൗണ്ടിംഗ് റോക്കറ്റ് ?

 RH 200 റോക്കറ്റ്

267) അടുത്തിടെ ഗവേഷകർ  കണ്ണൂരിൽനിന്നും കണ്ടെത്തിയ പുതിയയിനം സസ്യം ?

ഫിബ്രിസ്റ്റൈലിസ് ജലീലിയാന

268)ഇന്ത്യൻ നാവികസേനയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത ?

ജുഗ്മ പ്രസിത (മൗറീഷ്യസ്)

269)ഇന്ത്യൻ നാവികസേനയും ബംഗ്ലാദേശ് നാവികസേനയും തമ്മിലുള്ള സൈനിക അഭ്യാസം ?

EX- BONGO SAGAR -23

270)അക്കിത്തത്തിന്റെ സ്മരണക്കായി തപസ്യ കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ചത് ?

കെ.പി. ശങ്കരൻ

271) ലോക അനുകമ്പാ ദിനം?

നവംബർ 28

272)രാജ്യത്താദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ സർക്കാർ ആശുപത്രി ?

എറണാകുളം ജനറൽ ആശുപത്രി

273)ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023ലഭിച്ചത് ?

കേരളം

274) 2023ലേ ബുക്കർ സമ്മാനം ജേതാവ്?

പോൾ ലിഞ്ച്

( കൃതി: പ്രോഫെട് സോങ്ങ്)

275)അടുത്തിടെ പുഷ്കർ ഒട്ടക മേള നടക്കുന്ന സംസ്ഥാനം ?

രാജസ്ഥാൻ

276) 2023 നവംബറിൽ ബി.ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ?

സുപ്രീംകോടതി

277) ലോകത്തിലെ ആദ്യത്തെ ‘3D പ്രിന്റഡ് ടെംപിൾ’ അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്തത്  ?

തെലങ്കാന

278)2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം ?

ഇമാദ് വസീം

279)ഒരു സീസണിൽ 19 ഗ്രാൻഡ് പ്രീ വിജയങളുമായി തുടർച്ചയായ

മൂന്നാം ലോക കിരീടം സ്വന്തമാക്കിയത് ?

മാക്സ് വെസ്റ്റപ്പൻ

280)ദോഹയിൽ നടന്ന വനിതകളുടെ 6 റെഡ് സ്നൂക്കർ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?

 വിദ്യാ പിള്ള

281) അന്താരാഷ്ട്ര പാലസ്തീൻ ഐക്യദാർഢ്യ ദിനം?

നവംബർ 29

282)യുഎസ് നിഘണ്ടുവായ മെറിയം – വെബ്സ്റ്ററിന്റെ ഇക്കൊല്ലത്തെ വാക്കായി തിരഞ്ഞെടുത്തത് ?

ഒഥൻ്റിക്

283)ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണമയൂരം സ്വന്തമാക്കിയ പേർഷ്യൻ ചിത്രം?

 “എന്റലെസ്സ് ബോർഡേഴ്സ്”.

284)2023 നവംബർ അവസാനത്തോടെ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ്?

മിഗ്ജാം ചുഴലിക്കാറ്റ്

285)ഉപഭോക്താക്കളെ കൂടുതൽ സമയം  പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി യൂട്യൂബ് അവതരിപ്പിക്കുന്ന ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന സംവിധാനം?

പ്ലേയബിൾസ്

286) 14ആമത്  ഇന്ത്യ അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ് എക്സൈസ് (2023) ?

 വജ്രപ്രഹാർ

287)തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

നരേന്ദ്ര മോദി

288)പഞ്ചാബിലെ സത്‌ലജ് നദിയിൽ ഐഐടി റോപ്പാറിലെ ഗവേഷക സംഘം കണ്ടെത്തിയ അപൂർവ ലോഹം ?

ടാന്റലം

289)2023-ലെ പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റിന് വേദിയാകുന്ന നഗരം ?

 കൊൽക്കത്ത

290)2023 ഡേവിസ് കപ്പ് ടെന്നീസ് കിരീടം നേടിയത് ?

 ഇറ്റലി

291) അന്താരാഷ്ട്ര കമ്പ്യൂട്ടർ സുരക്ഷാ ദിനം?

നവംബർ 30

292)വ്യവസായിയും കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകനുമായ ടി എസ് കല്യാണ രാമന്റെ ആത്മകഥ ?

 ദ ഗോൾഡൻ ടച്ച്

293)കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാനൗക ?

 ക്ലാസിക് ഇംപീരിയൽ

294)2023ഗ്ലോബൽ ആയുർവേദ ഫെസ്റ്റ്  വേദി ?

തിരുവനന്തപുരം

295)പന്നിപ്പനിയുടെ  പുതിയ വകഭേദമായ  എച്ച്1എൻ2  ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചത് ?

 ബ്രിട്ടൻ

296) ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നാഷണൽ പാർട്ടി നേതാവ്?

ക്രിസ്റ്റഫർ ലക്സൺ

297) ചൈന ,ജപ്പാൻ, ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രിമാരുടെ ത്രീരാഷ്ട്ര ഉച്ചകോടി വേദി ?

ബൂസാൻ

298) 2023-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കിയ പേർഷ്യൻ ചിത്രം ?

 എൻഡ്ലെസ് ബോർഡേഴ്സ്

299) പുതുതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനായി ഫെലോഷിപ്പ് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയപാർട്ടി ?

 ആം ആദ്മി പാർട്ടി

300)അന്താരാഷ്ട്ര നടത്തമത്സരം നിയന്ത്രിക്കാനുള്ള ജഡ്‌ജ്‌ പരീക്ഷയിൽ സിൽവർ റാങ്കോടെ വിജയിച്ച മലയാളി?

ജോർജ് ഷിൻഡെ