Daily GK Quiz 11 (july .1 2016)

0
3075
GK Quiz KeralaPSCtips.com

Here is our Daily Quiz 11, First Go through questions then try to do Quiz at bottom, which is based on these content and Check how much you have prepared for?

1 .2012 -ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര് ?
a )എം .ലീലാവതി
b )ഒ .എൻ .വി .കുറുപ്പ്
c )എം. പി .വീരേന്ദ്രൻ
d )യൂസഫലി കേച്ചേരി

2 .കേരള പാണിനി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
a )കേരളവർമ്മ
b )കുഞ്ഞിക്കുട്ടൻ തമ്പുരാൻ
c )ചാത്തുക്കുട്ടി മന്നാടിയാർ
d )എ .ആർ .രാജരാജവർമ്മ

3.ഹരിപഞ്ചാനൻ ആരുടെ കഥാപാത്രമാണ് ?
a )സി .വി .രാമൻപിള്ള
b )ചന്തുമേനോൻ
c )അപ്പൻ തമ്പുരാൻ
d )കേരളവർമ്മ

4 .2010 -ലെ വയലാർ പുരസ്കാരം നേടിയത് ?
a )ലീലാവതി
b )സേതു
c )വിഷ്‌ണു നാരായണൻ നമ്പൂതിരി
d )ഒ .എൻ .വി

5 .ദേശീയ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
a )1992
b )1996
c )1991
d )1994

6 കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ?
a )1995
b )1993
c )1996
d )1991

7 യൂറോപ്യൻ യൂണിയനിൽ എത്ര അംഗരാഷ്ട്രങ്ങളാണുള്ളത് ?
a )20
b )18
c )16
d )17

8 .പാലിൻറെ p H മൂല്യം ?
a )7 .6
b )6 .7
c )5 .6
d )7 .4

9 .ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള കേരളത്തിലെ ജില്ല ?
a )കണ്ണൂർ
b )വയനാട്
c )കോഴിക്കോട്
d )ഇടുക്കി

10 കുളച്ചൽ യുദ്ധം നടന്ന വർഷം ?
a )1941
b )1940
c )1944
d )1945

So What you think You Know the Answer, For These questions asked above, if you are confidence then why not try out Quiz, And Know your Status. I am sure you will love it.

[WpProQuiz 14]